കര്‍ഷകര്‍ക്ക് തിരിച്ചടിയായി നാളികേര സംഭരണം നിലച്ചു

വണ്ടിത്താവളം: നാളികേര കര്‍ഷകര്‍ക്ക് പ്രതീക്ഷനല്കിയ നാളികേരസംഭരണം നിലച്ചു. ജില്ലയിലെ 44 കൃഷിഭവനുകളില്‍ നിന്നുമായി സംഭരിച്ച നാളികേരം ഗോഡൗണുകളില്‍ കെട്ടികിടക്കുന്നതുമൂലം സംഭരണം നിലച്ചു. കൃഷിഭവനിലൂടെ സംഭരിക്കുന്ന നാളികേരം

Read More

ഷൊര്‍ണൂര്‍ മേഖലയില്‍ നെല്‍കൃഷിയില്‍ ഗണ്യമായ കുറവ്; കൃഷിഭൂമി തരിശിടുന്നു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലും പരിസരപ്രദേശങ്ങളിലും ഇത്തവണ നെല്‍കൃഷി ഇറക്കിയതില്‍ ഗണ്യമായ കുറവ്. വാണിയംകുളം ഗ്രാമപഞ്ചായത്തിലും ഷൊര്‍ണൂര്‍ നഗരസഭയിലുമാണ് നെല്‍കൃഷി കുറഞ്ഞത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൃഷിഭൂമി തരിശിട്ട കര്‍ഷകരു

Read More

ചിറ്റിലഞ്ചേരി ഹൈസ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

നെന്മാറ: മുപ്പത്തൊമ്പതു വര്‍ഷത്തിനുശേഷം പഴയ സഹപാഠികള്‍ ഒത്തുകൂടിയത് അപൂര്‍വ അനുഭവമായി. ചിറ്റിലഞ്ചേരി എംഎന്‍കെഎം ഹൈസ്കൂള്‍ 1976-77 ബാച്ചില്‍ പഠിച്ച എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് ഓര്‍മകള്‍ പുതുക്കി വീണ്ടും ഒത്തുചേര്‍ന്നത്. ഒരുവര്‍ഷത്തിലേറെയായി

Read More

വിത്തുകളുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്ന് കൃഷിമന്ത്രി

പാലക്കാട്: വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വിഎഫ്പിസികെ) പരമാവധി വിത്തുല്‍പ്പാദനം നടത്തണമെന്നും ഉത്പാദിപ്പിക്കുന്ന വിത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍

Read More

ഒടുവില്‍ തിരുവില്വാമല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു ശാപമോക്ഷം

തിരുവില്വാമല: കെട്ടിടം മാറാത്തത്തതിനെ തുടര്‍ന്ന് രണ്ടുതവണ തിരുവില്വാമലയില്‍നിന്നും അധ്യയനം മാറ്റേണ്ടിവന്ന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു ഒടുവില്‍ ശാപമോക്ഷം. പഞ്ചായത്തിലെ കണിയാര്‍ക്കോട് വില്ലേജില്‍ മലാറ മാന്തോപ്പി

Read More

രോഹിത് വെമൂല ദളിതനെന്ന തെളിവുമായ് ബിനോയ് വിശ്വം

പാലക്കാട്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി(എച്ച് സി യു) യിലെ വിദ്യാര്‍ഥി രോഹിത്‌വെമൂല ദളിതനാണെന്നു സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു തെളിവായി വെമൂല രോഹിത് ചക്രവര്‍ത്തി എന്ന രോഹിത്

Read More

‘മൂന്നാംകണ്ണി”ന്റെ കാഴ്ചയില്‍ ചൂളമടിച്ചെത്തും തീവണ്ടികള്‍

ഷൊര്‍ണൂര്‍: ട്രെയിന്‍എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കു റെയില്‍വേ മൂന്നാംകണ്ണ് സംവിധാനം ഏര്‍പ്പെടുത്തി. ഏതു പ്രതികൂല കാലാവസ്ഥയിലും എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കു ദൂരേക്ക് വ്യക്തമായി കാണുന്നതിനുപകരിക്കുന്ന അത്യന്താധുനിക സംവിധാനമാണ് മൂന്നാംകണ്ണ്. പദ്ധതിക്കു നല്കിയിരിക്കുന്ന പേര് ത്

Read More

തെരുവുനായ് വന്ധീകരണത്തിനു സംവിധാനമില്ല; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

ചാലക്കുടി: നഗരസഭാ പ്രദേശത്തെ തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനുവേണ്ട സംവിധാനം ഉണ്ടാക്കത്തതില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തെരുവുനായ്ക്കളെ തുരത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും മൃഗാശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ട ഉപക

Read More

എംജി റോഡ് വികസനത്തിന് ധാരണയായി ; പ്രഖ്യാപനം രണ്ടു ദിവസത്തിനകം

തൃശൂര്‍: എംജി റോഡ് വികസനത്തിനു രൂപരേഖയായി. സ്വരാജ് റൗണ്ട് മുതല്‍ പാറയില്‍ ഏജന്‍സി വരെ എംജി റോഡ് ഡിടിപി സ്കീം പ്രകാരം 21 മീറ്ററും അവിടം മുതല്‍ പടിഞ്ഞാറെ കോട്ടവരെ വെസ്റ്റ് റിംഗ് റോഡ് ഏരിയ ഡിടിപി സ്കീം പ്രകാരം 25 മീറ്ററും വീതിയില്‍ നിര്‍മിക്കാനാണു

Read More

കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം സൈലന്റ്‌വാലിയുടെ താഴ്‌വാര പ്രദേശത്തെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം രൂക്ഷമായി. കെട്ടിടങ്ങളിലെ ഇരുമ്പുകമ്പികള്‍ ഒഴിച്ചുവള്ളവ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഇരുപതു

Read More