ഒറ്റപ്പെടലും അവഗണയും മറന്ന് അവര്‍ ഒത്തുകൂടി

പാലക്കാട്: ഒറ്റപ്പെടലും അവഗണനയും മൂലം മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ എല്ലാംമറന്ന് ഒത്തുകൂടി. ലീഗല്‍ സര്‍വീസ് അഥോറിറ്റിയും എം.എ പ്ലൈ ഫൗണ്ടേഷനും നടത്തിയ ഓണാഘോഷ പരിപാടിയിലാണ് എച്ച്‌ഐവി ബാധിതരായവരുടെ സംഘടനാ അം

Read More

പോസ്റ്റുകളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യണം: താലൂക്ക് വികസനസമിതി

ആലത്തൂര്‍: വൈദ്യുത, ടെലഫോണ്‍ പോസ്റ്റുകളില്‍ അപകടം വിളിച്ചു വരുത്തുന്ന രീതിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉടനെ അഴിച്ചു മാറ്റണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ക്രഷര്‍

Read More

ഗുരുവായൂര്‍ റെയില്‍വെ വികസനം; തിരുവെങ്കിടം നിവാസികള്‍ ആശങ്കയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വെ വികസനത്തിന്റെ ഭാഗമായി മേല്‍പ്പാലം വരുമ്പോള്‍ ഗുരുവായൂരിലേക്കുള്ള റോഡ് അടയുന്നതോടെ ഒറ്റപ്പെടുമെന്ന ആശങ്കയില്‍ തിരുവെങ്കിടം പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുന്നു. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട്

Read More

ബീച്ചിലും രക്ഷയില്ല; കടല്‍തീരം ഭരിക്കുന്നതും തെരുവുനായ്ക്കള്‍ തന്നെ

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് കൈയടക്കി തെരുവുനായ്കൂട്ടം. ഭയന്ന് സഞ്ചാരികള്‍. ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന ബ്ലാങ്ങാട് കടപ്പുറത്ത് അലഞ്ഞുനടക്കുന്നത് നൂറുകണക്കിന് നായ്ക്കള്‍. കടല്‍സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല

Read More

തെരുവുമക്കള്‍ക്കു കുരിയിച്ചിറയില്‍ വീടായി; ഊട്ടാനും പരിചരിക്കാനും സഹോദരങ്ങളും

തൃശൂര്‍: കുരിയച്ചിറക്കാര്‍ നാളെ യാചകരേയും നിരാലംബരേയും കുളിപ്പിച്ചും പരിചരിച്ചും ഊട്ടിയും കരുണയുടെ ഉത്സവം ആഘോഷിക്കും. അഴുക്കുചാലില്‍ ജീവിച്ച നിരാലംബരേയും യാചകരേയും പരിചരിച്ചു സംരക്ഷിച്ച് നാളെ വിശുദ്ധ പദവിയിലെത്തുന്ന

Read More

കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ്: വാദം അടുത്തമാസത്തേക്കു മാറ്റി

തൃശൂര്‍: മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പ്രതിയായുള്ള കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസുകളില്‍ ഒക്‌ടോബര്‍ മൂന്നിന് വിശദമായ വാദം കേള്‍ക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇരുകക്ഷികളുടെയും സൗകര്യം കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നതു മാറ്റിയ

Read More

ആല്‍സ് ഹൈമേഴ്‌സ് മാസാചരണവുമായി സെപ്റ്റംബര്‍; കേരളത്തില്‍ രണ്ടുലക്ഷം മറവിരോഗികള്‍; ഇന്ത്യയില്‍ 41 ലക്ഷം പേര്‍

തൃശൂര്‍: കേരളത്തില്‍ രണ്ടുലക്ഷത്തോളം ആളുകള്‍ ഓര്‍മകളെ കാര്‍ന്നെടുക്കുന്ന മറവിരോഗാവസ്ഥ (ഡിമെന്‍ഷ്യ) ബാധിച്ചവരെന്നു കണക്കുകള്‍. നാലുലക്ഷത്തോളം വരുന്ന വയോജനങ്ങളില്‍ 1.9 ലക്ഷം പേര്‍ ഡിമെന്‍ഷ്യ അഥവാ മേധാക്ഷയം ബാധിച്ചവരാണ്.

Read More

നിലവിളക്ക് വിവാദത്തില്‍ പി.കെ.ശശി എംഎല്‍എയുടെ വിശദീകരണം

പാലക്കാട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദങ്ങള്‍ അനാവശ്യമാണെന്ന് പി.കെ.ശശി എംഎല്‍എ. ചെര്‍പ്പുളശേരിയില്‍ സ്വകാര്യ സ്കൂളിന്റെ ചടങ്ങില്‍ ഈ എംഎല്‍എ നിലവിളക്കു കൊളുത്തുമോ എന്ന ചോദ്യം ഉന്നയിച്ചപ്പോള്‍

Read More

അഞ്ചുതലമുറയെ പുല്കിയ താണ്ടമ്മ ഇനി ഓര്‍മ

വടക്കഞ്ചേരി: അഞ്ചുതലമുറ കണ്ട താണ്ടമ്മ അമ്മൂമ്മ ഇനി ഓര്‍മ. എളവമ്പാടം കോമ്പാറ പരേതനായ കൊച്ചുവാറുണ്ണിയുടെ ഭാര്യ താണ്ടമ്മ അമ്മൂമ്മ നൂറ്റിരണ്ടാം വയസിലാണ് മക്കളെയും കൊച്ചുമക്കളെയും വിട്ട് യാത്രയായത്. മരണംവരെ പ്രത്യേക അസുഖങ്ങളൊന്നുമില്ലാതെയായിരുന്നു

Read More

ദേശീയ ഷട്ടില്‍ ബാഡ്മിന്റണ്‍:ശ്രുതിയ്ക്കു മികച്ചനേട്ടം

മുട്ടിക്കുളങ്ങര: ഭിന്നശേഷിയുള്ള കുട്ടികളുടെ കായികവളര്‍ച്ചയ്ക്കായി ഈമാസം 22 മുതല്‍ 27 വരെ സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരതിന്റെ നേതൃത്വത്തില്‍ കേരളഘടകത്തിന്റെ ആതിഥേയത്വത്തില്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ ദേശീയ ഷട്ടില്‍

Read More