മംഗലംഡാം: കവിളുപ്പാറ ആദിവാസി കോളനിയില്‍ വീണ്ടും ഊരുകൂട്ടം കുടി അധികൃതര്‍ പുതിയ ഉറപ്പുനല്കി മടങ്ങി. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ആദിവാസികളെ വിളിച്ചുകൂട്ടി പുതിയ വാഗ്ദാനങ്ങള്‍ നല്കാറുള്ളത്. വീടില്ലാത്തവര്‍ക്
Read MoreCategory: Palakkad
നഗര ബസ്‌സ്റ്റാന്റുകള്‍ ലഹരിമാഫിയകളുടെ കേന്ദ്രമാകുന്നു; പോലീസ് പരിശോധന നിഷ്ക്രിയം
പാലക്കാട്: നഗരത്തിലെ ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവര്‍ത്തനം സജീവമാകുന്നു. നഗരത്തിലെ ബസ് സ്റ്റാന്റുകളില്‍ ലഹരികളുമായെത്തുന്ന ഇരുചക്രവാഹനസംഘത്തെ നേരിടാനുള്ളത് ഓരോ ട്രാഫിക് പോലീസുകാരന്‍ മാത്രമാണ്
Read Moreആദിവാസികളെ പീഡിപ്പിച്ച വനം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എന്‍.ഷംസുദീന്‍ എംഎല്‍എ
അഗളി: ബോഡിച്ചാള ഊരിലെ ആദിവാസികളെ പീഡിപ്പിക്കുന്നതിനു നേതൃത്വം കൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പീഡിപ്പിച്ചവര്‍ക്കെതിരേയും കര്‍ശനനടപടിയെടുക്കണമെന്ന് എംഎല്‍എ എന്‍.ഷംസുദീന്‍ ആവശ്യപ്പെട്ടു. ബോഡിച്ചാളയില്‍
Read More1977 ന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കും: വനംമന്ത്രി കെ. രാജു
മണ്ണാര്‍ക്കാട്: 1977ന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കുമെന്ന് വനംമന്ത്രി കെ, രാജു. മലയോര കുടിയേറ്റ മേഖലയില്‍ 1/1/1977 ന് മുമ്പ് കൈവശമുള്ള ഭൂ ഉടമകള്‍ക്ക് ഉടന്‍തന്നെ പട്ടയം നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്. കാഞ്ഞിരപ്പുഴ കര്‍ഷക സമിതിയുടെ
Read Moreനെന്മാറ ഗവണ്‍മെന്റ് എല്‍പി സ്കൂളിനു സമീപം മാലിന്യം കുന്നുകൂടി ദുരിതം
നെന്മാറ: മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും വിദ്യാലയത്തിനോടു ചേര്‍ന്നു മാലിന്യം കുന്നുകൂടുന്നതായി പരാതി. നെന്മാറ ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ മുന്‍വശത്ത് ദേശീയപാതയുടെ അരികിലായാണ് കവറുകളിലാക്കിയ പച്ചക്കറി,
Read Moreഅനുവദിച്ച വീട് ലഭിക്കാത്തതിനെ ചോദ്യം ചെയ്ത വീട്ടമ്മയെ മര്‍ദിച്ചെന്നു പരാതി
ആലത്തൂര്‍: ഗ്രാമപഞ്ചായത്തും സിഡിഎസും സംസ്ഥാന കുടുംബശ്രീ മിഷനും അംഗീകരിച്ചു ആശ്രയപദ്ധതിയില്‍ അനുവദിച്ച വീടുനല്കാതെ കഷ്ടപ്പെടുത്തുന്നത് ചോദ്യംചെയ്ത വീട്ടമ്മയെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മര്‍ദിച്ചതായി പരാതി. തോണിപ്പാടം മരുതക്കോട്ടില്‍
Read Moreകൊടുവായൂര്‍ ടൗണ്‍ മാലിന്യത്താല്‍ നിറയുന്നു; സമയോചിതമായ ശുചീകരണം നടത്താത്താണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍
കൊടുവായൂര്‍: ടൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വഴിയോരങ്ങളിലുമായി കാണപ്പെടുന്ന പച്ചക്കറി, അറവുമാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന ജനകീയാവശ്യം ശക്തമായി. നൊച്ചൂര്‍ വളവ്, കിഴക്കേത്തല, പിട്ടുപീടിക, കുഴല്‍മന്ദം റോഡ് ജലസംഭരണിക്കുസമീപം എന്നിവിടങ്ങളിലാണ്
Read Moreസ്വകാര്യവ്യക്തിയുടെ ഫാമില്‍നിന്നും മലിനജലം തള്ളുന്നതായി പരാതി
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പഞ്ചായത്തില്‍ ആലങ്ങാട് പുത്തില്ലത്ത് സ്വകാര്യവ്യക്തിയുടെ ഫാമില്‍നിന്നും മലിനജലം ഒഴുക്കിവിടുന്നതായി പരാതി. മാധളിക്കുന്ന് ജോര്‍ജ് എന്നയാളുടെ പശു, പന്നി, കോഴി ഫാമില്‍നിന്നുള്ള പുറത്തേക്ക് ഒഴുക്കുന്ന മലിനജലമാണ് പ്രദേശവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാ
Read Moreഅനില്‍കുമാറിനും വിനേഘയ്ക്കും ജില്ലാ കളക്ടറുടെ സഹായഹസ്തം
പാലക്കാട്: പണമില്ലാത്തതിന്റെ പേരില്‍ ലോക മാസ്റ്റേഴ്‌സ് മീറ്റ് അഞ്ചാം തവണ നഷ്ടമായ വി കെ അനില്‍കുമാറിന് ഇത്തവണ മീറ്റില്‍ പങ്കെടുക്കുവാന്‍ ജില്ലാ കലക്റ്ററുടെ സഹായ ഹസ്തം. രണ്ട് ലക്ഷം രൂപയാണ് ജില്ലാ കലക്റ്റര്‍ പി മേരിക്കുട്ടി സഹായധനമായി നല്കിയത്. കൂടാതെ കരിമ്പുഴ ഹെലന്‍
Read Moreമെഴുകുംപാറയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്ത് മെഴുകുംപാറ മിച്ചഭൂമി ഭാഗത്ത് കാട്ടാനയിറങ്ങി വ്യാപകതോതില്‍ കൃഷിനാശമുണ്ടാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ എത്തിയ കാട്ടാനകള്‍ ഇന്നലെ
Read More