ചെ​ന്നി​ത്ത​ല​യു​ടെ അ​തൃ​പ്തി; കു​ഴ​പ്പ​മു​ണ്ടാ​ക്കി​ല്ലെ​ന്ന് എ.​കെ. ​ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ സ്ഥി​രം ക്ഷ​ണി​താ​വാ​ക്കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​ള്ള അ​തൃ​പ്തി കു​ഴ​പ്പ​മു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് എ.​കെ.​ആ​ന്‍റ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​തൃ​പ്തി സം​ബ​ന്ധി​ച്ച് പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ടാ​ണ് നി​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള കു​ഴ​പ്പ​മൊ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്ന് ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ച​ത്.

ത​ന്നെ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ നി​ല​നി​ർ​ത്താ​ൻ നേ​തൃ​ത്വം എ​ടു​ത്ത തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് ആ​ന്‍റ​ണി ഒ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല.

39 അം​ഗ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് മൂ​ന്നു നേ​താ​ക്ക​ളാ​ണ് ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ശ​ശി ത​രൂ​ർ, കെ.​സി. വേ​ണു​ഗോ​പാ​ല്‍, എ.​കെ.​ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലേ​ക്ക് കേ​ര​ള​ത്തി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ്ഥി​രം ക്ഷ​ണി​താ​വാ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment