പിണറായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീരന്‍

തളിക്കുളം: കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി കൈതക്കല്‍ എല്‍പി സ്കൂളില്‍ സംഘടിപ്പിച്ച തളിക്കുളം കോണ്‍ഗ്രസ് ക്യാമ്പ് കേരളത്തിന് മാതൃകയാണെന്ന് വി.എം. സുധീരന്‍. ഇതിനുചുക്കാന്‍പിടിച്ചവര്‍ മാതൃകാപ്രവര്‍ത്തനമാണ് നടത്തിയെതന്നും തളിക്കുളം കോണ്‍ഗ്രസ് ക്യാമ്പ് ഉദ്ഘാട

Read More

കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം: ജസ്റ്റിസ് സുരേന്ദ്രമോഹന്‍

കുന്നംകുളം: സംസ്ഥാനത്തെ കോടതികളുടെ കാര്യക്ഷമതകള്‍ വര്‍ധിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ പറഞ്ഞു. കുന്നംകുളത്ത് ഒന്നരകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം

Read More

ബോഡോ തീവ്രവാദിയെ ആസാം പോലീസിനു കൈമാറി

പാലക്കാട്: കഴിഞ്ഞ ദിവസം കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനത്തില്‍ നിന്നും കേരള പോലീസിന്റെ പിടിയിലായ ബോഡോ തീവ്രവാദി കോമേശ്വര്‍ ബസുമിത്രിയെ ആസാം പോലീസിനു കൈമാറി. പാലക്കാട്ടെ കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ ആസാമിലേക്കു കൊണ്ടുപോയി.

Read More

വടക്കാഞ്ചേരിയില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കും: സുരേഷ്‌ഗോപി

വടക്കാഞ്ചേരി: മലയാളിയുടെ ജീവിത ഭാവങ്ങളെ വരകളിലൂടെയും ശില്പങ്ങളിലൂടെയും വെള്ളിത്തിരയിലൂടെയും അനശ്വരമാക്കിയ ഭരതന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കുമെന്ന് രാജ്യസഭ അംഗവും നടനുമായ സുരേഷ്‌ഗോപി പറഞ്ഞു.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മങ്കര ഞാറക്കോട് ഫൈസലിനെ (21) യാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ

Read More

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; പത്താഴക്കാട് വാര്‍ഡ് യുഡിഎഫിന്; യുഡിഎഫിന്റെ വിജയം 25 വര്‍ഷത്തിനുശേഷം

ശ്രീനാരായണപുരം: പഞ്ചായത്തിലെ പത്താഴക്കാട് വാര്‍ഡ് 25 വര്‍ഷത്തിനുശേഷം യുഡിഎഫ് തിരിച്ചു പിടിച്ചു. നിലവിലെ സ്ഥാനാര്‍ഥിയുടെ നിര്യാണ ത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പി ലാണ് കോണ്‍ഗ്രസിലെ കെ.എ. ഹൈദ്രോസ് 98 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

Read More

വിയ്യൂര്‍ ജയിലില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സന്ദര്‍ശനം നടത്തി

വിയ്യൂര്‍: ദേശീയ മനുഷ്യാവകാശകമ്മീഷന്റെ കേരളത്തിന്റെ ചുമതലയുള്ള റിപ്പോര്‍ട്ടര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് വിയ്യൂര്‍ സെന്റര്‍ ജയില്‍ സന്ദര്‍ശിച്ചു. ഇന്ത്യക്കുവെളിയില്‍ നിന്നുള്ള തടവുകാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും അന്വേഷണം നടത്താനുമാണ് അദ്ദേഹം സന്ദര്‍ശനം നടത്

Read More

റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ നിര്‍മാണം അവസാന ഘട്ടത്തില്‍

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ എസ്കലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. പ്ലാറ്റ്‌ഫോമില്‍നിന്നു മേല്‍പ്പാലത്തിലേക്കുള്ള എസ്കലേറ്ററിന്റെ ഫിറ്റിംഗ് ജോലികളാണ് ആരംഭിച്ചത്. 65 ലക്ഷം വീതം വി

Read More

ഗീത ഗോപിനാഥിന്റെ പൗരത്വം എവിടെയെന്നു സാമ്പത്തിക, മാനേജുമെന്റ് വിദഗ്ധന്‍

തൃശൂര്‍: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീത ഗോപിനാഥ് ഇന്ത്യക്കാരിയാണോ അമേരിക്കക്കാരിയാണോയെന്നു പരിശോധിക്കുന്നത് നല്ലതാണെന്ന് അമേരിക്കയിലെ പ്യൂട്ടോറിക്ക യൂണിവേസ്റ്റി ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് ബിസിസ

Read More

ദേശീയപാതയിലെ കുഴികള്‍ വില്ലനാകുന്നു; നിയന്ത്രണംവിടുന്ന ലോറികള്‍ നിത്യകാഴ്ച്ച

വടക്കഞ്ചേരി: ദേശീയപാത കുതിരാന്‍ വളവില്‍ വഴുക്കുംപാറയില്‍ റോഡിലെ കിടങ്ങുപോലെയുള്ള കുഴി ഒഴിവാക്കാന്‍ വെട്ടിച്ച ലോറി എതിരേനിന്നും വന്ന മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണംവിട്ടു. നിയന്ത്രണംവിട്ട സിമന്റ് കയറ്റിയ ലോറി പത്തടി താഴ്ചയുള്ള പാതയോരത്തെ വീടിനു

Read More