പ​തി​നാ​റു​കാ​രി​യെ കൊ​ല്ലാ​ൻ ശ്ര​മം; ശ​ബ്ദം​കേ​ട്ട് എ​ത്തി​യ കു​ട്ടി​യു​ടെ മു​ത്ത​ശി​യെ ച​വി​ട്ടി​വീ​ഴ്ത്തി; യു​വാ​വ് പി​ടി​യി​ൽ; മ​ണ്ണാ​ർ​ക്കാ​ട് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മ​ണ്ണാ​ർ​ക്കാ​ട്: രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​തി​നാ​റു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​യ​ൽ​വാ​സി​യാ​യ ജം​ഷീ​ർ എ​ന്ന യു​വാ​വ് പി​ടി​യി​ൽ. തി​രു​വി​ഴാം​കു​ന്നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം ന​ട​ന്ന​ത്. ശ​ബ്ദം​കേ​ട്ട് എ​ത്തി​യ കു​ട്ടി​യു​ടെ മു​ത്ത​ശി​യെ ച​വി​ട്ടി​വീ​ഴ്ത്തി പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഗു​രു​ത​ര​നി​ല​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി​യും ഇ​ള​യ സ​ഹോ​ദ​ര​നും മു​ത്ത​ശി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​താ​വ് വി​ദേ​ശ​ത്താ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ അ​മ്മ മ​റ്റൊ​രു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് വ​ട്ട​ന്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്കു ബോ​ധം​വ​ന്ന​ശേ​ഷം മൊ​ഴി​യെ​ടു​ത്താ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ എ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വാ​വി​ന്‍റെ പി​താ​വി​നെ​യും പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു. നാ​ട്ടു​കാ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു…

Read More

കോവിഡ് കാലത്തും നാട്ടുമാവിലെ ഓണം കാട്ടിനുള്ളിലെ പുണ്യം; നഗരങ്ങളിൽ‌ കോൺക്രീറ്റു കെട്ടിടങ്ങൾക്കുള്ളിൽ ഒതുങ്ങിയ ഓണം…

മം​ഗ​ലം​ഡാം: വ​ൻ മ​ര​ത്തി​ൽ കെ​ട്ടി​തൂ​ക്കി​യ ഊ​ഞ്ഞാ​ലി​ലാ​ടി ഓ​ണം ആ​സ്വ​ദി​ക്കു​ക​യാ​ണ് നാ​ലാം ക്ലാ​സു​കാ​രി ദേ​വ​ന​ന്ദ​യും കു​ഞ്ഞ​നു​ജ​ൻ ദി​ൽ​ജി​ത്തും. പ​റ​വ​ക​ളെ​പ്പോ​ലെ അ​വ​ർ കു​ട്ടി​ക്കാ​ലം ക​ളി​ച്ച് തി​മ​ർ​ക്കു​ക​യാ​ണ്. ഒ​രു പ​ക്ഷെ, സു​ഖ സൗ​ക​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കൊ​ന്നും ല​ഭി​ക്കാ​ത്ത സൗ​ഭാ​ഗ്യ​മാ​ണ് പ​രി​മി​തി​ക​ളി​ലും ഇ​വ​ർ​ക്ക് ല​ഭ്യ​മാ​കു​ന്ന​ത്. മു​പ്പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വ​രെ ഇ​വ​ർ ആ​ടി ഉ​യ​ർ​ന്ന് പൊ​ങ്ങും. കാ​ണു​ന്ന​വ​ർ​ക്ക് ഭ​യ​പ്പാ​ട് തോ​ന്നാ​മെ​ങ്കി​ലും കാ​ടി​നോ​ട് പ​ട​വെ​ട്ടി ക​ഴി​യു​ന്ന ഇ​വ​ർ​ക്ക് അ​തെ​ല്ലാം ര​സ​ക​ര​മാ​യ ക​ളി​ക​ൾ മാ​ത്രം. ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലെ ഉൗ​രു​മൂ​പ്പ​ൻ വാ​സു​വി​ന്‍റെ പേ​ര​ക്കു​ട്ടി​ക​ളാ​ണ് ഇ​വ​ർ. മ​ക​ൾ വ​സ​ന്ത​യു​ടെ മ​ക്ക​ൾ. മ​ല​യാ​ളി​യു​ടെ ഓ​ണ​സ​ങ്ക​ല്പ​ങ്ങ​ളി​ൽ ഉൗ​ഞ്ഞാ​ലി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ചി​ങ്ങ​മാ​സം പി​റ​ന്നാ​ൽ ഓ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് വീ​ടി​നോ​ട് ചേ​ർ​ന്ന നാ​ട്ടു​മാ​വി​ൽ ഉൗ​ഞ്ഞാ​ൽ കെ​ട്ടും. അ​തി​ൽ പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ ഉൗ​ഞ്ഞാ​ലി​ന് വി​ശ്ര​മം കൊ​ടു​ക്കാ​തെ​യാ​കും ആ​ട്ടം. ഉൗ​ഞ്ഞാ​ലി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ പൊ​ങ്ങി വ​ലി​യ കൊ​ന്പി​ലെ ഇ​ല​ക​ളി​ൽ തൊ​ടു​ന്ന​വ​രാ​കും മി​ടു​ക്ക​ന്മാ​രും മി​ടു​ക്കി​ക​ളും. ഗൃ​ഹാ​തു​ര​മാ​യ ഓ​ർ​മ്മ​ക​ളി​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ ഓ​ണ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ…

Read More

ആളെ മയക്കും മദ്യം വീണ്ടും വില്ലനാകുന്നു; മ​ദ്യ​പാ​ന​ത്തി​നി​ടെ ന​ട​ന്ന വാ​ക്കു​ത​ർ​ക്കം;യു​വാ​വി​നെ വീട്ടിൽകയറി വെട്ടി വീഴ്ത്തി

  കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലെ മൂ​ന്നു പ്ര​തി​ക​ളെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഷി​ബു (25), രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ രാ​ജീ​വ് (23), അ​നു (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ത്ത​ന്പാ​ടം പെ​രും​ചി​റ സ്വ​ദേ​ശി ജ​യേ​ഷി(32)​നാ​ണ് വെ​ട്ടേ​റ്റ​ത്. ഈ​മാ​സം 22നാ​യി​രു​ന്നു അ​ക്ര​മ സം​ഭ​വം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ ജ​യേ​ഷ് തൃ​ശ്ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പാ​ന​ത്തി​നി​ടെ ന​ട​ന്ന വാ​ക്കു​ത​ർ​ക്കം ജ​യേ​ഷ് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.പ​രി​ക്കേ​റ്റ ജ​യേ​ഷ് മ​റ്റൊ​രു അ​ക്ര​മ​ണ കേ​സി​ൽ പ്ര​തി​യാ​ണ്. എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ എ.​വി​പി​ൻ​ദാ​സ്, ഗ്രെ​യ്ഡ് എ​സ്ഐ അ​യൂ​ബ്, എ​സ്‌​സി​പി​ഒ കെ.​ര​മേ​ഷ്, സി​പി​ഒ എ​സ്.​ജി​ജോ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

അ​ട്ട​പ്പാ​ടിക്ക് അ​ഭി​മാ​നിക്കാം… പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ

അ​ഗ​ളി : ആ​തു​ര​സേ​വ​ന രം​ഗ​ത്ത് പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നും മൂ​ന്ന് ഡോ​ക്ട​ർ​മാ​രെ ഇ​ക്കൊ​ല്ലം അ​ട്ട​പ്പാ​ടി​ക്കു ല​ഭി​ച്ചു.ഒ​രു വെ​റ്റി​ന​റി ഡോ​ക്ട​റും ര​ണ്ട് എം​ബി​ബി​എ​സു​കാ​രു​മാ​ണ് ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ നി​ന്നും അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ഡോ​ക്ട​ർ​മാ​രാ​യെ​ത്തു​ന്ന​ത്. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ധാ​ന്യം ഉൗ​രി​ലെ ഇ​രു​ള വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​യ്യ​പ്പ​ൻ ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഡി.​എ. അ​നു​ജ​യാ​ണ് വെ​റ്റി​ന​റി ഡോ​ക്ട​ർ. പി​താ​വ് അ​യ്യ​പ്പ​ൻ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ യു​ഡി ക്ലാ​ർ​ക്കാ​യും മാ​താ​വ് ജാ​ന​കി ത്രി​ശൂ​ർ ത​ല​പ്പി​ള്ളി താ​ലൂ​ക് ഓ​ഫീ​സി​ൽ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യും ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. തൃ​ശൂർ മ​ണ്ണു​ത്തി വെ​റ്റി​ന​റി കോ​ള​ജി​ൽ നി​ന്നു​മാ​ണ് അ​നു​ജ ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും വെ​റ്റി​ന​റി ഡോ​ക്ട​റാ​കു​ന്ന ര​ണ്ടാ​മ​ത്തെ പ​ട്ടി​ക വ​ർ​ഗ​ക്കാ​രി​യാ​ണ് അ​നു​ജ.ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ല്ല​ശീ​ങ്ക ഉൗ​രി​ലെ രം​ങ്ക​സ്വാ​മി-​ര​ങ്ക​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഡോ.​സി​ന്ധു​വാ​ണ് ആ​ദ്യ​ത്തെ വെ​റ്റിന​റി ഡോ​ക്ട​ർ. അ​ട്ട​പ്പാ​ടി​യി​ൽ ത​ന്നെ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഡോ.​ അ​നു​ജ പ​റ​ഞ്ഞു. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്…

Read More

മൊ​ബൈ​ൽ ന​ൽ​കി​യി​ല്ല, പാ​ല​ക്കാ​ട്ട് പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​ശി​ക​ല-​വി​ജ​യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​നു പ്ര​സാ​ദാ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ത്ത​തി​ൽ വ​ഴ​ക്കി​ട്ട് മു​റി​യി​ൽ​ക്ക​യ​റി ക​ത​ക​ട​യ്ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചി​ട്ടും മു​റി​തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

Read More

കൂട്ടമായെത്തി കാട്ടുനായ്ക്കളുടെ ആക്രമണം; വളർത്തുമൃഗങ്ങളെ ആക്രമിച്ച് വയറു തുരന്ന് തിന്നും; ചത്തുകിടക്കുന്ന നാൽക്കാലികളുടെ കാഴ്ച ഭയാനകം

  അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടു​നാ​യ്ക്കളുടെ ആ​ക്ര​മ​ണം ശ​ക്ത​മാ​യി. ഇ​ന്ന​ലെ കാ​ട്ടു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒന്പതു ആ​ടു​ക​ൾ ചാ​വു​ക​യും അ​തി​ലേ​റെ ആ​ടു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ഉ​ണ്ടാ​യി. ചാ​വ​ടി​യൂ​ർ പു​ത്തൂ​രി​ൽ മു​രു​ക​ൻ, നാ​ഗ​രാ​ജ് എ​ന്നി​വ​രു​ടെ ആ​ടു​ക​ളാ​ണ് ഇ​ന്ന​ലെ ച​ത്ത​ത്. പ​തി​ന​ഞ്ചോ​ളം വ​രു​ന്ന കാ​ട്ടു​നാ​യ്ക്ക​ൾ കു​റ്റി​ക്കാ​ട്ടി​ലും വി​ജ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ല​സി ന​ട​ക്കു​ക​യാ​ണ്. ഷോ​ള​യൂ​ർ, വെ​ള്ള​കു​ളം, വെ​ച്ച​പ്പ​തി, മൂ​ല​ഗം​ഗ​ൽ, ക​ട​ന്പാ​റ, ചാ​വ​ടി​യൂ​ർ, പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​ന്നാ​യ ശ​ല്യം അ​ടി​ക്ക​ടി വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. വെ​ള്ള​കു​ളം ഭാ​ഗ​ത്തു​നി​ന്ന് പ​ശു​ക്ക​ളെ​യും ക​ട​ന്പാ​റ ഭാ​ഗ​ത്തു​നി​ന്നും പ​ക​ൽ​സ​മ​യ​ത്ത് ആ​ട്ടി​ൻ​പ​റ്റ​ത്തെ​യും കാ​ട്ടു​നാ​യ്ക്ക​ൾ വേ​ട്ട​യാ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച മൂ​ന്ന് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ല്ലു​ക​യും പ​തി​നൊ​ന്നെ​ണ്ണ​ത്തെ കാ​ണാ​താ​വു​ക​യും ഉ​ണ്ടാ​യി. ജീ​വ​ഭ​യം മൂ​ലം പ്ര​ദേ​ശ​ത്തു​കൂ​ടി യാ​ത്ര ചെ​യ്യാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​യി നാ​ട്ടു​കാ​ർ. കാ​ട്ടാ​ന ശ​ല്യം കൊ​ണ്ട് പൊ​റു​തി മു​ട്ടി​യ അ​വ​സ​ര​ത്തി​ലാ​ണ് കാട്ടുനായ്ക്ക​ളു​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട​ൽ. ചെ​ന്നാ​യ ശ​ല്യം ര​ണ്ടു മാ​സ​ത്തി​നി​ടെ​യാ​ണ് ഭീ​ക​ര​മാ​യി വ​ർ​ധി​ച്ച​ത്. പ​ട​ക്കം പൊ​ട്ടി​ച്ചും കൂ​കി​വി​ളി​ച്ചും പാ​ട്ട​കൊ​ട്ടി​യും ചെ​ന്നാ​യ്ക്ക​ളെ ഓ​ടി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. പാ​റ​ക്കെ​ട്ടു​ക​ളി​ലും…

Read More

പതിനാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു; വിവാഹിതനായ മുപ്പത്തിയേഴുകാരൻ അറസ്റ്റിൽ

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ പ്ര​തി​യെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ഗോ​വി​ന്ദ​പു​രം എം.​പു​തൂ​ർ ശി​വ​സ്വാ​മി​യു​ടെ മ​ക​ൻ രാ​ജേ​ന്ദ്ര​ൻ (37) ആ​ണ് തി​രു​പ്പൂ​രി​ൽ വെ​ച്ച് പി​ടി​യി​ലാ​യ​ത്.പോ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി മു​ൻ​പു വി​വാ​ഹി​ത​നാ​ണെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ദാ​സ്, എ​എ​സ്ഐ കെ.​ഷാ​ജു, സി​പി​ഒ​മാ​രാ​യ സു​ഭാ​ഷ്, ജി​ജോ, റി​നാ​സ്, രേ​ഷ്മ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഈ ​ഓ​ണം ബ​ബി​ത​യ്ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ഇ​ര​ട്ടി മ​ധു​രം; വാ​ണി​യം​കു​ള​ത്തി​ന്‍റെ “ഇന്‍റർനാഷണൽ’ ഇനി റെ​യി​ൽ​വേ​യ്ക്കു സ്വ​ന്തം

ഷൊ​ർ​ണൂ​ർ: വാ​ണി​യം​കു​ള​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര അ​ത് ലറ്റ് ഇ​നി റെ​യി​ൽ​വേ​യ്ക്ക് സ്വ​ന്തം. വാ​ണി​യം​കു​ളം ഗ്രാ​മ​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ സി.​ബ​ബി​ത​യാ​ണ് റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​മാ​യ​ത്.ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ താരമായ ബ​ബി​ത ഇ​നി മു​ത​ൽ റെ​യി​ൽ​വേ​യി​ൽ ടി​ക്ക​റ്റ് എ​ക്സാ​മി​ന​റാ​ണ്. കാ​യി​ക മി​ക​വി​ന് സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യി​ൽ ജോ​ലി ല​ഭി​ച്ച ബ​ബി​ത ഇ​നി റെ​യി​ൽ​വേ​യു​ടെ സ്വ​ന്തം കാ​യി​ക​താ​ര​മാ​കും.മി​ക​ച്ച കാ​യി​ക പ്ര​ക​ട​ന​ത്തി​നും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും മെ​ഡ​ൽ നേ​ടി​യ​തി​നു​മാ​ണ് സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി സ്കൂ​ളി​ലെ മു​ൻ താ​ര​മാ​യ ബ​ബി​ത​യ്ക്ക് റെ​യി​ൽ​വേ​യി​ൽ ജോ​ലി ല​ഭി​ച്ച​ത്. സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യു​ടെ ബെം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ടി​ക്ക​റ്റ് എ​ക്സാ​മി​ന​ർ ആ​യി ഇ​നി ബ​ബി​ത​യു​ണ്ടാ​കും.റെ​യി​ൽ​വേ​യു​ടെ​യും മി​ക​ച്ച​താ​ര​മാ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ബ​ബി​ത. വാ​ണി​യം​കു​ളം ചു​ക്കന്മാ​ർ​തൊ​ടി വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ​യും ക​മ​ല​ത്തി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് ഈ ​അ​തി​വേ​ഗ ഓ​ട്ട​ക്കാ​രി. മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ ബി​എ ഹി​സ്റ്റ​റി ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.2013ൽ ​ബ്ര​സീ​ലി​ൽ ന​ട​ന്ന ലോ​ക സ്കൂ​ൾ…

Read More

ഇ​ട​വേ​ള ക​ഴി​ഞ്ഞു, വിളിച്ചിട്ട് പോന്നോളൂ..! വ​രി​ക്കാ​ശേ​രി മ​ന വീ​ണ്ടും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യ് തു​റ​ന്നു​

ഷൊ​ർ​ണൂ​ർ: ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞി​രു​ന്ന വ​രി​ക്കാ​ശ്ശേ​രി മ​ന വീ​ണ്ടും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യ് തു​റ​ന്നു​കൊ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ അ​ഭ്ര​പാ​ളി​ക​ളി​ലെ ഇ​തി​ഹാ​സ​മാ​യ മ​ന അ​ട​ച്ചി​ട്ടി​രു​ന്ന​ത്. സി​നി​മാ ഷൂ​ട്ടിം​ഗിനും, വി​വാ​ഹ ആ​ൽ​ബം​ങ്ങ​ൾ​ക്കും, സീ​രി​യ​ലു​ക​ൾ​ക്ക​മെ​ല്ലാം ദി​നം​പ്ര​തി വി​ളി​ക​ളെ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​ന തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നി​ല്ല. ഇ​നി ഷൂ​ട്ടിം​ഗുക​ൾ​ക്കും ഉ​ട​ൻ മ​ന തു​റ​ന്നു​കൊ​ടു​ക്കും. കോ​വി​ഡ് കാ​ല​ത്തും നി​ര​വ​ധി ആ​ളു​ക​ൾ മ​ന കാ​ണാ​ൻ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു.എ​ന്നാ​ൽ സ​ന്ദ​ർ​ശ​ക​രേ​യും, സി​നി​മ സീ​രി​യ​ൽ അ​ട​ക്ക​മു​ള്ള ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്കും പ​രി​പൂ​ർ​ണ വി​ല​ക്ക് തു​ട​ർ​ന്നു. ഈ ​വി​ല​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്കും തു​ട​ർ​ന്നി​രു​ന്നു. പ​ല​രും ഇ​വി​ടേ​യ​ത്തി മ​ന​കാ​ണാ​ൻ ഗേ​റ്റി​ന് മു​ന്പി​ൽ കാ​ത്ത് നി​ൽ​ക്കു​ന്ന​ത് മാ​സ​ങ്ങ​ളാ​യു​ള്ള പ​തി​വു​കാ​ഴ്ച​യാ​യി​രു​ന്നു. സ്ത്രി​ക​ളും, കു​ട്ടി​ക​ളു​മെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ന്യ​ജി​ല്ല​ക്കാ​രും, അ​ന്ത​ർ സം​സ്ഥാ​ന ക്കാ​രു​മെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ​രി​ക്കാ​ശ്ശേ​രി മ​ന അ​ട​ച്ച​ത​റി​യാ​തെ​യാ​ണ് ഇ​വ​രെ​ല്ലാം ഇ​വി​ടെ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​രു​ന്ന​ത്. നി​ര​വ​ധി സി​നി​മ നി​ർ​മാ​താ​ക്ക​ളും മ​ന​യി​ൽ ചി​ത്രീ​ക​ര​ണ​ത്തി​ന് വേ​ണ്ടി ബ​ന്ധ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്ന​ത് വി​വാ​ഹ ഫോ​ട്ടോ​ക​ൾ​ക്കും…

Read More

മം​ഗ​ലം​ഡാ​മിലെ മണ്ണുനീക്കലിൽ സർക്കാരിന് കോടികളുടെ ലാഭം;  ജീവിതവും ജീ​വ​നോ​പാ​ധി​കളും ന​ഷ്ട​പ്പെ​ട്ട് നിരവധി കുടുംബങ്ങൾ

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണ് മാ​റ്റു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ വ​രു​മാ​ന​മു​ണ്ടാ​കു​ന്പോ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്പോ​ൾ ജീ​വി​ത​വും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ വി​ലാ​പ​ങ്ങ​ൾ അ​ധി​കൃ​ത​ർ കാ​ണാ​തെ പോ​കു​ന്നു.ഡാ​മി​ൽ പൊ​ൻ​ക​ണ്ടം റോ​ഡി​ൽ കു​ന്ന​ത്ത് ഗെ​യ്റ്റി​ന​ടു​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് മ​ണ്ണ് നീ​ക്ക​ൽ ആ​രം​ഭി​ച്ച​തോ​ടെ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്ന​ത്. ചെ​ളി​നീ​ക്കി മ​ണ​ൽ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ഒ​രു പ്ലാ​ന്‍റ് ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വ​ലി​യ മോ​ട്ടോ​ർ പ​ന്പു​ക​ളും ടി​പ്പ​ർ ലോ​റി​ക​ളും ചെ​ളി​വെ​ള്ള​വും പൊ​ടി​ശ​ല്യ​വു​മൊ​ക്കെ​യാ​ണ് ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ​ത്. ഡാ​മി​ന്‍റെ ക​ര​ഭൂ​മി​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ക്കു​ന്ന​വ​രാ​ണ് ത​ങ്ക​മ്മ​യും മി​നി​യു​മൊ​ക്കെ. കു​ടി​വെ​ള്ള പ്ര​ശ്ന​വും പൊ​ടി​ശ​ല്യ​വു​മാ​യി വേ​ന​ൽ ക​ട​ന്നു പോ​യി.മ​ഴ​ക്കാ​ല​മാ​യ​പ്പോ​ൾ അ​തെ​ല്ലാം രോ​ഗ​പീ​ഢ​ക​ളു​ടെ രൂ​പ​ത്തി​ൽ ഈ ​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ സ​ർ​ക്കാ​രോ പു​ന​ര​ധി​വാ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​വ​ർ​ക്ക് പോ​കാ​ൻ മ​റ്റൊ​രി​ട​മി​ല്ല.​ത​ങ്ക​മ്മ എ​ന്ന വൃ​ദ്ധ മു​പ്പ​തു വ​ർ​ഷ​ക്കാ​ല​മാ​യി ഇ​വി​ടെ​യാ​ണ് താ​മ​സം. മ​റ്റൊ​രാ​ളി​ൽ നി​ന്ന് കൈ​വ​ശാ​വ​കാ​ശം വി​ല​യ്ക്കു വാ​ങ്ങി​യ​താ​ണ് സ്ഥ​ലം.​പ​ശു​ക്ക​ളെ വ​ള​ർ​ത്തി​യാ​യി​രു​ന്നു…

Read More