കൊറ്റിയോട് പാടശേഖരം തരിശിട്ടതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ

മണ്ണാര്‍ക്കാട്: തെങ്കരയിലെ പ്രധാന പാടശേഖരങ്ങളില്‍ ഒന്നായ കൊറ്റിയോട് പാടശേഖരം തരിശിട്ടു. അഞ്ചുഹെക്ടറോളം വരുന്ന കൃഷിഭൂമി തരിശിട്ടതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റുകാരാണ് കാരണക്കാരെന്നു പറയപ്പെടുന്നു.തെങ്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതു പാടശേഖരങ്ങളില്‍ ഏറ്റവും വലിയ

Read More

കള്ളിയംപാറയില്‍ തള്ളുന്ന മാലിന്യത്തില്‍ ഗുരുതര രാസവസ്തുക്കളെന്നു സമരസമിതി

പാലക്കാട്: മുതലമട കള്ളിയംപാറയില്‍ കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനി തള്ളുന്ന രാസമാലിന്യത്തില്‍ മനുഷ്യജീവനെ ഗുരുതരമായി ബാധിക്കുന്ന രാസഖരമാലിന്യങ്ങളുടെ വലിയഅളവിലുള്ള സാന്നിധ്യം കണ്ടെത്തിയതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍

Read More

ചിറ്റൂര്‍ താലൂക്കില്‍ ഇഞ്ചികൃഷി വ്യാപകം: ആശങ്ക വിട്ടുമാറാതെ പ്രദേശവാസികള്‍

ചിറ്റൂര്‍: ചിറ്റൂര്‍ താലൂക്കില്‍ ഇഞ്ചികൃഷി വ്യാപിക്കുന്നതില്‍ ആശങ്ക. ഇഞ്ചികൃഷിക്ക് വീര്യം കൂടിയ എന്‍ഡോ സള്‍ഫാന്‍, കരാട്ടെ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം കുടിവെള്ളസ്രോതസുകള്‍, കൊക്കര്‍ണികള്‍, മറ്റു ജലാശങ്ങള്‍ എന്നിവ മലിനമാകുകയാണ്. താലൂക്കില്‍

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 18ന് പാലക്കാട്ട്

പാലക്കാട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 18ന് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടക്കുമെന്ന് സാംസ്കാരിക പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം

Read More

ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ അല്ല…! ജീവിതകഥ ബേബിയുടെ കണ്ണുകള്‍ നനച്ചു; കാന്‍സര്‍ ബാധിച്ച ബാലന് ആറു സെന്റ് ഇഷ്ടദാനം നല്‍കി ഓട്ടോഡ്രൈവര്‍

തൊടുപുഴ: തന്റെ ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ പോലുമല്ലാത്ത ബാലന് ആറു സെന്റ് സ്ഥലം ഇഷ്ടദാനം നല്‍കി ഓട്ടോ ഡ്രൈവറുടെ കാരുണ്യസ്പര്‍ശം. കാന്‍സര്‍ ബാധിതനായ കുട്ടിക്കാണ് ഇളംദേശം

Read More

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ ഭീകരാക്രമണ സാധ്യത; കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി; ജനങ്ങളിലെ ആശങ്ക ഒഴിവാക്കി കനത്ത സുരക്ഷ ഉറപ്പു വരത്താന്‍ പോലീസ്

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ടിന്റെ

Read More

കുഴല്‍പ്പണം ഇടപാടു വര്‍ധിച്ചെന്നു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം

ഒറ്റപ്പാലം: ജില്ലയില്‍ കുഴല്‍പണ ഇടപാടുകള്‍ വര്‍ധിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഓരോദിവസവും ഇത്തരത്തില്‍ നടക്കുന്നത്. 50000-ത്തിനു മുകളില്‍ എത്രലക്ഷം വേണമെങ്കിലും ഇത്തരത്തില്‍

Read More

നെല്ലിയാമ്പതിയില്‍ വിദ്യാര്‍ഥികള്‍ക്കുപ്രതിരോധ കുത്തിവയ്പ് നല്കി

നെല്ലിയാമ്പതി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിദ്യാലയ ആരോഗ്യ പദ്ധതിയുടെയും ദേശീയ രോഗ പ്രതിരോധകുത്തിവയ്പു പരിപാടിയുടെയും ഭാഗമായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിð നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കല്‍

Read More

വടക്കഞ്ചേരി ആയുര്‍വേദ ആശുപത്രിയിലെ സൗജന്യ ചികിത്സ ബാധ്യതയാകുന്നു

വടക്കഞ്ചേരി: ടൗണില്‍നിന്നും മാറി എരേശന്‍കുളത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സൗജന്യ ചികിത്സകളും മരുന്നുവിതരണവും യാത്രാ സൗകര്യങ്ങളുടെ കുറവുമൂലം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ഭാരിച്ച ബാധ്യതയായി മാറുന്നു. തൃശൂര്‍- പാലക്കാട് ദേശീയപാത

Read More

ഒറ്റപ്പാലം നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഓപ്പറേഷന്‍ അനന്തയ്ക്കു സല്യൂട്ട്

ഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്ത്ക്ക് സല്യൂട്ട്. ഒറ്റപ്പാലം നഗരത്തിന്റെ മുഖച്്ഛായ മാറും. ഒറ്റപ്പാലം നഗരത്തിനുള്ളില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ തുടങ്ങി. ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ റവന്യൂസംഘവും പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവരു

Read More