അനധികൃത കൈയേറ്റം ഒഴിപ്പിക്കുമെന്ന് പാലക്കാട് നഗരസഭ

പാലക്കാട്:നഗരത്തിലെ അനധികൃത കയ്യേറ്റ ങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ പാലക്കാട് നടപ്പിലാ ക്കാന്‍ നഗരസഭയുടെ തീരുമാനം. എക്‌സി ക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള ഒരു സംഘം രൂപീകരിച്ച് നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി എം.ശങ്കരന്‍കുട്ടി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഓരോ കടകളും

Read More

വായനാവാരത്തില്‍ വിദ്യാര്‍ഥികള്‍ക്കു ലഭിച്ചതു വായനശാല

അലനല്ലൂര്‍: വായനാവാരത്തിന്റെ സമാപനത്തില്‍ അലനല്ലൂര്‍ എഎം എല്‍പി സ്കൂളിനു വായനശാല ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും. അറിവിന്റെയും അക്ഷരത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിച്ച വിദ്യാലയത്തിന് വായനശാല സമ്മാനമായി

Read More

വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവം: കേന്ദ്രസര്‍ക്കാരിന്റെ നിഷ്ക്രിയ സമീപനം പ്രതിഷേധാര്‍ഹം: പി.കെ.ബിജു എംപി

പാലക്കാട്: ഡല്‍ഹിയില്‍ മാഫിയകള്‍ മലയാളിയായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷ്ക്രിയ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പി.കെ.ബിജു എംപി. ഡല്‍ഹിയില്‍ താമസമാക്കിയ പാലക്കാട് കോട്ടായി സ്വദേശിയായ

Read More

മൂര്‍ത്തിക്കുന്ന് ആദിവാസികോളനി ഊരുമൂപ്പനു ഹീറോ പരിവേഷം

മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ വേലായുധന് ഹീറോ പരിവേഷം. കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭ മൂപ്പന്‍ വേലായുധന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഭൂസമരം ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ ഇതര കോളനിവാസികള്‍ക്കിടയില്‍

Read More

തത്തേങ്ങലം കരിമന്‍കുന്ന് ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് സാമൂഹ്യവിരുദ്ധകേന്ദ്രം മ

മണ്ണാര്‍ക്കാട്: തത്തേങ്ങലം കരിമന്‍കുന്ന് ഫോറസ്റ്റ് ഔട്ട്്‌പോസ്റ്റ് സാമൂഹ്യവിരുദ്ധരുടെ താവളമായി. സൈലന്റ്‌വാലി മലനിരകളുടെ താഴ്‌വരയായ ഇവിടെ വനംവകുപ്പിന്റെ ഏക ചെക്ക്‌പോസ്റ്റും ഇതാണ്. നിലവില്‍ മദ്യപര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് ഇവിടെ വിഹരിക്കുകയാണ്.

Read More

മഴവെള്ളം കെട്ടിനില്ക്കുന്നതു യാത്ര ദുഷ്കരമാക്കുന്നു

കൊല്ലങ്കോട്: ബസ്‌സ്റ്റാന്‍ഡ് റോഡില്‍ നിന്നും ഊട്ടറവരെ റോഡിനു ഇരുഭാഗത്തും മഴവെള്ളം കെട്ടിനില്ക്കുന്നത് വഴിയാത്ര ദുഷ്കരമാക്കി. പെട്രോള്‍ പമ്പിനു മുന്‍ഭാഗം, ഗായത്രിപുഴപ്പാലത്തിനു വടക്കുഭാഗം, ഊട്ടറ അയ്യപ്പക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിലാണ്

Read More

കൂത്തമ്പാക്കം ലെവല്‍ക്രോസില്‍ ഗേറ്റ് വീണതു പരിഭ്രാന്തി പരത്തി

കൊല്ലങ്കോട്: കൂത്തമ്പാക്കം ലെവല്‍ക്രോസില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഗേറ്റ് വീണതു പരിഭ്രാന്തി പരത്തി. സെക്കന്‍ ഡുകളുടെ വ്യത്യാസത്തിലാണ് രണ്ടു കാറുകളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11.05ന് പൊള്ളാച്ചിയില്‍നിന്നും പാലക്കാട്ടേയ്ക്

Read More

അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരിതത്തിന് അറുതിയില്ല

അഗളി: ആദിവാസികളെ സര്‍ക്കാര്‍ വാരിക്കോരി ഊട്ടുമ്പോഴും ദരിദ്രവിഭാഗത്തിന് ഇതു ലഭിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് അഗളി നക്കപ്പതി ഊരിലെ പ്രസാദ് എന്ന യുവാവിന്റെ ദുരിതജീവിതം. അഗളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്ത് ആനക്കട്ടി-മണ്ണാര്‍ക്കാട് പ്രധാനപാതയോരത്

Read More

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ കുഴികള്‍ നിറഞ്ഞ് വാഹനഗതാഗതം ദുഷ്കരം

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുരിപ്പാത നിര്‍മാണം സ്തംഭനാവസ്ഥയിലായതിനു പിന്നാലെ നിലവിലുള്ള റോഡ് കുഴികള്‍ നിറഞ്ഞ് വാഹനഗതാഗതം ദുഷ്കരമായി. ഏതാനുംദിവസംമുമ്പു മാത്രം അടച്ച കുഴികളെല്ലാം മഴ ശക്തമായതോടെ വാതുറന്നു. വടക്കഞ്ചേരി മുതല്‍ പട്ടിക്കാട്

Read More

നെന്മാറ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസിനകത്ത് കുത്തിയിരുപ്പ് സമരം; ജില്ലാ കളക്ടര്‍ ഇടപെട്ടു

നെന്മാറ: കേരള കര്‍ഷക സംരക്ഷണ സമിതിയുടെ വിവിധ സംഘടനകള്‍് ചേര്‍ന്ന് നെന്മാറ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസിനകത്ത് കര്‍ഷകരും ആദിവാസികളും ചേര്‍ന്നുള്ള കുത്തിയിരിപ്പു സമരത്തില്‍ ആദിവാസി സ്ത്രീകളും കുഞ്ഞുങ്ങളും പങ്കെടുത്തു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയി

Read More