ചാവക്കാട്: നഗരത്തിലെ തുണിക്കടകളില്‍ വസ്ത്രം വാങ്ങാനെന്ന വ്യാജേന മോഷണം നടത്തിയ രണ്ടു സ്ത്രീകള്‍ പിടിയിലായി. തിരുവത്ര ചെങ്കോട്ട തൊണ്ടമ്പിരി ആമിന (51), സഹോദരി മൈമൂന (38) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചാവക്കാട് ഏനാമാവ് റോഡിലെ തു
Read MoreCategory: Palakkad
കൊടുവായൂരില്‍ റോഡുതകര്‍ന്ന് കാല്‍നടയാത്ര ദുഷ്കരമായി
കൊടുവായൂര്‍: ടൗണില്‍നിന്നും വടക്കുഭാഗത്തെ പ്രധാന വ്യാപാരകേന്ദ്രത്തിലേക്കുള്ള റോഡുതകര്‍ന്ന് കാല്‍നടയാത്ര ദുഷ്കരമായി. റോഡില്‍ ഉടനീളമുള്ള ഗര്‍ത്തങ്ങളില്‍ മലിനജലം കെട്ടിനില്ക്കുകയാണ്. ഇതുവഴി വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഗര്‍ത്തങ്ങളിലു ള്ള മലിനജലം വഴിയാത്രക്കാരുടെ
Read Moreക്ഷമയുടെ നെല്ലിപലകയും കാണും കൊല്ലങ്കോട് ടൗണിലൂടെ സഞ്ചരിച്ചാല്‍
കൊല്ലങ്കോട്: ടൗണില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വടവന്നൂര്‍,മുതലമട, പയിലൂര്‍മൊക്ക് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ ടൗണിലെത്തുമ്പോള്‍ ലക്ഷ്യസ്ഥലത്തേക്ക് എത്തുവാന്‍ ഗതാഗതതടസം കാരണം ദീര്‍ഘനേരം വൈകുകയാണ്.
Read Moreവരുന്നത് കേരള സമഗ്രവികസനത്തിന്റെ മായാജാല ബജറ്റ്: മന്ത്രി എ.കെ.ബാലന്‍
വടക്കഞ്ചേരി: കാലിയായ ഖജനാവില്‍ നിന്നും കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യംവെച്ചുള്ള മായാജാല ബജറ്റാകും ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് എട്ടിന് നിയമസഭയില്‍ അവതരിപ്പിക്കുകയെന്ന് നിയമ-സാംസ്കാരിക പട്ടികജാതി പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍
Read Moreചിറ്റൂര്‍ പുഴയോരത്തെ കൈയേറ്റകൃഷി അതിരുവിടുന്നു; നടപടിയില്ല
ചിറ്റൂര്‍: മൂലത്തറമുതല്‍ കൊടുമ്പുവരെ ചിറ്റൂര്‍ പുഴയുടെ ഇരുവശത്തും വ്യാപകമായിട്ടുള്ള കൈയേറ്റകൃഷി നീക്കംചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. പുഴയുടെ വിസ്താരംകുറഞ്ഞതുമൂലം ചെറിയ മഴപെയ്താല്‍പോലും മൂലത്തറ, ആലാംകടവ്, പാറക്കളം നിലമ്പതിപ്പാലങ്ങള്‍ കവിഞ്ഞൊഴുകി യാത്രാ
Read Moreശാന്തി തുണയായി; അലഞ്ഞുതിരിഞ്ഞ വൃദ്ധ വീട്ടിലെത്തി
അഗളി: ആനക്കട്ടി ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ടെത്തിയ വൃദ്ധമാതാവിനെ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ശാന്തിയുടെ ഇടപെടലിലൂടെ ബന്ധുക്കള്‍ക്ക് കൈമാറി. ജൂണ്‍ 25 ന് അവശനിലയില്‍ കണ്ട ഇവരുടെ അവസ്ഥ പഞ്ചായത്ത് ജീവനക്കാരായ സുരേഷ് ഗോപിനാഥന്‍ പിള്ള, രാജന്‍
Read Moreചാനല്‍ റിപ്പോര്‍ട്ടര്‍ ചമഞ്ഞ് തട്ടിപ്പ്: മുഴുവന്‍ കാമറകളും കണ്ടെത്തി
പാലക്കാട്: പുതിയ തലമൂറൈ ടിവി ചാനല്‍ റിപ്പോര്‍ട്ടറാണെന്ന് വിശ്വസിപ്പിച്ച് നഗരത്തിലെ സ്റ്റുഡിയോയില്‍ നിന്ന്‌നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന രണ്ട് വിഡീയോ കാമറകള്‍, ഒരു സ്റ്റില്‍ കാമറ എന്നിവ വാടക്കെടുത്ത് മുങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതി പൊല്‍പ്പുള്ളി കൃഷ്ണപ്രസാദിനെ കസ്റ്റഡിയില്‍ വാങ്ങി മധുരയില്‍ കൊണ്ട്
Read Moreടാറിംഗ് നടത്തി രണ്ടുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു
മംഗലംഡാം: ടാറിംഗ് നടത്തി രണ്ടുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു. മംഗലംഡാം- വീഴ്‌ലി റോഡിനാണ് ഈ ഗതികേട്. ഒന്നരകിലോമീറ്റര്‍ വരുന്ന റോഡിന്റെ എഴുന്നൂറുമീറ്റര്‍ ഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് റീടാറിംഗ് നടത്തിയത്. ടാറിംഗ് നടത്തി ചൂടാറുംമുമ്പേ പാലയിടത്തായി പൊട്ടലുണ്
Read Moreകടപ്പാറയിലെ ആദിവാസികള്‍ക്കു ഭൂമിനല്കുന്നതിന് അനുമതി
പാലക്കാട്: മംഗലംഡാം കടപ്പാറ ആദിവാസികള്‍ക്ക് ഭൂമിനല്‍കാന്‍ ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎല്‍സി മീറ്റിംഗില്‍ തീരുമാനമായി. മംഗലംഡാം, കടപ്പാറ, മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചു
Read Moreഉദ്യോഗസ്ഥരുടെ അനാസ്ഥ; റേഷന്‍കാര്‍ഡ് വിതരണം ത്രിശങ്കുവില്‍
ഷൊര്‍ണൂര്‍: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം റേഷന്‍കാര്‍ഡ് നല്കാന്‍ തീരുമാനിച്ച തീയതിയും കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കാര്‍ഡ് നിര്‍മാണം ത്രിശങ്കുവില്‍. റേഷന്‍കാര്‍ഡ് വിതരണം എന്നു നടത്തുമെന്നു പറയാന്‍ ഇപ്പോഴും അധികൃതര്‍ക്കാകുന്നില്ല. നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് ഇതിനു കാരണം.
Read More