മുടപ്പല്ലൂര്‍- മംഗലംഡാം റോഡ് പാതിവഴിയില്‍: ഉപരോധം, ഉപവാസസമരം എട്ടിന്

വടക്കഞ്ചേരി: ആറുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന മുടപ്പല്ലൂര്‍-മംഗലംഡാം റോഡുവികസനം പൂര്‍ത്തിയാക്കണമെന്നാ വശ്യപ്പെട്ട് കോണ്‍ഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് റോഡ് ഉപരോധിക്കലും ഉപവാസസമരവും നടത്തും.

Read More

പരിമിതികളില്‍ വീര്‍പ്പുമുട്ടി ചിറ്റൂര്‍ എക്‌സൈസ് ഓഫീസ്; ലഹരിക്കടത്ത് പിടിക്കാന്‍ ഒരുജീപ്പും ഡ്രൈവറു

ചിറ്റൂര്‍: ജീവനക്കാരുടെ കുറവുകാരണം ചിറ്റൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പരിധിയില്‍ പരിശോധനകള്‍ സമയോചിതമായി നടത്താന്‍ കഴിയുന്നില്ല. ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം , പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൂര്‍ണമായും, പുതുനഗരം സ്റ്റേഷന്റെ ഒരുഭാഗവും ചിറ്റൂര്‍ റെയ്ഞ്ച് ഓഫീസിന്റെ

Read More

വനംവകുപ്പ് റോഡില്‍ ജണ്ട കെട്ടി: മലയോര മേഖല പ്രതിഷേധത്തില്‍

ആലത്തൂര്‍: കാവശേരി തരൂര്‍ കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പത്തനാപുരം മരുതംതടം റോഡില്‍ ചെകിടമല ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് വനം വകുപ്പ് ജെണ്ട നിര്‍മ്മിച്ചു കൊണ്ടിരിരിക്കുന്നത്.പത്തനാപുരം, ഞാറക്കോട് ,വട്ടപ്പാറ , തോലമ്പുഴ ,വടക്കേക്കര, മാട്ടുമല ,നായ്ക്കന്‍ കൊളുമ്

Read More

ശ്വാന സൗഹൃദ പാലക്കാട് പദ്ധതി ഉദ്ഘാടനം നാളെ

പാലക്കാട്: തെരുവ് നായക്കളുടെ പ്രജനനം ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കുവാന്‍ ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ശ്വാന സൗഹൃദ പാലക്കാട് പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നാളെ രാവിലെ ഒമ്പതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍

Read More

ശമ്പളകുടിശികയും ആനുകൂല്യങ്ങളുമില്ലാതെ നെല്ലിയാമ്പതിയിലെ തോട്ടംതൊഴിലാളികള്‍

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ ശമ്പളകുടിശ്ശികയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി പരാതി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, തൊഴില്‍വകുപ്പ്മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് തൊഴിലാളികള്‍. 3000 ത്തോളം

Read More

പ്രസ്ക്ലബ് -നെഹ്‌റു ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് 2016: അപേക്ഷ ക്ഷണിച്ചു

പാലക്കാട്: പാലക്കാട് പ്രസ്ക്ലബ് ഫിലിം സൊസൈറ്റി ജില്ലാ ലൈബ്രറി കൗണ്‍സില്‍ നെഹ്‌റു ഗ്രൂപ്പ്് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയുമായി സഹകരിച്ചു നടത്തുന്ന നെഹ്‌റു ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2016ലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് പരിഗണിക്കുക. വിദഗദ്ധ ജ്യൂറി

Read More

ചലനശേഷി പരിമിതപ്പെട്ടവര്‍ ഒത്തൂകൂടി: ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിയെ കാണും

തൃശൂര്‍: ചലനശേഷി പരിമിതപ്പെ ട്ടവര്‍ക്ക് ജീവിതം ബാക്കിയുണ്ടെന്ന് തിരിച്ചറിയണമെന്നും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ സര്‍ക്കാരും സമൂഹവും മടിക്കരുതെന്നും ഓള്‍ കേരള വീല്‍ചെയര്‍ ഫ്രണ്ട്‌സ് റൈറ്റ്‌സ് കൂട്ടായ്മ. ആല്‍ഫ പാലിയേറ്റീവ് കെയര്‍ തൃശൂര്‍ ഹോസ്പീസില്‍ നടന്ന ജില്ലാ സംഗമം

Read More

517 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് ശനിയാഴ്ച; മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

തൃശൂര്‍: 517 റിക്രൂട്ട് പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ശനിയാഴ്ച നടക്കും. രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കേരള ആംഡ് പോലീസ് ഒന്ന്, രണ്ട്, അഞ്ച് ബറ്റാലിയനുകളില്‍ നിന്നുളള സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി

Read More

ചാവക്കാട് നഗരസഭയില്‍ ഇനി എല്ലാവര്‍ക്കും വീട്

ചാവക്കാട്: നഗരസഭയില്‍ ഇനി ഓലവീട് ഇല്ല, വീടില്ലാത്തവരും ഉണ്ടാകില്ല. എല്ലാവര്‍ക്കും വീടെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ചാവക്കാട് നഗരസഭയും ഉള്‍പ്പെട്ടു. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കും. ഓലവീട്ടുകാര്‍ക്കും വാസയോഗ്യമല്ലാത്ത വീട്ടുകാര്‍ക്കും ഇ

Read More

രണ്ടാംവിളയ്ക്ക് യോജിക്കുന്ന നെല്‍വിത്തുകള്‍ പരീക്ഷണത്തിനു തയാറെടുക്കുന്നു

ഒറ്റപ്പാലം: രണ്ടാംവിളയ്ക്കു യോജിക്കുന്ന നാലു പുതിയ വിത്തിനങ്ങള്‍ പരീക്ഷണകൃഷിക്കു തയാറായി. പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് രണ്ടാംവിളയ്ക്കു യോജിക്കുന്നതും 130-135 ദിവസത്തിനിടയ്ക്കു മൂപ്പുള്ളതുമായ വിത്തിനങ്ങള്‍ക്കു രൂപംനല്കിയത്. ഇവയ്ക്ക് ഉത്പാദനശേഷി

Read More