ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശേരി ചാഴിയോട് ആംഗന്‍വാടിയില്‍ വൈദ്യുതി കണക്്ഷന്‍ ലഭിക്കാത്തതിനാല്‍ കൊടുംചൂടില്‍ വിയര്‍ത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ വലയുന്നു. ചൂടില്‍ കുഞ്ഞുങ്ങള്‍ വിയര്‍ത്തൊലിക്കുമ്പോള്‍ നിസഹായരായി നോക്കിനില്ക്കാനേ ടീച്ചര്‍മാര്‍ക്കു കഴിയു
Read MoreCategory: Palakkad
ബാറിലെ തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകം: പ്രതിക്ക് ആറുവര്‍ഷം കഠിന തടവ്
ഒറ്റപ്പാലം: ബാറിലെ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്കന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിന തടവ്. ഓങ്ങല്ലൂര്‍ കള്ളാടിപ്പറ്റ വീട്ടില്‍ മുജീബ് റഹ്്മാനെയാണ് (37) കോടതി ശിക്ഷിച്ചത്. ഒറ്റപ്പാലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.സി. പോള്‍സണാണ് കേസില്‍ വിധി
Read Moreചൂട് 40 ന് മുകളില്‍ തുടരുന്നു; പാലക്കാട്ടെ ജലസംഭരണികളും വരള്‍ച്ചയില്‍
പാലക്കാട്: ക്രമാതീതമായി ഉയരുന്ന ചൂടില്‍ പാലക്കാട് ജില്ലയിലെ അണക്കെട്ടുകളും വറ്റിവരളുന്നു. കുടിവെള്ള,കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രധാന അണക്കെട്ടുകളിലാണ് ജലനിരപ്പ് പാടെതാണ് ആശങ്കവിതയ്ക്കുന്നത്. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്ന മലമ്
Read Moreഉയര്‍ന്ന ചൂട്; സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു ദുരന്തനിവാരണ അഥോറിട്ടി
ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിനു സാധ്യതയെന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി അറിയിച്ചു. ആശുപത്രികള്‍, ആംഗന്‍വാ
Read Moreവൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി കെഎസ്ഇബി ലഘുലേഖ പുറത്തിറക്കി
വടക്കഞ്ചേരി: വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും കടന്നു വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജസംരക്ഷണവും ഊര്‍ജക്ഷമതയോടെയുള്ള ഉപയോഗവും കാര്യക്ഷമമാക്കുന്നതിനായി കെഎസ്ഇബിയുടെ എനര്‍ജി സേവിംഗ്‌സ് കോ-ഓര്‍ഡിനേഷന്‍ ടീം
Read Moreറിംഗ് റോഡ് പാതിവഴിയില്‍; അകമലവാരത്തുകാരുടെ യാത്രാദുരിതത്തിന് പ്രായമേറുന്നു
മലമ്പുഴ: മലമ്പുഴയ്ക്കപ്പുറം നല്ല റോഡുകള്‍ കാണുമ്പോള്‍ അകമലവാരത്തുകാര്‍ നോക്കിനിന്നുപോകും. കാരണം അകമലവാരത്തുകാര്‍ക്ക് റോഡെന്നത് സ്വപ്നം മാത്രമാണ്. ഭരണസാരഥ്യങ്ങള്‍ മാറിമറിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായിട്ടും മലമ്പുഴയിലെ അകമലവാരത്തിന്റെ അവ
Read Moreകുട്ടിയെ വിറ്റ സംഭവം: രക്ഷിതാക്കളടക്കം നാലുപേരെ അറസ്റ്റു ചെയ്തു
വടക്കഞ്ചേരി: ഒരു വയസുള്ള ആണ്‍കുട്ടിയെ ഇടനിലക്കാര്‍ വഴി കോയമ്പത്തൂരിലെ ദമ്പതികള്‍ക്കു വിറ്റു സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളേയും ഇടനിലക്കാരായ രണ്ടു പേരെയും വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അച്ഛന്‍ അണക്കപ്പാറ സ്വദേശി മുഹമ്മദ് കുട്ടി (55), ഇയാളുടെ ഭാര്യ
Read Moreജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ ആള്‍ അറസ്റ്റില്‍
തൃശൂര്‍: വ്യാജരേഖയുണ്ടാക്കി ജോലി വാഗ്ദാനം നല്കി യുവാവില്‍നിന്നു മൂന്നുലക്ഷം രൂപ തട്ടിയെടുത്ത ആളെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ ചീരാച്ചി സ്വദേശി തട്ടില്‍വീട്ടില്‍ വാള്‍ട്ടര്‍ (46) ആണ് അറസ്റ്റിലായത്. തൃശൂര്‍ കോട്ടപ്പുറം സ്വദേശി അഖിലിന്റെ പരാതിയില്‍ ഇയാള്‍ക്
Read Moreഇന്നലെ പത്രിക സമര്‍പ്പിച്ചതു 36 പേര്‍
പാലക്കാട്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങി രണ്ടാം ദിവസം ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ 12 മണ്ഡലങ്ങളിലായി 36 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മണ്ഡലം സ്ഥാനാര്‍ഥിയുടെ പേര്,
Read Moreനോട്ടയ്ക്ക് വോട്ടുചെയ്യണമെന്ന് വിവിധ കര്‍ഷകസംഘടനകള്‍
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നോട്ടയ്ക്ക് വോട്ടുചെയ്യണമെന്ന് പാലക്കാടന്‍ കര്‍ഷകമുന്നേറ്റം, ദേശീയ കര്‍ഷക സംരക്ഷണസമിതി, ജപ്തി വിരുദ്ധസമിതി കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. അധികാരത്തിലെത്താനുള്ള ആര്‍ത്തിയോടെ ഓരോമുന്നണികളും പണമൊ
Read More