പുലര്‍ച്ചെ വീട്ടമ്മയെ മുഖം മൂടി ധരിച്ചെത്തിയാള്‍ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു

ഇരിട്ടി: സ്ത്രീയെ അടിച്ച്‌ബോധം കെടുത്തി മൂന്നരപവന്‍ സ്വര്‍ണം മുഖം മൂടിയണിഞ്ഞെത്തിയ യുവാവ് കവര്‍ന്നു. മുഴക്കുന്ന് കടുക്കാപലത്തെ മെത്തായത്ത് തിരുവോണപുറത്തെ രമ(51)യുടെ മൂന്നരപവന്റെ മാലയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ

Read More

മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ ലോട്ടറി വില്‍പന നിരോധിച്ചു

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രി കോമ്പൗണ്ടില്‍ ലോട്ടറി വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയരുന്നു. കേരള സര്‍ക്കാരിന്റെ ലോട്ടറി വില്‍പന നടത്തുന്ന നിത്യരോഗികളും അന്ധരും വികലാംഗരുമായ

Read More

വിഎച്ച്പി നേതാവിനെ മര്‍ദനമേറ്റു പൂമംഗലം പഞ്ചായത്തില്‍ ഹര്‍ത്താല്‍

ഇരിങ്ങാലക്കുട: വിഎച്ച്പി താലൂക്ക് സേവാപ്രമുഖ് ഉ ണ്ണികൃഷ്ണനുനേരെ ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ ഉച്ചത്തിരിഞ്ഞ് എടക്കുളം കനാല്‍പാലം പരിസരത്തുവച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോലീസിനു

Read More

പുലിക്കളിക്കു ഗാംഭീര്യമേറും; കോര്‍പറേഷന്‍ ധനസഹായം ഒന്നരലക്ഷമായി ഉയര്‍ത്തി

തൃശൂര്‍: പുലിക്കളി സംഘങ്ങള്‍ക്കു നല്‍കുന്ന ധനസഹായം ഒന്നേകാല്‍ ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി മേയര്‍ അജിത ജയരാജന്‍ കോര്‍പ റേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കുമ്മാട്ടി സംഘങ്ങള്‍ക്ക് 15,000 രൂപ വീതം നല്‍കും. പുലിക്കളി

Read More

സ്കൂള്‍ ബസും ലോറിയും കൂട്ടിയിടിച്ച് 13 കുട്ടികള്‍ക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല

തൃശൂര്‍: സ്കൂള്‍ ബസും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്നു രാവിലെ എട്ടുമണിയോടെ മണ്ണുത്തി പോലിസ് സ്‌റ്റേഷനു മുന്നിലായിരുന്നു അപകടം. പൂച്ചെട്ടി ഭാരതീയ

Read More

തെരുവുനായ് വന്ധ്യംകരണം; ‘പോസു”മായി വീണ്ടും കരാര്‍ ഒപ്പിടാന്‍ കോര്‍പറേഷന്‍

തൃശൂര്‍: തെരുവുനായ്ക്കളെ വന്ധ്യം കരിക്കാന്‍ ഒരാഴ്ചയ്ക്കകം “പോസു’മായി കരാര്‍ ഒപ്പിടുമെന്നു കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി. മൂന്നുവര്‍ഷത്തെ കരാറാണ് കോര്‍പറേഷന്‍ നല്‍കുന്നത്. കരാറായാല്‍ 20 ദിവസത്തിനകം വന്ധ്യംകരണം തുടങ്ങുമെന്നു

Read More

പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിനുമുന്നില്‍ വൈസ് പ്രസിഡന്റിന്റെ നിരാഹാരസമരം

അരിമ്പൂര്‍: പട്ടികജാതിക്കാരോട് അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ധാര്‍ഷ്ഠ്യം കാണിക്കുകയാണെന്ന് ആരോപിച്ച് പ്രസിഡന്റിന്റെ ഓഫീസിനുമുന്നില്‍ വൈസ് പ്രസിഡന്റിന്റെ കുത്തിയിരിപ്പ് നിരാഹാര സമരം തുടങ്ങി. ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സിപിഎമ്മിലെ സുജാത മോഹന്‍ദാസിന്റെ

Read More

സ്വര്‍ണവും പണവും മോഷ്ടിച്ച ഹോംനഴ്‌സും സ്വര്‍ണപ്പണിക്കാരനും അറസ്റ്റില്‍

അന്തിക്കാട്: സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സും സ്വര്‍ണപ്പണിക്കാരനായ കാമുകനും പോലീസ് പിടിയില്‍. പുത്തന്‍പീടിക വള്ളൂര്‍ സ്വദേശിനി വാലത്ത് പ്രമീള (30), തളിക്കുളം സ്വദേശി ചിറ്റിലേടത്ത് വീട്ടില്‍ ബിജിഷ് (29) എന്നിവരെയാണ് അന്തിക്കാട് എസ്‌ഐ ഇ.ആര്‍. ബൈജു,

Read More

കണ്ണീര്‍മഴയത്ത് കനിവിന്റെ കരുതല്‍തേടി ഒരമ്മയും മകളും

വെള്ളിക്കുളങ്ങര: ദുരിതങ്ങളുടെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താഴുകയാണ് വെള്ളിക്കുളങ്ങരയില്‍ ഒരമ്മയും മകളും. രോഗിയായ അമ്മ ഷാലിയക്ക് ആലംബമായ ആറുവയസുകാരിയായ മകള്‍ സേതു ലക്ഷ്മി ജന്മനാ അന്ധയാണ്. ഇവരുടെ ദുരിതപൂര്‍ണമായ

Read More

കുതിരാനില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു’; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ കുതിരാനില്‍ കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു. യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

Read More