മന്ദം ജംഗ്ഷനിലെ നടുറോഡിലെ കച്ചവടം: പരിഹാര നടപടി തുടങ്ങി

വടക്കഞ്ചേരി: ടൗണില്‍ നടുറോഡില്‍ നടത്തുന്ന കച്ചവടത്തിന് പരിഹാരമായി തുടങ്ങി. സ്റ്റേഷനില്‍ പുതിയ പോലീസ് ഉദ്യോഗസ്ഥര്‍ ചാര്‍ജെടുത്തതോടെയാണ് വാഹനങ്ങള്‍ക്കും ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്കുമായി സൗകര്യപ്പെടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ടൗണില്‍

Read More

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി എം.ബി. രാജേഷ് എംപി

പാലക്കാട്: പാര്‍ലമെന്റ് നിയോജമണ്ഡലം പ്രദേശത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എം.ബി.രാജേഷ് എംപിയുടെ നേതൃത്വത്തില്‍ സഹായഹസ്തം. വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളുടെ അക്കാദമിക് പ്

Read More

നെല്‍പാടങ്ങള്‍ കതിരണിഞ്ഞു തുടങ്ങി; ഓണത്തിനുമുമ്പ് കൊയ്ത്താകും

വടക്കഞ്ചേരി: നെല്‍പാടങ്ങള്‍ കതിരണിഞ്ഞു തുടങ്ങി. കരപാടങ്ങളില്‍ ഓണത്തിനുമുമ്പ് കൊയ്ത്താകും. മഴയെ മാത്രം ആശ്രയിച്ച് ഇരുപ്പൂകൃഷി നടത്തുന്ന പരുവാശേരി, മുളന്തനോട്, നെല്ലിയാമ്പാടം, വെളിച്ചപ്പാടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ കൊയ്ത്ത് നേരത്തെയാകും.വെളിച്ചപ്പാടുപറമ്പ്

Read More

ഉയരക്കുറവ് , മുടപ്പല്ലൂര്‍ പന്തപ്പറമ്പ് ബാലസുബ്രഹ്മണ്യന്റെ പൊക്കം

വടക്കഞ്ചേരി: ഉയരക്കുറവുതന്നെയാണ് മുടപ്പല്ലൂര്‍ പന്തപ്പറമ്പ് ബാലസുബ്രഹ്മണ്യന്റെ (68) പൊക്കം. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയോരത്ത് ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന മൂന്നടിക്കാരനെ അറിയാത്തവരില്ല. ലോട്ടറി വില്പനയില്‍ കുറച്ചുകാലമേ ആയിട്ടുള്ളൂവെങ്കിലും കുറഞ്ഞ കാലത്തി

Read More

നവീകരിച്ച മലമ്പുഴ അതിഥിമന്ദിരം അതിഥികള്‍ക്കായി തുറന്നു

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിനും ഡാമിനും സമീപമുളള വിനോദസഞ്ചാര വകുപ്പിന് കീഴിലുളള നവീകരിച്ച അതിഥി മന്ദിരം മലമ്പുഴ എംഎല്‍എയും ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ അതിഥികള്‍ക്കായി തുറന്നു കൊടുത്തു. അതിഥി

Read More

മട്ടുപ്പാവിലെ മഴമറയ്ക്കു കീഴില്‍ പച്ചക്കറികളുടെ ഹരിതഭംഗി

വടക്കഞ്ചേരി: മട്ടുപ്പാവിലെ മഴമറക്കു കീഴില്‍ പച്ചക്കറികളുടെ ഹരിതഭംഗി. കണക്കന്‍തുരുത്തി രാജഗിരി തിരുഹൃദയ ദേവാലയത്തിന് സമീപം കുന്നത്തേട്ട് ബോബി സേവ്യറിന്റെ വീടിനു മുകളിലാണ് വിവിധയിനം പച്ചക്കറികള്‍ സമൃദ്ധമായി വിളഞ്ഞുനില്ക്കുന്നത്.

Read More

എംഎല്‍എ ഫണ്ട് വിനിയോഗം വിലയിരുത്തി അച്യുതാനന്ദന്‍

പാലക്കാട്: ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ എംഎല്‍എ ആസ്ഥിവികസന ഫണ്ടുകളുടെ അവലോകന യോഗം കളക്‌റ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പദ്ധതി നിര്‍വ്വഹണത്തില്‍ ഉദ്യോഗസ്ഥര്‍ സൂക്ഷമതയും സൂതാര്യതയും കാര്യ

Read More

വ്യാപാര സ്ഥാപനങ്ങള്‍ക്കുസമീപം മാലിന്യനിക്ഷേപം ദുരിതമാകുന്നു

കൊടുവായൂര്‍: ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുസമീപം വ്യാപിച്ചുകിടക്കുന്ന പച്ചക്കറി മാലിന്യം ദുരിതമാകുന്നു. ടൗണില്‍നിന്നും കുഴല്‍മന്ദം റോഡിലുള്ള ജലസംഭരണിക്കു താഴെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രധാന വാണിജ്യകേന്ദ്രമായ കരുവന്നൂര്‍ത്തറ

Read More

വനംവകുപ്പിന്റെ കുടിയിറക്കു നീക്കത്തിനെതിരേ; മലയോര കര്‍ഷകര്‍ സംഘടിക്കുന്നു; ഹൈക്കോടതിയെ സമീപിക്കും

വടക്കഞ്ചേരി: പാലക്കുഴി ഉള്‍പ്പെടെയുള്ള മലയോര കുടിയേറ്റ മേഖലകളില്‍നിന്നും കുടിയിറക്കാനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരേ കര്‍ഷകര്‍ സംഘടിച്ച് ഹൈക്കോടതിയെ സമീപിക്കും. കര്‍ഷക ജാഗ്രതാ സംരക്ഷണസമിതി, ഭൂസംരക്ഷണസമിതി

Read More

വേലന്താവളം പുഴപ്പാലത്തിലൂടെ ഭാരമേറിയ ചരക്കുലോറികളുടെ ഗതാഗതം നിരോധിച്ചു

ചിറ്റൂര്‍: വേലന്താവളം പുഴപ്പാലത്തിലൂടെ ഭാരം കൂടിയ ചരക്കുലോറികള്‍ സഞ്ചരിക്കുന്നത് പൊതുമരാമത്ത് അധികൃതര്‍ നിരോധിച്ചു. മള്‍ട്ടി ആക്‌സില്‍ ലോറികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തി പുഴയുടെ ഇരുഭാഗത്തും അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്

Read More