കേസ് വിവരം നല്കാത്തിനെതിരെ യുപി പോലിസിനെതിരെ സ്വാതന്ത്ര്യദിനത്തില്‍ നിരാഹാര സമരവുമായി മലയാളി

ആലത്തൂര്‍: അഞ്ചുവര്‍ഷംമുമ്പ് നടന്ന വാഹനാപകടത്തില്‍ കേസെടുത്ത ഉത്തര്‍പ്രദേശ് പോലീസ് പ്രതിഭാഗം വിവരങ്ങള്‍ നല്കാത്ത നിലപാടിനെതിരെ ആലത്തൂര്‍ സ്വദേശി ഡല്‍ഹിയിലെ യുപി ഭവനുമുമ്പില്‍ സ്വാതന്ത്ര്യദിനത്തില്‍ നിരാഹാര സമരത്തിനായി യാത്ര തിരിച്ചു.

Read More

ട്രേഡ് ലിങ്ക് തട്ടിപ്പ്: ഡെപ്യൂട്ടി ചെയര്‍മാനും അറസ്റ്റില്‍

തൃശൂര്‍: ട്രേഡ് ലിങ്ക് എന്നപേരില്‍ കുറിക്കമ്പനി നടത്തി ഇടപാടുകാര്‍ക്കു പണം നല്കാതെ കോടികള്‍ വെട്ടിച്ചു മുങ്ങിയ കേസിലെ പ്രതികളില്‍ ഒരാളായ കമ്പനി ഡപ്യൂട്ടി ചെയര്‍മാന്‍ അറസ്റ്റില്‍. നാട്ടിക മുല്ലവീട്ടില്‍ സജീവന്‍(50) ആണ് അറസ്റ്റിലായത്. തകരുമെന്ന് ഉറപ്പായതോടെ രണ്ടുവര്‍ഷം

Read More

ദമ്പതികള്‍ക്കു മര്‍ദനം ; കള്ളക്കേസെടുത്ത പോലീസുകാരെ പിരിച്ചുവിടണം: ബിജെപി

തൃശൂര്‍: മുവാറ്റുപുഴയില്‍ ബസ് യാത്രയ്ക്കിടെ സീറ്റുതര്‍ക്കത്തിന്റെ പേരില്‍ മര്‍ദിച്ച സ്ത്രീക്കെതിരെ പരാതിയുമായി സ്റ്റേഷനില്‍ ചെന്നതിനു കള്ളക്കേസെടുത്ത പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ആവശ്യപ്പെട്ടു. ഇത്തരം നടപ

Read More

ഗോ മാതാവ്… സ്വത്തു വീതം വെച്ചുമക്കള്‍ക്ക് നല്‍കി; കാളി ഇപ്പോള്‍ പെരുവഴിയില്‍

പഴയന്നൂര്‍: സ്വത്തുക്കളെല്ലാം മക്കള്‍ക്കു വീതം വെച്ചു നല്‍കിയ വൃദ്ധ പെരുവഴിയില്‍. വെള്ളാര്‍കുളം കണ്ടംപൊതിവീട്ടില്‍ കാളി (80)ക്കാണ് ഈ ദുരവസ്ഥ. രണ്ട് ആണ്‍ മക്കളും ഒരു മകളുമാണ് കാളിക്കുള്ളത്. സ്വത്ത് ഭാഗിച്ചതിനു ശേഷം കാളിയെ മക്കള്‍ ഉപേക്ഷിച്ചതാണെന്നു നാട്ടുകാര്‍ പറയുന്നു. എ

Read More

അരിമ്പൂര്‍ സമഗ്ര ശുദ്ധജലപദ്ധതി; പെരുമ്പുഴക്കുളം മാറ്റാന്‍ പഞ്ചായത്ത് തീരുമാനംപ്രതിപക്ഷം ഇറങ്ങിപ്പോയി

അരിമ്പൂര്‍: പെരുമ്പുഴപ്പാടത്ത് ഒരുവര്‍ഷംമുമ്പ് പണി തുടങ്ങിയ അരിമ്പൂര്‍ സമഗ്ര ശുദ്ധജലപദ്ധതി എറവ് കപ്പല്‍പ്പള്ളിക്ക് എതിര്‍വശത്തുള്ള പഞ്ചായത്ത് കുളത്തിലേക്ക് മാറ്റാന്‍ ഇന്നലെ ചേര്‍ന്ന അരിമ്പൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ

Read More

ബൈക്കിലെത്തിയ മോഷണസംഘം യുവതിയെ ആക്രമിച്ച് മാല കവര്‍ന്നു

ഏങ്ങണ്ടിയൂര്‍: ബൈക്കിലെത്തിയ രണ്ടംഗ മോഷണസംഘം യുവതിയെ ആക്രമിച്ച് ഒന്നര പവന്‍ മാല കവര്‍ന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം ചക്കാണ്ടന്‍ വീട്ടില്‍ സതിയുടെ മകള്‍ സംഗീത(18)യെയാണ് ആക്രമി

Read More

മകനെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി

ചെന്ത്രാപ്പിന്നി : ഏക മകന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് എസ്പിക്കും എംഎല്‍ എക്കും പരാതി നല്‍കി. ചെന്ത്രാപ്പിന്നി സ്വദേശി കോതപറമ്പില്‍ അബ്ദുള്‍ഖാദറാണ് മതിലകം പോലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ മകന്‍

Read More

മദ്യപിച്ച് ബസോടിച്ച രണ്ടു ഡ്രൈവര്‍മാര്‍ പിടിയില്‍

തൃശൂര്‍: മദ്യപിച്ച് ബസോടിച്ച രണ്ടു ഡ്രൈവര്‍മാരെ സിറ്റി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ വെട്ടുകാട് കല്ലിക്കല്‍ വീട്ടില്‍ മനോജ്(41), വടക്കാഞ്ചേരി പറളിക്കാട് പുളിയത്ത് കളത്തില്‍ വീട്ടില്‍ രാധാകൃഷ്ണന്‍(45) എന്നിവരെയാണ് എസ്‌ഐ മഹേന്ദ്രസിംഹന്റെ നേതൃത്വത്തില്‍ ന

Read More

കലര്‍പ്പില്ലാതെ നല്ല സിനിമയെ സ്‌നേഹിച്ച് ശശിശങ്കര്‍ യാത്രയായി

തൃശൂര്‍: നാരായം എന്ന ആദ്യ ചിത്രത്തിലൂടെ ഏറെ പ്രതീക്ഷ തന്ന സംവിധായകനായിരുന്നു ശശിശങ്കര്‍. നമ്പൂതിരി സമുദായത്തില്‍ പെട്ട യുവതി അറബി അധ്യാപികയാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ അവതരിപ്പിച്ച നാരായം ഒരു പുതുമുഖ സം

Read More

പ്ലെയിന്‍ ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് പിടികിട്ടാപ്പുള്ളി പിടിയില്‍

തൃശൂര്‍: ഇസ്രായിലേക്ക് വിമാന ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് ആളുകളില്‍ നിന്നും പണം തട്ടിയ കേസില്‍ ഒളിവിലായിരുന്നയാള്‍ 16 വര്‍ഷത്തിന് ശേഷം എല്‍പി സ്ക്വാഡിന്റെ പിടിയിലായി. മരത്താക്കര സ്വദേശി നെല്ലിശേരി വീട്ടില്‍ ജോസ് (63) ആണ് പിടിയിലായത്. പറപ്പൂക്കര സ്

Read More