മഴയായാലും വെയിലായാലും ശക്തന്‍ റോഡിനു മാറ്റമില്ല

തൃശൂര്‍: മഴപെയ്താല്‍ വെള്ളം നിറയും. വേനല്‍ക്കാലത്ത് ഗട്ടര്‍ നിറയും – ഇതു തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍നിന്നു പുറത്തേക്കു വരുന്ന റോഡാണ്. മഴയായാലും വെയിലായാലും ശക്തന്‍ സ്റ്റാന്‍ഡില്‍നിന്നും പുറത്തേക്കുള്ള ഈ വഴി ഇതുപോലെ തകര്‍ന്നു തരിപ്പണമായി

Read More

പൂരപ്രേമികളുടെ കണ്ണഞ്ചിപ്പിക്കാന്‍ വര്‍ണക്കുടകള്‍ അവസാന ഒരുക്കത്തില്‍

തൃശൂര്‍: കുടമാറ്റദിവസം പൂരപ്രേമികളുടെ കണ്ണഞ്ചിപ്പിക്കാന്‍ ഇരുവിഭാഗങ്ങളുടെയും പൂരക്കുടകള്‍ ഒരുങ്ങുന്നു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ അണിയറയില്‍ അമ്പതോളം സെറ്റ് കുടകള്‍ വീതം തയാറായിക്കഴിഞ്ഞു.അവസാനവട്ട മിനുക്കുപണികളും അലു ക്കുകള്‍

Read More

മുതലമടയിലെ മാങ്ങകള്‍ വിഷു വിപണിയില്‍ മുമ്പന്‍

കൊല്ലങ്കോട്: മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ വിഷുവിപണി ലക്ഷ്യംവെച്ച് മാങ്ങാ വിപണനം സജീവമാകുന്നു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്കും വിദേശേ രാജ്യങ്ങളിലേക്കും മാങ്ങ എത്തുന്നത് മുതലമടയില്‍ നിന്നാണ്. മാങ്ങ കൃഷിക്ക് അനുകൂല കാലാ

Read More

90 ഡെസിബലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കും

തൃശൂര്‍: തൃശൂര്‍പൂരം വെടിക്കെട്ടിന്റെ തീവ്രത സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ 90 ഡെസിബെലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കുമെന്ന് പഠനം. കഴിഞ്ഞവര്‍ഷം വെടിക്കെട്ട് സമയത്ത് ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടത്തി

Read More

നാട് വരളാതിരിക്കാന്‍, വേണം ഒരു കരുതല്‍

ഇരിങ്ങാലക്കുട: തണ്ണീര്‍ത്തടങ്ങള്‍ക്ക് പുറമെ ഇരിങ്ങാലക്കുട മേഖലയിലെ ചിറകളും അതിജീവ നത്തിന് പൊരുതുന്നു. ചാലക്കുടി പ്പുഴ മുതല്‍ കരുവന്നൂര്‍പ്പുഴ വരെ പഴനിച്ചിറ, ഉരിയച്ചിറ, പൊതുമ്പുചിറ, കദളിച്ചിറ, പനംകുറ്റിച്ചിറ തുടങ്ങി പഴയ മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കു

Read More

തൃശൂര്‍-എറണാകുളം റൂട്ടില്‍ നാളെയും മറ്റന്നാളും ട്രെയിനുകള്‍ക്കു നിയന്ത്രണം

തിരുവനന്തപുരം: ഒല്ലൂര്‍ സ്റ്റേഷനിലെ സബ്‌വേ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ നാളെയും 13നും തൃശൂര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാകും.എറണാകുളത്തു നിന്നു രാവിലെ ആറിനു പുറപ്പെടേണ്ട ഗുരുവായൂര്‍ പാസഞ്ചറും ഗുരുവായൂരി

Read More

ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം വ്യാഴാഴ്ച

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയാണ്. മേല്‍ശാന്തി പള്ളിശീരി ഹരീഷ് നമ്പൂതിരി പുലര്‍ച്ചെ രണ്ടിനു മുറിയില്‍ കണി കണ്ടതിനുശേഷം തീര്‍ഥക്കുളത്തില്‍ കുളിച്ചെത്തി ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പനെ

Read More

വേനല്‍ കനത്തു; കിണര്‍ റിംഗുകള്‍ക്ക് ആവശ്യക്കാരേറെ

മണ്ണാര്‍ക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കിണര്‍ റിംഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. മണ്ണാര്‍ക്കാട്, ചങ്ങലീരി, തെങ്കര, പള്ളിക്കുറുപ്പ്, കാരാകുറിശി, അലനല്ലൂര്‍ എന്നിവിടങ്ങളിലാണ് കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ ആഴംകുട്ടുന്നതിനു റിംഗുകള്‍

Read More

കനത്ത വേനലും തമിഴ്‌നാടിന്റെ വെള്ളമൂറ്റലും; ശിരുവാണിഡാം വറ്റിത്തുടങ്ങി

മണ്ണാര്‍ക്കാട്: വേനല്‍ കനത്തോടെ ശിരുവാണിഡാമും മറ്റു ജലസ്രോതസുകളും വറ്റിത്തുടങ്ങി. പ്രധാന ജലസംഭരണികളായ കാഞ്ഞിരപ്പുഴയിലും ഇതു തന്നെയാണ് സ്ഥിതി. ഡാമില്‍ വെള്ളം കുറഞ്ഞതോടെ കിണറുകളിലും വെള്ളം കുറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അഞ്ച

Read More

കുരുംബകാവില്‍ വെന്നിക്കൊടി ഉയര്‍ന്നു; ഭഗവതി പള്ളിമാടത്തില്‍ എഴുന്നള്ളി

കൊടുങ്ങല്ലൂര്‍: തൃച്ചന്ദനചാര്‍ത്തും കാവുതീണ്ടലും നടന്ന ആരവമൊഴിഞ്ഞ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബകാവില്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് വെന്നികൊടി ഉയര്‍ത്തി. ഐതിഹ്യങ്ങളുടെ കലവറയായ കൊടുങ്ങല്ലൂര്‍ കാവില്‍ കാളി-ദ്വാരിക യുദ്ധത്തില്‍ മുറിവേറ്റ ദേവി

Read More