പെരുമ്പാവൂര്‍ കൊലപാതകം: നാടെങ്ങും പ്രതിഷേധം

കൊടകര: പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് ആനത്തടം ശാഖ യുടെ ആഭഭിമുഖ്യത്തില്‍

Read More

വന്‍ കള്ളനോട്ട് സംഘത്തിലെ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയില്‍

ചാലക്കുടി: വന്‍ കള്ളനോട്ട് സംഘത്തിലെ 16 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികള്‍ പോലീസ്പി ടിയിലായി. വെസ്റ്റ് ബംഗാള്‍ ദക്ഷിണ്‍ ദിനാ സ്പൂര്‍, ഉത്തര്‍ സിരിറാംപൂര്‍ സ്വദേശിക ളായ കാജിആര്‍ ജൂയെല്‍റാണ (20), നിയാ ദുള്‍ന്നൂര്‍ സൈതാലി എന്ന നൗഷാദ്

Read More

കള്ളനോട്ട്: വ്യാപാരികള്‍ ജാഗ്രത പാലിക്കണം

ചാലക്കുടി: കള്ളനോട്ട് വ്യാപകമായതിനെ തുടര്‍ന്ന് വ്യാപാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു പോലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വന്‍ കള്ളനോട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സിഐ ക്രിസ്പിന്‍ സാം

Read More

അധികാരത്തില്‍ വന്നാല്‍ ജലചൂഷക കമ്പനികള്‍ക്കെതിരെ നടപടി: കാനം

പാലക്കാട്: കേരളം കടുത്ത വരള്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കാതെ മുഖ്യമന്ത്രിയും സംഘവും ഇരുട്ടില്‍ തപ്പുകയാണെന്നു സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. കുടിവെള്ളമില്ലാതെ ഒരുമാസമായി പലമേഖലകളും ദുരിത മനുഭ

Read More

ഡിസിസി ജനറല്‍ സെക്രട്ടറി പി.എസ്.മോഹന്‍ദാസ് നിര്യാതനായി

മുളങ്കുന്നത്തുകാവ്: തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി അത്താണി പാടശേരി വീട്ടില്‍ പി.എസ്.മോഹന്‍ദാസ്(62) നിര്യാതനായി. ഭാര്യ: ഇന്ദിര(ആകാശവാണി, കോയമ്പത്തൂര്‍). മകള്‍: പൂജ. മരുമകന്‍: വിനു മുണ്ടത്തിക്കോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍ ജില്ല പഞ്

Read More

കടുത്ത വേനലിലും ഈ തണല്‍ ആര്‍ക്കും വേണ്ട

മുളങ്കുന്നത്തുകാവ്: വേനല്‍ചൂട് കനക്കുമ്പോഴും ഈ തണല്‍ ആര്‍ ക്കും വേണ്ട. ആയിരക്കണക്കിന് രോഗികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കുളുമൊക്കെ വന്നണയുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കടുത്തുള്ള തണല്‍ എന്ന ആധുനിക ബസ് ഷെല്‍ട്ടറാണ് ആര്‍ക്കും

Read More

നവീകരിച്ച ലൂര്‍ദ് കത്തീഡ്രലിന്റെ പുനഃപ്രതിഷ്ഠ ഞായറാഴ്ച

തൃശൂര്‍: ലൂര്‍ദ്ദ് കത്തീഡ്രലിന്റെ പുനഃപ്രതിഷ്ഠയും ആശീര്‍വാദവും ഞായറാഴ്ച രാവിലെ ഒന്‍പതിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. പുനഃപ്രതിഷ്ഠാ കര്‍മങ്ങളില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാസ്റ്റര്‍

Read More

ഗുരുവായൂരില്‍ വൈശാഖ പുണ്യമാസാചരണത്തിനു നാളെ തുടക്കമാവും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തല്‍ വൈശാഖ പുണ്യമാസാചരണത്തിന് നാളെ തുടക്കമാവും. മേട മാസത്തിലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവസി വരെയാണ് വൈശാഖ പുണ്യമാസാചരണം. ഈ സമയത്ത് ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണനുഭവപ്പെടുക. ബലരാമ

Read More

സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന അക്രമം: 10 പേര്‍ അറസ്റ്റില്‍

കുന്നംകുളം: ഇന്നലെ പെരുമ്പിലാവ് വട്ടമ്മാവില്‍ ബിജെപി സ്ഥാനാര്‍ഥി അനീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വട്ടമ്മാവ് സ്വദേശികളായ അഭിലാഷ്, നിഖില്‍, വിനോദ്,

Read More

ആനയുടെ കുത്തേറ്റു മരിച്ച യുവാവിന്റെ കുടുംബത്തിനു ഒരുവര്‍ഷമായിട്ടും സഹായമില്ല

ചിറ്റൂര്‍: വേലന്താവളത്ത് മാരിയമ്മന്‍ ക്ഷേത്രം പൊങ്കല്‍ മഹോത്സവം എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റു കാര്‍ത്തിക് എന്ന യുവാവ് മരണമടഞ്ഞിട്ട് ഇന്നു ഒരുവര്‍ഷം തികയുന്നു. കുടുംബത്തിലെ ഏക ആശ്രയമായിരുന്നു കാര്‍ത്തിക്. ഹരിജന്‍ സമുദായത്തില്‍ മാതേരി വിഭാഗത്തില്‍പെട്ട

Read More