വടക്കഞ്ചേരി: ടൗണില്‍ ചെറുപുഷ്പം ജംഗ്്ഷനില്‍ യാത്രക്കാര്‍ക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തോടു ചേര്‍ന്നു 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഇ-ടോയ്‌ലറ്റ് നോക്കുകുത്തിയായി. പ്രാഥമികാവശ്യങ്ങള്‍ക്ക് അകത്തു കടന്നാല്‍ പിന്നെ പുറത്തു കടക്കണമെങ്കില്‍ ദൈവങ്ങളെല്ലാം കനിയണം. നിരവ
Read MoreCategory: Palakkad
മദ്യനയം തുടരാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധം: വി.എം. സുധീരന്‍
ശ്രീകൃഷ്ണപുരം: മദ്യനയം തുടരാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഒറ്റപ്പാലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ശ്രീകൃഷ്ണപുരം സംഗീതശില്പം കല്യാണമണ്ഡപത്തില്‍
Read Moreകനാല്‍ റോഡിലെ കുഴി അപകടഭീഷണി
മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തെങ്കര, അമ്പംകുന്ന് കനാല്‍ റോഡിലെ കുഴി അപകടഭീഷണി. കഴിഞ്ഞവര്‍ഷമുണ്ടായ മഴയില്‍ കനാല്‍വെള്ളം സമീപത്തെ പാടശേഖരത്തിലേക്ക് ഒഴുകിയതിനെ തുടര്‍ന്നാണ് കല്‍വര്‍ട്ടിനുസമീപം കുഴി രൂപംകൊണ്ടത്.ഇതേപ്പറ്റി നാട്ടുകാര്‍
Read Moreവട്ടപ്പറമ്പിലെ ഓടനിര്‍മാണം വാഹനങ്ങള്‍ക്ക് അപകടഭീഷണി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡിലെ വട്ടപ്പറമ്പില്‍ നടത്തുന്ന ഓടനിര്‍മാണം വാഹനങ്ങള്‍ക്ക് അപകടഭീഷണിയായെന്നു പരാതി. ഏതാനും മാസംമുമ്പാണ് തെങ്കര അട്ടപ്പാടി റോഡിലുള്ള വട്ടപറമ്പില്‍ പഴയ ഓടയില്‍ കുഴി രൂപംകൊണ്ടത്. എന്നാല്‍ റോഡിന്റെ ഏറ്റവും വീതികുറവുള്ള ഭാ
Read Moreസ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുന്ന പൂവാലന്മാര്‍ വിസില്‍ മുഴങ്ങിയാല്‍ അകത്താകും
ഒറ്റപ്പാലം: പൂവാലന്‍മാര്‍ ജാഗ്രതൈ. വിസില്‍ മുഴങ്ങിയാല്‍ അകത്താകും. സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുന്ന സാമൂഹ്യവിരുദ്ധന്മാരില്‍നിന്നും രക്ഷനേടുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പോലീസ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് വിസില്‍ സുരക്ഷ.
Read Moreഈ കൊക്കര്‍ണിയ്ക്ക് വരള്‍ച്ച ബാധകമല്ല
പാലക്കാട്: വരള്‍ച്ചയെ പടിക്കുപുറത്താക്കി, വറ്റാത്ത ജലസ്രോതസായി ഇതാ ഒരുകൊക്കര്‍ണി. കടുത്ത വേനലില്‍ ജലസ്രോതസ്സുകള്‍ വറ്റി വരളുമ്പോളാണ് ജലസമൃദ്ധിയുടെ തെളിനീരും ആഴവുമായി കൊക്കര്‍ണി അതിശയിപ്പിക്കുന്നത്. നഗരത്തില്‍ നിന്നും മാറി പറക്കുന്നം ചുണ്ണാമ്പുത്തറ റോഡില്‍ വിദ്യുത് നഗറിലെ
Read Moreഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം നേതാക്കള്‍ക്ക് കോടിയേരിയുടെ മുന്നറിയിപ്പ്
ഒറ്റപ്പാലം: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം നേതാക്കള്‍ക്ക് കോടിയേരിയുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇരുമണ്ഡലങ്ങളില്‍ നിന്നുമുയര്‍ന്ന വിമതശബ്ദങ്ങള്‍ അടിയൊഴുക്കായി മാറുമെന്ന തിരിച്ചറിവിനെ
Read Moreബിജെപിയിലൂടെ മാത്രമേ കേരളത്തില്‍ വികസനമുണ്ടാകൂ: കേന്ദ്രമന്ത്രി നദ്ദ
പാലക്കാട്: ബിജെപി-എന്‍ഡിഎ മലമ്പുഴ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുള്‍പ്പടെ എല്ലാവരും അഴിമതിയില്‍ മുങ്ങികുളിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്
Read Moreമോഷണ ബൈക്കുമായി കറങ്ങിയ കവര്‍ച്ചാസംഘം പിടിയില്‍
പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കവര്‍ച്ച നടത്തി വരുന്ന മൂന്നംഗ സംഘത്തെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് കല്ലേക്കുളങ്ങര സ്വദേശി മധു (23), ഇയാളുടെ സുഹൃത്തുക്കളായ 17 വയസുള്ള രണ്ട് പേരെയുമാണ് ടൗണ്‍ നോര്‍ത്ത് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്
Read Moreതെങ്ങുകയറ്റ ജോലിക്ക് ഇനി തെങ്കരയിലെ സ്ത്രീകളും
മണ്ണാര്‍ക്കാട്: തെങ്ങുകയറ്റ ജോലിക്കായി ഇനി തെങ്കരയിലെ സ്്ത്രീകളും. തെങ്കര പഞ്ചായത്തിലെ തോടുകാട്, അമ്പംകുന്ന്, തെങ്കര, വട്ടപ്പറമ്പ് പ്രദേശങ്ങളിലെ വനിതകളും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ രണ്ടുവനിതകളുമാണ് നാലുദിവസത്തെ തെങ്ങുകയറ്റ ഫീല്‍ഡ് പരിശീലനം പൂര്‍ത്തിയാക്കിയത്.മണ്ണാര്‍ക്കാട്
Read More