പാലക്കാട്: കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയിലെ ബസ് ഡ്രൈവര്‍ സുബഹാനെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷയും 1000 രൂപ പിഴയും ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.ബി. അനൂപ് ശിക്ഷ വിധിച്ചു. ഒന്നാംപ്രതി കൊഴിഞ്ഞാമ്പാറ കരുവപ്പാറ രാജേന്ദ്രന്‍ (38) രണ്ടാംപ്രതി ചിറ്റൂര്‍ അത്തിക്കോട് ചെറിയ നടുക്കളം പ്രമോദ് (26) എന്നിവര്‍ക്കാണ്് ഒരു വര്‍ഷം
Read MoreCategory: Palakkad
പച്ചമരുന്നുകൂട്ട് ശേഖരണവുമായി ഈ അമ്മമാര്‍ തിരക്കിലാണ്
മംഗലംഡാം: പച്ചമരുന്ന് കൂട്ടുകളുടെ ശേഖരണത്തിലാണ് പ്രായമായ ഈ അമ്മമാര്‍. ഒന്നു രണ്ടു കനത്ത വേനല്‍മഴ ലഭിച്ചതോടെ മലയോരങ്ങളിലെ തോട്ടങ്ങളിലും മറ്റും പച്ചമരുന്ന് വള്ളികളും ചെടികളും നിറഞ്ഞു. ഇതെല്ലാം ശേഖരിച്ച് തങ്ങളാലാകുന്ന ചെറിയ വരുമാനം കണ്ടെത്തുകയാണ് ഡാമിലെ
Read Moreഅഞ്ചുരൂപയ്ക്കു ചായയും അഞ്ചുരൂപയ്ക്കു കടിയും; നാട്ടുകാരെ കൈയിലെടുത്ത് യുവസംഘം
വടക്കഞ്ചേരി: ചായയ്ക്കും കടിക്കും വില കുതിച്ചുയരുമ്പോള്‍ അഞ്ചുരൂപയ്ക്ക് ചായയും അഞ്ചുരൂപയ്ക്ക് കടിയും വില്പന നടത്തി വടക്കഞ്ചേരി ടൗണില്‍ ശ്രദ്ധേയരാകുകയാണ് യുവസംഘം. ടൗണില്‍ കിഴക്കഞ്ചേരി റോഡിലാണ് വലിയ പരസ്യബോര്‍ഡുകളൊന്നുമില്ലാതെ സാ
Read Moreപിഞ്ചുകുഞ്ഞിന്റെ വിരലില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാന്‍ ഫയര്‍ഫോഴ്‌സ് സഹായം
കഞ്ചിക്കോട്: ഒന്നാം പിറന്നാളാഘോഷത്തിനിടെ വിരലില്‍ കുടുങ്ങിയ മോതിരം ഊരിക്കൊടുത്ത് ഫയര്‍ഫോഴ്‌സിന്റെ സഹായഹസ്തം. പുതുശേരി തണ്ണിക്കല്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഭിഷേകിന്റെ ഇടതുകൈ വിരലിലാണ് മോതിരം കുടുങ്ങിയത്. ഒറ്റവിരലില്‍ രണ്ടുമോതിരം അണിഞ്ഞതിനെ
Read Moreയുഡിഎഫ് സര്‍ക്കാരിനെ തൂത്തെറിയണം: സുരേഷ് ഗോപി എംപി
മലമ്പുഴ: അഴിമതിയിലും കെടുകാര്യ സ്ഥതയിലും മുങ്ങിത്താണ യുഡി എഫ് ഭരണത്തെ തെരഞ്ഞെടു പ്പിലൂ ടെ പിഴുതെറിയണമെന്ന് സുരേഷ് ഗോപി എംപി. ബിജെപി മലമ്പുഴ മണ്ഡലം സ്ഥാനാര്‍ഥി സി . കൃഷ്ണ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രച രണാര്‍ഥം മന്തക്കാടും അകത്തേത്ത റയിലും നടന്ന റാലിക
Read Moreമാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട്: ശ്രദ്ധയില്‍പ്പെടുത്തുമെന്നു കളക്ടര്‍
പാലക്കാട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി
Read Moreഅട്ടപ്പാടിക്ക് അഭിമാനിക്കാന്‍ വീണ്ടും ദേശീയ കാര്‍ഷിക പുരസ്കാരം
അഗളി: അട്ടപ്പാടിയിലെ പാറക്കുടി ബെന്നിയെതേടി വീണ്ടും ദേശീയകാര്‍ഷിക പുരസ്കാരമെത്തി. കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.പി.വി.ആന്‍ഡ് എഫ്.ആര്‍. അഥോറിറ്റി നല്‍കുന്ന ഒന്നരലക്ഷംരൂപയും ഫലകവും അടങ്ങുന്ന ദേശീയപുരസ്കാരമാണ് ബെന്നിയെ തേടിയെത്തിയിരിക്കുന്നത്. 2012-13 ല്‍
Read Moreപാലക്കാട് നിയോജകമണ്ഡലത്തിലെ 76 ബൂത്തുകളില്‍ വിവി പാറ്റ് മെഷീന്‍
പാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തില്‍ ആകെയുള്ള 147 ബൂത്തുകളില്‍ 76 ബൂത്തുകളില്‍ മാത്രമാണ് ഇത്തവണ വിവി പാറ്റ് മെഷീന്‍ ഉപയോഗിക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. 1350 വരെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ കഴിയുന്നത്. വോട്ട് ശരിയായ
Read Moreഅപകടഭീഷണിയായി വാകമരങ്ങള്‍; മുറിച്ചുമാറ്റാന്‍ നടപടിയെടുക്കുന്നില്ല
കുമരംപുത്തൂര്‍: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ജംഗ്ഷനില്‍ കാലപ്പഴക്കംബാധിച്ച വാകമരം അപകടഭീഷണിയുയര്‍ത്തുന്നു. ജംഗ്ഷനിലെ ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യുന്ന ഭാഗത്തും ടൗണിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായ ആലക്കുഴിയന്‍ ബില്‍ഡിംഗിനോടും ചേര്‍ന്നാണ് പാതയോരത്ത്
Read Moreമരക്കൊമ്പ് ഒടിഞ്ഞു വീണ് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു
ആലത്തൂര്‍: ബൈക്കില്‍ പോകുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കഞ്ചേരി കൂട്ടകുഴി കൊട്ടാരത്തില്‍വീട്ടില്‍ സുധാകരന്റെ മകന്‍ സജീഷാണ് (24) മരിച്ചത്. ചിറ്റൂര്‍ ഗോകുലം ഫൈനാന്‍സിലെ ബില്‍ കളക്ടറാണ്. രാത്രി ഏഴിന് വീട്ടിലേക്കു
Read More