വി​എ​സ്എ​സ്‌​സി പ​രീ​ക്ഷാത്ത​ട്ടി​പ്പ്: പി​ന്നി​ൽ വ​ൻ ശൃം​ഖ​ല അ​ന്വേ​ഷ​ണസം​ഘം ഹ​രി​യാ​ന​യി​ലേ​ക്ക്; പരീക്ഷ എഴുതിയ 85 പേർ നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: വി​എ​സ് എ​സ് സി ​പ​രീ​ക്ഷ​യി​ലെ ഹൈ​ടെ​ക്ക് കോ​പ്പി​യ​ടി സം​ഘ​ത്തി​ന് രാ​ജ്യ​മാ​കെ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന ശൃം​ഖ​ല​യു​ണ്ടെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് പ്ര​ത്യേ​കം നി​ർ​മ്മി​ച്ച ഹൈ​ടെ​ക്ക് ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹ​രി​യാ​ന​യി​ൽ പോ​കും. ഹ​രി​യാ​ന കൂ​ടാ​തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചും ആ​സൂ​ത്ര​ണം ന​ട​ന്നി​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​മ​റ ഷ​ർ​ട്ടി​ലെ ബ​ട്ട​ണ്‍​ഹോ​ളി​ന്‍റെ മാ​തൃ​ക​യി​ൽ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു കോ​പ്പി​യ​ടി ന​ട​ത്തി​യ​ത്. ഹെ​ഡ് സെ​റ്റും ഡി​വൈ​സും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച​ശേ​ഷം ഒ​രു ക​ണ്‍​ട്രോ​ൾ റൂം ​പോ​ലു​ള്ള കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഡി​വൈ​എ​സ് ക​ണ്ക്ട് ചെ​യ്യും. അ​വി​ടെ നി​ന്നാ​ണ് ചെ​വി​യി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ബ്ലു​ടൂ​ത്ത് ഹെ​ഡ്സെ​റ്റി​ലു​ടെ ഉ​ത്ത​ര​ങ്ങ​ൾ ഇ​വ​ർ​ക്ക് പ​റ​ഞ്ഞ് കൊ​ടു​ത്തി​രു​ന്ന​തെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. കോ​പ്പി​യ​ടി സം​ഘം പ​രീ​ക്ഷ​യ്ക്ക് മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് വി​മാ​ന​മാ​ർ​ഗം ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​വ​ർ രാ​ജ്യ​ത്തെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും…

Read More

മ​ഴ​ക്കാ​ല​ത്ത് തി​രി​കെ ന​ൽ​കാം; ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​ൻ പുറത്ത് നിന്ന്  വൈ​ദ്യു​തി വാ​ങ്ങാ​ൻ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ലോ​ഡ് ഷെ​ഡി​ങ് ഒ​ഴി​വാ​ക്കി സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ നീ​ക്കം. ഹ്ര​സ്വ​കാ​ല ക​രാ​റി​ൽ 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാ​ങ്ങാ​ൻ ബോ​ർ​ഡ് അ​ടി​യ​ന്തി​ര ടെ​ൻ​ഡ​ർ വി​ളി​ച്ചു. 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​ക്കു​ള​ള ടെ​ൻ​ഡ​ർ ഇ​ന്ന് വി​ളി​ക്കും. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്ത് തി​രി​ച്ചു ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രി​ക്കും വൈ​ദ്യു​തി വാ​ങ്ങു​ക. മ​ഴ​ക്കാ​ല​ത്ത് തി​രി​കെ ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​റു​ണ്ട്. ഇ​ങ്ങ​നെ വാ​ങ്ങു​ന്ന വൈ​ദ്യു​തി​ക്ക് പ​ണം ന​ൽ​കേ​ണ്ട​തി​ല്ല. തി​രി​ച്ചു ന​ൽ​കു​മ്പോ​ൾ നി​ശ്ചി​ത ശ​ത​മാ​നം വൈ​ദ്യു​തി അ​ധി​കം ന​ൽ​ക​ണം. മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി വി​ളി​ച്ച് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ചെ​ല​വു​കു​റ​ഞ്ഞ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു. ച​ട്ടം ലം​ഘി​ച്ച​തി​ന് ക​രാ​ർ റ​ദ്ദാ​ക്കി​യ ക​രാ​റു​കാ​രി​ൽ നി​ന്നും ഡി​സം​ബ​ർ 31 വ​രെ വൈ​ദ്യു​തി വാ​ങ്ങാ​ൻ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് വി​ല​യി​രു​ത്താ​ന്‍ കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു. 25ന് ​മു​ഖ്യ​മ​ന്ത്രി​യും വൈ​ദ്യു​തി…

Read More

മ​ണ്‍​സൂ​ണ്‍ ബം​ബർ ലോ​ട്ട​റിയുടെ ഒന്നാം സമ്മാനത്തു​ക ഹ​രി​ത​ക​ർ​മ്മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് സമ്മാനിച്ച് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​സൂ​ണ്‍ ബം​ബർ ലോ​ട്ട​റി ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ച്ച തു​ക ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ കൈ​മാ​റി. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ർ​മ്മ​സേ​ന​യി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് മ​ന്ത്രി തു​ക കൈ​മാ​റി​യ​ത്. ഇ​ന്ന് രാ​വി​ലെ ഗോ​ർ​ഖി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ആ​ന്‍റ​ണി​രാ​ജു, എം.​ബി.​രാ​ജേ​ഷ്, ലോ​ട്ട​റി വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ടി​ക്ക​റ്റ് വി​ല​യാ​യ 250 രൂ​പ​യി​ൽ 25 രൂ​പ വീ​തം ഒ​ന്പ​ത് വ​നി​ത​ക​ളും ബാ​ക്കി 25 രൂ​പ ര​ണ്ട് പേ​ർ ചേ​ർ​ന്നു​മാ​ണ് ഇ​ട്ട​ത്. സ​മ്മാ​നം ല​ഭി​ച്ചാ​ൽ തു​ക തു​ല്യ​മാ​യി വീ​തം വ​യ്ക്കു​മെ​ന്ന് ഹ​രി​ത​ക​ർ​മ്മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ണ്‍​സൂ​ണ്‍ ബം​ന്പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം 10 കോ​ടി രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ൽ നി​കു​തി​യും ഏ​ജ​ൻ​സി ക​മ്മീ​ഷ​നും ക​ഴി​ച്ച് 6.16 കോ​ടി രൂ​പ​യു​ടെ ചെ​ക്കാ​ണ് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് മ​ന്ത്രി കൈ​മാ​റി​യ​ത്.

Read More

ചെ​ന്നി​ത്ത​ല​യു​ടെ അ​തൃ​പ്തി; കു​ഴ​പ്പ​മു​ണ്ടാ​ക്കി​ല്ലെ​ന്ന് എ.​കെ. ​ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ സ്ഥി​രം ക്ഷ​ണി​താ​വാ​ക്കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​ള്ള അ​തൃ​പ്തി കു​ഴ​പ്പ​മു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് എ.​കെ.​ആ​ന്‍റ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​തൃ​പ്തി സം​ബ​ന്ധി​ച്ച് പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ടാ​ണ് നി​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള കു​ഴ​പ്പ​മൊ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്ന് ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ച​ത്. ത​ന്നെ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ നി​ല​നി​ർ​ത്താ​ൻ നേ​തൃ​ത്വം എ​ടു​ത്ത തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് ആ​ന്‍റ​ണി ഒ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല. 39 അം​ഗ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് മൂ​ന്നു നേ​താ​ക്ക​ളാ​ണ് ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ശ​ശി ത​രൂ​ർ, കെ.​സി. വേ​ണു​ഗോ​പാ​ല്‍, എ.​കെ.​ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലേ​ക്ക് കേ​ര​ള​ത്തി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ്ഥി​രം ക്ഷ​ണി​താ​വാ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

Read More

കുഴല്‍നാടന്‍റെ വെല്ലുവിളി ഏറ്റെടുക്കാതെ തോമസ് ഐസക്; പരിശോധനയ്ക്ക് പോകാത്തതിന്‍റെ കാരണം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍റെ സ്വത്ത് വിവരം പരിശോധിക്കാനുള്ള എംഎൽഎയുടെ ക്ഷണം നിരസിച്ച് തോമസ് ഐസക്. കുഴല്‍നാടന്‍റെ കണക്ക് പരിശോധിക്കാനില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ പഠിച്ചത് അക്കൗണ്ടന്‍സിയല്ല, ധനശാസ്ത്രമാണ്. കണക്ക് പരിശോധനയില്‍ തനിക്ക് അത്ര പ്രാവീണ്യം ഇല്ലെന്നും ഐസക്ക് വ്യക്തമാക്കി. വീണ സർവീസ് സപ്ലൈയര്‍ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴല്‍നാടനും വാദമില്ല. മുഴുവന്‍ നികുതിയും അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിലൂടെ എക്‌സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണെന്നു കുഴല്‍നാടനും സമ്മതിച്ചിരിക്കുകയാണെന്നും ഐസക് പോസ്റ്റില്‍ പറഞ്ഞു. ഇതോടെ മാസപ്പടി വിവാദത്തിനു തിരശീല വീണിരിക്കുകയാണ്. കുഴല്‍നാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീര്‍ന്നു. ഇനി വേണ്ടത് പൂര്‍ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യണമെന്നതാണ്. അത് ജിഎസ്ടി വകുപ്പ് പരിശോധിച്ച് വ്യക്തത…

Read More

“കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ന്‍റെ മ​ന​സ്”; ഭ​ര​ണ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ആ​രും പ​റ​യു​ന്ന അ​ഭി​പ്രായമെന്ന് വി.ഡി. സ​തീ​ശ​ൻ

കോ​ട്ട​യം: കേ​ര​ള​ത്തി​ൽ മൂ​ന്നാ​മ​തും സി​പി​എം അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നു കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍റെ പ്ര​സ്താ​വ​ന കേ​ര​ള​ത്തി​ന്‍റെ മ​ന​സ് അ​റി​ഞ്ഞു​കൊ​ണ്ടാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള​താ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഭ​ര​ണ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ആ​രും പ​റ​യു​ന്ന അ​ഭി​പ്രാ​യ​മാ​ണി​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഒ​രു ഇം​ഗ്ലീ​ഷ് പ​ത്ര​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മൂ​ന്നാ​മ​തും സി​പി​എം അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം സ​ച്ചി​ദാ​ന​ന്ദ​ൻ പ്ര​ക​ടി​പ്പി​ച്ച​ത്. ര​ണ്ടു ത​വ​ണ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് പ്ര​സ്ഥാ​ന​ത്തി​ന് അ​ഹ​ങ്കാ​രം ന​ൽ​കു​മെ​ന്നും മൂ​ന്നു​ത​വ​ണ കി​ട്ടു​ന്ന​ത് പ്ര​സ്ഥാ​ന​ത്തെ ന​ശി​പ്പി​ക്കു​മെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.    ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ന്‍ ഹൃ​ദ​യ​ത്തി​ല്‍ ത​ട്ടി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് അ​ഭി​മു​ഖ​ത്തി​ലു​ള്ള​തെ​ന്നും ഇ​താ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മു​ഴു​വ​ന് അ​ഭി​പ്രാ​യ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഈ ​സ​ര്‍​ക്കാ​രാ​ണ് ഇ​വി​ടെ തു​ട​രാ​ന്‍ പോ​കു​ന്ന​തെ​ങ്കി​ല്‍ എ​ന്താ​യി​രി​ക്കും കേ​ര​ള​ത്തി​ന്‍റെ ഭാ​വി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Read More

തലസ്ഥാനത്ത് വീണ്ടും യുവതിക്കുനേരേ ആക്രമണം; ലൈംഗികാത്രിക്രമം നേരിട്ടത് നാഗാലാന്‍റ് യുവതി; യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ൻഡ് യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ തു​ന്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​നം​കു​ളം സ്വ​ദേ​ശി അ​നീ​ഷി (25) നെ​യാ​ണ് തു​ന്പ എ​സ്എ​ച്ച്ഒ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ബൈ​പാ​സ് റോ​ഡി​ൽ ത​ന്പു​രാ​ൻ മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ന്‍ഡ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​ന്ന് പി​ടി​ക്കുകയായിരുന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഓ​ണം ലക്ഷ്യമിട്ട് വ്യാജവെളിച്ചെണ്ണ; വിപണിയിലിറങ്ങുന്നത് പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ അ​പ​ര​നാ​മ​ത്തിൽ

കാ​ട്ടാ​ക്ക​ട: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​ക​മാ​വു​ന്നു. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ അ​പ​ര​നാ​മ​ത്തി​ലു​ള​ള വ്യാ​ജ വെ​ളി​ച്ചെ​ണ്ണ​ക​ളാ​ണ് വിപണിയിലുള്ള​ത്. ഇ​ത്ത​രം വെ​ളി​ച്ചെ​ണ്ണ​ക​ൾ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ​താ​ണ്. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​ര​ച്ചു​ള്ള ഒ​രു സം​ഘ​മാ​ണ് പ​ല പേ​രു​ക​ളി​ലും വെ​ളി​ച്ചെ​ണ്ണ നി​ർ​മി​ക്കു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട് . ഇ​തി​നാ​വ​ശ്യ​മു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ത​മി​ഴ്നാ​ട്ടി​ൽനി​ന്നാ​ണ് വ​രു​ന്ന​ത്. സം​സ്ഥാ​ന​മൊ​ട്ടാ​കെ ഇ​ത്ത​രം വെ​ളി​ച്ച​ണ്ണ​ക​ൾ വി​ൽ​പ്പ​ന​യ്ക്കാ​യെ​ത്തു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള കേ​ര വെ​ളി​ച്ചെ​ണ്ണ​യ്ക്കു പോ​ലും അ​പ​ര​ന്മാ​രു​ണ്ട്. നേ​ര​ത്തേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും വ്യാ​ജ ഉ​ത്പന്ന​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ റെ​യ്ഡ് ഇ​ല്ലാ​തെ​യാ​യി. പാ​ര​ഫി​ൻ ഓ​യി​ലും മ​റ്റും അ​മി​ത അ​ള​വി​ൽ ചേ​ർ​ത്ത വെ​ളി​ച്ചെ​ണ്ണ​യാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ അ​റു​പ​തോ​ളം ക​മ്പ​നി​ക​ളു​ടെ വെ​ളി​ച്ചെ​ണ്ണ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.​ വി​പ​ണി​യി​ൽനി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ൽ പ​തി​നേ​ഴ് ബ്രാ​ൻ​ഡു​ക​ളി​ൽ പാ​രാ​ഫി​ന്‍റെ അ​മി​ത സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലു​ള്ള വ്യാ​പാ​രി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഇ​പ്പോ​ൾ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വി​ൽ​ക്കേ​ണ്ടു​ന്ന അ​വ​സ്ഥ​യാ​ണ്.…

Read More

സാധനം സ്റ്റോക്കില്ലെന്ന് പറഞ്ഞുപോയി; സ​പ്ലൈ​കോ മാ​നേ​ജ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽനി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നു ഭ​ക്ഷ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​വേ​ലി സ്റ്റോ​റി​ൽ സാ​ധ​ന​മി​ല്ലെ​ന്ന് പ​ര​സ്യ​പ്പെ​ടു​ത്തി​യ സ​പ്ലൈ​കോ മാ​നേ​ജരെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽനി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.ആ​ർ. അ​നി​ൽ. ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ ജീ​വ​ന​ക്കാ​ര​ൻ ചെ​യ്യാ​മോ​യെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ‘ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഏ​ഴ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്റ്റോ​ക്കുണ്ട്. എ​ന്നി​ട്ടും 13 ഉ​ത്പ​ന്ന​ങ്ങ​ളി​ല്ലെ​ന്ന് എ​ഴു​തി വ​ച്ചു. ഈ ​സ്റ്റോ​റി​ലെ സാ​ധ​ന​ങ്ങ​ൾ വി​റ്റു​ള്ള വ​രു​മാ​നം​കൊ​ണ്ട് ജീ​വി​ക്കു​ന്ന ആ​ള​ല്ലേ മാ​നേ​ജ​ർ, എ​ന്നി​ട്ട് ഇ​ങ്ങ​നെ ചെ​യ്യാ​മോ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ മാ​നേ​ജ​ർ ഇ​ങ്ങ​നെ ചെ​യ്യു​മോ എ​ന്ന് ചോ​ദി​ച്ച മ​ന്ത്രി സ​സ്പെ​ൻ​ഡ് ചെ​യ്ത സ​ർ​ക്കാ​ർ തീ​രു​മാ​നം തെ​റ്റെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ്റ്റോ​റി​ൽ ചി​ല സാ​ധ​ന​ങ്ങ​ൾ ഇ​ല്ലെന്ന് ബോ​ർ​ഡി​ൽ എ​ഴു​തി പ​ര​സ്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് പാ​ള​യം മാ​വേ​ലി സ്റ്റോ​ർ മാ​നേ​ജ​ർ കെ.​ നി​തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.​ ഇ​തി​ന് പി​ന്നാ​ലെ ഡി​പ്പോ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ…

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വത്തിൽ സി​ഐ​ടി​യു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. സി​ഐ​ടി​യു പൊ​ന്‍​വി​ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡി.​ഷൈ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​പി​ച്ച് സ്ഥി​ര​മാ​യി പ്ര​ശ്‌​നം ഉ​ണ്ടാ​ക്കു​ന്ന ആ​ളാ​ണ് ഇ​യാ​ളെ​ന്നാ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് പാ​റ​ശാ​ല പൊ​ന്‍​വി​ള​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം ത​ക​ര്‍​ത്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഈ ​സ്തൂ​പം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Read More