അഴികള്‍ക്കുള്ളില്‍ ഇനി പാട്ടൊഴുകും

ഇരിങ്ങാലക്കുട: സ്‌പെഷ്യല്‍ സബ് ജയിലില്‍ കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എഫ്എം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തി. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ടി. ശശി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് പി.ജി. മാ

Read More

സ്വന്തം കവിതക്ക് ദൃശ്യഭാഷ്യം ചമച്ച് ഗിരി

തൃശൂര്‍: നൂറുകണക്കിന് മ്യൂസിക് ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളും ഓരോ ദിവസവും പുറത്തിറങ്ങുന്ന ഇക്കാലത്ത് അധികമാരും തൊടാത്ത കവിതയുടെ ദൃശ്യാവിഷ്കാരവുമായി ഗിരിയെന്ന യുവാവ് പുതിയ പ്രതീക്ഷയേകുന്നു. ഗിരി തന്നെ എഴുതി ഈണം നല്‍കിയ അമ്മയ്ക്ക് ഒരു ഉമ്മ എന്ന ചെറുകവിതയാണ് ദൃ

Read More

കാറ്റിലും മഴയിലും തെക്കുംകരയില്‍ വന്‍ നാശനഷ്ടം

വടക്കാഞ്ചേരി: കഴിഞ്ഞദിവസം വൈകീ ട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെക്കുംകരയില്‍ വന്‍ നാശനഷ്ടം. പുന്നംപറമ്പ്‌കോളനിയില്‍ ചാത്ത കുളം സുബ്രഹ്മണ്യന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. മാനസിക രോഗിയായ സുബ്രഹ്മണ്യന്റെ കൂടെ ഭാര്യ രാധാമണിയും മാത്രമാണ ഉള്ളത്.

Read More

മാളയിലെ കൊലപാതകം: അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമം

മാള: പുത്തന്‍ചിറ പിണ്ടാണിയില്‍ ആസാം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. കൊല നടത്തിയിട്ടുള്ള മനോജാണ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായി കൊല്ലപ്പെട്ട ഉമാനാഥിന്റെ ദേഹത്ത്

Read More

അഴിമതി പുറത്തുവരുമ്പോള്‍ സോണിയക്കു ദേശപ്രേമം കൂടുന്നു: അമിത്ഷാ

കാഞ്ഞാണി (തൃശൂര്‍): സോണിയാഗാന്ധി ദേശപ്രേമം പറയേണ്ടെന്നും വികാരഭരിതയാകേണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ആരോടാണ് പ്രേമമെന്നു ജനങ്ങള്‍ക്കറിയാം. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതി ഓരോന്നായി പുറത്തേക്കു വരുമ്പോഴാണ് സോണിയഗാന്ധിയുടെ

Read More

അച്ഛനും അമ്മയും രണ്ടുവഴിക്കായപ്പോള്‍ മകന്‍ കഞ്ചാവ് മാഫിയയുടെ പിടിയില്‍

കോട്ടയം: അച്ഛനും അമ്മയും പിണങ്ങി രണ്ടു വഴിക്കായപ്പോള്‍ പത്തൊന്‍പതുകാരനായ മകന്‍ കഞ്ചാവിനടിമയായി. വീട്ടില്‍ നോക്കാനോ നിയന്ത്രിക്കാനോ ആരുമില്ലാത്ത അവസ്ഥയില്‍ സ്വയം നശിക്കുകയായിരുന്നു ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടില്‍ കഞ്ചാവ് വില്‍

Read More

റോഡിലെ മെറ്റല്‍ കൂന യാത്രക്കാര്‍ക്കു ദുരിതമാകുന്നു

വെങ്കിടങ്ങ്: കണ്ണോത്ത് റോഡിലെ മെറ്റല്‍ കൂന വാഹന ഗതാഗതത്തിനും കാല്‍നടക്കാര്‍ക്കും ദുരിതമായിമാറി. കണ്ണോത്ത് തൃശൂര്‍-പുല്ലോത്ത് റോഡിന്റെ നിര്‍മാണത്തിനായി ഇറക്കിയതാണ് മെറ്റല്‍. ആഴ്ചകളായി റോഡിന്റെ ടാറിംഗ് നിര്‍ത്തിവച്ചതാണ് മെറ്റല്‍കൂന റോഡില്‍ തടസമായി കിടക്കാന്‍

Read More

ചേര്‍പ്പില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം: കാര്‍, ജനല്‍ ചില്ലുകള്‍ തകര്‍ന്നു

ചേര്‍പ്പ്: പനംകുളം വടക്കേമുറി പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. മൂന്നു വീടുകള്‍ക്കു നേരെയാ ണ്‌സാമൂഹ്യവിരുദ്ധരുടെ അക്രമം അരങ്ങേറിയത്. അ ക്രമത്തില്‍ കാറിന്റെയും, ജനാല ച്ചില്ലുകളും തകര്‍ന്നു, സൈക്കിള്‍ മോഷണം പോയി. ഇന്ന്പുലര്‍ച്ചെ ഒരുമണിയോടെയാണ് മൂന്നുവീടുകളി

Read More

ചൂടില്‍ ആശ്വാസമായി റീഗല്‍ ക്ലബിന്റെ സൗജന്യ സംഭാര വിതരണം

ചാലക്കുടി : പൊരിവെയിലില്‍ വാടിത്തളര്‍ന്നെത്തിയ ആയിരങ്ങള്‍ക്ക് ആശ്വാസമായി റീഗല്‍ ക്ലബിന്റെ സംഭാരം വിതരണം. റീഗല്‍ ക്ലബിന്റെ “സേവ് വാട്ടര്‍, സേവ് എര്‍ത്ത്’ പരിപാടിയുടെ ഭാഗമായി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെയും

Read More

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോ തീവച്ചുനശിപ്പിച്ചു

കോടാലി: നൂലുവള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി യുടെ ഓട്ടോറിക്ഷ അക്രമികള്‍ തീവച്ചുനശിപ്പിച്ചു. സിപിഎം നൂലുവള്ളി ബ്രാഞ്ച് സെക്രട്ടറി മയ്യാടന്‍ സതീശന്റെ ഓട്ടോറിക്ഷയാണ് ഇന്നു പുലര്‍ച്ചെ രണ്ടോടെ കത്തിനശിച്ചത്. നൂലുവള്ളി എകെജി സെന്ററില്‍ വീടിനു സമീപത്തു

Read More