തൃശൂര്‍: വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട്ടെ തിരുവിഴാംകുന്ന് ഫാമില്‍ മാള്‍ട്ട പനി (ബ്രൂസെലോസിസ് രോഗം) ബാധിച്ച 84 കന്നുകാലികളെ ദയാവധത്തിനു വിധേയമാക്കാന്‍ തീരുമാനം. രോഗംബാധിച്ച കന്നുകാലികളെ കൊല്ലാനുള്ള നടപടികള്‍ തീരുമാനി ക്കാന്‍ വെറ്റിനറി സര്‍വക
Read MoreCategory: Palakkad
രാത്രിയില്‍ ഡ്രൈവ് ചെയുമ്പോള്‍ മറ്റുവാഹനങ്ങളുടെ വെളിച്ചം പ്രശ്‌നമാണോ ? ‘സിംപിള്‍” വിദ്യയുമായി വാറുണ്ണി
തൃശൂര്‍: രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഏതിരേ വരുന്ന വാഹനങ്ങളില്‍നിന്നുള്ള കണ്ണു തുളയ്ക്കുന്ന വെളിച്ചം. ഹെഡ്‌ലൈറ്റുകളുടെ തീവ്രമായ വെളിച്ചം ഡ്രൈവറുടെ കാഴ്ച അല്പനേരത്തേക്കു മറയ്ക്കുന്നതിനാല്‍ അപകടം ഉണ്ടാകുന്ന
Read Moreജില്ലയില്‍ കൃഷി ഓഫീസര്‍മാരുടെ ഒഴിവ്; കാര്‍ഷികമേഖല സ്തംഭനത്തില്‍
പാലക്കാട്: കൃഷി ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്താത്തത് ജില്ലയിലെ കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ജില്ലയിലെ 95 കൃഷിഭവനുളില്‍ 29 കൃഷി ഓഫീസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിവുവരുമ്പോള്‍ തൊട്ടടുത്ത കൃഷി ഭവനിലെ ഓഫീസര്‍ക്ക് ചുമതല നല്‍കുകയാണ് പതി
Read Moreഅവധിദിവസങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ കളക്ടറേറ്റില്‍ പ്രത്യേകസംഘം
പാലക്കാട്: ഓണത്തോടനുബന്ധിച്ച് തുടര്‍ച്ചയായുള്ള അവധി ദിവസങ്ങളില്‍ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അത്യാഹിതങ്ങള്‍, അനധികൃത പ്രവര്‍ത്തനങ്ങള്‍ (കെഎല്‍സി, കെഎല്‍യു) എന്നിവ നേരിടുന്നതിന് ജില്ല കളക്ടറുടെ കാര്യാലയത്തില്‍ ഡെപ്യൂട്ടി കളക്ടര്‍-എ.ഡി.എം എസ്. വിജയന്റെ നേതൃത്വത്തില്‍
Read Moreക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിയില്ല; കുത്തിയിരിപ്പു സമരം നടത്തി
വടക്കഞ്ചേരി: ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വയോജനങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പുനടത്തി. ടൗണിനടുത്ത് കാരയങ്കാട് ഭാഗത്തെ പതിമൂന്നോളംപേരാണ് പെന്‍ഷനായി ഇന്നലെ ഉച്ചയ്ക്ക് വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ എത്തിയത്.
Read Moreആദിവാസി സ്ത്രീയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലങ്കോട്: മുതലമടയില്‍ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ഭര്‍ത്താവ് അറസ്റ്റില്‍. ചുള്ളിയാര്‍മേട് കുണ്ടലക്കുളമ്പ് കോളനിയില്‍ കിട്ടുവിന്റെ മകന്‍ മാരിയപ്പന്‍ (39) നെയാണ് കൊല്ലങ്കോട് പോലീസ് അറസ്റ്റുചെയ്തത്. ഭാര്യ ശെല്‍വി (33)യെയാണ് കഴിഞ്ഞ ദിവസം
Read Moreനെല്ലിപ്പുഴയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതു തോന്നുംപടി
മണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത നെല്ലിപ്പുഴയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് തോന്നുംപടിയായതോടെ ഗതാഗതക്കുരുക്ക് പതിവാകുന്നു. വാഹനങ്ങള്‍ ഗതാഗതനിയമം പാലിക്കാതെയാണ് കടന്നുപോകുന്നതത്രേ. ആനാട്ടുകര, പെരിന്തല്‍മണ്ണ, അലനല്ലൂര്‍, കുളപ്പാടം, കുണ്ടൂര്‍ക്കുന്ന്,
Read Moreകയര്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് വറുതിയുടെ ഓണം
പാവറട്ടി: തീരദേശ മേഖലയിലെ കയര്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ഇത്തവണ വറുതിയുടെ എണം. വിപണിയിലെ തകര്‍ച്ചയും കൂലികുറവും കയര്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി. തീരദേശ മേഖലയിലെ ചെറുകിട കയര്‍ നിര്‍മാണ യൂണിറ്റുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മരുതയൂര്‍,
Read Moreഗതാഗതകുരുക്കിനിടിയില്‍ പോലീസിന്റെ ഹെല്‍മെറ്റ് വേട്ട
ഇരിങ്ങാലക്കുട: നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന തിനിടെ പോലീസിന് വിനോദമായി ഹെല്‍മറ്റ് വേട്ട. ഓണാഘോഷ തിരക്കിനിടയില്‍ നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ പോലും ശ്രമിക്കാതെ പോലീസ് ഹെല്‍മറ്റ് വേട്ടക്കിറങ്ങിയത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന്
Read Moreഓണ സമ്മാനം; തൃശൂര്‍ റെയില്‍വേ സ്റ്റേഷനും വൈ-ഫൈ
തൃശൂര്‍: രാജ്യത്തെ എ-വണ്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നായ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വൈ-ഫൈ സംവിധാനം സജ്ജമായി. ഓണസമ്മാനമായി തൃശൂര്‍ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് വൈ-ഫൈ സംവിധാനം ഔദ്യോഗികമായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.
Read More