കൊരട്ടി: പൂട്ടിക്കിടന്ന വൈഗൈ ത്രെഡ്‌സ് കമ്പനിയില്‍നിന്ന് മോട്ടോറുകളും ചെമ്പുകമ്പിയും മോഷ്ടിച്ച് വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശികളായ പനവടലി
Read MoreCategory: Thrissur
നഗരത്തില്‍ മൊത്തം വൈഫൈ ‘കറക്കം”; കണക്ഷന്‍ ഒന്നു കിട്ടിയെങ്കില്‍…
തൃശൂര്‍: നഗരം വൈഫൈ ആയതോടെ ആകെ കറങ്ങുകയാണിപ്പോള്‍. വീട്ടില്‍ നിന്ന് കോളജിലേക്കെന്നു പറഞ്ഞ് കോര്‍പറേഷന്‍ പരിസരത്തും വൈഫൈ കിട്ടുന്ന മറ്റു സ്ഥലങ്ങളിലും കൂട്ടമായെത്തി മൊബൈല്‍ ഫോണില്‍ തോണ്ടി നില്‍ക്കുന്ന കുട്ടികളില്‍ പലരും അ
Read Moreമെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ യന്ത്രം വീണ്ടും പണി മുടക്കി; ഈ രോഗികളുടെ ദുരിതം ആരുകാണാന്‍
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ യന്ത്രം തകരാറിലായത് കാന്‍സര്‍ രോഗികളെ ദുരിതത്തിലാക്കുന്നു. 10 ദിവസം മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയ യന്ത്രമാണ് മൂന്നു ദിവസമായി വീണ്ടും പണി മുടക്കിയിരിക്കുന്നത്. വിവരമറി
Read Moreആനവണ്ടിയുടെ ‘സമയം” നല്ലതല്ലെന്ന് യാത്രക്കാര്‍; സമയം മാത്രമല്ല സര്‍വീസും നല്ലതെന്ന് അധികൃതര്‍
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഡിപ്പോയിലെ തലതിരിഞ്ഞ ബസ് ഷെഡ്യൂള്‍ ദുരിതമാകുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെടുമ്പോള്‍ സര്‍വീസുകള്‍ ലാഭകരമാണെന്ന് അധികൃതര്‍. ഒരേ ദിശയിലേക്ക് 15 മിനിറ്റിനുള്ളില്‍ മൂന്നു വണ്ടികളാണ് പുറപ്പെടുന്ന
Read Moreമതേതരസന്ദേശം പ്രചരിപ്പിക്കേണ്ടതു ചലച്ചിത്രങ്ങളുടെ കടമ: സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്
പാലക്കാട്: മതേതരത്വമാണു ലോകത്തെ നയിക്കുന്നതെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കേണ്ടതു ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകരുടെ കടമയാണെന്നു സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്. പാലക്കാട് പ്രസ്ക്ലബ് ഫിലിം സൊസൈറ്റിയും ലൈബ്രറി കൗണ്‍സിലും
Read Moreഹരിതഗ്രാമത്തിന്റെ നൈര്‍മല്യവുമായി കന്നിയാത്ര, ഒപ്പം മഞ്ജുവും
പുള്ള്: “ഒരു അയ്യന്തോള്‍’ സിനിമാതാരം മഞ്ജുവാര്യര്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍സീറ്റിലിരുന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടു. പുഞ്ചിരിച്ചുകൊണ്ട് വനിതാ കണ്ടക്ടര്‍ പണവും വാങ്ങി ടിക്കറ്റും നല്കി. അങ്ങനെ പുള്ളില്‍നിന്ന് മനക്കൊടി വഴി അയ്യന്തോളിലേക്കുള്ള കെഎസ്ആര്‍ടിസി
Read Moreവിദ്യാര്‍ഥികള്‍ക്ക് ബെഞ്ചും ഡസ്കുമായി പൂര്‍വവിദ്യാര്‍ഥികളുടെ സ്മരണ
പാലക്കാട്: മോയന്‍ എല്‍പി സ്കൂളിലെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുരുന്നുവിദ്യാര്‍ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ഥികള്‍ പത്ത് ബെഞ്ചും ഡെസ്കും നല്‍കി. പ്ലാസ്റ്റിക് കസേരികളില്‍ ഇരുന്ന് മടിയില്‍ പുസ്തകം വെച്ച് എഴുതുന്ന അവസ്ഥ അറിഞ്ഞതിനെ തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളായ
Read Moreമന്ദം ജംഗ്ഷനിലെ നടുറോഡിലെ കച്ചവടം: പരിഹാര നടപടി തുടങ്ങി
വടക്കഞ്ചേരി: ടൗണില്‍ നടുറോഡില്‍ നടത്തുന്ന കച്ചവടത്തിന് പരിഹാരമായി തുടങ്ങി. സ്റ്റേഷനില്‍ പുതിയ പോലീസ് ഉദ്യോഗസ്ഥര്‍ ചാര്‍ജെടുത്തതോടെയാണ് വാഹനങ്ങള്‍ക്കും ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്കുമായി സൗകര്യപ്പെടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ടൗണില്‍
Read Moreഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി എം.ബി. രാജേഷ് എംപി
പാലക്കാട്: പാര്‍ലമെന്റ് നിയോജമണ്ഡലം പ്രദേശത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എം.ബി.രാജേഷ് എംപിയുടെ നേതൃത്വത്തില്‍ സഹായഹസ്തം. വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളുടെ അക്കാദമിക് പ്
Read Moreനെല്‍പാടങ്ങള്‍ കതിരണിഞ്ഞു തുടങ്ങി; ഓണത്തിനുമുമ്പ് കൊയ്ത്താകും
വടക്കഞ്ചേരി: നെല്‍പാടങ്ങള്‍ കതിരണിഞ്ഞു തുടങ്ങി. കരപാടങ്ങളില്‍ ഓണത്തിനുമുമ്പ് കൊയ്ത്താകും. മഴയെ മാത്രം ആശ്രയിച്ച് ഇരുപ്പൂകൃഷി നടത്തുന്ന പരുവാശേരി, മുളന്തനോട്, നെല്ലിയാമ്പാടം, വെളിച്ചപ്പാടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ കൊയ്ത്ത് നേരത്തെയാകും.വെളിച്ചപ്പാടുപറമ്പ്
Read More