ക​ണ്ണം​കു​ള​ത്ത് ആ​ടു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്  പ​ട്ടിപ്പുലി​യോ കാ​ട്ടു​പൂ​ച്ച​യോ..? വനപാലകർ ഉറപ്പിച്ച് പറയുന്നതിങ്ങനെ…

വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണം​കു​ള​ത്ത് ആ​ടു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത് പ​ട്ടി​പ്പുലി​യോ കാ​ട്ടു​പൂ​ച്ച​യോ എ​ന്ന സം​ശ​യം ബാ​ക്കി​യാ​കു​ന്നു. ഇ​ന്ന​ലെ കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ശ്രീ​ജി​ഷ സ്ഥ​ല​ത്തെ​ത്തി ജ​ഡം പ​രി​ശോ​ധി​ച്ച​തി​ലും വ​ന്യ​മൃ​ഗം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്.​ ഇ​രു​പ​തും മു​പ്പ​തും കി​ലോ തൂ​ക്കം വ​രു​ന്ന ആ​ടു​ക​ളെ കാ​ട്ടു​പൂ​ച്ച​യ്ക്ക് വ​ലി​ച്ചു കൊ​ണ്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. എ​ന്നാ​ൽ ആ​ക്ര​മി​ച്ച​ത് കാ​ട്ടു​പൂ​ച്ച ത​ന്നെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ. ക​ണ്ണം​കു​ളം ചെ​ങ്ങാ​നി​യി​ൽ കൃ​ഷ്ണ​ദാ​സി​ന്‍റെ അ​ഞ്ച് ആ​ടു​ക​ളെ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് വ​ന്യ​മൃ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​തി​ൽ മൂ​ന്ന്ആ​ടു​ക​ളും ഗ​ർ​ഭി​ണി​ക​ളാ​യി​രു​ന്നു. ക​യ​റോ​ടു​കൂ​ടി​യാ​ണ് വീ​ടി​നു​മു​ന്നി​ലെ തോ​ട്ട​ത്തി​ൽ ആ​ടു​ക​ളെ മേ​യാ​ൻ വി​ട്ടി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ​രീ​ര​ത്തി​ലെ പ​ല​യി​ട​ത്തും ക​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്. ഇ​തി​നു​മു​ന്പൊ​ന്നും ഇ​ത്ത​ര​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഉ​ട​മ കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.​ ഇ​ത് ആ​ദ്യ സം​ഭ​വ​മാ​ണ്. ഇ​വി​ടെ നി​ന്നും നാ​ലു കി​ലോ​മീ​റ്റ​ർ മാ​റി കാ​ളാം​കു​ള​ത്ത് മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​ത്ത​ര​ത്തി​ൽ ആ​ടു​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്നി​രു​ന്നു. അ​ന്ന്…

Read More

പോപ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വിന്‍റെ കൊ​ല​പാ​ത​ക​ത്തിലെ പ്ര​തി​കാ​രം; പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ൻ കൊ​ല​പാ​ത​കത്തിൽ 26 പ്രതികൾ;  കുറ്റപത്രം ഇന്ന് സമർപ്പിക്കും

സ്വ​ന്തം ലേ​ഖ​ക​ൻപാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. കേ​സി​ൽ 26 പ്ര​തി​ക​ൾ ആ​ണ് ഉ​ള്ള​ത്. 2022 ഏ​പ്രി​ൽ 16നാ​ണ് ശ്രീ​നി​വാ​സ​നെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് സു​ബൈ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പ്ര​തി​കാ​ര​മാ​ണ് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പോ​പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ൻ സു​ബൈ​റി​ന്‍റെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ക്ക് സ​മീ​പ​മാ​ണ് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് രാ​ത്രി മോ​ർ​ച്ച​റി​ക്ക്‌ പി​റ​കി​ലെ ഗ്രൗ​ണ്ടി​ൽ വ​ച്ച് ഒ​രു സം​ഘം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. 16ന് ​പ​ക​ൽ ഒ​രു മ​ണി​യോടെയാണ് ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി ആ​റു​പേ​ർ മേ​ലാ​മു​റി​യി​ലെ എ​സ്കെ​എ​സ് ഓ​ട്ടോ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് മൂ​ന്നു​പേ​ർ ക​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ശ്രീ​നി​വാ​സ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്. കൊ​ല​പാ​ത​ക​ത്തി​നു മു​മ്പും ശേ​ഷ​വും പ്ര​തി​ക​ളി​ൽ ചി​ല​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ…

Read More

ഉദ്യോഗസ്ഥരുടെ കണ്ണുതുറക്കാൻ ഒരാളുടെ ജീവൻ നൽകേണ്ടിവന്നു; ധോ​ണി​യി​ൽ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ വ​യ​നാ​ട്ടി​ൽ​നി​ന്ന് കു​ങ്കി​യാ​ന എ​ത്തി

പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ കു​ങ്കി​യാ​ന​യെ എ​ത്തി​ച്ചു. വ​യ​നാ​ട്ടി​ൽ​നി​ന്നാ​ണ് കു​ങ്കി​യാ​ന​യെ എ​ത്തി​ച്ച​ത്. ഒ​ന്പ​തോ​ടെ കാ​ട്ടാ​ന​യെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​ന​യെ ഏ​തു​വ​ഴി​യാ​ണ് കാ​ട്ടി​ലെ​ത്തി​ക്കു​ക, എ​ത്ര​ദൂ​രം ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റ്റ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ശേ​ഷം ഉ​ച്ച​യോ​ടെ ദൗ​ത്യം ആ​രം​ഭി​ക്കാ​നാ​ണ് വ​നം വ​കു​പ്പ് തീ​രു​മാ​നം. ധോ​ണി​യി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ അ​റു​പ​തു​കാ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നി​രു​ന്നു. പ​യ​റ്റാം​കു​ന്ന് സ്വ​ദേ​ശി ശി​വ​രാ​മ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ന​ട​ക്കാ​നി​റ​ങ്ങി​യ ശി​വ​രാ​മ​ൻ, ആ​ന​യു​ടെ ചി​ന്നം​വി​ളി കേ​ട്ട് സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്ക് ഓ​ടി​മാ​റി​യെ​ങ്കി​ലും ആ​ന പി​ന്നാ​ലെ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​ല​ക്കാ​ട് ഡി​എ​ഫ്ഒ ഓ​ഫീ​സും ഉ​പ​രോ​ധി​ച്ചി​രു​ന്നു.

Read More

പാ​ല​ക്കാ​ട് ധോണിയിൽ ന​ട​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെകാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു; ഇത്രയും പുലർച്ചെ നടക്കാനിറങ്ങിയതെന്തിനെന്ന് ഡിഎഫ് ഒ; പ്രതിഷേധിച്ച് നാട്ടുകാർ

  പാ​ല​ക്കാ​ട് : പയറ്റാംകുന്നത്ത് പ്രധാന റോഡിൽ ന​ട​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ ആ​ന ച​വി​ട്ടി കൊ​ന്നു. ധോ​ണി സ്വ​ദേ​ശി സ്വ​ദേ​ശി ശി​വ​രാ​മ​നാ​ണ് (60) മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 5.20നാ​ണ് സം​ഭ​വം. ശി​വ​രാ​മ​ന​ട​ക്കം ഒ​ന്പ​തോ​ളം പേ​ർ രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.പ​യ​റ്റാം കു​ന്ന​ത്ത് പ്ര​ധാ​ന റോ​ഡി​നു സ​മീ​പം കാ​ട്ടാ​ന​യെ ക​ണ്ട എ​ല്ലാ​വ​രും മു​ന്നോ​ട്ടോ​ടി​യ​പ്പോ​ൾ ശി​വ​ര​മാ​ൻ പാ​ട​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. പാ​ട​ത്ത് ചെ​ളി​യി​ൽ കാ​ലു​പു​ത​ഞ്ഞ ശി​വ​രാ​മ​ന് ഓ​ടാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നാ​ലെ​യെ​ത്തി​യ ആ​ന ശി​വ​രാ​മ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ആ​ന​യെ വി​ര​ട്ടി ഓ​ടി​ച്ച​ശേ​ഷം ശി​വ​രാ​മ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. പ്രതിഷേധംസം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ പാ​ല​ക്കാ​ട് ഡി​എ​ഫ്ഒ ഓ​ഫീ​സ് നാ​ട്ടു​കാ​ർ ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. അ​പ​ക​ട വി​വ​രം ഡി​എ​ഫ്ഒ​യെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​പ്പോ​ൾ എ​ന്തി​നാ​ണ് ഈ ​സ​മ​യ​ത്ത് ന​ട​ക്കാ​ൻ പോ​യ​തെ​ന്ന മ​റു​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്ന​ത്. ഇ​വി​ടെ പ​തി​വാ​യി ഇ​റ​ങ്ങാ​റു​ള്ള പി​ടി…

Read More

“സ​ജി ചെ​റി​യാ​നെ തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ ഡാ​മൊ​ന്നും തു​റ​ന്നു​വി​ട​രു​തേ’: പ​രി​ഹ​സി​ച്ച് വി​ന​യ​പു​ര​സ​രം ബ​ൽ​റാം

  സ്വന്തം ലേഖകൻപാ​ല​ക്കാ​ട്: മ​ല്ല​പ്പ​ള്ളി​യി​ലെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച സ​ജി ചെ​റി​യാ​നെ തി​രി​കെ മ​ന്ത്രി​യാ​ക്കാ​ൻ ഡാ​മൊ​ന്നും തു​റ​ന്നു​വി​ട​രു​തെ​ന്ന പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​ടി. ബ​ൽ​റാം. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ രാ​ജി വ​യ്ക്കേ​ണ്ടി​വ​ന്ന ഇ.​പി. ജ​യ​രാ​ജ​നെ പ്ര​ള​യ​കാ​ല​ത്ത് തി​രി​ച്ചെ​ടു​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ബ​ൽ​റാ​മി​ൻ​ഫെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ബ​ൽ​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ബ​ന്ധു നി​യ​മ​നം കൈ​യോ​ടെ പി​ടി​കൂ​ടി​യ​പ്പോ​ൾ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ നി​ന്ന് നാ​ണം കെ​ട്ട് രാ​ജി വ​യ്ക്കേ​ണ്ടി​വ​ന്ന ജ​യ​രാ​ജ​ൻ പി​ന്നീ​ട് വീ​ണ്ടും മ​ന്ത്രി​യാ​യ​ത് നാ​ട് വ​ലി​യൊ​രു മ​നു​ഷ്യ നി​ർ​മ്മി​ത പ്ര​ള​യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ലാ​ണ്. ഇ​ന്ന് നാ​ണം കെ​ട്ട് രാ​ജി​വ​ച്ച് പു​റ​ത്തു​പോ​വു​ന്ന സ​ജി ചെ​റി​യാ​നെ ചു​ളു​വി​ൽ തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഇ​നി വീ​ണ്ടും ഡാ​മൊ​ന്നും തു​റ​ന്നു​വി​ട​രു​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് വി​ന​യ​പു​ര​സ​രം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

Read More

പാ​ല​ക്കാ​ട് ത​ങ്കം ആ​ശു​പ​ത്രി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു! അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​ലെ പി​ഴ​വെ​ന്ന് ബ​ന്ധു​ക്ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ല​ക്കാ​ട്: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച പാ​ല​ക്കാ​ട് ത​ങ്കം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ പി​ഴ​വു കാ​ര​ണം യു​വ​തി മ​രി​ച്ച​താ​യി പ​രാ​തി. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ കോ​ങ്ങാ​ട് സ്വ​ദേ​ശി​നി കാ​ർ​ത്തി​ക​യാ​ണ് ഓ​പ്പ​റേ​ഷ​ന് വേ​ണ്ടി അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​ൽ പി​ഴ​വു​ണ്ടാ​യെ​ന്നും മ​ര​ണ വി​വ​രം അ​റി​യി​ക്കാ​ൻ വൈ​കി​യെ​ന്നും കാ​ർ​ത്തി​ക​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യാ​ണ് പാ​ല​ക്കാ​ട് കോ​ങ്ങാ​ട് ചെ​റാ​യി സ്വ​ദേ​ശി​നി കാ​ർ​ത്തി​ക മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ച കാ​ർ​ത്തി​ക രാ​ത്രി ഒ​ന്പ​തി​നാ​ണ് മ​രി​ച്ച​ത്. കാ​ർ​ത്തി​ക​യ്ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​രു​കാ​ലു​ക​ൾ​ക്കും ത​ള​ർ​ച്ച ബാ​ധി​ച്ച കാ​ർ​ത്തി​ക​യെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഈ ​മാ​സം ര​ണ്ടി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​രു കാ​ലി​ൽ ഇ​ന്ന​ലെ​യും ഒ​രു മാ​സ​ത്തി​നു ശേ​ഷം അ​ടു​ത്ത കാ​ലി​ലും ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ കാ​ർ​ത്തി​ക​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി…

Read More

പൊ​ള്ളാ​ച്ചി ആ​ശു​പ​ത്രി​യി​ൽ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ലു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ പാ​ല​ക്കാ​ട് ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: പൊ​ള്ളാ​ച്ചി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ഞ്ഞി​നെ പാ​ല​ക്കാ​ട് നി​ന്നും ക​ണ്ടെ​ത്തി. ര​ണ്ടു​സ്ത്രീ​ക​ള്‍ ചേ​ര്‍​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ലു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​ര്‍ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍​ക്ക് കൈ​മാ​റി. കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ കൊ​ടു​വാ​യൂ​രി​ലെ വീ​ട്ടു​കാ​രി​ൽ നി​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യ മൊ​ഴി ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. കു​ഞ്ഞ് എ​ങ്ങ​നെ ഇ​വി​ടെ എ​ത്തി എ​ന്ന​തും ആ​രാ​ണ് കൊ​ണ്ടു​വ​ന്ന​ത് എ​ന്ന​തും എ​ന്തി​നാ​ണ് ഇ​വി​ടേ​ക്ക് കു​ഞ്ഞി​നെ എ​ത്തി​ച്ച​ത് എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പൊ​ള്ളാ​ച്ചി ജൂ​ലൈ കു​മാ​ര​ന്‍​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ​യാ​ണ് ര​ണ്ടു സ്ത്രീ​ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. പൊ​ള്ളാ​ച്ചി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് കു​ഞ്ഞി​നെ ക​ട​ത്തി​യ​ത് ര​ണ്ടു സ്ത്രീ​ക​ള്‍ ചേ​ർ​ന്നാ​ണെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പൊ​ള്ളാ​ച്ചി ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി ബ​സ് മാ​ര്‍​ഗം സ്ത്രീ​ക​ള്‍ കു​ഞ്ഞു​മാ​യി കോ​യ​മ്പ​ത്തൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തും പി​ന്നീ​ട് ഒ​ല​വ​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ത്രീ​ക​ള്‍ കു​ഞ്ഞി​നെ​യും കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ​യും…

Read More

ട്രെ​യി​നി​ൽ പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ആ​ക്ര​മ​ണം; ര​ണ്ടു പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ന്നു സൂ​ച​ന; അ​ന്വേ​ഷ​ണ ചു​മ​ത​ല പാ​ല​ക്കാ​ട് ഡി​എ​സ്ആ​ർ​പി​ക്ക് കൈ​മാ​റി

കൊ​ച്ചി: ട്രെ​യി​നി​ൽ പ​തി​നാ​റു​കാ​രി​ക്കു​നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ​ത് ചോ​ദ്യം​ചെ​യ്ത ദ​ളി​ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ പി​താ​വി​നെ​യും സ​ഹ​യാ​ത്ര​ക്കാ​ര​നെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല പാ​ല​ക്കാ​ട് ഡി​എ​സ്ആ​ർ​പി (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് റെ​യി​ൽ​വേ പോ​ലീ​സ്) രാ​ധാ​കൃ​ഷ്ണ​നു കൈ​മാ​റി. എ​ന്നാ​ൽ കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സ് ത​ന്നെ​യാ​യി​രി​ക്കും. നേ​ര​ത്തെ എ​റ​ണാ​കു​ളം സൗ​ത്ത് ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ക്രി​സ്പി​ൻ സാ​മി​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല. കേ​സി​ലെ പ്ര​തി​ക​ൾ വ​ട​ക്ക​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​യ​തു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല പാ​ല​ക്കാ​ട് ഡി​എ​സ്ആ​ർ​പി​ക്ക് കൈ​മാ​റി​യ​ത്. ഇ​നി അ​റ​സ്റ്റി​ലാ​കാ​നു​ള്ള ര​ണ്ടു പ്ര​തി​ക​ളും വ​ട​ക്ക​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രു​മാ​ണ്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ഒ​ന്നാം​പ്ര​തി കു​റ്റി​ക്കാ​ട് പെ​രി​യാ​ട​ൻ ജോ​യി ജേ​ക്ക​ബ് (53), മൂ​ന്നാം പ്ര​തി വെ​സ്റ്റ് ചാ​ല​ക്കു​ടി ഷാ ​റോ​ഡി​ൽ ഓ​ട​ത്തു​വീ​ട്ടി​ൽ (മാ​ധ​വം) സു​രേ​ഷ് മാ​ധ​വ​ൻ (53), നാ​ലാം പ്ര​തി മു​രി​ങ്ങൂ​ർ കി​ൻ​ഫ്ര പാ​ർ​ക്കി​നു​സ​മീ​പം ഇ​ല​ഞ്ഞി​ക്ക​ൽ സി​ജോ ആന്‍റോ (43)…

Read More

ഈ കറുപ്പിന് വിലക്കുണ്ടോ..!  നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും…

ഈ കറുപ്പിന് വിലക്കുണ്ടോ..!  നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ പ​തി​നാ​ലാം മൈ​ൽ വ്യൂ ​പോ​യി​ന്‍റി​നു സ​മീ​പ​മാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​തു വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്കു കൗ​തു​ക​മാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 നു ​അ​മ്മ​യും കു​ഞ്ഞി​ന്‍റെ​യും വി​കൃ​തി​ക​ളാ​ണ് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. ചൂ​ടു കൂ​ടി​യ​തോ​ടെ പു​റ​ത്തേ​ക്ക് ചെ​ളി വാ​രി​യെ​റി​ഞ്ഞു ക​ളി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. പി​ന്നീ​ട് റോ​ഡി​ലി​റ​ങ്ങി​യ​തോ​ടെ ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​റോ​ളം മു​ട​ങ്ങി. ഏ​റെ നേ​ര​ത്തെ വി​കൃ​തി​ക​ൾ​ക്കു ശേ​ഷം കാ​ട്ടി​ലേ​ക്കു ക​യ​റി​പ്പോ​യി. ചിത്രം പകർത്തിയത്- ബെന്നി നെന്മാറ 

Read More

കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ; യുവതിയുടെ ബഹളം കേട്ട് ഓടുന്നതിനിടെ മൊബൈൽ നഷ്ടപ്പെട്ടു; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സ്

പാ​ല​ക്കാ​ട്: അ​യ​ൽ​വാ​സി​യു​ടെ കു​ളി​മു​റി​യി​ൽ മൊ​ബൈ​ൽ കാമ​റ വ​ച്ച​തി​ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്. കൊ​ടു​ന്പ് അ​ന്പ​ല​പ​റ​ന്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​നെ​തി​രെ​യാ​ണ് കേ​സ്.വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഒ​ളി​വി​ലാണെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ കാമ​റ​യും പ​രാ​തി​ക്കൊ​പ്പം ന​ൽ​കി.വ്യാഴാഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കു​ളി​മു​റി​യു​ടെ ജ​നാ​ല​യി​ൽ ആ​ള​ന​ക്കം കേ​ട്ട് വീ​ട്ട​മ്മ ബ​ഹ​ള​മു​ണ്ടാ ക്കി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടു​ന്ന​തി​നി​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ നി​ല​ത്ത് വീ​ണു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ണ്‍ അ​ട​ക്ക​മാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്ന് സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. ഇയാൾക്കെതിരെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More