നെന്മാറ: വിത്തനശ്ശേരി കണ്ണോട് മാനിനെ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 6.30ന് വിത്തനശേരി കണ്ണോടുള്ള സ്വകാര്യവ്യക്തിയുടെ വീടിനുപുറകിലുള്ള പറമ്പിലാണ് മാനിനെ ചത്തനിലയില്‍ കാണപ്പെട്ടത്. മാനിന്റെ ദേഹത്ത് പരിക്കുകളൊന്നും കാണാനുമുണ്ടായിരുന്നില്ല. വനം
Read MoreCategory: Palakkad
സംഭരിക്കുന്ന നാളികേരത്തിന്റെ വില ലഭിക്കാന്‍ മാസങ്ങളുടെ കാലതാമസമെന്നു ആക്ഷേപം
വടക്കഞ്ചേരി: കൃഷിഭവനുകള്‍ വഴി സംഭരിക്കുന്ന നാളികേരത്തിന്റെ വില ലഭിക്കാന്‍ മാസങ്ങളുടെ കാലതാമസം വരുന്നത് കേരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 20 വരെ സംഭരിച്ച നാളികേരത്തിന്റെ വില മാത്രമാണ് ഇതിനകം കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്
Read Moreയുവാക്കളുടെ കൂട്ടായ്മ: ദൈവദാന്‍ സെന്ററില്‍ അമ്മമാര്‍ക്ക് കരുണയുടെ കരസ്പര്‍ശം
വടക്കഞ്ചേരി: യുവാക്കളുടെ കൂട്ടായ്മയില്‍ മംഗലംപാലത്തെ ദൈവദാന്‍ സെന്ററിലെ അമ്മമാര്‍ക്ക് കരുണയുടെ കരസ്പര്‍ശം. ആഡംബര ബൈക്കുകളില്‍ നാടുചുറ്റുന്ന യുവാക്കളാണ് നന്മയുട മാതൃകകളായി ദൈവദാന്‍ സെന്ററിലെ അന്തേവാസികളായ അമ്മമാരെ കാണാനെത്തിയത്
Read Moreവേനല്‍ച്ചൂടില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സംരക്ഷണം വേണം
പാലക്കാട്: ജില്ലയിലെ ചൂട് 40 ഡിഗ്രിയില്‍ തുടരുമ്പോള്‍ മനുഷ്യര്‍ മാത്രമല്ല വളര്‍ത്തുമൃഗങ്ങളും പക്ഷികളും വരെ ചൂടേറ്റു വീഴുന്നത് നിത്യസംഭവമായി കഴിഞ്ഞു. വേനല്‍ച്ചൂടില്‍ വളര്‍ത്തു മൃഗങ്ങളേയും പക്ഷികളേയും പരിപാലിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീ
Read Moreഅമ്പംകുന്നിലും പരിസരങ്ങളിലും കവുങ്ങിന് ഉണക്കഭീഷണി
മണ്ണാര്‍ക്കാട്: വേനല്‍ ശക്തമായതോടെ അമ്പംകുന്നിലും പരിസരപ്രദേശങ്ങളിലും കവുങ്ങിന്‍തോട്ടം കരിഞ്ഞുണങ്ങി തുടങ്ങി. തെങ്കര ഗ്രാമപഞ്ചായത്തിലെ അമ്പംകടവ്, അമ്പംകുന്ന് എന്നിവിടങ്ങളിലാണ് കടുത്ത വെള്ളക്ഷാമംമൂലം കവുങ്ങിന്‍തോപ്പ് കരിഞ്ഞുണങ്ങുന്നത്. വേനലിനെ പ്രതിരോധിക്കാനായി ചില കര്‍ഷ
Read Moreജലസ്രോതസുകള്‍ വൃത്തിയാക്കി മഴയ്ക്കായി കാത്തിരിപ്പില്‍ ജനങ്ങള്‍
വടക്കഞ്ചേരി: കിണറുകളും മറ്റു ജലസ്രോതസുകളും വൃത്തിയാക്കി മഴയ്ക്കായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. മുമ്പൊന്നും വറ്റാത്ത കിണറുകളും ഈ വര്‍ഷം വറ്റിവരണ്ടതിനാല്‍ നാട്ടിലെല്ലാം കിണര്‍ വൃത്തിയാക്കലും തകൃതിയാണ്. കിണറ്റിലിറങ്ങി അസ്വസ്ഥരായി ജീവഹാനി വരെയുണ്ടാകുന്ന സംഭവങ്ങള്‍
Read Moreഊട്ടറ അയ്യപ്പക്ഷേത്രത്തിലെ സ്‌ഫോടനം ഗ്യാസ് ചോര്‍ച്ച മൂലമെന്ന് വിദഗ്ധസംഘം
കൊല്ലങ്കോട്: കഴിഞ്ഞ ദിവസം ഊട്ടറ അയ്യപ്പന്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയിലുണ്ടായ സ്‌ഫോടനം പാചകവാതക സിലിണ്ടറില്‍ നിന്നു ള്ള ഗ്യാസ് ചോര്‍ച്ചമൂലമെന്ന് ഫോറ ന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍. വ്യാഴാഴ്ച രാവിലെ എട്ടേമുക്കാ ലോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍
Read Moreഅന്തര്‍സംസ്ഥാന ബസുകളില്‍ ഇലക്‌ട്രോണിക്‌സ് സാമഗ്രികള്‍ കടത്തുന്നതു വ്യാപകമാകുന്നു
ചിറ്റൂര്‍: മീനാക്ഷിപുരം – അന്തര്‍ സംസ്ഥാന ബസുകളില്‍ ഇലക്ട്രോണിക് സാമഗ്രികള്‍ നികുതിവെട്ടിച്ച്കടത്തുന്നത് വ്യാപകമാകുന്നു. പൊള്ളാച്ചി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, പഫനി എന്നീ പ്രദേശങ്ങളില്‍നിന്നും അതിര്‍ത്തികടന്നെത്തിന്ന സര്‍ക്കാര്‍-സ്വകാര്യ ബസുകളിലാണ് ഇലക്ട്രോണിക് സാമഗ്രികള്‍
Read Moreകടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി ഭൂസമരത്തിന് ഇന്ന് നൂറാംനാള്‍
മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസി ഭൂസമരത്തിന് ഇന്ന് നൂറാംനാള്‍. ഭൂമിക്കും വീടിനുമായുള്ള സമരം നൂറാം ദിവസത്തിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി ഇന്നു വൈകുന്നേരം നാലിന് കടപ്പാറ സെന്ററില്‍ സമരക്കാരുടെ പ്രകടനവും തുടര്‍ന്ന് പൊതുയോഗവും നടക്കുമെന്ന് സമരത്
Read Moreകഞ്ചാവുവേട്ടയില്‍ കുടുങ്ങിയതു നാലരക്കിലോയും രണ്ടുപേരും
ചിറ്റൂര്‍: ചിറ്റൂരിലും മീനാക്ഷിപുരത്തുമായി പോലീസ് 4.4 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ചിറ്റൂര്‍ നല്ലേപ്പിള്ളി മാട്ടുമന്തയില്‍ 2.3 കിലോഗ്രാം കഞ്ചാവുമായി പ
Read More