കോയമ്പത്തൂര്‍: ഓണവിപണി ലക്ഷ്യമാക്കി കാടാംപാടിയില്‍ പൂക്കളൊരുങ്ങി. പനിനീര്‍, തെച്ചി, ചെണ്ടുമല്ലി, ലില്ലി എന്നിവയാണ് പ്രധാനമായും കര്‍ഷകര്‍ തയാറാക്കുന്നത്. കാങ്കേയംപാളയം കാടാംപടി റോഡില്‍ സ്‌റ്റേറ്റ് ബാങ്കിനു പിന്നിലാണ് ഈ പൂപ്പാടം. വര്‍ഷങ്ങളായി പൂ വ്യാപാരരംഗത്ത് പ്
Read MoreCategory: Palakkad
വിജയരാഘവപുരത്തിന്റെ ശില്പിയുടെജന്മദിനം ആഘോഷമാക്കി നാട്ടുകാര്‍
ചാലക്കുടി: ഒരു നൂറ്റാണ്ട് മുമ്പ് വിജയരാഘവപുരം എന്ന ഗ്രാമം സ്ഥാപിച്ച ദിവാന്‍ വിജയരാഘവാചാര്യരുടെ ജന്മദിനം ആദ്യമായി നാട്ടുകാര്‍ ആഘോഷിച്ചു. ദിവാന്‍ ഇവിടെ ആരംഭിച്ച സ്കൂള്‍ അങ്കണത്തില്‍ തയാറാക്കിയ സ്മൃതിമണ്ഡപത്തില്‍ നാട്ടുകാരും വിദ്യാര്‍ഥികളും പുഷ്
Read Moreവേഗത കുറയ്ക്കല്‍; തൃശൂരില്‍ നിന്നുള്ള ട്രെയിന്‍ യാത്ര ദുരിതമാകും
തൃശൂര്‍: ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള ഭാഗങ്ങളില്‍ പതിനഞ്ചിടത്ത് ട്രെയിനിന്റെ വേഗത കുറയ്ക്കാനുള്ള തീരുമാനം യാത്രക്കാരെ ദുരിതത്തിലാക്കും. പ്രത്യേകിച്ച് രാവിലെ പാസഞ്ചര്‍ ട്രെയിനുകളില്‍ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവരെയാണ് ഈ തീരു
Read Moreഎണ്‍പതിന്റെ നിറവില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ; ബഹുമുഖ പ്രതിഭയെന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യന്‍: എം.ടി.
ഗുരുവായൂര്‍: ബഹുമുഖപ്രതിഭ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യന്‍ ചൊവ്വല്ലൂര്‍ കൃഷണന്‍കുട്ടിയാണെന്നു സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ 80-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന “കൃഷ്ണകൃ
Read Moreമറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് റോഡ് ഉപരോധിച്ചു
കോടാലി: മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക, രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കോടാലി ആശുപത്രി ജംഗ്ഷനില്‍ നടന്ന ഉപ
Read Moreപ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി
പാലക്കാട്: ഗള്‍ഫില്‍നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്ര സഹായത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ പുനരധിവാസത്തിനു കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും
Read Moreറോഡരികില്‍ ഒളിച്ചു നിന്ന് പോലീസിന്റെ ഹെല്‍മറ്റ് വേട്ട; അപകടങ്ങള്‍ പെരുകുന്നു
മുളങ്കുന്നത്തുകാവ്: ജീപ്പ് റോഡിന്റെ സൈഡില്‍ കാട്ടിനുള്ളില്‍ ഒളിച്ചു നിര്‍ത്തി പോലീസിന്റെ ഹെല്‍മറ്റ് വേട്ട അപകടങ്ങള്‍ക്ക് കാരണമാകുന്നു. തൃശൂര്‍-വടക്കാഞ്ചേരി റോഡില്‍ ഹൈവേ പോലീസ് നടത്തുന്ന ഒളിവേട്ടക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. റോഡി
Read Moreറോഡുകള്‍ക്കു വേണം സീബ്രാ ലൈനുകള്‍ ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ മാത്രം റോഡ് മുറിച്ചുകടക്കുക…
ഇരിങ്ങാലക്കുട: നഗരത്തിലെ സീബ്രാലൈനുകള്‍ മാഞ്ഞു തുടങ്ങിയതോടെ കാല്‍നട അപകടത്തില്‍ പ്പെടുന്ന കാല്‍യാത്രികരുടെ എണ്ണവും വര്‍ധിച്ചു. റോഡ്മുറിച്ച് കടക്കുന്നവര്‍ക്ക് ആയുസിന് ദൈര്‍ഘ്യവും, ദൈവാനുഗ്രഹവും ഉണ്ടെങ്കില്‍ മറുവശത്തെത്താമെ
Read Moreസ്വാശ്രയ കോളജുകളെ വരച്ചവരയില്‍ നിര്‍ത്തും: മന്ത്രി സി.രവീന്ദ്രനാഥ്
പുതുക്കാട്: സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുന്നതോടെ സ്വാശ്രയ കോളജുകളെ വരച്ചവരയില്‍ നിര്‍ത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അയ്യങ്കാളി ജന്മദിനാഘോഷങ്ങ ളുടെ ഭാഗമായി പുതുക്കാട് നടന്ന
Read Moreപിഡബ്ല്യുഡി റോഡ് കൈയേറി നിര്‍മിച്ച വീട് പൊളിച്ചുനീക്കി
പുതുക്കാട്: നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുക്ക രയില്‍ പുറമ്പോക്ക് ഭൂമി കൈയേറി വീട് നിര്‍മിച്ചത് അധികൃതര്‍ പൊളിച്ചുനീക്കി. പിഡബ്ല്യുഡി റോഡ് കൈയേറി നിര്‍മ്മിച്ച ഐത്താടന്‍ കുട്ടന്റെ വീടാണ് അധികൃതര്‍ പൊളിച്ചുനീക്കിയത്. കൈയേറ്റം
Read More