ഒറ്റപ്പാലം: ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയില്‍ രണ്ടു കരിങ്കല്‍ ക്വാറികള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. എന്നാല്‍ നൂറിലേറെ കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം
Read MoreCategory: Palakkad
ചര്‍ച്ചകള്‍ക്കൊടുവില്‍ തരൂര്‍ സീറ്റ് കോണ്‍ഗ്രസിനു തിരിച്ചുകിട്ടി
വടക്കഞ്ചേരി: ചര്‍ച്ചകള്‍ക്കൊടുവില്‍ തരൂര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസിനു തന്നെ തിരിച്ചുകിട്ടി. കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ സി.പ്രകാശനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇന്നലെ രാവിലെയാണ് തീരുമാനം വന്നത്. സീറ്റ് ധാരണയും സ്ഥാനാര്‍ഥിയേയും ഉറപ്പിച്ചതോടെ കാവശേരി
Read Moreവേലന്താവളം ചുണ്ണാമ്പുകല്‍തോട്ടില്‍ 120 കുടുംബങ്ങള്‍ക്കു കുടിവെള്ളമില്ല
ചിറ്റൂര്‍: വേലന്താവളം ചുണ്ണാമ്പുകല്‍തോട്ടില്‍ 120 കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ വലയുന്നതായി പരാതി. രണ്ടുദിവസത്തിലൊരിക്കലാണ് ലോറിവെള്ളം വിതരണം ചെയ്യുന്നത്. രാവില കുടങ്ങള്‍നിരത്തി ലോറി വെള്ളത്തിനായി വൈകുന്നേരംവരെ കാത്തിരിക്കേ
Read Moreനാട്ടുകല്‍- മാട്ടുമന്ത റോഡില്‍ ചാക്കില്‍കെട്ടി മാംസാവശിഷ്ടം നിക്ഷേപിക്കുന്നെന്ന് പരാതി
ചിറ്റൂര്‍: നാട്ടുകല്‍-മാട്ടുമന്ത റോഡില്‍ ചാക്കില്‍കെട്ടി മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി. ദൂരെസ്ഥലങ്ങളില്‍നിന്നും രാത്രികാലത്ത് മാംസാവശിഷ്ടങ്ങള്‍ വാഹനങ്ങളിലെത്തിച്ചാണ് റോഡുവക്കില്‍ നിക്ഷേപിക്കുന്നത്.മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്
Read Moreക്വാറിയില്‍ നിന്ന് കല്ലുകള്‍ തെറിച്ചുവീണ് വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു
ചിറ്റിലഞ്ചേരി: ഗോമതി സെന്റ് തോമസ് നഗറിലുള്ള കുരിശുപള്ളിയ്ക്കു പിറകിലായി പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്ന് കല്ലുകള്‍ തെറിച്ചുവീണ് വീടുകളുടെ ജനല്‍ചില്ലുകളും മേല്‍ക്കൂരയിലെ ഷീറ്റുകളും തകര്‍ന്നു. കുരിശുപള്ളിയ്ക്കു സമീപം കാപ്പില്‍ ജോണ്‍സണ്‍, ലൂക്കോസ്, ഗണപതിപ്ലാക്
Read Moreലൈസന്‍സില്ലാതെ വില്പന: പടക്കങ്ങള്‍ പിടിച്ചെടുത്തു
പാലക്കാട്: ലൈസന്‍സില്ലാതെ അനധികൃതമായി വില്പന നടത്തിയ 20,000 രൂപയുടെ പടക്കങ്ങള്‍ ടൗണ്‍ നോര്‍ത്ത് പോലീസ് പിടിച്ചെടുത്തു. ഒലവക്കോട്, ചാത്തപുരത്ത് റോഡരികില്‍ വില്പന നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റു ചെയ്തു. കല്‍
Read Moreമൂര്‍ത്തിക്കുന്നിലെ കൈവശ വനഭൂമിയില്‍ ആദിവാസികളുടെ പച്ചക്കറികൃഷി
മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ കൈവശപ്പെടുത്തിയ വനഭൂമിയില്‍ ആദിവാസികള്‍ പച്ചക്കറികൃഷി തുടങ്ങി. തുടക്കത്തില്‍ പച്ചക്കറി ഇനങ്ങളാണ് കൃഷിയിറക്കിയിട്ടുള്ളത്. സമരപന്തലിനോടു ചേര്‍ന്നാണ് പച്ചക്കറികൃഷി. കഴിഞ്ഞദിവസം ഇവിടെ കനത്ത വേനല്‍മഴ ലഭിച്ചതിനാല്‍ കൂ
Read Moreജില്ലയിലെ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഇനി ഒരു ക്ലിക്കില്‍ അറിയാം
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ചേര്‍ന്ന് വെബ്‌സൈറ്റ് തയ്യാറാക്കി. വെബ് സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി നിര്‍വഹിച്ചു. ുമഹമസമറ.ിശര.ശി എന്ന വെബ്‌സൈറ്റ് തുറന്ന്
Read Moreയുവാവിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
പാലക്കാട്: ഗുണ്ടാ ആക്്ടില്‍ ജയിലില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയെ കളിയാക്കി ചിരിച്ചതിലുള്ള വൈരാഗ്യത്താല്‍ മൂത്താന്‍തറ സ്വദേശി സിനോജി(24)നെ കമ്പിവടി കൊണ്ട് അടിച്ച് മുറിവേല്‍പ്പിക്കുകയും ബൈക്ക് അടിച്ച് തകര്‍ക്കുകയും ചെയ്ത കേസില്‍ നാലു പേരെ ടൗണ്‍ നോര്‍ത്ത്
Read Moreമുതലമടയിലെ മാങ്ങകള്‍ വിഷു വിപണിയില്‍ മുമ്പന്‍
കൊല്ലങ്കോട്: മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ വിഷുവിപണി ലക്ഷ്യംവെച്ച് മാങ്ങാ വിപണനം സജീവമാകുന്നു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്കും വിദേശേ രാജ്യങ്ങളിലേക്കും മാങ്ങ എത്തുന്നത് മുതലമടയില്‍ നിന്നാണ്. മാങ്ങ കൃഷിക്ക് അനുകൂല കാലാ
Read More