പാലക്കാട്: വെടിക്കെട്ട് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി എല്ലാക്കാലവും നടപ്പിലാക്കി ക്കൊ ണ്ടിരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാക്കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ ഒന്നോ രണ്ടോ മാസത്തേക്ക്
Read MoreCategory: Palakkad
തളികകല്ല് ആദിവാസി കോളനിറോഡ് നിര്‍മാണം; ടൈല്‍സ് പതിക്കല്‍ മഴയ്ക്കുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍
മംഗലംഡാം: കടപ്പാറയില്‍നിന്നും വനത്തിനകത്തെ തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് നിര്‍മാണത്തിന്റെ ടൈല്‍സ് പതിക്കല്‍ കാലവര്‍ഷത്തിനുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരനായ ജോമോന്‍ പറഞ്ഞു. റോഡില്‍ വിരിക്കാന്‍ ടൈല്‍സ് റെഡിയായി. വന
Read Moreസ്ഥാനാര്‍ഥികളുടെ ചെലവുകള്‍ കൃത്യതയോടെ നിരീക്ഷിക്കണമെന്നു ജില്ലാ കളക്ടര്‍
പാലക്കാട്: ജില്ലയിലെ 12 മണ്ഡ ലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ കൃത്യതയോടെ നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പു ചെലവ് നിരീക്ഷ ണത്തിനായി ഇലക്ഷന്‍ കമ്മീഷന്‍ ചുമതലപ്പെടുത്തിയ അസി സ്റ്റന്റ് നിരീക്ഷകരുടെയും
Read More90 ഡെസിബലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കും
തൃശൂര്‍: തൃശൂര്‍പൂരം വെടിക്കെട്ടിന്റെ തീവ്രത സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ 90 ഡെസിബെലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കുമെന്ന് പഠനം. കഴിഞ്ഞവര്‍ഷം വെടിക്കെട്ട് സമയത്ത് ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടത്തി
Read Moreവേനല്‍ കനത്തു; കിണര്‍ റിംഗുകള്‍ക്ക് ആവശ്യക്കാരേറെ
മണ്ണാര്‍ക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കിണര്‍ റിംഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. മണ്ണാര്‍ക്കാട്, ചങ്ങലീരി, തെങ്കര, പള്ളിക്കുറുപ്പ്, കാരാകുറിശി, അലനല്ലൂര്‍ എന്നിവിടങ്ങളിലാണ് കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ ആഴംകുട്ടുന്നതിനു റിംഗുകള്‍
Read Moreഷൊര്‍ണൂര്‍ ഡിെൈവസ്പി ഓഫീസിനു കീഴില്‍ പോലീസ്‌നായ്ക്കളുടെ സേവനം ലഭ്യമാകും
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ഡിെൈവസ്പിക്കു കീഴില്‍ ഇനിമുതല്‍ പോലീസ് നായ്ക്കളുടെ സേവനം ലഭ്യമാക്കാന്‍ നടപടിയായി. നാലുനായ്ക്കളാണ് ഇതിനായി ഉണ്ടാകുക. തൃശൂര്‍ പോലീസ് അക്കാദമിയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന രണ്ടു പോലീസ് നായ്ക്കളും
Read Moreകുടിവെള്ളമില്ല; പട്ടഞ്ചേരി കല്ലങ്കാട്ടില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് കല്ലങ്കാട്ടില്‍ 25 ഓളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തില്‍. നാട്ടിലുടനീളം ജലനിധിയുള്‍പ്പടെയുള്ള മറ്റു ശുദ്ധജലവിതരണപദ്ധതികള്‍ പ്രാവര്‍ത്തികമായിട്ടുണ്ടെങ്കിലും കല്ലങ്കാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായിരിക്കു
Read Moreഎണ്ണപ്പനകൃഷി ജില്ലയിലും ആരംഭിക്കാന്‍ ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ ശ്രമം
വടക്കഞ്ചേരി: തായ്‌ലന്റിലെയും മലേഷ്യയിലെയും ഇന്തോനേഷ്യയിലെയുമൊക്കെ കര്‍ഷകര്‍ വലിയ ലാഭമുണ്ടാക്കുന്ന എണ്ണപ്പനകൃഷി പാലക്കാട് ജില്ലയിലും ആരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഊര്‍ജിതശ്രമം
Read Moreവിഷുക്കൈനീട്ടമായി ജ്യോതിയുടെ സ്‌നേഹവീടുകളൊരുങ്ങുന്നു
തൃശൂര്‍: നിര്‍ധന മത്സ്യ തൊഴിലാളികള്‍ക്കു ജ്യോതി ലബോട്ടറീസിന്റെ വിഷുക്കൈനീട്ടമായി സ്‌നേഹ വീടുകള്‍ ഒരുങ്ങി. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വരാന്ത, ശുചിമുറി എന്നിവയോടെ 27 വീടുകളാണു ജ്യോതി ലബോറട്ടറീസ് നേതൃത്വം മത്സ്യത്തൊഴിലാളിക
Read Moreഅനധികൃത ഇഷ്ടികച്ചൂളകള്‍ നിര്‍ത്തുന്നതിന് റവന്യൂവകുപ്പ് നടപടികള്‍ തുടങ്ങി
ഷൊര്‍ണൂര്‍: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇഷ്ടികച്ചൂളകള്‍ നിര്‍ത്തിക്കുന്നതിനു റവന്യൂവകുപ്പ് നടപടികള്‍ തുടങ്ങി. ഇഷ്ടികച്ചുളകള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ശനനടപടി സ്വീകരിക്കുന്നതിന് അധികൃതര്‍ തീരുമാനമെ
Read More