കാ​ത്തി​രി​പ്പി​ന് വി​രാ​മം;ര​ക്കാ​ണ്ടി ആ​ദി​വാ​സി കോ​ള​നി​യി​ൽ പൈ​പ്പി​ൽ വെ​ള്ള​മെ​ത്തി

വ​ട​ക്ക​ഞ്ചേ​രി:​ കോ​ള​നി​ക്കാ​രു​ടെ നി​ര​ന്ത​ര​മാ​യ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ പ​ന്ത​ലാം​പാ​ട​ത്തി​ന​ടു​ത്തെ ര​ക്കാ​ണ്ടി ആ​ദി​വാ​സി കോ​ള​നി​യി​ൽ പൈ​പ്പി​ൽ വെ​ള്ള​മെ​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​ട്ടു​ള്ള​ത്.​ കോ​ള​നി​യി​ൽ നി​ന്നും ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള ബോ​ർ​വെ​ല്ലി​ൽ നി​ന്നാ​ണ് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. 240 മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​തി​യ​താ​യി പൈ​പ്പ് സ്ഥാ​പി​ച്ചും ശേ​ഷി​ച്ച ദൂ​രം നേ​ര​ത്തെ​യു​ള്ള പ​ഴ​യ പൈ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​മാ​ണ് അ​ടി​യ​ന്തി​ര​മാ​യി കോ​ള​നി​യി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.​ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പ​ഴ​യ പൈ​പ്പി​ലൂ​ടെ വെ​ള്ളം എ​ത്തു​ന്ന​തു​മൂ​ലം ചോ​ർ​ച്ച​യും വെ​ള്ള​ത്തി​ന് ക​ല​ങ്ങ​ലു​മു​ണ്ട്.​എ​ങ്കി​ലും അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ളം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കോ​ള​നി​യി​ലെ സ്ത്രീ​ക​ൾ.​വ​ലി​യ വി​ല കൊ​ടു​ത്ത് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത്. നി​ത്യ ചെ​ല​വു​ക​ൾ ത​ന്നെ വ​രു​മാ​ന​വു​മാ​യി കൂ​ട്ടി​മു​ട്ടി​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​നും പ​ണം ക​ണ്ടെ​ത്തേ​ണ്ടി വ​രു​ന്ന സ്ഥി​തി കോ​ള​നി​ക്കാ​ർ​ക്ക് ഏ​റെ ക​ഷ്ട​പ്പാ​ടു​ണ്ടാ​ക്കി​യി​രു​ന്നു. വാ​ർ​ഡ് മെ​ന്പ​ർ ജോ​സി​ന്‍റെ നി​ര​ന്ത​ര​മാ​യ…

Read More

വാ​ള​യാ​ർ കേ​സി​ൽ വെ​റു​തെ​വി​ട്ട പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി വെ​റു​തെ വി​ട്ട എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും സ​ർ​ക്കാ​രും ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്ക​വെ​യാ​ണു ഹൈ​ക്കോ​ട​തി ഇ​ത്ത​ര​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ശി​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. പ്ര​തി​ക​ൾ രാ​ജ്യം വി​ടാ​ൻ​പോ​ലും സാ​ധ്യ​ത​യു​ണ്ട് എ​ന്ന​തു പ​രി​ഗ​ണി​ച്ചാ​ണു ഹൈ​ക്കോ​ട​തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ടാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് മേ​യി​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കും. 2017 ജ​നു​വ​രി 13-നാ​ണ് അ​ട്ട​പ്പ​ള്ള​ത്ത് 13 വ​യ​സു​കാ​രി​യേ​യും പി​ന്നീ​ട് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം മാ​ർ​ച്ച്-4-​ന് സ​ഹോ​ദ​രി​യാ​യ ഒ​ൻ​പ​തു വ​യ​സു​കാ​രി​യേ​യും വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി. എ​ന്നാ​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു, എം.​മ​ധു എ​ന്നി​വ​രെ പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി…

Read More

മ​രു​ത​മ്പാറ- വേമ്പ്ര റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ; ബസ് സർവീസുകൾ നിർത്തി

വ​ണ്ടി​ത്താ​വ​ളം:​മ​രു​ത​ന്പാ​റ റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര അ​തി​ദു​ഷ്ക്ക​രം. ഇ​തു വ​ഴി ഓ​ട്ടോ​റി​ക്ഷ സ​ഞ്ചാ​രം പോ​ലും തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം പോ​ലെ​യാ​ണ്.​ ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന​ത് നി​ര​ന്ത​രം യ​ന്ത്ര​ത​ക​രാ​റു​കാ​ര​ണം നി​ർ​ത്തി​യ​ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ നി​ന്നും വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ദൂ​ര​ക്കു​റവെ​ന്ന​തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്.​ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കും ,അ​ടി​യ​ന്ത​ര ചി​കി​ത്സക്കും ​ഈ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ആ​ശ്ര​യം ഓ​ട്ടോ​റി​ക്ഷ പോ​ലെ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്.​എ​ന്നാ​ൽ റോ​ഡി​ലു​ട നീ​ളം ഗ​ർ​ത്തം കാ​ര​ണം ഇ​ഴ​ഞ്ഞു സ​ഞ്ച​രി​ക്കു​ന്ന​തു​മൂ​ലം ഇ​ന്ധ​ന ചി​ല കൂ​ടു​ന്ന​തി​നാ​ൽ നി​ര​ക്കു ഇ​ര​ട്ടി ന​ൽ​കേ​ണ്ട​താ​യും വ​രു​ന്നു​ണ്ട്. ​വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സ്‌​സ​മു​ണ്ടാ​യാ​ൽ മീ​നാ​ക്ഷി പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വാ​ൻ ബൈ​പാ​സ് റോ​ഡാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.മ​രു​ത​ന്പാ​റ,വ​ണ്ടി​ത്താ​വളം ​കെ.​കെ.​എം. ഹൈ​സ്ക്കൂ​ളി​ലേ​ക്ക് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നൂ​റി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ പോ​വു​ന്നു​ണ്ട്. ബ​സ്‌​സോ​ട്ടം നി​ല​ച്ച​തോ​ടെ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രം വി​ദ്യാ​ർ​ത്ഥി​ക​ൾ ന​ട​ന്നു പോ​വു​ന്ന​തും തി​രി​ച്ചു വ​രു​ന്ന​തും ഏ​റെ വി​ഷ​മ​ക​ര​മാ​ണ്.…

Read More

കൊ​റോ​ണ ഭീ​തി​യി​ൽ ജ​ന​ങ്ങ​ൾ യാ​ത്ര കു​റ​ച്ചു; കെഎ​സ്ആ​ർ​ടി​സി ബ​സ് ക​ള​ക്ഷ​നി​ൽ വൻകു​റ​വ്

വ​ട​ക്ക​ഞ്ചേ​രി: കൊ​റോ​ണ ഭീ​തി​യി​ൽ ജ​ന​ങ്ങ​ൾ യാ​ത്ര കു​റ​ച്ച​ത് ക​ഐ​സ് ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സു​ക​ളു​ടെ ക​ള​ക്ഷ​നി​ൽ വ​ൻ ഇ​ടി​വ് ഉ​ണ്ടാ​ക്കു​ന്നു. ദി​വ​സം നാ​ല​ര​ല​ക്ഷം രൂ​പ ക​ള​ക്ഷ​ൻ വ​ന്നി​രു​ന്ന കെഎ​സ്ആ​ർ​ടി​സി​യു​ടെ വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ള​ക്്ഷ​ൻ കു​റ​ഞ്ഞ് ദി​വ​സം മൂ​ന്നു​ല​ക്ഷം​പോ​ലും തി​ക​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡീ​സ​ൽ അ​ടി​ക്കാ​നു​ള്ള ക​ള​ക്ഷ​ൻ​പോ​ലും ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ൾ​ക്കും ഇ​ല്ലാ​താ​യി. ഇ​തു​മൂ​ലം സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചു. ഡി​പ്പോ​യു​ടെ യാ​ർ​ഡി​ൽ നി​റ​യെ ബ​സു​ക​ളാ​ണ് പ​ക​ൽ സ​മ​യം നി​ർ​ത്തി​യി​ടു​ന്ന​ത്. വ​ലി​യ സ്റ്റാ​ൻ​ഡു​ക​ളി​ൽ​പോ​ലും ബ​സ് നി​ർ​ത്തി​യി​ട്ടാ​ൽ നാ​ലു യാ​ത്ര​ക്കാ​ർ ക​യ​റാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ദി​നം​പ്ര​തി 20,000 രൂ​പ ക​ള​ക്ഷ​ൻ ല​ഭി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് സ​ർ​വീ​സു​ക​ൾ​ക്ക് ഇ​പ്പോ​ൾ 10,000 രൂ​പ ത​ന്നെ തി​ക​യു​ന്നി​ല്ല. കൊ​റോ​ണ ഭീ​തി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ 70 ശ​ത​മാ​നം യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞെ​ന്ന് തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ബ​സ് ഉ​ട​മ​യും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യു​മാ​യ വി​പി​ൻ ആ​ല​പ്പാ​ട്ട്…

Read More

ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വീ​ണ്ടും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പെ​രു​കു​ന്നു ; മൗനത്തിൽ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ

ചി​റ്റൂ​ർ:​പു​തു​വ​ർ​ഷ ആ​രം​ഭ​ത്തി​ൽ കൊ​ട്ടി​ഘോ​ഷി​ച്ച് പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ​നി​ര​ത്തു​ക​ൾ,അ​ഴു​ക്ക് ചാ​ലു​ക​ൾ,ബ്രാ​ഞ്ചു​ക​നാ​ലു​ക​ൾ,അ​കം​പാ​ടം ചാ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൂ​ടി വ​രി​ക​യാ​ണ്.​പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും മാ​ലി​ന്യ സം​ഭ​ര​ണ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു​ജ​നം മ​തി​യാ​യ സ​ഹ​ക​ര​ണം ന​ൽ​കു​ന്നി​ല്ലെ​ന്നതാ​ണ് യാ​ഥാ​ർ​ത്ഥ്യം. ചി​റ്റൂ​ർ ടൗ​ണി​ൽ ബ്രാ​ഞ്ച് ക​നാ​ലി​ൽ കൃ​ഷി ആ​വ​ശ്യ​ത്തി​നു വെ​ള്ള​മി​റ​ക്കി​യാ​ൽ റോ​ഡി​ലേ​ക്ക് ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് പ​തി​വു കാ​ഴ്ച്ച​യാ​ണ്. ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ ,സൗ​ദാം​ബി​ക ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​ര​മാ​യി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​വു​ന്ന​ത്.​ക​നാ​ലി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം കാ​ര​ണം ജ​ല​ഗ​താ​ഗ​തം ത​ട​സ്‌​സ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​വു​ന്ന​ത്.​ ഇ​ത്ത​രം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളെ​ല്ലാം എ​ത്തി​ച്ചേ​രു​ന്ന​ത് വ​യ​ലു​ക​ളി​ലു​മാ​ണ്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​ക്ക് ബ​ദ​ലാ​യി മ​റ്റു രീ​തി​ക​ൾ പ്രാ​ബ​ല്യ​ത്തി​ലെ​ത്താ​ത​തും വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​മു​ണ്ട്.​ദൂ​ര ദി​ക്കി​ൽ നി​ന്നും വാ​ഹ​ന യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ഒ​ഴി​ഞ്ഞ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ളും റോ​ഡു​വ​ക്ക​ത്ത് ത​ള്ളു​ന്ന പ്ര​വ​ണ​യാ​ണ്…

Read More

മൊ​ബൈ​ലി​ൽ നോ​ക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം; ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ്വ​കാ​ര്യ​ബ​സി​ൽ ഡ്രൈ​വ​റു​ടെ ഒ​റ്റ​ക്കൈ അ​ഭ്യാ​സം. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം സ്റ്റാ​ന്‍റി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​യ സെ​ന്‍റ് ജോ​സ് എ​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​റാ​ണ് അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വ​ല​ത് ക​യ്യി​ൽ പി​ടി​ച്ച മൊ​ബൈ​ലി​ൽ നോ​ക്കി ഇ​ട​തു കൈ​കൊ​ണ്ട് ഡ്രൈ​വ​ർ ദീ​ർ​ഘ​ദൂ​രം ബ​സ് ഓ​ടി​ച്ച​ത്. മ​ണ​പ്പു​ള്ളി​ക്കാ​വ് മു​ത​ൽ കു​ഴ​ൽ​മ​ന്ദം ചി​ത​ലി വ​രെ ഇ​തേ രീ​തി​യി​ലാ​യി​രു​ന്നു യാ​ത്ര. മാ​ത്ര​മ​ല്ല, മു​ന്നി​ലേ​ക്ക് നോ​ക്കി ബ​സ് ഓ​ടി​ക്കു​ന്ന​തി​നു പ​ക​രം, ത​ല​കു​നി​ച്ച് മൊ​ബൈ​ലി​ൽ നോ​ക്കി​യാ​ണ് ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ബ​സി​ന്‍റെ മു​ൻ​സീ​റ്റി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് വി​ഡി​യോ പ​ക​ർ​ത്തി​യ​ത്. നാ​ൽ​പ്പ​തോ​ളം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്തു. വി​ഷ​യ​ത്തി​ൽ ഡ്രൈ​വ​റു​ടെ വാ​ദം കൂ​ടി കേ​ട്ട് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് ആ​ർ.​ടി.​ഒ പ​റ​ഞ്ഞു.

Read More

അ​പ​ക​ട ഭീ​ഷ​ണി​യുയർത്തി മീ​നാ​ക്ഷി​പു​ര​ത്ത് ഉ​ണ​ക്ക​മ​ര​ങ്ങ​ൾ; വെട്ടി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

ചി​റ്റൂ​ർ: മീ​നാ​ക്ഷി​പു​രം ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പം ര​ണ്ടു ഉ​ണ​ക്ക മ​ര​ങ്ങ​ൾ നി​ല​ന്പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണു​ള്ള​ത്.​ക​ഴി​ഞ്ഞ​വ​ർ​ഷം മ​ഴ​ക്കാ​ല​ത്ത് ദു​ർ​ബ​ല​മാ​യ ര​ണ്ടു വൃ​ക്ഷ​ങ്ങ​ൾ റോ​ഡി​ൽ വീ​ണ് മ​ണി​ക്കു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. മ​ര​ങ്ങ​ൾ വീ​ണ​ത് രാ​ത്രി സ​മ​യ മാ​ണെ​ന്ന​തി​നാ​ൽ പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളൊ കാ​ൽ​ന​ട​ക്കാ​രോ ഉ​ണ്ടാ​വാ​തി​രു​ന്ന​ത് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണ​മാ​യി.​ഇ​ല കൊ​ഴി​ഞ്ഞ വൃ​ക്ഷ​ങ്ങ​ൾ എ​ക്സ്റെ പ​രു​വ​ത്തി​ലാ​യി​ട്ടു​ണ്ടു്. പൊ​ള്ളാ​ച്ചി ത​ത്ത​മം​ഗ​ലം അ​ന്ത​ർ​ദേ​ശീ​യ പാ​ത​യാ​ണെ​ന്ന​തി​നാ​ൽ യാ​ത്ര വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ വി​നോ​ദ-​തീ​ർ​ത്ഥാ​ട​ന സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി കൂ​ടു​ത​ലാ​യി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.​ഇ​തു​കൂ​ടാ​തെ പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും തൃ​ശ്ശൂ​രി​ലേ​ക്ക് നി​ര​വ​ധി ച​ര​ക്കു ലോ​റി​ക​ളും പ​തി​വ് സ​ഞ്ചാ​രം ന​ട​ത്തു​ന്നു​ണ്ട് . മീ​നാ​ക്ഷി​പു​രം ടൗ​ണി​ലെ​ത്തു​ന്ന ബ​സ്‌​സു​ക​ൾ വി​ശ്ര​മ സ​മ​യ​ത്ത് മ​ര​ച്ചു​വ​ട്ടു​ക​ളി​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. മീ​നാ​ക്ഷി​പു​രം ഗ​വ:​ഹൈ​സ്കൂ​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ കാ​ല​ത്തും വൈ​കു​നേ​ര​ത്തും ന​ട​ന്നു പോ​വു​ന്ന​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ത്തി​നി​ട​യി​ലൂ​ടെ​യാ​ണ് . മ​ര​ച്ചി​ല്ല​ക​ൾ ഇ​ട​ക്കി​ടെ പൊ​ട്ടി റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക്്മീ​തെ​യും വീ​ഴാ​റു​ണ്ട്. ജൂ​ണി​ൽ മ​ഴ ആ​രം​ഭി​ക്കു​ന്ന​തി​നു ര​ണ്ടു മ​ര​ങ്ങ​ളും മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടേ​യും…

Read More

മാ​ർ​ഗത​ട​സം സൃ​ഷ്ടി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ആ​ൾ​ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​നും, സാ​മൂ​ഹ്യ​സേ​വ​ന​വും

കൂ​റ്റ​നാ​ട്: വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു മാ​ർ​ഗ്ഗ ത​ട​സം സൃ​ഷ്ടി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ആ​ൾ​ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​നും, സാ​മൂ​ഹ്യ​സേ​വ​ന​വും ശി​ക്ഷ വി​ധി​ച്ച് പ​ട്ടാ​ന്പി ആ​ർ​ടി​ഒ. പ​ട്ടാ​ന്പി​യി​ൽ നി​ന്നും എ​ട​പ്പാ​ളി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ൽ മാ​ർ​ഗ്ഗ ത​ട​സം സൃ​ഷ്ടി​ച്ചു മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്ത ആ​ളെ​യാ​ണ് പ​ട്ടാ​ന്പി ആ​ർ​ടി​ഒ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ത​ട​സ്‌​സം സൃ​ഷ്ടി​ക്കു​ന്ന വി​ധ​ത്തി​ലും, അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ലും ബ​സ്‌​സി​നു മു​ന്നി​ലൂ​ടെ മോ​ട്ടോ​ർ ബൈ​ക്ക് ഓ​ടി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ജോ​യി​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നു അ​യ​ച്ചു​കൊ​ടു​ത്തു. വീ​ഡി​യോ ദൃ​ശ്യ​ത്തി​ൽ പ​ട്ടാ​ന്പി ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യോ​ട് ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നു ശി​ക്ഷ. ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്ത് ജോ​യി​ന്‍റ്് ആ​ർ​ടി​ഒ മു​ന്പാ​കെ ഹാ​ജ​രാ​യി കു​റ്റം സ​മ്മ​തി​ച്ച് ഖേ​ദ​പ്ര​ക​ട​നം എ​ഴു​തി ന​ൽ​കു​ക​യും ഇ​തേ​തു​ട​ർ​ന്ന് ര​ഞ്ജി​ത്തി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ഒ​രു ദി​വ​സ​ത്തെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന്…

Read More

ഇനി ആപ്പ് പറയും “എന്ത് കഴിക്കണം, എപ്പോൾ കഴിക്കണം..’; സാങ്കേതിക സഹായവുമായി വി​ദ്യ എൻജിനീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

തൃ​ശൂ​ർ: മ​നു​ഷ്യ​നു ആ​വ​ശ്യം വേ​ണ്ട ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കാ​ൻ ആ​പ്പ് വി​ക​സ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് തൃ​ശൂ​ർ ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ല​പ്പു​ഴ​യി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം തേ​ടി സം​ഘ​ടി​പ്പി​ച്ച റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണി​ൽ വ​ച്ചാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മ​നു​ഷ്യ​നു ആ​വ​ശ്യ​മാ​യ ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വേ​ണ്ടി ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്. ഒ​രോ മ​നു​ഷ്യ​നും ആ​വ​ശ്യം വേ​ണ്ട ക​ലോ​റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് ഭ​ക്ഷ​ണം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​മ്മു​ടെ ഭാ​രം, ഉ​യ​രം, വെ​ജി​റ്റേ​റി​യ​ൻ, അ​ല്ലെ​ങ്കി​ൽ നോ​ണ്‍ വെ​ജി​റ്റേ​റി​യ​ൻ എ​ന്നി വി​ഭാ​ഗ​ത്തി​ലു​ള്ള വി​വ​രം ന​മ്മ​ൾ ന​ൽ​ക​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​തൊ​ക്കെ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം എ​ന്ന വി​വ​രം ആ​പ്പ് ന​മ്മെ അ​റി​യി​ക്കും. ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ കേ​ര​ള​ത്തി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ 36 മ​ണി​ക്കൂ​ർ ഹാ​ക്ക​ത്ത​ണി​ൽ മി​ക​ച്ച15 ടീ​മു​ക​ളി​ൽ…

Read More

വേനലിന് ആശ്വാസമായി പാലക്കുഴിയിൽ നാലുദിവസമായി മഴപെയ്യുന്നു; പുഴകളിൽ ജലനിരപ്പ് ഉയർന്നു; ആശ്വസിച്ച് കർഷകരും നാട്ടുകാരും

വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യാ​യ പാ​ല​ക്കു​ഴി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യും ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ന​ല്ല മ​ഴ പെ​യ്തു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി ഭേ​ദ​പ്പെ​ട്ട മ​ഴ​യാ​ണ് പാ​ല​ക്കു​ഴി മ​ല​യി​ൽ ല​ഭി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ലാ​യ കു​രു​മു​ള​ക് വ​ള്ളി​ക​ളെ​ല്ലാം ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ.റ​ബ​ർ, വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യ്ക്ക് തു​ട​ർ​ച്ച​യാ​യ വേ​ന​ൽ​മ​ഴ വ​ലി​യ അ​നു​ഗ്ര​ഹ​മാ​കു​ന്നു​ണ്ട്. മ​ഴ​മൂ​ലം പു​ല്ലു​നി​റ​യു​ന്ന​ത് ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​കും.ഇ​ന്ന​ലെ രാ​വി​ലെ മ​ല​യി​ലെ മ​ഴ​മൂ​ലം പാ​ല​ക്കു​ഴി​യി​ലെ തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ടം ഏ​താ​നും സ​മ​യം സ​ജീ​വ​മാ​യി. ചു​റ്റും ഉ​ണ​ങ്ങി​നി​ല്ക്കു​ന്ന​തി​നി​ട​യി​ലൂ​ടെ ശ​ക്ത​മാ​യി വെ​ള്ളം പാ​ഞ്ഞെ​ത്തി​യ​ത് കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്നെ​ന്ന് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ തോ​ട്ട​മു​ള്ള പാ​റ​ക്ക​ൽ ബി​ജു പ​റ​ഞ്ഞു.മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഈ​വ​ർ​ഷം അ​തി​രാ​വി​ലെ​യാ​ണ് വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്ന​ത്. വ​ന​ത്തി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​തി​നാ​ൽ കാ​ട്ടി​ൽ കു​ടി​വെ​ള്ളം ഉ​ണ്ടാ​കു​ന്ന​ത് മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​തു കു​റ​യു​മെ​ന്ന പ്ര​തീ​യി​ലാ​ണ് ക​ർ​ഷ​ക​ർ.പാ​ല​ക്കു​ഴി വെ​ള്ളം ഒ​ഴു​കി​യെ​ത്തി പാ​ള​യം​പു​ഴ​യി​ലും ഇ​ന്ന​ലെ ചെ​റി​യ​തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മം​ഗ​ലം​ഡാം മ​ല​യോ​ര​ത്തും ര​ണ്ടു മൂ​ന്നു വേ​ന​ൽ​മ​ഴ ല​ഭി​ച്ചു.

Read More