പാലക്കാട്: ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയിലെ 12 നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പൊതുസ്ഥലത്തെ തെരഞ്ഞെടുപ്പു സാമഗ്രികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് നീക്കം ചെയ്തു. 12 മണ്ഡലങ്ങളിലെയും ആന്റി ഡീ ഫേസ്‌മെന്റ് സ്ക്വാ
Read MoreCategory: Palakkad
ജ്വല്ലറിയില്‍ നിന്ന് 55 പവന്‍ കവര്‍ന്ന സംഭവം : പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു
പാലക്കാട്: നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍നിന്ന് പട്ടാപ്പകല്‍ 55 പവന്‍ കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി. മോഷ്ടാ ക്കളായ അഞ്ചംഗ ഉത്തേരേന്ത്യന്‍ സംഘത്തെ മഹാരാഷ്ട്രയിലെ ഗാവ്‌റയില്‍വച്ചാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. ഗാവ്‌റായി, ഡജ്ജയ്‌നഗര്‍ സ്വദേശി
Read Moreവീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച അറസ്റ്റിലായ കൊടുംകുറ്റവാളിയെ റിമാന്‍ഡ് ചെയ്തു
ചാലക്കുടി: അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുന്നവരെ അതിക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം മൈനര്‍ സിറ്റിയില്‍ താമസിക്കുന്ന തമിഴ്‌നാട് തേനി സ്വദേശി പുത്തന്‍പറമ്പില്‍ നാഗ
Read Moreജിഷയുടെ കുടുംബത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നീചത്വം: വി.എസ്
ചാലക്കുടി: കേന്ദ്ര സര്‍ക്കാര്‍ ഹൈന്ദവ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഹൈന്ദവ രാജ്യമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ചാലക്കുടിയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു
Read Moreവനപാലകരെ ആക്രമിച്ച കേസില്‍ പതിനൊന്നു വര്‍ഷമായി ഒളിവിലായിരുന്നയാള്‍ പിടിയില്‍
വടക്കഞ്ചേരി: വനപാലകരെ ആക്രമിച്ച കേസില്‍ പതിനൊന്നു വര്‍ഷമായി ഒളിവിലായിരുന്ന ആദിവാസിയെ കാടിനുള്ളില്‍നിന്നും പോലീസ് സാഹസികമായി പിടികൂടി. തൃശൂര്‍ വെള്ളിക്കുളങ്ങരയ്ക്കടുത്ത് വനത്തിനകത്തെ ആനപ്പാന്തം കോളനിയിലെ ഭാസ്കരനെ (57)യാണ് പറമ്പിക്കുളം പോലീസും വെള്ളിക്കുളങ്ങര പോലീസും
Read Moreബീവറേജസിന്റെ മദ്യവില്പനശാല തിരക്കേറിയ വടക്കഞ്ചേരി ടൗണിലേക്ക് മാറ്റാന്‍ വീണ്ടും നീക്കം
വടക്കഞ്ചേരി: ദേശീയപാത തങ്കം കവലയ്ക്കുസമീപം പ്രവര്‍ത്തിക്കുന്ന ബീവറേജസിന്റെ മദ്യവില്പനശാല തിരക്കേറിയ വടക്കഞ്ചേരി ടൗണിലേക്ക് മാറ്റാന്‍ വീണ്ടും നീക്കം. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ടൗണില്‍ ബസ്സ്റ്റാന്‍ഡിനടുത്ത കെട്ടിടത്തില്‍ മദ്യശാല തുടങ്ങുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചതാ
Read Moreതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുള്ളിയിലെ ആദിവാസികളുടെ മുന്നറിയിപ്പ്
അഗളി: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പുതൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലുള്‍പ്പെട്ട മേലേമുള്ളി, താഴെമുള്ളി, കുപ്പം കോളനി നിവാസികളുടെ മുന്നറിയിപ്പ്.ഇന്നലെ മുള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി പ്രദേശത്ത് പ്രദര്‍ശിപ്പിച്ചിരുന്ന വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ
Read Moreതകര്‍ന്ന തടയണകള്‍ പുതുക്കി വേനലിലേക്ക് വെള്ളം സംഭരിച്ചു നിര്‍ത്താന്‍ പദ്ധതികളില്ല
വടക്കഞ്ചേരി: വേനല്‍ മഴയില്ലാതെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും വരുംവര്‍ഷങ്ങളിലെങ്കിലും ജലക്ഷാമത്തിന് പരിഹാരം കാണാന്‍ തകര്‍ന്നുകിടക്കുന്ന തടയണകള്‍ പുതുക്കി പണിത് വേനലിലേക്കായി വെള്ളം സംഭരിച്ചു നിര്‍ത്താന്‍ പദ്ധതികളില്ല. ആലത്തൂര്‍ താലൂക്കില്‍ മാത്രം മൂന്നു ഡസനോളം
Read Moreപൊരിവെയിലില്‍ തൊഴില്‍: കണ്ടില്ലെന്നു നടിച്ച കളക്ടര്‍ക്കെതിരേ പരാതി നല്കുമെന്നു ആംആദ്മി പാര്‍ട്ടി
പാലക്കാട്: കടുത്ത സൂര്യാഘാതഭീഷണി നേരിടുന്ന ജില്ലയില്‍ ജില്ലാകളക്ടര്‍ ഉള്‍പ്പെടെ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ തൊഴില്‍ സമയക്രമീകരണം അട്ടിമറിക്കപ്പെട്ടെന്നും സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷിയായിട്ടും കളക്ടര്‍ പി.മേരിക്കുട്ടി സംഭവം കണ്ടില്ലെന്നു നടിച്ചെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. സംഭവ
Read Moreജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 31 വരെ ക്ലാസുകള്‍ പാടില്ലെന്നു കളക്ടര്‍
പാലക്കാട്: കനത്ത വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ സ്ക്കൂള്‍ മാനേജ്‌മേന്റുകളോടും, പ്രധാനദ്ധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെ
Read More