ഷൊര്‍ണൂര്‍: കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം വ്യവസായമേഖലയായ ഷൊര്‍ണൂരില്‍ വൈദ്യുതിവിതരണ രംഗത്ത് എബിസി സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജ്ജമാകുന്നു. വ്യവസായമേഖലയിലെ വൈദ്യുതീകരണം സ്ഥിരീകരിച്ച് കുറ്റമറ്റതാക്കാനാണ് പുതിയ തീരുമാനം. വൈദ്യുതി
Read MoreCategory: Palakkad
ആദിവാസികള്‍ ട്രൈബല്‍ ഓഫീസ്, പഞ്ചായത്ത് ഉപരോധിച്ചു
കൊല്ലങ്കോട്:മുതലമട ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തമെന്നാവശ്യപ്പെട്ട് ആദിവാസി മഹാസഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചായി വന്ന് ഉപരോധസമരം നടത്തി. വില്ലേജ് ഒന്
Read Moreകര്‍ഷകദിനത്തിലും കര്‍ഷകരെ ഒഴിപ്പിക്കല്‍ നടപടിയുമായി വനംവകുപ്പ് അധികൃതര്‍
വടക്കഞ്ചേരി: കര്‍ഷകദിനത്തിലും കര്‍ഷകരെ ഒഴിപ്പിക്കല്‍ നടപടിയുമായി വനംവകുപ്പ് അധികൃതര്‍. പാലക്കുഴി അഞ്ചുമുക്ക് അത്തിക്കരക്കുണ്ടില്‍ കര്‍ഷകരുടെ കൈവശഭൂമിയില്‍ തൊഴിലാളികളെക്കൊണ്ട് ജെണ്ടകെട്ടാനുള്ള വനപാലക സംഘത്തിന്റെ ശ്രമം കര്‍ഷകര്‍ സംഘടിച്ച് തടഞ്ഞു. പിന്നീട് ആ
Read Moreതുടര്‍ച്ചയായി 14-ാംമത്തെ വര്‍ഷവും കാല്‍നടയായി വേളാങ്കണ്ണി പള്ളിയിലേക്ക് തീര്‍ഥസംഘങ്ങള്‍
വടക്കഞ്ചേരി: വേളാങ്കണ്ണി പള്ളിയിലേക്ക് അങ്കമാലി, ചാലക്കുടി മേഖലയില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവ് തുടങ്ങി.കാവി വസ്ത്രങ്ങള്‍ ധരിച്ച് ജപമാല ചൊല്ലിയും പ്രാര്‍ഥനകള്‍ ഉരുവിട്ടുമാണ് ചെറുസംഘങ്ങളായി കാല്‍നടയായി പോകുന്നത്. 14-ാംമത്തെ വര്‍ഷവും
Read Moreപാവറട്ടിയില്‍ നെല്ലറയൊരുക്കാന്‍ മികച്ച വിദ്യാര്‍ഥി കര്‍ഷക
പാവറട്ടി: കോള്‍പാടവും നെല്‍കൃഷിയുമില്ലാത്ത പാവറട്ടി ഗ്രാമപഞ്ചായത്തിനെ കരനെല്‍കൃഷിയിലൂടെ നെല്ലറയാക്കിമാറ്റാന്‍ മികച്ച വിദ്യാര്‍ഥി കര്‍ഷക രംഗത്ത്. കൃഷി വകുപ്പിന്റെ മികച്ച വിദ്യാര്‍ഥി കര്‍ഷകര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് കഴിഞ്ഞതവണ കരസ്ഥമാക്കിയ പാവറട്ടി വിളക്കാട്ടുപാടം
Read Moreപനമ്പിള്ളിയുടെ പ്രതിമ പുനഃസ്ഥാപിച്ചു
ചാലക്കുടി: കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിയും തിരുകൊച്ചി മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ യശശരീരനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ വെങ്കല പ്രതിമ ദേശീയ പാതയോരത്ത് ഗവണ്‍മെന്റ് ഹൈസ്കൂളിനു സമീപം പുനസ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹ്യ- സാംസ്കാരി
Read Moreകളിക്കളത്തിനായി പിഴുത വന്‍മരങ്ങള്‍ നശിക്കുന്നു
മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ വെറുതെ കിടന്നു നശിക്കുന്നു. ലക്ഷണങ്ങള്‍ വിലവരുന്ന മരങ്ങളാണ് നശിക്കുന്നത്. കോളജ് ഗ്രൗണ്ടിന് വേണ്ടി കണ്ടെത്തിയ സ്ഥലത്തു നിന്നും വേരോടെ പിഴുത മരങ്ങളാണ് അനാഥമായി കിടക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള
Read Moreഹിമയും മിനിയുമെല്ലാം ഇനി സുരക്ഷിതര്‍; ഏഴു കുടുംബങ്ങള്‍ക്ക് ഓണമുണ്ണാന്‍ ‘സാന്ത്വന”ത്തിന്റെ ക്രിസ്മസ് വീടുകള്‍
മറ്റം: ഹിമയും മിനിയും മണിയുമെല്ലാം ഇത്തവണ മുതല്‍ സ്വന്തം വീട്ടില്‍ ഓണമുണ്ണും. അവര്‍ക്കു സുരക്ഷിതരായി താമസിക്കാന്‍ വീടുകളൊരുങ്ങി. ക്രിസ്മസിനോടനു ബന്ധിച്ച് തൃശൂര്‍ അതിരൂപത ഒരുക്കുന്ന കരോള്‍ ഘോഷയാത്രയായ “ബോണ്‍ നതാലെ’യുടെ ഭാഗമാ
Read Moreദേവസ്വം ഓഫീസിനു മുന്നില്‍ ഫഌക്‌സ് യുദ്ധം; ഭരണസമിതിയെ അനുകൂലിച്ചും എതിര്‍ത്തും സംഘടനകളുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഓഫീസിനു മുന്നില്‍ ദേവസ്വം സംഘനകളുടെ ഫഌക്‌സ് യുദ്ധം. ഭരണസമിതിയെ അനുകൂലിച്ചും എതിര്‍ത്തുമാണ് ഫഌ്‌സുകള്‍ നിറഞ്ഞിട്ടുള്ളത്. ഭരണാനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(കോണ്‍ഗ്രസ്)
Read Moreപെണ്‍കുട്ടികളെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍
കോയമ്പത്തൂര്‍: പെണ്‍കുട്ടികളെ കളിയാക്കിയത് ചോദ്യം ചെയ്ത തൊഴിലാളിയെ കൊലപ്പെടുത്തിയ ജാര്‍ഖണ്ഡ് സ്വദേശികളെ പോലീസ് പിടികൂടി. നന്ദലാല്‍ കൊറോം(24), സുധീര്‍ ഖെറായ്(25) എന്നിവരാണ് പിടിയിലായത്. ആലങ്കൊമ്പ് കാരവടൈ സുരേഷ്കുമാറിനെയാണ്
Read More