പാലക്കാട്: കഴിഞ്ഞദിവസം നഗരസഭാ ബജറ്റ് അവതരണ വേളയില്‍ വിതരണം ചെയ്ത ബജറ്റ് പ്രസംഗത്തിന്റെ കോപ്പിയില്‍ നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുവാനുള്ള പ്രതിപക്ഷാംഗങ്ങളുടെ ശ്രമത്തെ തടയുകയും യു ഡി എഫ് അംഗമായ ബി
Read MoreCategory: Palakkad
മൂന്നുകിലോ കഞ്ചാവുമായി എഴുപതുകാരി പിടിയില്‍
അഗളി: മൂന്നു കിലോ കഞ്ചാവുമായി വൃദ്ധയെ അഗളി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മേലെ കോട്ടത്തറ വളയം കോളനിയില്‍ സുബ്രഹ്മണ്യന്റെ ഭാര്യ കറുപ്പത്താള്‍ (70) ആണ് അറസ്റ്റിലായത്. വിധവയായ ഇവര്‍ ഒറ്റയ്ക്കാണ് താമസം.കോയമ്പത്തൂരില്‍ കൊണ്ടുവരുന്ന
Read Moreഭൂരഹിതര്‍ പണമടച്ച് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഭൂമി ലഭിച്ചില്ലെന്നു പരാതി
വടക്കഞ്ചേരി: ഭൂരഹിതരായവര്‍ ഭൂമിക്കായി പണമടച്ച് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും വാഗ്ദത്തഭൂമി ലഭിച്ചില്ലെന്ന് പരാതി. കിഴക്കഞ്ചേരി രണ്ട്, മംഗലംഡാം എന്നീ വില്ലേജ് പരിധിയിലുള്ള 180 പേരാണ് ഭൂമിക്കായി കാത്തിരിപ്പു തുടരുന്നത്.
ഭൂമിക്കായി ഫോറം
രാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ഗുരുവായൂര്‍: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. വെള്ളിയാഴ്ച വൈകിട്ട് 4.35ന് ശ്രീകൃഷ്ണകോളേജിലെ ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതി ബുള്ളറ്റ് പ്രൂഫ് കാറില്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ക്ഷേത്ര ദര്‍ശനത്
Read Moreകുഴിയിലേക്കു കാല്‍നീട്ടി കോടയില്‍ സ്കൂള്‍
ചാവക്കാട്: ഒന്നുമുതല്‍ നാലു വരെയുള്ള ക്ലാസുകളില്‍ പഠിക്കാന്‍ പതിനൊന്നു കുട്ടികളുള്ള എയ്ഡഡ് സ്കൂള്‍ ദയാവധം കാത്തു കഴിയുന്നു. ഒരുമനയൂര്‍ നോര്‍ത്ത് എയ്ഡഡ് മാപ്പിള എല്‍പി സ്കൂളാണ് (കോടയില്‍ സ്കൂള്‍) സര്‍ക്കാരിനും നാട്ടുക്കാര്‍ക്കും ആവശ്യമില്ലാതെ ഊര്‍ദ്ധ
Read Moreതൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ പ്രവേശനകവാടത്തിന് കാല്‍നാട്ടി
തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്റെ പ്രവേശന കവാടത്തിന് കാല്‍നാട്ടി. പൂരം പ്രദര്‍ശനകമ്മിറ്റി പ്രസിഡന്റ് പ്രഫ.എം.മാധവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രവേശന കവാടത്തിന്റെ കാല്‍നാട്ട്. മൊണാര്‍ട്ട് കൊച്ചുമോന്റെ നേതൃത്വത്തിലാണ് കവാടം നിര്‍മിക്കുന്നത്
Read Moreപട്ടാളം കുപ്പിക്കഴുത്ത് അടുത്തെങ്ങാനും പൊട്ട്വോ…ആരുടെ പേരിലെഴുതും ആധാരം, അതാണ് പ്രശ്‌നം
തൃശൂര്‍: നിസാര കാരണം ചൂണ്ടിക്കാട്ടി പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് ഒഴിവാക്കാനുള്ള നടപടി വൈകുന്നു. കോര്‍പറേഷന്റെ ഭാഗത്തു നിന്നുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിന്റ ഭാഗത്തുനിന്നുള്ള മറുപടി വൈകുന്നതാണ് നഗരത്തിലെ പ്രധാന വികസന
Read Moreമതിവരാ കാഴ്ചയായി ഗുരുവായൂര്‍ പുഷ്പമേള; ബോണ്‍സായ് ചെടികളും കാശ്മീരിയന്‍ പൂക്കളും താരങ്ങള്‍
ഗുരുവായൂര്‍: മനംമയക്കും പുഷ്പങ്ങളുടെ ശേഖരവും അപൂര്‍വ്വയിനം അലങ്കാര മത്സ്യങ്ങളുടെ വശ്യതയും ഒരുക്കി ഗുരുവായൂര്‍ പുഷ്പമേള മതിവരാകാഴ്ചയാവുന്നു. ആകര്‍ഷകമായി നിര്‍മ്മിച്ച കവാടം കടന്നെത്തുന്നതോടെ വര്‍ണവസന്തം തീര്‍ക്കുന്ന വിവിധയിനം പുഷ്പ-ഫല സസ്യങ്ങ
Read More