തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവര്‍ പോളിംഗ് സ്റ്റേഷനുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. മൊബൈല്‍ ഫോണ്‍, വയര്‍ലെസ് സെറ്റ്, കോഡ്‌ലെസ് ഫോണ്‍ എന്നിവ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ അനുവദിക്കില്ലെന്നാണ് കമ്മീഷന്‍
Read MoreCategory: Thrissur
കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് അലയടിക്കുന്നു: കേന്ദ്രമന്ത്രി റൂഡി
തൃശൂര്‍: മോദിയുടെ റഡാറില്‍ പ്രഥമ പരിഗണനയാണ് കേരളത്തിനെന്നു കേന്ദ്രമന്ത്രി രാജീവ്പ്രതാപ് റൂഡി. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റാണ് അലയടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തലും ടൗണ്‍ഹാളില്‍ ഉ
Read Moreഉദ്യോഗസ്ഥരുടെ അനാസ്ഥ: ആദിവാസി യുവാവിന് നീതി നിഷേധിക്കപ്പെട്ടു
അഗളി: ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് നീതിനിഷേധിക്ക പ്പെടുന്നു. ട്രാക്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷോളയൂര്‍ പഞ്ചായത്തിലെ വലിയകോളനിയിലെ രവികുമാര്‍(24)ന് ന്യായമായും ലഭിക്കേണ്ട അപകട ഇന്‍ഷൂറന്‍സ് തുകയും മറ്റ് ആനു
Read Moreവാര്‍ധക്യപെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴിയാക്കണമെന്ന് ആവശ്യം
ചിറ്റൂര്‍: വാര്‍ധക്യകാല പെന്‍ഷന്‍ വിതരണം പോസ്റ്റ് ഓഫീസ് വഴി തന്നെയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ പഞ്ചായത്തുകളില്‍ നിന്നും ചെക്ക് നല്കി ബാങ്കിലെത്തി പണം കൈപ്പറ്റുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഇതിന് ഒരാഴ്ചവരെ കാലതാമസമുണ്ടാകുന്നുവെന്നാണ് ആക്ഷേപം.
Read Moreപുരാതന ഗ്രാമഫോണും ടെലസ്‌കോപ്പും മുതല്‍ സപ്രമഞ്ചക്കട്ടില്‍ വരെ
തൃശൂര്‍: തലമുറകളുടെ പഴക്കമുള്ള ക്ലോക്ക്, ഗ്രാമഫോണ്‍, പുരാതന ഫോണ്‍, ബ്രിട്ടനിലെ ടെലസ്‌കോപ് എന്നിവ മുതല്‍ പഴശിരാജാവിന്റെ കുടുംബത്തിലെ കൊത്തുപണികളോടെയുള്ള കരിവീട്ടി കട്ടിലുകള്‍ വരെ. വീട്ടിത്തടിയില്‍ പിച്ചള അലുക്കുകളോടെയുള്ള മെയ്യാഭരണപ്പെട്ടികള്‍ മുതല്‍
Read Moreകാര്‍ഷിക സര്‍വകലാശാല സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍
മണ്ണുത്തി: കാര്‍ഷിക സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ പാലക്കാട് പുതുനഗരം സ്വദേശി സുധീഷ്കുമാറിനെ ആക്രമിച്ച കേസില്‍ ഒല്ലൂക്കര പട്ടാളക്കുന്ന് സ്വദേശികളായ
Read Moreമൂന്നേകാല്‍ കോടി വരുമാനം,ന്നിട്ടും പൂങ്കുന്നം സ്റ്റേഷന്‍കല്‍ക്കരി യുഗത്തില്‍
തൃശൂര്‍: പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ 2015-16 സാമ്പത്തിക വര്‍ഷത്തെ വരുമാനം മൂന്നേകോല്‍ കോടി രൂപ. പക്ഷേ ഇവിടെ സിഗ്നലിംഗ് ഉപകരണങ്ങളും ടിക്കറ്റ് നല്‍കുന്നതിനുള്ള കംപ്യൂട്ടറും അനുബന്ധ സംവിധാനങ്ങളും ഗുരുവായൂര്‍ പാതയ്ക്കുള്ള പ്രത്യേക സിഗ്നല്‍ ഉപകരണങ്ങളുമടക്കമുള്ള സാങ്കേ
Read Moreസ്പിരിറ്റ് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പോലീസ് പിടിയില്‍
പാലക്കാട്: ജാമ്യത്തിലിറങ്ങി മുങ്ങിയ സ്പിരിറ്റ് കേസ്സിലെ പ്രതി പിടിയില്‍. ചാലക്കുടി കൂടപ്പുഴ, പുത്തന്‍പുരയ്ക്കല്‍ പീറ്ററിന്റെ മകന്‍ പ്രിന്‍സിനെ ആണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി
Read Moreമനോവൈകല്യമുള്ള യുവാക്കള്‍ വഴിതെറ്റി അലയുന്നു
വണ്ടിത്താവളം: വഴിതെറ്റിവന്ന മനോവൈകല്യമുള്ള രണ്ടുപേരെപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്തി ബന്ധുക്കള്‍ക്കു കൈമാറണമെന്ന ആവശ്യം ശക്തമായി. വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നാണ് ഇവര്‍ വണ്ടിത്താവളത്ത് എത്തിയത്. ഹിന്ദി സംസാരിക്കുന്ന രണ്ടുപേരും ടൗണില്‍ ചുറ്റിനടക്കുന്നതൊഴിച്ചാല്‍ ആക്രമ
Read Moreമദ്യകടത്തും വില്പനയും മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു
തൃശൂര്‍: അളവില്‍കൂടുതല്‍ മദ്യവും ബിയറും കടത്തിയ സംഭവത്തില്‍ രണ്ടുപേരെയും അനധികൃത മദ്യവില്പന നടത്തിയ സംഭവത്തില്‍ ഒരാളെയും എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് പിടികൂടി. മദ്യകടത്തിയതിന് 10 ലിറ്റര്‍ മദ്യം സഹിതം കൊമ്പിടിഞ്ഞാമാക്കല്‍ പുന്നോലിപറമ്പില്‍ സാജനെയും
Read More