സര്‍ക്കാരിന്റെ കരുണയും കാത്ത് കണ്യാര്‍കളി ആശാന്‍

കുഴല്‍മന്ദം: നാടന്‍കലാകാരന്‍ വാര്‍ധക്യകാലത്ത് സര്‍ക്കാരിന്റെ കരുണതേടുന്നു. കണ്യാര്‍കളി ആശാനും കുഴല്‍മന്ദം കൊട്ടാരപ്പടി ചൂരത്തില്‍ വീട്ടില്‍ പതിനേഴാം വാര്‍ഡില്‍ താമസിക്കുന്ന നാരായണന്‍കുട്ടി നായര്‍(78) ആണ് അധികൃതരുടെ അവഗണനയില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്. നിരവധി

Read More

നെല്‍കൃഷിയില്‍ സേതുവിന്റെ പുത്തന്‍ പരീക്ഷണം

തച്ചമ്പാറ : ഔഷധ മൂല്യമേറിയതും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളതുമായ നവരയും രക്തശാലിയും വിളയിച്ച് നെല്‍കൃഷിയില്‍ വേറിട്ട മാതൃക കാണിക്കുകയാണ് തച്ചമ്പാറ മുതുകുറിശി സ്വദേശി മുണ്ടമ്പലം കൃഷ്ണാനിവാസില്‍ സേതുമാധവന്‍.നെല്‍കൃഷി അന്യംനില്ക്കുമ്പോള്‍ ഇപ്പോഴും നെല്ലിനെ കൈവിടാതെ

Read More

കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നും കൂട്ടരാജി

പാലക്കാട്: അഴിമതിയും ഉള്‍പാര്‍ട്ടി ജനാധിപത്യവും നഷ്ടമായ കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നും രാജിവച്ച് മാത്തൂര്‍ മണ്ഡലം കമ്മിറ്റി ഒന്നടങ്കം പ്രസിഡന്റ് പി.കെ.ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു

Read More

അറ്റകുറ്റപ്പണികളില്ലാതെ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നശിക്കുന്നു

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നശിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്് ജലസേചനപദ്ധതി നിര്‍മാണകാലത്ത് പുളിക്കന്‍ സ്കൂളിനു സമീപമാണ് ഇരുന്നൂറോളം ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുതല്‍ പ്യൂണ്‍

Read More

വേനല്‍ വറുതിയില്‍ വലയുന്ന ഷൊര്‍ണൂരില്‍ ടാങ്കര്‍ലോറി കുടിവെള്ളവിതരണം തുടങ്ങി

ഷൊര്‍ണൂര്‍: വേനലിന്റെ വറുതിയില്‍ വലയുന്ന ഷൊര്‍ണൂരിന്റെ ദാഹമകറ്റാന്‍ ടാങ്കര്‍ലോറികളില്‍ റവന്യൂവകുപ്പ് കുടിവെള്ളവിതരണം തുടങ്ങി. നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനു നടപടി തുടങ്ങി. അതിരൂക്ഷമായ ജലക്ഷാമമാണ് ഷൊര്‍ണൂര്‍ നഗ

Read More

കവര്‍ച്ച: നഗരത്തിലെ എല്ലാ ജ്വല്ലറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും

പാലക്കാട്: നഗരത്തിലെ സ്വര്‍ണകടകളില്‍ നിന്നും കസ്റ്റമര്‍ എന്ന വ്യാജേന മോഷ്ടാക്കള്‍ കടന്നുചെന്ന് ഷോപ്പുടമകളുടെ കണ്ണുവെട്ടിച്ച് സ്വര്‍ണാഭരണം മോഷണം ചെയ്തുകൊണ്ടുപോകുന്ന സാഹചര്യത്തില്‍ അത്തരം കവര്‍ച്ചകള്‍ നിയന്ത്രിക്കുവാന്‍ പോലീസ് നടപടി തുടങ്ങി. ഇത്തരം കവര്‍ച്ചകള്‍ എളുപ്പം കണ്ടുപിടിക്കുന്നതിനായി

Read More

വേനല്‍ ശക്തമായതോടെ മന്ദംപൊട്ടിയും വറ്റി

മണ്ണാര്‍ക്കാട്: ശക്തമായ വേനലിനെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തിലെ സൈലന്റ്‌വാലി മലനിരകളില്‍നിന്നും ഉദ്ഭവിക്കുന്ന മന്ദംപൊട്ടി നീര്‍ച്ചാലായി. മഴക്കാലമായാല്‍ ജലസമൃദ്ധിയില്‍ നിറയുന്ന പുഴയാണ് മന്ദംപൊട്ടി. വെള്ളിക്കൊലുസണിഞ്ഞ് പതഞ്ഞൊഴുകുന്ന മന്ദംപൊട്ടി ഏവര്‍ക്കും മനം

Read More

അതിര്‍ത്തിയില്‍നിന്നുള്ള ചരക്കുനീക്കം നിലച്ചു; അട്ടപ്പാടിയില്‍ പച്ചക്കറിക്ക് പൊള്ളുന്ന വില

അഗളി: അട്ടപ്പാടിയില്‍ പച്ചക്കറിക്ക് പൊള്ളുന്ന വിലയായി. തമിഴ്‌നാട്ടില്‍നിന്നും അട്ടപ്പാടിയിലേക്കുള്ള പച്ചക്കറി വരവ് നിലച്ചതോടെയാണ് വില കുതിച്ചുകയറിയത്. 90 രൂപ വിലയുള്ള ബീന്‍സിന് 140 രൂപയും അഞ്ച് രൂപവിലയുണ്ടായിരുന്ന ചുക്കുട്ടിചീരയ്ക്ക് അഞ്ചുമടങ്ങ്

Read More

പുതിയ അപേക്ഷകര്‍ 78,632; അന്തിമ വോട്ടര്‍പട്ടിക 29ന്

പാലക്കാട്: ജില്ലയില്‍ 21,56,251 വോട്ടര്‍മാരാണ് കഴിഞ്ഞ ജനുവരി ഒന്നാം തീയതിവരെയുള്ള വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നതെന്നും 78,632 പുതിയ അപേക്ഷകള്‍ ലഭിച്ചുവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍പട്ടികയിലെ ആകെ ലഭിച്ച 78,632 അപേക്ഷകളില്‍

Read More

മുന്‍ കോളജ് പ്രിന്‍സിപ്പലിന് ജനകീയ യാത്രയയപ്പുനല്കും: ആം ആദ്മി പാര്‍ട്ടി

പാലക്കാട്: വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ടി.എന്‍.സരസുവിന് ആം ആദ്മി ജനകിയ യാത്രയപ്പ് നല്കുമെന്ന് ‘ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 വര്‍ഷത്തെ സേവനത്തിനുശേഷം പിരിയുന്ന പ്രിന്‍സിപ്പലിനെ കുഴിമാടം ഒരുക്കി യാത്രയാക്കിയ സംഭവം

Read More