അഗളി: ഷോളയൂര്‍ ചാവടിയൂരില്‍ കാട്ടാന കര്‍ഷകനെ ചവിട്ടികൊല്ലുകയും സ്ത്രീയുടെ വീടു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇന്നലത്തെ സമരത്തില്‍ ഒത്തുതീര്‍പ്പു ണ്ടായെങ്കിലും ശക്തമായ
Read MoreCategory: Palakkad
കണ്ണംകുണ്ട് പുഴയിലും തടയണയിലും വെള്ളമില്ല; കുടിവെള്ളക്ഷാമം രൂക്ഷം
അലനല്ലൂര്‍: പഞ്ചായത്തിലെ കണ്ണംകുണ്ട് പുഴയില്‍ ജലനിരപ്പ് പാടെ താണതോടെ ജനം ദുരിതത്തിലായി. കുടിവെള്ളക്ഷാമം പരിഹരിക്കാനും പുഴയിലെ വെള്ളം ശേഖരിച്ചുനിര്‍ത്താനുമായി നിര്‍മിച്ച തടയണയിലും പുഴയുടെ നീരൊഴുക്ക് നാമമാത്രമായതോടെ ജലനിരപ്പ് താഴ്ന്നു. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെ
Read Moreതത്തേങ്ങലം കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി
മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തില്‍ തത്തേങ്ങലത്തു പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി. സന്ധ്യയാകുന്നതോടെ നിരവധിപേരാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തുന്നത്. പാത്രക്കടവ് ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനാണ് അമ്പതോളം ക്വാര്‍ട്ടേഴ്
Read Moreദ്രുതകര്‍മസേന പാതയോരത്തെ പാമ്പിന്‍മുട്ടകള്‍ നീക്കം ചെയ്തു
അഗളി: വഴിയോരത്ത് മുട്ടയിട്ട് അടയിരുന്ന പാമ്പ് യാത്രക്കാര്‍ക്ക് ഭീഷണിയായി. പരാതിയെ തുടര്‍ന്ന് ദ്രുതകര്‍മസേന സ്ഥലത്തെത്തി പാമ്പിന്‍മുട്ടികള്‍ നീക്കം ചെയ്തു. ചിറ്റൂരില്‍ നിന്നും മേട്ടുവഴിയിലേക്കുള്ള മൂന്നടി വഴിയിലാണ് ഒരാഴ്ചയോളമായി മുട്ടയിട്ട് അടയിരിക്കുന്ന പാമ്പിനെ വഴിയാത്രക്കാര്‍ കണ്ടത്. അഗളി കാട്ടാന സ്ക്വാഡ്
Read Moreപട്ടികജാതി കോളനിയായാല്‍ സൗകര്യങ്ങള്‍ വേണ്ടെന്നാണോ …?
ചിറ്റൂര്‍: വേലന്താവളം ഐഎച്ച്ആര്‍ഡി ഹരിജന്‍ കോളനിയില്‍ പ്രാഥമിക സൗകര്യങ്ങളൊന്നുമില്ലാതെ താമസക്കാര്‍ ദുരിതത്തി ലായിരിക്കു കയാണ്. അശാസ്ത്രീയമായി നിര്‍മിച്ച അഴുക്കുചാലുകളില്‍ മലിനജലം ഒഴുകിപോകാതെ കെട്ടിനില്‍ക്കുന്നതിനാല്‍ കൊതുകുശല്യംവര്‍ധിച്ചു. പരിസരങ്ങളിലുള്ളവര്‍ക്ക് വിട്
Read Moreകാഞ്ഞിരപ്പുഴ ഡാമിലും ജലനിരപ്പ് കുറഞ്ഞു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ വേനല്‍ തുടരുന്നതിനൊപ്പം കാഞ്ഞിരപ്പുഴ ഡാമിലെയും ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞു.ഓരോദിവസവും വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറയുകയാണെന്ന് അധികൃതര്‍ പറഞ്ഞു.ഇടതുവലതു കനാലുകളിലൂടെ വെള്ളം തുറന്നുവിടുന്നതും ജലനിരപ്പ് കുറയുന്നതിനു കാരണമാ
Read Moreകോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിലെ മണ്‍തിട്ടകള്‍ അപകടഭീഷണിയായി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ പള്ളിക്കുറുപ്പ് ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന മണ്‍തിട്ട അപകടഭീഷണിയായി. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിനു ഇരുവശങ്ങളിലുമായാണ് മണ്‍തിട്ട നിലകൊള്ളുന്നത്.വന്‍മണ്‍തിട്ട ഇടിച്ചുനിരത്തി നിര്‍മിച്ച മണ്ണാര്‍ക്കാട്- കോ
Read Moreപൂരപ്രേമികളെ ആകര്‍ഷിച്ച് ചമയപ്രദര്‍ശനം: ചമയങ്ങള്‍ കാണാന്‍ ആയിരങ്ങള്‍
തൃശൂര്‍: പൂരനാളില്‍ ആനപ്പുറമേറുന്ന ചമയങ്ങള്‍ അടുത്തു കാണാനുള്ള ആവേശത്തിന് ഇത്തവണയും കുറവില്ല. ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനച്ചമയങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന നെറ്റിപ്പട്ടങ്ങള്‍, പുതുമണം വിട്ടുമാറാത്ത പട്ടുകുടകള്‍, അപ്പൂപ്പന്‍താടിപോലുളള വെണ്‍ചാമരങ്ങള്‍, അഴകിന്റെ പീലിക്കണ്ണെഴുതിയ ആലവട്ടങ്ങള്‍..ലോകത്തെ
Read Moreപൂരത്തിന് റെയില്‍വേയും ഒരുങ്ങിപ്രത്യേക ടിക്കറ്റ് കൗണ്ടറുകള്‍
തൃശൂര്‍: പൂരത്തിനെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി റെയില്‍വേയും രംഗത്തെത്തി. പൂരം ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ മഖ്യകവാടത്തിലെ അഞ്ചു ടിക്കറ്റു കൗണ്ടറുകളും രണ്ടാം കവാടത്തിലെ കൗണ്ടറും മുഖ്യകവാടത്തിലെ മൂന്നു ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും പൂര്‍ണസമയവും പ്രവര്‍ത്തിക്കും
Read Moreതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണം: ജില്ലാകളക്ടര്‍
പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷനുമായി സഹകരിച്ച് ഗ്രീന്‍ ഇലക്ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥരുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്
Read More