ജില്ലയില്‍ തെരഞ്ഞെടുപ്പുചിത്രമായി; മത്സരരംഗത്തു 94 സ്ഥാനാര്‍ഥികള്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കുന്ന സമയം പൂര്‍ത്തിയായതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. വിവിധ മണ്ഡലങ്ങളിലായി 94 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. സൂക്ഷമ പരിശോധന പൂര്‍ത്തിയായപ്പോള്‍ 106

Read More

കാഞ്ഞിരപ്പുഴ ഉദ്യാനം ജലസേചന വകുപ്പിന് കൈമാറാന്‍ ധാരണ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ വിനോദ സഞ്ചാരകേന്ദ്രമായ കാഞ്ഞിരപ്പുഴ ഉദ്യാനം ജലസേചന വകുപ്പിന് കൈമാറാന്‍ ധാരണ. വികസനം മുരടിക്കുന്ന ഉദ്യാനം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കൈയില്‍നിന്നാണ് തിരിച്ചെടുത്ത്് ജലസേചനവകുപ്പിനു കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.തെരഞ്

Read More

വാഹന യാത്രയ്ക്കിടെ കാട്ടുപന്നി ആക്രമണത്തില്‍ യുവാവിനു പരിക്ക്

ചിറ്റൂര്‍: ഇരുചക്രവാഹന യാത്രയ്ക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിനു പരിക്കേറ്റു. വണ്ടിത്താവളം ചന്തപ്പേട്ട റോഡില്‍ അബ്ദുള്‍ കരീമിന്റെ മകന്‍ സമീറിനാണ് (34) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 7.45ന് മുട്ടിച്ചിറയിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. തലയിലും

Read More

ബൈക്കില്‍ കറങ്ങി മോഷണം: നാലുപേര്‍ പിടിയില്‍

പാലക്കാട്: ടൗണിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ബൈക്കില്‍ കറങ്ങിനടന്നു സ്ത്രീകളുടെ കഴുത്തില്‍നിന്നും മാല പിടിച്ചുപറിക്കുന്ന നാല്‍വര്‍ സംഘത്തെ പാലക്കാട് ടൗണ്‍ സൗത്ത് ക്രൈംസ്ക്വാഡ് പിടികൂടി.കുഴല്‍മന്ദം പല്ലഞ്ചാത്തന്നൂര്‍ അമ്പാട്ടുവീട്ടില്‍ നാരായണന്റെ മകന്‍ അഭിലാഷ് എന്ന വെട്ടുകിളി അഭിലാഷ്

Read More

പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടിയെന്ന് തെരഞ്ഞെടുപ്പു നിരീക്ഷകര്‍

പാലക്കാട്: ജില്ലയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുസ്ഥലത്തെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കട്ടൗട്ടുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടതായും അവ ഉടന്‍ നീക്കം ചെയ്യണമെന്നും ജില്ലയിലെ തെരഞ്ഞെടുപ്പു നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ് നടത്തിയ പര്യ

Read More

വ്യാജമദ്യം തടയുന്നതിന് ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന: ജില്ലാ കളക്ടര്‍

പാലക്കാട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യ-മയക്കുമരുന്ന് ഉപഭോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാന്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. വ്യാജമദ്യ ഉത്പാദന

Read More

പ്രധാനമന്ത്രി ആറിന് പാലക്കാട്ടെത്തും

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം ആറിന് പാലക്കാട്ടെത്തും. കോട്ടമൈതാനത്ത് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യും. ആറിന് ഉച്ചക്ക് ഒന്നിനാണ് പ്രധാനമന്ത്രി പാലക്കാട്ടെത്തുക. കോയമ്പത്തൂര്‍

Read More

തൊഴിലിടങ്ങളില്‍ തൊഴില്‍വകുപ്പ് സ്ക്വാഡ് പരിശോധന ശക്തമാക്കി

പാലക്കാട്: സൂര്യാഘാതവുമായി ബന്ധപ്പെട്ട് തുറന്ന സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനമുള്‍പ്പടെയുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 3 മണിവരെയും പണിയെടുക്കുവാന്‍ പാടില്ല. ഇവര്‍ക്ക് വിശ്രമം അനുവദിക്കുന്നത് വിലയിരുത്തുന്നതി

Read More

അധികാരത്തിലേറിയാല്‍ കാര്‍ഷികമേഖലയിലെ ഉത്പാദനവര്‍ധനയ്ക്ക് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പിണറായി വിജയന്‍

വടക്കഞ്ചേരി: കാര്‍ഷികമേഖലയിലെ ഉത്പാദനവര്‍ധനയ്ക്ക് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്നും ഇതിനുള്ള നടപടികളാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുകയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇടതുമുന്നണിയുടെ വടക്കഞ്ചേരി

Read More

വേനല്‍ചൂടിന് വിട; ശിരുവാണി സഞ്ചാരികളെ കാത്തിരിക്കുന്നു

മണ്ണാര്‍ക്കാട്: നാടും നഗരവും ചുട്ടുപൊള്ളുമ്പോള്‍ ശരീരവും മനസും കുളിരണിയിക്കുവാന്‍ മണ്ണാര്‍ക്കാട്ടെ പ്രധാന ഇക്കോ ടൂറിസ്റ്റ്‌കേന്ദ്രമായ ശിരുവാണി ഒരുങ്ങി. അഗളി വില്ലേജില്‍ ഉള്‍പ്പെടുന്ന ശിരുവാണിയില്‍ മനുഷ്യരുടെ സഹവാസം കൂടുതല്‍ ഇല്ലാത്തതാകാം പ്രകൃതിരമണീയത ഇപ്പോഴും നിലനിര്‍ത്തുന്നത്. മറ്റു

Read More