മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയമെന്ന് വി.എസ്. അച്യുതാനന്ദന്‍

പാലക്കാട്: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കുമെന്നതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുപ്രചാരണം മാത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയം. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചു

Read More

കനത്ത ചൂടില്‍ കുടിവെള്ളമില്ലാതെ 5 ദിവസം

തൃശൂര്‍: ചൂടില്‍ നിന്ന രക്ഷപെടാനുള്ള വഴിയില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളെ കുടിവെള്ളം പോലും കൊടുക്കാതെ എരിതീയിലേക്കിടുന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് അറ്റകുറ്റപ്പണികളുടെ പേരില്‍ കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ള വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്.

Read More

ഭക്തിയുടെ നിറവില്‍ പാവറട്ടി തിരുനാളിനു കൊടിയേറി

പാവറട്ടി: സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ 140-ാമതു മധ്യസ്ഥ തിരുനാളിനു വര്‍ണാഭമായ ചടങ്ങുകളോടെ കൊടിയേറ്റി. രാവിലെ തീര്‍ഥകേന്ദ്രത്തിനു മുന്നിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെ ദിവ്യബലിക്കുശേഷം അതിരൂപത വികാരി

Read More

വിഷുക്കൈനീട്ടമായി ജ്യോതിയുടെ സ്‌നേഹവീടുകളൊരുങ്ങുന്നു

തൃശൂര്‍: നിര്‍ധന മത്സ്യ തൊഴിലാളികള്‍ക്കു ജ്യോതി ലബോട്ടറീസിന്റെ വിഷുക്കൈനീട്ടമായി സ്‌നേഹ വീടുകള്‍ ഒരുങ്ങി. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വരാന്ത, ശുചിമുറി എന്നിവയോടെ 27 വീടുകളാണു ജ്യോതി ലബോറട്ടറീസ് നേതൃത്വം മത്സ്യത്തൊഴിലാളിക

Read More

സിനിമയില്‍ ശൈലിയുണ്ടാക്കുക എളുപ്പമല്ലെന്ന് നീലന്‍

തൃശൂര്‍: എഴുത്തില്‍ പേരുണ്ടാക്കുന്നതും സ്വന്തം ശൈലിയുറപ്പിക്കുന്നതും എളുപ്പമാണെന്നും സിനിമയില്‍ ശൈലി സ്ഥാപിക്കുകയെന്നതു ബുദ്ധിമുട്ടാണെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നീലന്‍ അഭിപ്രായപ്പെട്ടു. 11-ാം വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ റിട്രോസ്‌പെക്ടീ

Read More

സമയക്രമം പാലിക്കാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നു പരാതി

ഒല്ലൂര്‍: ഒല്ലൂര്‍ – ആനക്കല്ല് – ചേര്‍പ്പ് മേഖലയില്‍ സമയം തെറ്റിച്ച് സ്ഥിരമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ആര്‍ടിഒ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. ഒല്ലൂര്‍ ദേവാലയ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനാണ് ആര്‍ടിഒക്കെതിരെ പരാതിയുമായി

Read More

ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ഭക്ഷണം പിടികൂടി

തൃശൂര്‍: നഗരത്തിലെയും കോര്‍പറേഷന്‍ പരിധിയിലേയും ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.ചിലയിടങ്ങളില്‍ ഭക്ഷണം പാകം ചെയ്തിരുന്നതു വൃത്തിഹീനമായ ചുറ്റുപാടിലായിരുന്നു

Read More

അച്യുതാനന്ദനെതിരേ എസ്എന്‍ഡിപി പ്രതിഷേധം

പാലക്കാട്: എസ്.എന്‍.ഡി.പി യോഗത്തിനെതിരെയും മൈക്രോഫിനാന്‍സിനെതിരേയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശ നങ്ങള്‍ക്കെതിരെ ജില്ലയിലെ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും

Read More

ശുഭയാത്രയ്ക്കു നല്ല ബസുകള്‍ മാത്രമല്ല നല്ല വാതിലുകളും അനിവാര്യം

പാലക്കാട്: വാതിലുകള്‍ അടയ്ക്കാനും തുറക്കാനുമുള്ളതാണ്. അതിഥികളെ വരവേറ്റും യാത്രപറഞ്ഞയച്ചും സന്തോഷത്തോടെ ഇരിക്കേണ്ടതാണ്. എന്നാല്‍ ചില സ്വകാര്യബസുകളുടെ ഡോര്‍ നടപടി യാത്രക്കാരെ മരണത്തിലേക്കുള്ള കയറ്റിറക്കലുകളാണ്.

Read More

ഷാരൂഖ് ഖാന്റെ ഫാന്‍; വീഡിയോ ആല്‍ബവുമായി ആരാധകര്‍

തൃശൂര്‍: “ഫാന്‍’ എന്ന ഷാരുഖ് ഖാന്‍ ചിത്രത്തിന്റെ പ്രചരണാര്‍ഥം ഓള്‍ കേരള ഷാരുഖ് ഖാന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോ സിയേഷന്‍ തയാറാക്കിയ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു. യു ട്യൂബിലും നവസമൂഹ മാധ്യമങ്ങളിലുമടക്കം നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. വെള്ളിത്തി

Read More