ഒടുവില്‍ തിരുവില്വാമല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു ശാപമോക്ഷം

തിരുവില്വാമല: കെട്ടിടം മാറാത്തത്തതിനെ തുടര്‍ന്ന് രണ്ടുതവണ തിരുവില്വാമലയില്‍നിന്നും അധ്യയനം മാറ്റേണ്ടിവന്ന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു ഒടുവില്‍ ശാപമോക്ഷം. പഞ്ചായത്തിലെ കണിയാര്‍ക്കോട് വില്ലേജില്‍ മലാറ മാന്തോപ്പി

Read More

രോഹിത് വെമൂല ദളിതനെന്ന തെളിവുമായ് ബിനോയ് വിശ്വം

പാലക്കാട്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി(എച്ച് സി യു) യിലെ വിദ്യാര്‍ഥി രോഹിത്‌വെമൂല ദളിതനാണെന്നു സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു തെളിവായി വെമൂല രോഹിത് ചക്രവര്‍ത്തി എന്ന രോഹിത്

Read More

‘മൂന്നാംകണ്ണി”ന്റെ കാഴ്ചയില്‍ ചൂളമടിച്ചെത്തും തീവണ്ടികള്‍

ഷൊര്‍ണൂര്‍: ട്രെയിന്‍എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കു റെയില്‍വേ മൂന്നാംകണ്ണ് സംവിധാനം ഏര്‍പ്പെടുത്തി. ഏതു പ്രതികൂല കാലാവസ്ഥയിലും എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കു ദൂരേക്ക് വ്യക്തമായി കാണുന്നതിനുപകരിക്കുന്ന അത്യന്താധുനിക സംവിധാനമാണ് മൂന്നാംകണ്ണ്. പദ്ധതിക്കു നല്കിയിരിക്കുന്ന പേര് ത്

Read More

തെരുവുനായ് വന്ധീകരണത്തിനു സംവിധാനമില്ല; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

ചാലക്കുടി: നഗരസഭാ പ്രദേശത്തെ തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനുവേണ്ട സംവിധാനം ഉണ്ടാക്കത്തതില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തെരുവുനായ്ക്കളെ തുരത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും മൃഗാശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ട ഉപക

Read More

എംജി റോഡ് വികസനത്തിന് ധാരണയായി ; പ്രഖ്യാപനം രണ്ടു ദിവസത്തിനകം

തൃശൂര്‍: എംജി റോഡ് വികസനത്തിനു രൂപരേഖയായി. സ്വരാജ് റൗണ്ട് മുതല്‍ പാറയില്‍ ഏജന്‍സി വരെ എംജി റോഡ് ഡിടിപി സ്കീം പ്രകാരം 21 മീറ്ററും അവിടം മുതല്‍ പടിഞ്ഞാറെ കോട്ടവരെ വെസ്റ്റ് റിംഗ് റോഡ് ഏരിയ ഡിടിപി സ്കീം പ്രകാരം 25 മീറ്ററും വീതിയില്‍ നിര്‍മിക്കാനാണു

Read More

കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം സൈലന്റ്‌വാലിയുടെ താഴ്‌വാര പ്രദേശത്തെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം രൂക്ഷമായി. കെട്ടിടങ്ങളിലെ ഇരുമ്പുകമ്പികള്‍ ഒഴിച്ചുവള്ളവ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഇരുപതു

Read More

അനാവശ്യ വിരോധം പ്രവാസികളുടെ ഭാവിയെ ബാധിക്കും: എംപി

തൃശൂര്‍: അയല്‍ രാജ്യങ്ങളുമായി ശണ്ഠയുണ്ടാക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ നയം അമേരിക്കന്‍ താല്പര്യമാണെന്നു സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ജയദേവന്‍ എംപി അഭിപ്രായപ്പെട്ടു. കേരള പ്രവാസി ഫെഡറേഷന്‍ ദ്വിദിന സംസ്ഥാന നേതൃത്വ ക്

Read More

കണ്ണനും രാധയുമായി മക്കള്‍ നഗരത്തില്‍; കാക്കിക്കുള്ളിലെ അമ്മമനം നിറഞ്ഞ് തൃശൂരിന്റെ മകള്‍

തൃശൂര്‍: കസവുമുണ്ടും ചുറ്റി സ്വര്‍ണവര്‍ണത്തിലൊരു തലപ്പാവുമണിഞ്ഞ് കൈയിലൊരു ഓടക്കുഴലുമായി പോലീസ് അകമ്പടിയില്‍ രാജകീയമായിട്ടായിരുന്നു ആ കുട്ടികൃഷ്ണന്റെ വരവ്. പാറമേക്കാവ് പരിസരത്ത് പോലീസ് വാഹനത്തില്‍ വന്നിറങ്ങുമ്പോള്‍ മുഖത്ത് കാക്കിയുടെ

Read More

കൃഷിക്കായി അടുത്തമാസം വാഴാനി ഡാമില്‍ നിന്നും വെള്ളം തുറന്നു വിടും

വടക്കാഞ്ചേരി: വാഴാനി ഡാമില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വെള്ളം സെപ്റ്റംബര്‍ 20 മുതല്‍ തുറന്നു വിടാന്‍ വാഴാനി പദ്ധതി ഉപദേശകസമിതി യോഗം തീരുമാനിച്ചു. ഡിസംബര്‍ 31 വരെയാണ് വെള്ളം തുറന്നുവിടുക. വാഴാനി ഡാമില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്

Read More

കാര്‍ പോസ്റ്റിലിടിച്ച് പാടത്തേക്കു മറിഞ്ഞു അച്ഛനും മകനും പരിക്കേറ്റു

വടക്കാഞ്ചേരി: നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു. പാലക്കാട് സ്വദേശികളായ മൊയ്തീന്‍കുട്ടി ഹാജിക്കും മകന്‍ അനക്‌സി നുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ പാര്‍ളിക്കാട് ബൈപാസ് റോഡി

Read More