യുഡിഎഫിന്റേത് അഴിമതി സര്‍ക്കാര്‍: ഹനന്‍ മുള്ള

കൊടകര: ലോകത്തില്‍ തന്നെ ഏറ്റവും അധികം അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം ഭരിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍ മുള്ള. കോടാലിയില്‍ എല്‍ഡി എഫ് മറ്റത്തൂര്‍ പഞ്ചായത്ത് തല തെരഞ്ഞടുപ്പു റാലിയോടനുബന്ധിച്ചു

Read More

സോണിയയെ വരവേല്‍ക്കാന്‍ നഗരമൊരുങ്ങി ഗതാഗതക്കുരുക്കില്‍ നഗരം

തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ വരവേല്‍ക്കാന്‍ തൃശൂര്‍ ഒരുങ്ങി. ഇന്നുവൈകീട്ട് തൃശൂരിലെത്തുന്ന സോണിയാഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്‌ളെക്‌സുകളും കൊടിതോരണങ്ങളും കൊണ്ട് തൃശൂര്‍ നഗരവും തേക്കിന്‍കാട് മൈതാനിയും നിറഞ്ഞുകഴിഞ്ഞു.

Read More

കൊലപാതക ശ്രമം: 15 വര്‍ഷം തടവും പിഴയും

തൃശൂര്‍: മൊബൈല്‍ സിം കാര്‍ഡിനായി തിരിച്ചറിയല്‍രേഖ ആവശ്യപ്പെട്ട കടയുടമയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു 15 വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മനക്കൊടി മംഗലംപുള്ളി അന്തോണിയുടെ മകന്‍ അലക്‌സിനെയാണു തൃശൂര്‍ നാ

Read More

വെള്ളസംഭരണിയില്‍ വിഷം കലര്‍ത്തി; 3000 കോഴികള്‍ ചത്തു

ഒല്ലൂര്‍: വെട്ടുകാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ വെള്ളസംഭരണിയില്‍ വിഷം കലര്‍ത്തിയതിനെ ത്തുട ര്‍ന്നു മൂവായിരം കോഴികള്‍ ചത്തു. ഏഴാം കല്ല് അമ്പിളിക്കുന്നിലെ ഫാമി ല്‍ ഇന്നലെ രാവിലെയാണ് സംഭവം. ചവറാംപാടം സ്വദേശി പുത്തന്‍ പുരക്കല്‍ ബെന്നിയുടെ നേതൃത്വ ത്തിലാണു ഫാം നടത്തുന്നത്.

Read More

ക്ഷേത്രത്തില്‍ ഇന്നലെ നടന്നത് 203 വിവാഹങ്ങള്‍; നഗരം മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഇന്നലെ വന്‍ വിവാഹത്തിരക്കനുഭവപ്പെട്ടു. 203 വിവാഹങ്ങളാണ് ഞായറാഴ്ച ഗുരുവായൂരപ്പ സന്നിധിയില്‍ നടന്നത്. 677 ചോറൂണ്‍ വഴിപാടുകളും നടന്നു. ശനിയാഴ്ച രാത്രി തുടങ്ങിയ വിവാഹത്തിരക്ക് ഞായറാഴ്ച ഉച്ചവരെ നീണ്ടു. പുര്‍ച്ച മുതല്‍ തുടങ്ങിയ

Read More

ബിജെപിയും സിപിഎമ്മും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍: വി.എം.സുധീരന്‍

വടക്കഞ്ചേരി: പെരുമ്പാവൂരില്‍ ഒറ്റമുറിവീട്ടില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകര്‍ക്കു വധശിക്ഷ നടപ്പാക്കണമെന്നു കെപിസി സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. യുഡിഎഫ് തരൂര്‍ മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു പൊതുയോഗം വടക്കഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു

Read More

പരാധീനതകളുടെ നടുവില്‍ ശിങ്കന്‍പാറ ആദിവാസി കോളനി

മണ്ണാര്‍ക്കാട്: പരാധീനതകളുടെ നടുവില്‍ ശിങ്കന്‍പാറ ആദിവാസി കോളനി. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍വരുന്ന ശിങ്കന്‍പാറ ആദിവാസി കോളനിയിലെ ഇരുപതോളം വരുന്ന കുടുംബങ്ങളാണ് ദുരിതജീവിതം നയിക്കുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അധികൃതരുടെ അ

Read More

രാജന്റെ ഏകാന്തവാസം വീഴാറായ ഒറ്റമുറി കൂരയില്‍

വടക്കഞ്ചേരി: ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ഒറ്റമുറി കൂരയിലാണ് അഞ്ചുമൂര്‍ത്തിമംഗലം മൂന്നാഴിപറമ്പ് പരേതനായ കുഞ്ഞിരാമന്‍ നായരുടെ മകന്‍ രാജന്റെ (കൃഷ്ണദാസ്- 45) ഏകാന്ത ജീവിതം. ചുമര്‍പിളര്‍ന്ന് മഴക്കാലം ശക്തിപ്പെടുംമുമ്പേ വീണ് എന്തെങ്കിലും അത്യാഹിതം സംഭവിക്കാമെന്ന സ്ഥിതി.മേല്‍ക്കൂരയുടെ

Read More

കൊടുംചൂടില്‍ ഭവാനിപ്പുഴയും ഇടമുറിഞ്ഞു

അഗളി: കൊടുംചൂടില്‍ അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനിപ്പുഴ ഇടമുറിഞ്ഞു. സൈലന്റ്‌വാലി മലനിരകളില്‍നിന്ന് ഉത്ഭവിച്ച് അഗളി-പുതൂര്‍ പഞ്ചായത്തുകളെ വേര്‍തിരിച്ച് കിഴക്കോട്ടൊഴുകി തമിഴ്‌നാട്ടില്‍ കാവേരിയുമായി സംഗമിക്കുന്ന ശുദ്ധജലവാഹിയാണ് ഭവാ

Read More

മറ്റത്തൂരില്‍ കുടിവെള്ള വിതരണം അവതാളത്തില്‍

കോടാലി: ജലക്ഷാമവും മോട്ടോര്‍ തകരാറും മൂലം മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതുമൂലം പഞ്ചായത്തിലെ കിഴക്കന്‍മേഖലയിലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി. കിഴക്കേ കോടാലിയിലുള്ള പമ്പിംഗ് പമ്പിംഗ് സ്റ്റേഷനിലെ 30 എച്ച് പിയുടെ മോട്ടോര്‍ കഴിഞ്ഞ ദിവസം തകരാ

Read More