പാലം തകര്‍ന്ന് അപകടത്തില്‍പെട്ടയാള്‍ ധനസഹായത്തിന് അര്‍ഹന്‍; നടപടി സ്വീകരിക്കാനും ഉത്തരവ്

തൃശൂര്‍: പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ടയാള്‍ സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹനാണെന്നും ഇതുസംബന്ധിച്ച് ജില്ലാ കളക്്ടറോട് നടപടി സ്വീകരിക്കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. വെള്ളമെടുത്തു മടങ്ങുമ്പോള്‍ പീച്ചി കനാല്‍ ഇറിഗേഷന്‍

Read More

ഓണസ്മൃതികളിലൊതുങ്ങി ഊഞ്ഞാലുകള്‍

നേമം : ഓണ സ്മൃതികളിലൊതുങ്ങന്നു ഊഞ്ഞാലുകള്‍. പണ്ട് ചിങ്ങം പിറന്നാലുടന്‍ തന്നെ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളില്‍ ഊഞ്ഞാല് കെട്ടുന്ന പതിവുണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഊഞ്ഞാല്‍

Read More

നിയമത്തിന്റെ പേരില്‍ രോഗികള്‍ക്കു ചികിത്സ വൈകരുത്: ഗവര്‍ണര്‍

തൃശൂര്‍: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരെ പോലെ പെരുമാറരുതെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. നിയമത്തിന്റെ നൂലാമാലകളുടെ പേരില്‍ ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാകുന്ന അവസ്ഥ ഒഴിവാക്കണം. ലുലു കണ്‍വന്‍ഷന്‍ സെ

Read More

തകര്‍ന്ന സ്ലാബുകള്‍ മാറ്റിയപ്പോള്‍ പുതിയ ഭീഷണി

തൃശൂര്‍: നഗരത്തിലെ ഫുട്പാത്തുകളിലെ തകര്‍ന്ന സ്ലാബുകള്‍ മാറ്റി പുതിയ സ്ലാബുകള്‍ സ്ഥാപിച്ചപ്പോള്‍ പഴയ സ്ലാബുകള്‍ റോഡരികില്‍ തള്ളിയതു യാത്രക്കാര്‍ക്കു ഭീഷണിയായി. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയപ്പോള്‍ അവ മാറ്റി പുതിയ

Read More

ബൈക്ക് മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍

പുതുക്കാട്: നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ ചിറവരമ്പ് കറപ്പം വീട്ടില്‍ നിഹാര്‍(30)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 16ന് തലോരില്‍ വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക്

Read More

പാലിയേക്കര സമാന്തരപാത തുറക്കാന്‍ ആം ആദ്മി ധര്‍ണ

പാലിയേക്കര: ടോള്‍ പാതയുടെ അടച്ചുകെട്ടിയ സമാന്തരപാത തുറക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റോഡിലിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ടോള്‍ കമ്പനി അടച്ചുകെട്ടിയ സമാന്തരപാത തുറക്കാനുള്ള ജില്ലാ കളക്ടറുടെ നിര്‍ദേശം

Read More

പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നുവെന്ന് സൗമ്യയുടെ മാതാവ്

പാലക്കാട്: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സൗമ്യയുടെ മാതാവ്. ഇതിന്റെ ഫലമായാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ എതിരായി പരാമര്‍ശമുണ്ടായത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതി

Read More

ഓണത്തിനു ഗുണനിലവാരമില്ലാത്ത പാല്‍ കടത്ത്; ചെക്‌പോസ്റ്റുകളില്‍ പരിശോധനാ ലാബ് തുറന്നു

പാലക്കാട്: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് മായം കലര്‍ന്നതും നിര്‍ദ്ദിഷ്ട ഗുണനിലവാരം ഇല്ലാത്തതുമായ പാല്‍ എത്തുന്നത് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാളയാര്‍, മീനാക്ഷിപുരം

Read More

കേസില്‍ ജേക്കബ് തോമസ് ഇടപെട്ടു; പ്രോസിക്യൂഷനുവേണ്ടി കോഴിക്കോട് അഡൈ്വസര്‍

തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ അറസ്റ്റു ചെയ്ത മുന്‍ എംഡി പദ്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദത്തിനായി വിജിലന്‍സ് നിയോഗിച്ചതു കോഴിക്കോട് അഡീഷല്‍ ലീഗല്‍ അഡൈ്വസര്‍ ഒ.ശശിയെ. തൃശൂര്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍

Read More

മലബാര്‍ സിമന്റ്‌സ് അഴിമതി ;പദ്മകുമാറിനു ജാമ്യം നിഷേധിച്ചു; ആരോപണം ഗൗരവമെന്നു കോടതി

തൃശൂര്‍: അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. പദ്മകുമാറിന് വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷ അംഗീകരിച്ച് തൃശൂര്‍

Read More