വാഹനങ്ങൾക്ക് ഭീഷണിയായി ടോറസുകളിലൽ അ​ള​വി​ലേ​റെ ക​രി​ങ്ക​ൽ ക​യ​റ്റി പോ​കു​ന്നു; നിയമം തെറ്റിച്ചുള്ള പാച്ചിൽ കണ്ടില്ലെന്ന് നടിച്ച് പോലീസ്

ചി​റ്റൂ​ർ: വാ​ഹ​ന​ങ്ങ​ളി​ൽ അ​ള​വി​ലേ​റെ ക​രി​ങ്ക​ൽ ക​യ​റ്റു​ന്ന​തു ത​ട​യ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ ക​രി​ങ്ക​ല്ല് ക​ട​ത്തു​ന്ന​തി​നെ​തി​രേ അ​ധി​കൃ​ത​രും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല​ത്രേ. ഭാ​രം​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ഗ​ർ​ത്ത​ങ്ങ​ളി​ൽ ഇ​ടി​ച്ചി​റ​ങ്ങു​ന്പോ​ഴും പെ​ട്ടെ​ന്നു നി​ർ​ത്തു​ന്പോ​ഴും ക​രി​ങ്ക​ല്ല് താ​ഴെ വീ​ഴു​ന്ന​ത് പ​തി​വാ​ണ്. ഇ​ത് പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തു നി​ത്യ​കാ​ഴ്ച​യാ​ണ്. വേ​ല​ന്താ​വ​ളം, ഒ​ഴ​ല​പ്പ​തി, ചെ​റി​യ ക​ണ​ക്ക​ന്പാ​റ, പ​രി​ശി​ക്ക​ൽ, മേ​ട്ടു​പ്പാ​ള​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​റു​ണ്ട്. അ​പ​ക​ട​ത്തി​ലാ​കു​ന്ന​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം​ന​ല്കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്കി​വ​രി​ക​യാ​ണ്. സ്കൂ​ൾ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്ക​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത്. സൂ​ര്യ​പാ​റ​യി​ൽ ക​രി​ങ്ക​ൽ ലോ​റി​യി​ടി​ച്ച് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക ത​ത്ക്ഷ​ണം മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഭാ​രം ക​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ട്രോ​ളി​നിം​ഗി​നി​ടെ പോ​ലീ​സ് കാ​ണാ​റു​ണ്ടെ​ങ്കി​ലും മൗ​നം പാ​ലി​ക്കു​ന്ന​തും കു​റ്റ​കൃ​ത്യ​ത്തി​ന് സ​ഹാ​യ​മാ​കു​ക​യാ​ണ്.

Read More

പാലക്കാട്ടും പക്ഷിപ്പനി ഭീതി; തോ​ല​ന്നൂ​രി​ൽ 60 താ​റാ​വ് കു​ഞ്ഞു​ങ്ങ​ൾ ച​ത്തു; നാട്ടുകാർ ഭീതിയിൽ

പാ​ല​ക്കാ​ട്: തോ​ല​ന്നൂ​രി​ൽ 60 താ​റാ​വ് കു​ഞ്ഞു​ങ്ങ​ൾ ച​ത്തു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​ച്ച താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ​യാ​ണു ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല​യി​ൽ വ്യാ​പ​ക​മാ​യി വ​വ്വാ​ലു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വ​വ്വാ​ലു​ക​ളു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ക്കുകയും ചെയ്തു. ച​ത്ത വ​വ്വാ​ലു​ക​ളെ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തു നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്താ​ണു വ​വ്വാ​ലു​ക​ളെ സം​സ്ക​രി​ച്ച​ത്. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ കൊ​ടി​യ​ത്തൂ​രി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. കൊ​ടി​യ​ത്തൂ​രി​ൽ പ​ക്ഷി​പ്പ​നി പ​ക​ർ​ന്ന​ത് ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളി​ലൂ​ടെ ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും. കൊ​ടി​യ​ത്തൂ​രി​ലെ ഫാ​മി​ൽ കോ​ഴി​ക​ളെ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. 2,000 കോ​ഴി​ക​ളാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധ​യാ​ൽ ച​ത്ത​ത്. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് സെ​റീ​ന​യു​ടെ ഫാ​മി​ൽ നി​ന്ന് കോ​ഴി​ക​ൾ…

Read More

പൊ​തു​ഗ​താ​ഗ​ത​ സം​വി​ധാ​ന​ങ്ങളിൽ യാത്ര ചെയ്താൽ എന്ത് ചെയ്യണം, ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​ൽ അ​പ​ക​ട​മു​ണ്ടോ; പൊ​തു​ജ​നം ചോ​ദി​ക്കു​ന്നു… ​ആ​രോ​ഗ്യ​വ​കു​പ്പ് മ​റു​പ​ടി പ​റ​യു​ന്നു

(1) സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ അ​ട​ച്ചി​രി​ക്ക​ണോ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ലാ​ണ് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. രോ​ഗ​ബാ​ധ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ​വ​രോ​ടാ​ണ് വീ​ടി​ന​ക​ത്ത് അ​ട​ച്ചി​ട്ട മു​റി​യി​ൽ ക​ഴി​യാ​ൻ ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. പൊ​തു​ജ​ന​ങ്ങ​ളോ​ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് വി​ല​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ പ​തി​വു​പോ​ലെ ക​റ​ങ്ങി​ത്തി​രി​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്രം പു​റ​ത്തു​പോ​വു​ക. വി​നോ​ദ​യാ​ത്ര​ക​ൾ, സി​നി​മ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​രെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക. (2) ഹോ​ട്ട​ലു​ക​ളി​ൽ നി​ര​വ​ധി പേ​രെ​ത്തു​ന്ന​തി​നാ​ൽ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​ൽ അ​പ​ക​ട​മു​ണ്ടോ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​നെ ഇ​തു​വ​രെ​യും വി​ല​ക്കി​യി​ട്ടി​ല്ല. കാ​ര​ണം അ​ത് ഒ​ഴി​വാ​ക്കാ​ൻ എ​ളു​പ്പ​മ​ല്ലാ​ത്ത കാ​ര്യ​മാ​യ​തി​നാ​ലാ​ണ് ഹോ​ട്ട​ൽ സ​ന്ദ​ർ​ശ​നം വി​ല​ക്കാ​ത്ത​ത്. വീ​ട്ടി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്ന​വ​ർ പ​ര​മാ​വ​ധി അ​തു ത​ന്നെ ക​ഴി​ക്കു​ക. നി​വൃ​ത്തി​യി​ല്ലെ​ങ്കി​ൽ മാ​ത്രം ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കു​ക. ഹോ​ട്ട​ലി​ൽ നി​ങ്ങ​ളു​ടെ അ​ടു​ത്തി​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ വാ​യും മൂ​ക്കും പൊ​ത്താ​തെ ചു​മ​യ്ക്കു​ക​യോ തു​മ്മു​ക​യോ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ…

Read More

കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവന്നു തള്ളി, യുവാവ് അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ

വ​ട​ക്കാഞ്ചേ​രി: കാ​റി​ടി​ച്ചു​ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ കൊ​ണ്ടു​വ​ന്നു ത​ള്ളി ര​ക്ഷ​പ്പെ​ടാ​നു​ള്ള യു​വാ​വി​ന്‍റെ ശ്ര​മം വി​ഫ​ല​മാ​യി. യു​വാ​വ് അ​റ​സ്റ്റി​ലാ​യി. പ​ന്നി​യ​ങ്ക​ര​യി​ൽ റ​ബ​ർ​തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലെ മ​ണ്‍​വ​ഴി​യി​ൽ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​പ​ര​ന്പ​ര​ക​ളു​ടെ ചു​രു​ള​ഴി​ഞ്ഞു. മ​രി​ച്ച​യാ​ളും ഇ​ടി​ച്ച കാ​റും ബം​ഗ​ളൂ​രു​വി​ലേ​താ​ണെ​ന്നു ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രൂ ദേ​വ​ന​ഹ​ള്ളി മു​ദ്ധ​നാ​യി​ക്ക​ൻ​ഹ​ള്ളി വെ​ങ്കി​ടേ​ശ​പ്പ(67)​യാ​ണ് മ​രി​ച്ച​യാ​ൾ. ബം​ഗ​ളൂ​രൂ ആ​നേ​ക്ക​ൽ ബൈ​ഗ​ഡ ദേ​ന​ഹ​ള്ളി​യി​ൽ അ​ങ്ക​ൻ മി​ത്ര(37)​യെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഓ​ടി​ച്ച ഹ്യു​ണ്ടാ​യി ഇ​യോ​ണ്‍ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ന്‍റെ പി​റ​കി​ലെ സീ​റ്റി​ൽ ഇ​രു​ത്തി​യ നി​ല​യി​ൽ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം പ​തി​നേ​ഴു​മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് അ​ഞ്ഞൂ​റു കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്തു പ​ന്നി​യ​ങ്ക​ര​യി​ലെ​ത്തി​ച്ച​ത്. ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ബം​ഗ​ളൂ​രൂ ദേ​വ​ന​ഹ​ള്ളി​യി​ലെ ഷെ​ൽ ഇ​ന്ത്യ മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​യി​ൽ ഗ്ലോ​ബ​ൽ ഒ​പ്റ്റി​മൈ​സേ​ഷ​ൻ എ​ൻ​ജി​നീ​യ​റാ​ണ് അ​ങ്ക​ൻ മി​ത്ര. ജോ​ലി​സ്ഥ​ല​ത്തേ​ക്കു കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ നാ​ലി​നു രാ​വി​ലെ 7.30 നു…

Read More

കൊ​റോ​ണ: പാലക്കാട്ട് ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വം; 19 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

പാലക്കാട്: കൊ​റോ​ണ വൈ​റ​സ് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സ​ജീ​വ​മാ​യി തു​ട​രു​ന്നു. നി​ല​വി​ൽ 16 പേ​ർ വീ​ടു​ക​ളി​ലും മൂന്നുപേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. എ​ൻഐ​വിയി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച 21 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 17 എ​ണ്ണ​വും നെ​ഗ​റ്റീ​വാ​ണ്. ആ​കെ 205 ആ​ളു​കൾ ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 186 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​യി. ഇ​തു​വ​രെ 143 കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു വ​ന്നി​ട്ടു​ള്ള​ത്.ചൈ​ന, ഹോ​ങ്കോം​ഗ്, താ​യ്‌ലൻഡ്, സിം​ഗ​പ്പൂ​ർ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, വി​യ​റ്റ്നാം, നേ​പ്പാ​ൾ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ഇ​റാ​ൻ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും വ​ന്ന​വ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. എ​ല്ലാ പ്രാ​ഥ​മി​ക/ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യും താ​ലൂ​ക്കാ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ളേ​യും ചൈ​ന​യി​ൽ നി​ന്നും കൊ​റോ​ണ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും…

Read More

എല്ലാം കണ്ട് കൊണ്ട് നാട്ടുകാർ നിന്നു; ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ ടെ​ലി​ഫോ​ണ്‍ കേ​ബി​ൾ മുറിച്ചു കൊണ്ടു പോയി; സന്ധ്യയായപ്പോൾ കണ്ണംകുളത്തുകാർ ഞെട്ടി…

വ​ട​ക്ക​ഞ്ചേ​രി: ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ ച​മ​ഞ്ഞു ടെ​ലി​ഫോ​ണ്‍ കേ​ബി​ൾ മോ​ഷ​ണം. പ​ക​ൽസ​മ​യം ക​ണ്ണം​കു​ള​ത്താ​ണു മോ​ഷ​ണം അ​ര​ങ്ങേ​റി​യ​ത്. ക​ണ്ണം​കു​ളം സെ​ന്‍റ​ർ മു​ത​ൽ മ​ഞ്ഞി​ല​ക്കുള​ന്പ് കോ​ള​നി​വ​രെ​യു​ള്ള റോ​ഡി​ലെ 500 മീ​റ്റ​റോ​ളം കേ​ബി​ളാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ഇ​തോടെ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കു​ള്ള ഫോ​ണു​ക​ളും ബ്രോ​ഡ്ബാൻഡ് ക​ണ​ക‌്ഷ​നു​ക​ളും ഇ​ല്ലാ​താ​യി. റോ​ഡ് സൈ​ഡി​ലി​രു​ന്ന് ഒ​രാ​ൾ കേ​ബി​ൾ മു​റി​ക്കു​ന്ന​തു ക​ണ്ടു നാ​ട്ടു​കാ​ർ ചോ​ദി​ച്ച​പ്പോ​ൾ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും കേ​ബി​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​തു മു​റി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. നാ​ട്ടു​കാ​ർ അ​തു വി​ശ്വ​സി​ച്ച് കേ​ബി​ൾ മോ​ഷ്ടി​ക്കു​ന്ന​തു ക​ണ്ടുനി​ന്നു. പി​ന്നീ​ട് വൈ​കീ​ട്ടോ​ടെ ഫോ​ണ്‍ ക​ണ​‌ക‌്ഷ​നു​ക​ളെ​ല്ലാം നി​ശ്ച​ല​മാ​യ​തോ​ടെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് മോഷണമായിരുന്നെന്നു നാ​ട്ടു​കാ​ർ​ക്കു മ​ന​സി​ലാ​യ​ത്. അ​പ്പോ​ഴേക്കും മോ​ഷ്ടാ​വ് അ​ത്യാ​വ​ശ്യം കേ​ബി​ൾ കൈ​ക്ക​ലാ​ക്കി സ്ഥ​ലംവി​ട്ടി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

വാർത്ത തുണയായി; ര​ക്കാ​ണ്ടി ആ​ദി​വാ​സി​കോ​ള​നി​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി

വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ട​ത്തി​നു​സ​മീ​പം ര​ക്കാ​ണ്ടി ആ​ദി​വാ​സി​കോ​ള​നി​യി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു ന​ട​പ​ടി തു​ട​ങ്ങി. കോ​ള​നി​യി​ൽ​നി​ന്നും ഒ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള ബോ​ർ​വെ​ല്ലി​ൽ​നി​ന്നും പൈ​പ്പു​വ​ഴി കോ​ള​നി​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്തി​ര​മാ​യി അ​നു​വ​ദി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​ചെ​ല​വ​ഴി​ച്ചാ​ണ് 25 കു​ടും​ബ​ങ്ങ​ളു​ള്ള കോ​ള​നി​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ബോ​ർ​വെ​ല്ലി​ൽ 240 മീ​റ്റ​ർ ദൂ​രം സ്ഥാ​പി​ക്കാ​നു​ള്ള പൈ​പ്പി​നു​ള്ള അ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ര​യും ദൂ​രം ചാ​ലു​കീ​റി പു​തി​യ പൈ​പ്പ് സ്ഥാ​പി​ച്ച് പി​ന്നീ​ട് നേ​ര​ത്തെ​യു​ള്ള പ​ഴ​യ പൈ​പ്പി​ലൂ​ടെ വെ​ള്ളം കോ​ള​നി​യി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​പ​തു​വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ​ഴ​യ പൈ​പ്പി​ലൂ​ടെ വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ബോ​ർ​വെ​ല്ലി​ൽ​നി​ന്നും കോ​ള​നി​വ​രെ പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് കൂ​ടി പൈ​പ്പി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തി​യാ​ൽ കോ​ള​നി​ക്കാ​രു​ടെ ആ​വ​ശ്യം നി​വേ​റ്റാ​നാ​കും. ഇ​പ്പോ​ൾ വ​ലി​യ വി​ല കൊ​ടു​ത്താ​ണ് കോ​ള​നി​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം കൊ​ണ്ടു​വ​ന്ന് അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ദീ​പി​ക​യി​ൽ ക​ഴി​ഞ്ഞ…

Read More

കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​പി

കൊ​ല്ലം: കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 2020-21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലേ​യ്ക്കും ഒ​രു അ​ഡീ​ഷ​ണ​ല്‍ ബാ​ച്ച് കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ലോ​ക​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ച​ട്ടം 377 പ്ര​കാ​ര​മാ​ണ് വി​ഷ​യം സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ര​വ​ധി മ​ട​ങ്ങ് അ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. സ്കൂ​ളി​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലേ​യ്ക്കും കൂ​ടു​ത​ല്‍ ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള​ള ലൈ​ബ്ര​റി, ല​ബോ​റ​ട്ട​റി​ക​ള്‍, ക്ലാ​സ് മു​റി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ലു​ണ്ട്. കൂ​ടു​ത​ല്‍ ഡി​വി​ഷ​നു​ക​ള്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് കൊ​ല്ല​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം കി​ട്ടു​മ്പോ​ള്‍ കു​ട്ടി​ക്ക​ളെ കൊ​ല്ല​ത്തെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രു​ന്നു. സ്ഥ​ലം​മാ​റി വ​രു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കു​വാ​ന്‍ സ്കൂ​ള്‍…

Read More

കൈ​ത​റ​വ് ന​മ്പൂ​രി​ച്ച​ള്ള റോ​ഡ് ത​ക​ർ​ന്ന് വ്യാ​പ​ക ഗ​ർ​ത്ത​ങ്ങ​ൾ: യാ​ത്ര​ക്കാ​ർ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

വ​ണ്ടി​ത്താ​വ​ളം: കൈ​ത​റ​വ് ന​ന്പൂ​രി​ച്ച​ള്ള റോ​ഡി​ലു​ട​നീ​ളം ഗ​ർ​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത് ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​തി​വ് ദു​ഷ്ക്കര​മാ​യി​രി​ക്കു​ക​യാ​ണ്.​ഈ റോ​ഡി​നു നാ​ലു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ണ്ട്്. ഇ​തു​വ​ഴി സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ടു ബ​സ്‌​സു​ക​ളും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം ഓ​ട്ടം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്ഇ​തു​വ​ഴി ബ​സ് സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്നു.​ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നാ​ൽ യ​ന്ത്ര​ത​ക​രാ​റു പ​തി​വാ​യ​തി​നാ​ലാ​ണ്ബ​സ്‌​സ് ഓ​ട്ടം നി​ല​ച്ച​ത്്.​വ​ണ്ടി​ത്താ​വ​ളം,ചോ​ഴി​യ​ക്കാ​ട് ,ചേ​ന്തോ​ണി ,പ​ട്ട​ഞ്ചേ​രി, ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ പോ​യി വ​രു​ന്ന പ്ര​സ്തു​ത സ​ർ​വ്വീ​സ് ഏ​റെ സൗ​ക​ര്യ​മാ​യി​രു​ന്നു.​ നി​ല​വി​ൽ വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലു​ള്ള ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളിലേ​ക്ക് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നു പോ​പോ​വേ​ണ്ട​താ​യി വ​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ലും കൃ​ഷി തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന​തി​നാ​ൽ മി​ക്ക​വീ​ടു​ക​ളി​ലും വാ​ഹ​ന സൗ​ക​ര്യ​മി​ല്ല.​ ചു​രു​ക്കം വീ​ടു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ കൊ​ണ്ടു പോ​വു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.​നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ആ​റു മാ​സം മു​ന്പ് റോ​ഡ് പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഈ…

Read More

പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത വി​ക​സ​നം: അ​രി​യൂ​രി​ൽ പാ​ലം​ നി​ർ​മാ​ണം തു​ട​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ വ​ട്ട​ന്പ​ലം അ​രി​യൂ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള പാ​ലം നി​ർ​മി​ക്കു​ന്ന​ത്. റോ​ഡ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും പ​തി​വാ​യ മേ​ഖ​ല​യാ​യി​രു​ന്നു അ​രി​യൂ​ർ. നി​ര​വ​ധി ബ​സു​ക​ളും ലോ​റി​ക​ളും കാ​റു​ക​ളു​മാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തേ തു​ട​ർ​ന്നു​ള്ള പ​രാ​തി​ക​ൾ രൂ​ക്ഷ​മാ​യ​പ്പോ​ഴാ​ണ് ആ​ധു​നി​ക രീ​തി​യി​ൽ പു​തി​യ​പാ​ലം നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. പാ​ലം വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ക​യ​റ്റം നാ​ല്പ​തു​ശ​ത​മാ​ന​ത്തോ​ളം കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വ​ർ​ക്കെ​ല്ലാം ശ​ക്ത​മാ​യ ക​യ​റ്റം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​പ്പോ​ഴു​ള്ള പാ​ലം നി​ല​നി​ർ​ത്തി​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പു​തി​യ പാ​ലം വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ അ​പ​ക​ട സാ​ധ്യ​ത കു​റ​യും. പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി.

Read More