കരിമ്പ: വേനല്‍ചൂടിനൊപ്പം തെരഞ്ഞെടുപ്പും ചൂടുപിടിക്കുമ്പോള്‍ സ്ഥാനാര്‍ഥിക്ക് വോട്ടുറപ്പിക്കാന്‍ കരിമ്പ മൂന്നേക്കറിലെ കുരുന്നുകള്‍ സഹപാഠിക്കൊരു കത്ത് എന്ന വേറിട്ട വഴിയിലൂടെ വോട്ട് ഉറപ്പിക്കുന്നു. ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ കൊഴുക്കുന്ന
Read MoreCategory: Palakkad
വ്യാജ മദ്യ കടത്തും ഉല്പാദനവും തടയാന്‍ കൂടുതല്‍ പട്രോളിംഗ് ഇന്നുമുതല്‍: ജില്ലാ കളക്ടര്‍
പാലക്കാട്: ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഒഴുക്കും ഉല്പാദനവും തടയുന്നതിന് ഇന്നു മുതല്‍പെട്രോളിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്കും ദുരന്തവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ ഷൊര്‍ണൂര്‍ നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഷൊര്‍ണൂര്‍ നഗരസഭയിലെ അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. ഷൊര്‍ണൂര്‍ മുന്‍സിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി. മധുസൂദനന്‍ നായരാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊണ്ടി സഹിതം അറസ്റ്റിലായത്. കൂനത്തറ ആറാണിയില്‍ രാജീവ് ട്രാവല്‍സ് ബസ്
Read Moreദേശീയപാത അധികൃതര്‍ പ്രശ്‌നസ്ഥലം സന്ദര്‍ശിച്ചു
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള നാലുകിലോമീറ്റര്‍ ഭാഗത്ത് സര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്ന് സ്ഥലം സന്ദര്‍ശിച്ച നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധിക്കും ബോധ്യമായി. ഇതിന്റെ ആവശ്യകത സംബന്ധിച്ച് അഥോറിറ്റിക്ക്
Read Moreസര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്ന ആവശ്യം: നാഷണല്‍ ഹൈവേ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നു
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള നാലുകിലോമീറ്റര്‍ ഭാഗത്ത് സര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്ന പ്രദേശവാസികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ്
Read Moreകടപ്പാറമലയിലെ സൂര്യതേജസായി ഫുള്‍ എ പ്ലസുകാരി സൂര്യ
മംഗലംഡാം: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി പി.എസ്.സൂര്യ എന്ന മിടുക്കി കടപ്പാറ മലയിലെ സൂര്യതേജസായി മാറി. പരിമിതികളും ഇല്ലായ്മകളും അതിജീവിച്ച് നേടിയ ഈ വിജയത്തിന് പൊന്‍തിളക്കമുണ്ട്. കടപ്പാറ സ്കൂള്‍പടിയില്‍ താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളി സുരേഷ് കുമാറിന്റെയും
Read Moreവെള്ളംവറ്റിയ പുഴയില്‍ മണലൂറ്റ് വ്യാപകം
മണ്ണാര്‍ക്കാട്: താലൂക്കിലെ പുഴകളില്‍ വെള്ളംവറ്റിയതോടെ മണലൂറ്റ് വ്യാപകമെ—ന്നു പരാതി. നെല്ലിപ്പുഴ, കോരംകടവ്, പള്ളിക്കുറുപ്പ് പുഴകളിലാണ് മണലൂറ്റ് ശക്തമായിരിക്കുന്നത്. പുഴയുടെ കരകളില്‍ വന്‍കുഴികളെടുത്താണ് മണല്‍ അരിച്ചെടുക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍
Read Moreതീവണ്ടികളില്‍ മോഷണം പെരുകുന്നു; പരാതിപ്പെടാന്‍ ജനങ്ങള്‍ മടിക്കുന്നു
ഷൊര്‍ണൂര്‍: തീവണ്ടികളില്‍ മോഷണം പെരുകുന്നു. വിലപിടിപ്പുള്ള മോഷണങ്ങള്‍ മാത്രമാണ് പരാതികളായി അധികൃതരുടെ മുന്നിലെത്തുന്നുള്ളു. എന്നാല്‍ പല മോഷണങ്ങളും പുറത്തറിയാതെ പോകുന്നതിനു കാരണം പരാതിപ്പെടാന്‍ ആളുകള്‍ മടിക്കുന്നതുകൊണ്ടാണ്.മൊബൈല്‍, ബാഗ്, മോഷണങ്ങള്‍ തീവണ്ടികളില്‍
Read Moreഅഞ്ചുമൂര്‍ത്തിമംഗലത്തുകാരുടെ മാമ്മി ഇനി ഓര്‍മ
വടക്കഞ്ചേരി: സ്വയം പര്യാപ്തമായ സ്ത്രീ എന്ന മുദ്രാവാക്യവുമായി അരനൂറ്റാണ്ടിലേറെ കാലം നാടുണര്‍ത്തിയ അഞ്ചുമൂര്‍ത്തിമംഗലത്തുകാരുടെ പ്രിയപ്പെട്ട മാമ്മി എന്ന ലളിതാ രാമകൃഷ്ണന്‍ (78) ഇനി ഓര്‍മയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം.
Read Moreവടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത നിര്‍മാണം : പന്നിയങ്കരമുതല്‍ വാണിയമ്പാറ വരെയുള്ള പ്രവൃത്തികള്‍ നിര്‍ത്തിവച്ചു
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള നാലുകിലോമീറ്റര്‍ ഭാഗത്തെ വികസനപ്രവൃത്തികള്‍ നിര്‍ത്തിവച്ചു. ഈ ഭാഗത്ത് സര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ നാട്ടുകാര്‍
Read More