മക്കള്‍ക്കുവേണ്ടാത്ത കാളികുട്ടിയുടെ ജീവിതം ദുരിതക്കയത്തില്‍

ഇരിങ്ങാലക്കുട: മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന കാളിക്കുട്ടി അമ്മ ദുരിത ജീവിതം തള്ളിനീക്കുന്നത് മറ്റുള്ളവരുടെ സഹായത്താല്‍. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചാ യത്ത് എട്ടാം വാര്‍ഡ് പാലപ്രകുന്നില്‍ താമസിക്കുന്ന പരേതനായ കാനാട്ടില്‍ കണ്ണന്‍ ഭാര്യ കാളികുട്ടിയാണ് ഇന്നും ദുരി

Read More

എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ചാലക്കുടി: എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനെട്ടു പേരില്‍നിന്നു 3,95,000 രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മേത്തല വയമ്പനാട് സുജിത്തി(21)നെയാണ് അഡീഷണല്‍ എസ്‌ഐമാരായ കെ. എസ്. ഷംസീര്‍, ഇതിഹാ സ് താഹ, എഎസ്‌ഐ

Read More

സൈലന്റ്‌വാലിയില്‍ കൂടുതല്‍ ശലഭങ്ങളെ കണ്ടെത്തി

പാലക്കാട്: സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ വനംവകുപ്പിന്റെയും സന്നദ്ധപ്രവര്‍ ത്തകരുടെയും സംയുക്താഭിമുഖ്യത്തില്‍ 12 മുതല്‍ നാലുനാള്‍ നീണ്ടുനിന്ന ശലഭ സര്‍വേയ്ക്കു പരിസമാപ്തി.വിവിധയിനം ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും സാന്നിധ്യം കണ്ടെത്താനായിരുന്നു സര്‍വേ. സൈലന്റ്‌വാലി

Read More

അടുത്തവര്‍ഷം മുതല്‍ കര്‍ഷകര്‍ക്കു പലിശരഹിത വായ്പ നല്‍കും: മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍: നെല്‍കൃഷി സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള വിത്തുബാങ്ക് രൂപീകരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. തൃശൂര്‍ കോര്‍പറേഷനും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല കര്‍ഷകദി

Read More

പാവറട്ടിയില്‍ നെല്ലറയൊരുക്കാന്‍ മികച്ച വിദ്യാര്‍ഥി കര്‍ഷക

പാവറട്ടി: കോള്‍പാടവും നെല്‍കൃഷിയുമില്ലാത്ത പാവറട്ടി ഗ്രാമപഞ്ചായത്തിനെ കരനെല്‍കൃഷിയിലൂടെ നെല്ലറയാക്കിമാറ്റാന്‍ മികച്ച വിദ്യാര്‍ഥി കര്‍ഷക രംഗത്ത്. കൃഷി വകുപ്പിന്റെ മികച്ച വിദ്യാര്‍ഥി കര്‍ഷകര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് കഴിഞ്ഞതവണ കരസ്ഥമാക്കിയ പാവറട്ടി വിളക്കാട്ടുപാടം

Read More

പനമ്പിള്ളിയുടെ പ്രതിമ പുനഃസ്ഥാപിച്ചു

ചാലക്കുടി: കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിയും തിരുകൊച്ചി മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ യശശരീരനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ വെങ്കല പ്രതിമ ദേശീയ പാതയോരത്ത് ഗവണ്‍മെന്റ് ഹൈസ്കൂളിനു സമീപം പുനസ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹ്യ- സാംസ്കാരി

Read More

കളിക്കളത്തിനായി പിഴുത വന്‍മരങ്ങള്‍ നശിക്കുന്നു

മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ വെറുതെ കിടന്നു നശിക്കുന്നു. ലക്ഷണങ്ങള്‍ വിലവരുന്ന മരങ്ങളാണ് നശിക്കുന്നത്. കോളജ് ഗ്രൗണ്ടിന് വേണ്ടി കണ്ടെത്തിയ സ്ഥലത്തു നിന്നും വേരോടെ പിഴുത മരങ്ങളാണ് അനാഥമായി കിടക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള

Read More

ഹിമയും മിനിയുമെല്ലാം ഇനി സുരക്ഷിതര്‍; ഏഴു കുടുംബങ്ങള്‍ക്ക് ഓണമുണ്ണാന്‍ ‘സാന്ത്വന”ത്തിന്റെ ക്രിസ്മസ് വീടുകള്‍

മറ്റം: ഹിമയും മിനിയും മണിയുമെല്ലാം ഇത്തവണ മുതല്‍ സ്വന്തം വീട്ടില്‍ ഓണമുണ്ണും. അവര്‍ക്കു സുരക്ഷിതരായി താമസിക്കാന്‍ വീടുകളൊരുങ്ങി. ക്രിസ്മസിനോടനു ബന്ധിച്ച് തൃശൂര്‍ അതിരൂപത ഒരുക്കുന്ന കരോള്‍ ഘോഷയാത്രയായ “ബോണ്‍ നതാലെ’യുടെ ഭാഗമാ

Read More

ദേവസ്വം ഓഫീസിനു മുന്നില്‍ ഫഌക്‌സ് യുദ്ധം; ഭരണസമിതിയെ അനുകൂലിച്ചും എതിര്‍ത്തും സംഘടനകളുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഓഫീസിനു മുന്നില്‍ ദേവസ്വം സംഘനകളുടെ ഫഌക്‌സ് യുദ്ധം. ഭരണസമിതിയെ അനുകൂലിച്ചും എതിര്‍ത്തുമാണ് ഫഌ്‌സുകള്‍ നിറഞ്ഞിട്ടുള്ളത്. ഭരണാനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(കോണ്‍ഗ്രസ്)

Read More

പെണ്‍കുട്ടികളെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍

കോയമ്പത്തൂര്‍: പെണ്‍കുട്ടികളെ കളിയാക്കിയത് ചോദ്യം ചെയ്ത തൊഴിലാളിയെ കൊലപ്പെടുത്തിയ ജാര്‍ഖണ്ഡ് സ്വദേശികളെ പോലീസ് പിടികൂടി. നന്ദലാല്‍ കൊറോം(24), സുധീര്‍ ഖെറായ്(25) എന്നിവരാണ് പിടിയിലായത്. ആലങ്കൊമ്പ് കാരവടൈ സുരേഷ്കുമാറിനെയാണ്

Read More