കോ​വി​ഡ് പ്ര​തി​രോ​ധം; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി സം​ഭാ​വ​ന ന​ൽ​കി നഴ്സിംഗ് കൗൺസിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ. കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്വൈ​വ്സ് കൗ​ണ്‍​സി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി​യെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​രി​നു സാ​ന്പ​ത്തി​ക​സ​ഹാ​യം ആ​വ​ശ്യ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു. പ​ല​രും ന​ല്ല രീ​തി​യി​ൽ സ​ഹ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്യാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ൾ മ​ഹാ​ഭൂ​രി​പ​ക്ഷ​വും സ​ർ​ക്കാ​രി​നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഈ ​അ​ഭ്യ​ർ​ഥ​ന​യാ​ണ് വീ​ണ്ടും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്കു മു​ന്നി​ൽ​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: 10,429 പേ​ർ​ക്കെ​തി​രെ കേ​സ്, പി​ടി​ച്ചെടുത്ത് 792 വാ​ഹ​ന​ങ്ങ​ൾ; ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കുകൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ തി​ങ്ക​ളാ​ഴ്ച 1089 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തോ​ടെ ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി എ​ടു​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം 10,429 ആ​യി. 1076 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​റ​സ്റ്റി​ലാ​യ​ത്. 792 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ) തി​രു​വ​ന​ന്ത​പു​രം സി​റ്റി: 31, 24, 20 തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 86, 90, 65 കൊ​ല്ലം സി​റ്റി: 72, 72, 56 കൊ​ല്ലം റൂ​റ​ൽ: 174, 175, 134 പ​ത്ത​നം​തി​ട്ട: 248, 247, 221 കോ​ട്ട​യം: 51, 56, 20 ആ​ല​പ്പു​ഴ: 40, 45, 24 ഇ​ടു​ക്കി: 126, 65, 30 എ​റ​ണാ​കു​ളം സി​റ്റി: 16, 17, 17 എ​റ​ണാ​കു​ളം റൂ​റ​ൽ: 47, 43, 21 തൃ​ശൂ​ർ സി​റ്റി: 17, 37, 8 തൃ​ശൂ​ർ…

Read More

കോ​വി​ഡ് ബാ​ധി​ച്ച് മരിച്ച അ​ബ്ദു​ൾ അ​സീ​സി​ന് രോ​ഗം പി​ടി​പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​വ്യ​ക്തം; പൊ​തു​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​രി​ച്ച പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ അ​സീ​സി​ന് രോ​ഗം പി​ടി​പെ​ട്ട​ത് എ​ങ്ങ​നെ​യാ​ണ് എ​ന്ന​ത് അ​വ്യ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ദ്ദേ​ഹം വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ക​യോ, വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​താ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. ജ​ല​ദോ​ഷ​ത്തി​ന് ചി​കി​ത്സ തേ​ടി​യാ​ണ് അ​ബ്ദു​ള്‍ അ​സീ​സ് വീ​ടി​ന് അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍, അ​സു​ഖം ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ടി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ സ​മീ​പി​ച്ചു. അ​വി​ടെ വെ​ച്ച് കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. ഈ ​മാ​സം 23നാ​ണ് അ​സീ​സി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ അ​സീ​സി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗാ​വ​സ്ഥ വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടാ​മ​തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് എ​ന്ന​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ റൂ​ട്ട്മാ​പ്പ് ബ​ന്ധു​ക്ക​ളോ​ട് ചോ​ദി​ച്ചാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. മാ​ര്‍​ച്ച്…

Read More

ലോക്ക് ഡൗണിൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ വീ​ട്ട​മ്മ​യ്ക്ക് കൈ​ത്താ​ങ്ങാ​യി നേ​മം ജ​ന​മൈ​ത്രി പോ​ലീ​സ്; കോലഞ്ചേരിക്കാരി വീട്ടമ്മയ്ക്ക് ഉണ്ടായ ദുരവസ്ഥയിങ്ങനെ…

നേ​മം : ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്ക് നേ​മം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യം. പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് ഹൈ​സ്കൂ​ൾ റോ​ഡി​ലെ ലാ​ൽ​ലൈ​നി​ലു​ള്ള വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ല​ളി​താ ദാ​മോ​ദ​രനാണ്(70) പോ​ലീ​സ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ച​ത്. കു​റെ നാ​ളു​ക​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ഇ​വി​ട​ത്തെ വീ​ട് വൃ​ത്തി​യാ​ക്കി ഉ​ട​ൻ നാ​ട്ടി​ലേ​യ്ക്ക് പോ​കാ​മെ​ന്ന ഉ​ദേ​ശ്യ​ത്തി​ലാ​ണ് കോ​ല ഞ്ച​രി​യി​ൽ നി​ന്നും ല​ളി​താ ദാ​മോ​ദ​ര​ൻ പാ​പ്പ​നം​കോ​ടെ​ത്തി​യ​ത്. ഇ​വി​ടെ​യെ​ത്തി അ​ടു​ത്ത ദി​വ​സ​മാ​യ​പ്പോ​യേ​ക്കും ലോ​ക്ക് ഡൗ​ണും പി​ന്നാ​ലെ നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ഒ​ഴി​ഞ്ഞ വീ​ട്ടി​ൽ ഒ​ന്നും ചെ​യ്യ​നാ​കാ​തെ ഇവർ ഒ​റ്റ​പ്പെ​ട്ടു​പോ​യ​ത്. ര​ണ്ട് മൂ​ന്ന് ദി​വ​സം അ​ടു​ത്തു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ല​ളി​താ ദാ​മോ​ദ​ര​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. സി​ആ​ർ​ഒ മ​തി​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. അ​ഭി​ലാ​ഷ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ​ക്ക് വീ​ട്ടി​ൽ ഭ​ക്ഷ​ണം വ​ച്ച്…

Read More

കോ​​​വി​​​ഡ് 19; പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ത്യാ​​​വ​​​ശ്യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തിനുള്ള സ​ത്യ​വാ​ങ്മൂ​ലം, വെ​ഹി​ക്കി​ൾ പാ​സ് എ​ന്നി​വ ഇ​നി ഓ​ൺ​ലൈ​നി​ലും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 നെ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ത്യാ​​​വ​​​ശ്യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം, വെ​​​ഹി​​​ക്കി​​​ൾ പാ​​​സ് എ​​​ന്നി​​​വ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​ക്കി​​​യാ​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ അ​​​റി​​​യി​​​ച്ചു. https://pass.bsafe. kerala.gov.in എ​​​ന്ന ലി​​​ങ്ക് വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. സൈ​​​ബ​​​ർ ഡോം ​​​നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ കൂ​​​ടി​​​യാ​​​യ എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സൈ​​​ബ​​​ർ ഡോ​​​മി​​​ലെ വി​​​ദ​​​ഗ്ധ സം​​​ഘ​​​മാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​നം വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. വ​​​ള​​​രെ അ​​​ത്യാ​​​വ​​​ശ്യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഓ​​​ൺ​​​ലൈ​​​നി​​​ൽ ല​​​ഭി​​​ക്കാ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ പേ​​​ര്, മേ​​​ൽ​​​വി​​​ലാ​​​സം, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ന​​​മ്പ​​​ർ, സ​​​ഹ​​​യാ​​​ത്രി​​​ക​​​ന്‍റെ പേ​​​ര്, യാ​​​ത്ര പോ​​​കേ​​​ണ്ട​​​തും തി​​​രി​​​ച്ചു വ​​​രേ​​​ണ്ട​​​തു​​​മാ​​​യ സ്ഥ​​​ലം, തീ​​​യ​​​തി, സ​​​മ​​​യം, മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ ഒ​​​പ്പ് അ​​പ്‌​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ക​​​ൺ​​​ട്രോ​​​ൾ സെ​​​ന്‍റ​​​റി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം അം​​​ഗീ​​​ക​​​രി​​​ച്ച…

Read More

സ​മൂ​ഹ വ്യാ​പ​നം ത​ട​യാം; എ​ന്താ​ണ് റാ​പ്പി​ഡ് ടെ​സ്റ്റ്? അ​തെ​ങ്ങ​നെ ന​ട​ത്താം ‍?

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യാ​നാ​യി പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് വേ​ഗ​ത്തി​ല്‍ ഫ​ല​മ​റി​യു​ന്ന റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന് ഐ​സി​എം​ആ​ര്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഐ​സി​എം​ആ​ര്‍-​എ​ന്‍​ഐ​വി അ​നു​മ​തി​യു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ളു​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സ​മൂ​ഹ​ത്തി​ല്‍ സ്‌​ക്രീ​നിം​ഗ് ന​ട​ത്തി അ​വ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​കും. അ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി ആ​വ​ശ്യ​മു​ള്ള​വ​രെ പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​വു​ന്ന​താ​ണ്. എ​ത്ര​യും വേ​ഗം ടെ​സ്റ്റ് കി​റ്റെ​ത്തി​ച്ച് റാ​പ്പി​ഡ് ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്താ​ണ് റാ​പ്പി​ഡ് ടെ​സ്റ്റ്? പ്രാ​ഥ​മി​ക സ്‌​ക്രീ​നിം​ഗി​ലൂ​ടെ വി​വി​ധ​ത​ര​ത്തി​ലു​ള്ള വൈ​റ​സ് വ്യാ​പ​നം ഉ​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ല​ളി​ത​മാ​യ പ​രി​ശോ​ധ​ന മാ​ര്‍​ഗ​മാ​ണ് റാ​പ്പി​ഡ് ടെ​സ്റ്റ്. മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ 10 മി​നി​റ്റ് മു​ത​ല്‍ 30 മി​നി​റ്റി​നു​ള്ളി​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍…

Read More

കൊറോണയേക്കാൾ വേഗത്തിൽ; സംസ്ഥാനത്തെ സമ്പൂർണ്ണ മദ്യനിരോധനത്തിൽ നാലു ജില്ലകളിലായി ഓരോമരണം

കൊ​ല്ലം: സംസ്ഥാനത്ത് മ​ദ്യാ​സ​ക്തി​യു​ള്ള രണ്ട് പേർക്കൂടി ജീവനൊടുക്കി. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണം. ഇന്നലെ തിരുവനന്തപുരത്തും തൃശൂരും രണ്ടുപേർ ജീവനൊടുക്കിയിരുന്നു. ‌ കൊ​ല്ലം കു​ണ്ട​റ​ എ​സ്.​കെ. ഭ​വ​നി​ൽ സു​രേ​ഷാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ൾ ര​ണ്ടു ദി​വ​സ​മാ​യി മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ആ​ല​പ്പു​ഴയിൽ കി​ട​ങ്ങം​പ​റ​മ്പ് ശ്രീ​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്ന വൃ​ദ്ധ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി ഹ​രി​ദാ​സാ​ണ് മ​രി​ച്ച​ത്. മ​ദ്യം ല​ഭി​ക്കാ​ഞ്ഞ​തി​നേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ‌ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

Read More

‘ജ​ന​ങ്ങ​ൾ വീ​ട്ടിൽ തന്നെ’ പോ​ലീ​സി​നു “ത​ല​വേ​ദ​ന’ കു​റ​ഞ്ഞു; നിർദേശങ്ങൾ ജനങ്ങൾ പാലിച്ചപ്പോൾ തിരുവനന്തപുരം നഗരം വിജനതയിൽ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം : റോഡുകളെല്ലാം വിജനം. സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ലി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രത്തെ ജനങ്ങൾ പാലിച്ചു തുടങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​ണു ജ​ന​ങ്ങ​ളെ പു​റ​ത്തി​റ​ങ്ങി​താ​രി​ക്കാ​ൻ ഇ​ന്ന​ലെ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​നി​യും കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ത​ന്നെ​യാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്പോ​ഴും ചി​ല​ർ ഇ​പ്പോ​ഴും ഇ​തൊ​ന്നും ത​ങ്ങ​ൾ​ക്കു ബാ​ധ​ക​മ​ല്ലെ​ന്ന നി​ല സ്വീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഇ​ന്നു മു​ത​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങു​മെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു ഇ​ന്ന​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ ന​ല്ല തി​ര​ക്കു​ണ്ടാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ ഇ​നി കി​ട്ടു​മോ എ​ന്ന ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക​യാ​ണു ഈ ​തി​ര​ക്കി​നു കാ​ര​ണ​മെ​ന്നാ​ണു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ബേ​ക്ക​റി​ക​ൾ തു​റ​ക്കാ​മെ​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക…

Read More

നിർദേശങ്ങൾ തെറ്റിച്ച് കടയിൽ ആൾക്കൂട്ടം; പിരിച്ചുവിടാൻ ശ്രമിച്ച പോ​ലീ​സി​നു നേരെ കൈ​യേ​റ്റ ശ്ര​മം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

പാ​ലോ​ട്: ക​ട തു​റ​ക്കു​ക​യും ആ​ൾ​ക്കാ​ർ കൂ​ടി നി​ൽ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ബൈ​ക്ക് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ഇ​ല​വു​പാ​ലം മ​ഹാ​ഗ​ണി കോ​ള​നി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​ല​വു പാ​ലം മ​ഹാ​ഗ​ണി കോ​ള​നി​യി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 17 ബ​ഥേ​ൽ ഭ​വ​നി​ൽ ഡാ​നി​യേ​ൽ, ബ്ലോ​ക്ക് ന​മ്പ​ർ അ​ഞ്ചി​ൽ പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സി​ഞ്ചു എ​ന്ന​യാ​ളി​നെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. ഇ​ന്ന​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്പ​തു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട് ക​ട​ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.​കൂ​ടാ​തെ അ​ഞ്ചു പേ​ർ ഉ​ൾ​പ്പെ​ട്ട ചീ​ട്ടു​ക​ളി സം​ഘ​ത്തെ ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ന്നു മു​ത​ൽ പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും . രേ​ഖ​ക​ളൊ​ന്നും കൂ​ടാ​തെ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​യ​മം ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പാ​ലോ​ട് സി​ഐ​സി.​കെ. മ​നോ​ജ്…

Read More

ലോ​ക്ക് ഡൗ​ണി​ൽ യു​വാ​വി​ന് പോ​ലീ​സ് മ​ർ​ദ​നം; സ്റ്റേഷനിലെത്തിയ ഭാര്യയെ ഭീഷണിപ്പെടുത്തി; യുവാവിന്‍റെ പരാതയിൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​രവി​ട്ടു ഡി​ജി​പി

ശ്രീ​കാ​ര്യം : ഡോ​ക്ട​റാ​യ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി മ​ട​ങ്ങ​വേ വ​ഴി​യി​ൽ വ​ച്ച് പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ഡി​ജി​പി ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​രവി​ട്ടു. ചെ​മ്പ​ഴ​ന്തി മു​ക്കി​ൽ ക​ട ന്യൂ​റ​യി​ൽ ആ​ദ​ർ​ശ് (38)ആ​ണ് പ​രി​ക്കേ​റ്റ​ത്. ലോ​ക്ക് ഡൗ​ൺ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.​ഡ്യൂ​ട്ടി​യ്ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ കൊ​ണ്ടാ​ക്കി കാ​റി​ൽ തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ സി​ഐ അ​ഭി​ലാ​ഷ് ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്നും ലോ​ക്ക​പ്പി​ൽ ഇ​ട്ടു​വെ​ന്നും വി​വ​രം അ​റി​ഞ്ഞു സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഭാ​ര്യ ഡോ. ​അ​ർ​ച്ച​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. ​തു​ട​ർ​ന്ന് ഐ​എം​എ വ​ഴി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്നാ​യി​രു​ന്നു സി​ഐ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.​ഇ​ന്ന​ലെ ക്രൈം ​ബ്രാ​ഞ്ച് എ​സ്പി ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി ആ​ദ​ർ​ശി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Read More