മിണ്ടാപ്രാണികളെ മറക്കരുതേ; പൊ​തു​വി​ട​ങ്ങ​ള്‍ നി​ശ്ച​ല​മാ​കു​മ്പോ​ള്‍ തെ​രു​വു​നാ​യ​ക​ൾ​ക്കും കുരങ്ങുകൾക്കും ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​വി​ട​ങ്ങ​ള്‍ നി​ശ്ച​ല​മാ​കു​മ്പോ​ള്‍ പ​ട്ടി​ണി​യി​ലാ​കു​ന്ന തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​തെ അ​ല​ഞ്ഞു തി​രി​യു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​വ​ന്നാ​ല്‍ അ​വ അ​ക്ര​മാ​സ​ക്ത​മാ​കാ​ന്‍ ഇ​ട​യു​ണ്ട്. ഇ​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. തെ​രു​വു​നാ​യ​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണം ഒ​രു പ്ര​ശ്‌​ന​മാ​യി ക​ണ്ടു​കൊ​ണ്ട് അ​വ​യ്ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോവിഡ് അനാഥരാക്കുന്ന മിണ്ടാപ്രാണികൾ… കാ​വു​ക​ളി​ലെ കുരങ്ങുകൾക്കും ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശാ​സ്താം​കോ​ട്ട, മ​ല​പ്പു​റ​ത്തെ മു​ന്നി​യൂ​ര്‍, ത​ല​ക്ക​ള​ത്തൂ​ര്‍, വ​ള്ളി​ക്കാ​ട് തു​ട​ങ്ങി​യ നി​ര​വ​ധി കാ​വു​ക​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ എ​ത്തു​ന്നി​ല്ല. അ​വി​ടെ എ​ത്തി​യി​രു​ന്ന ഭ​ക്ത​രാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കുരങ്ങുക ൾക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ കുരങ്ങുകൾക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം കുരങ്ങുകൾ അ​ക്ര​മാ​സ​ക്ത​രാ​കു​ന്നു​ണ്ട്. ക്ഷേ​ത്ര അ​ധി​കാ​രി​ക​ൾ ഇ​വ​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. പ​ശു, കോ​ഴി,…

Read More

മ​ണ്ണി​ട്ട് അ​തി​ർ​ത്തി അ​ട​ച്ച് കർണാടകം; അ​തി​ര്‍​ത്തി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് നിരവധി ചരക്കുലോറികൾ; മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ല്‍ മ​ണ്ണ് കൊ​ണ്ടു​വ​ന്നി​ട്ട് അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച ക​ര്‍​ണാ​ട​ക​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. പാ​ത അ​ട​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ത​ല​ശേ​രി-​കു​ട​ക് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​ണ് ക​ർ​ണാ​ട​കം മ​ണ്ണി​ട്ട് അ​ട​ച്ച​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് കേ​ര​ള​വു​മാ​യു​ള്ള അ​തി​ര്‍​ത്തി​ക​ള്‍ ക​ര്‍​ണാ​ട​കം അ​ട​ച്ച​ത്. കാ​സ​ര്‍​ഗോ​ഡും ഇ​ത്ത​ര​ത്തി​ല്‍ റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു​ണ്ട്. അ​തി​ര്‍​ത്തി അ​ട​ച്ചി​ട്ട​ത്തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള നി​ര​വ​ധി പ​ച്ച​ക്ക​റി ലോ​റി​ക​ളാ​ണ് അ​തി​ര്‍​ത്തി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

Read More

ദിശയിലേക്ക് വിളിക്കൂ, ആരോഗ്യത്തെ സംരക്ഷിക്കൂ… ആ​ൽ​ക്ക​ഹോ​ൾ വി​ത്ത്ഡ്രോ​വ​ൽ സി​ൻ​ഡ്രോം നി​സാ​ര​മാ​യി കാ​ണ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്; സംശയങ്ങൾക്ക് വിളിക്കാം

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഭ്യ​ത​യു​ടെ കു​റ​വി​നെ തു​ട​ർ​ന്നു സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​വ​ർ ഏ​റെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. മ​ദ്യാ​സ​ക്തി മൂ​ല​മു​ണ്ടാ​കു​ന്ന ആ​ൽ​ക്ക​ഹോ​ൾ വി​ത്ത്ഡ്രോ​വ​ൽ സി​ൻ​ഡ്രോം നി​സാ​ര​മാ​യി കാ​ണ​രു​ത്. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ലോ ആ​ത്മ​ഹ​ത്യ​യി​ൽ​പ്പോ​ലു​മോ കൊ​ണ്ടെ​ത്തി​ക്കും. ഇ​ത് മു​ന്നി​ൽ ക​ണ്ട് മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് 19 ഐ​സോ​ലേ​ഷ​ൻ ചി​കി​ത്സ​യ്ക്ക് പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഹ​രി​മു​ക്ത ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ശ്വാ​സ് ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ ചി​കി​ത്സി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി. മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി വ​ഴി എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തി​നു​വേ​ണ്ട മ​രു​ന്നു​ക​ളും എ​ത്തി​ച്ചു. എ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ൽ മ​തി. കൂ​ടു​ത​ൽ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ താ​ലൂ​ക്ക്, ജ​ന​റ​ൽ, ജി​ല്ലാ​ത​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ…

Read More

വിഷുവിന് ശേഷം കാണാം..! പ​രോ​ളി​ലു​ള്ള ത​ട​വു​കാ​ർ ലോ​ക്ക് ഡൗ​ണി​നു ശേ​ഷം എത്തിയാൽ മ​തിയെന്ന് ജയിൽ ഡിജിപി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജ​​​യി​​​ലു​​​ക​​​ളി​​​ൽനി​​​ന്നു പ​​​രോ​​​ളി​​​ൽ പോ​​​യി​​​ട്ടു​​​ള്ള ത​​​ട​​​വു​​​കാ​​​ർ ലോ​​​ക്ക് ഡൗ​​​ണി​​​നു ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന് ഉ​​​ത്ത​​​ര​​​വ്. മാ​​​ർ​​​ച്ച് 23 നും ​​​ഏ​​​പ്രി​​​ൽ 14നും ​​​ഇ​​​ട​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​​​​ത്തേ​​​ണ്ട​​​വ൪ ഏ​​​പ്രി​​​ൽ 15നു ​​​ജ​​​യി​​​ലു​​​ക​​​ളി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​താ​​​യി ജ​​​യി​​​ൽ ഡി​​​ജി​​​പി അ​​​റി​​​യി​​​ച്ചു. പ​​​രോ​​​ളി​​​ലു​​​ള്ള​​​വ൪ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​യ ത​​​ട​​​വു​​​കാ​​​രും ജ​​​യി​​​ല​​​ധി​​​കൃ​​​രും നി​​​ര​​​ന്ത​​​രം ഇ​​​തി​​​ൽ വ്യ​​​ക്ത​​​ത തേ​​​ടി ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. സു​​​പ്രീം കോ​​​ട​​​തി​​​യു​​ടെയും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി. നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​യി​​​ലു​​​ക​​​ളി​​​ൽ നി​​​ന്നും 105 ത​​​ട​​​വു​​​കാ​​​ർ പ​​​രോ​​​ളി​​​ൽ പോ​​​യി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന​​​വ​​​രെ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗ് സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലു​​​ണ്ട്.

Read More

തൊട്ട് തൊട്ട് നോക്കേണ്ട…! വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ർ മാ​സ്കും ഗ്ലൗ​സും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു ഡിജിപി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മാ​​​സ്കും ഗ്ലൗ​​​സും ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും. വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് കു​​​നി​​​ഞ്ഞു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ലോ യാ​​​ത്ര​​​ക്കാ​​​രെ​​​യോ ഗ്ലൗ​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ സ്പ​​​ർ​​​ശി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡി​​​ക്കി തു​​​റ​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം. വാ​​​ഹ​​​നം ത​​​ട​​​ഞ്ഞുനി​​​ർ​​​ത്തു​​​ന്പോ​​​ൾ യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി നി​​​ശ്ചി​​​ത അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക​​​യും ഏ​​​റെ നേ​​​രം സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും വേ​​​ണം. ഇ​​​നി ഒ​​​രു നി​​​ർ​​​ദേ​​​ശം ഉ​​​ണ്ടാ​​​കും വ​​​രെ ബ്രീ​​​ത്ത് അ​​​ന​​​ലൈ​​​സ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. വൈ​​​റ​​​സ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി കൈ​​​ക​​​ൾ ഇ​​​ട​​​ക്കി​​​ടെ സോ​​​പ്പോ സാ​​​നി​റ്റൈ​​​സ​​​റോ ഉ​​​പ​​​യോ​​​ഗി​​​ച്ച് വൃ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

Read More

ശുഭസൂചക വാർത്തകൾ..! ശ്രീ ചി​ത്തി​ര​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സം​സ്ഥാ​നം മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ ത​ല​സ്ഥാ​ന​ത്തു നി​ന്ന് ആ​ശ്വാ​സ വാ​ർ​ത്ത. ശ്രീ​ചി​ത്തിര ആ​ശു​പ​ത്രി​യി​ലെ 12 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ് ആ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒ​പ്പം നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 176 പേ​ർ​ക്കും വൈ​റ​സ് ബാ​ധ ഇ​ല്ലെ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

കോ​വി​ഡ് 19: പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും വി​ളി​ച്ച് അ​റി​യി​ക്കാം; ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും വി​ളി​ച്ച് അ​റി​യി​ക്കാം. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന​മു​ണ്ടാ​കും. ഫോ​ണ്‍ ന​മ്പ​ര്‍ 0471 -2318330, 8921285681, 8848515182, 9895179151.

Read More

അ​നാ​വ​ശ്യ​ കാര്യങ്ങൾ പറഞ്ഞ് വാഹനത്തിൽ വരരുത്; പോലീസിനെ പറ്റിക്കാൻ നോക്കിയാൽ പണികിട്ടും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച് പോ​ലീ​സ്. രാ​വി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 300 ൽ​പ​രം വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 150 ൽ​പ​രം ആ​ളു​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍, നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം , ദുന്തനിവാരണ നി​യ​മം ലം​ഘി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മെ വി​ട്ടു​കൊ​ടു​ക്കു​ക​യു​ള്ളു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ആ​ളു​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നാ​യി അ​ര​ക്കിലോ വീ​തം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​മെ​ന്ന് കാ​ട്ടി നോ​ട്ടീ​സ് ന​ൽ​കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ല​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചും…

Read More

ക്ഷാമം ഉണ്ടാകുമെന്ന ഭയം ഇനി വേണ്ട; തമിഴ് നാട്ടിൽ നിന്നും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന​തി​ന് ധാ​ര​ണ​യാ​യി

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്ന​തി​ന് ധാ​ര​ണ​യാ​യി . ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി. അ​ശോ​ക​നും ക​ന്യാ​കു​മാ​രി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ശാ​ന്ത് എം ​വാ​ബ്നെ​യ​ർ, ക​ന്യാ​കു​മാ​രി എ​സ്പി എ​ൻ. ശ്രീ​നാ​ഥ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. ഇ​ന്ന് മു​ത​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​ച്ച​ക്ക​റി, പ​ഴം, പാ​ൽ എ​ന്നീ​വ​യു​ടെ ലോ​റി​ക​ൾ അ​യ​ക്കാ​മെ​ന്ന് ക​ന്യാ​കു​മാ​രി ജി​ല്ലാ ക​ള​ക്ട​റും ക​ന്യാ​കു​മാ​രി എ​സ്പി​യും ഉ​റ​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ദി​നം പ്ര​തി 300 ൽ​പ​രം ലോ​റി​ക​ളാ​ണ് അ​മ​ര​വി​ള ചെ​ക്ക് പോ​സ്റ്റ് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ കൊ​റോ​ണ പ​ട​രു​ന്നു​വെ​ന്ന ആ​ശ​ങ്ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ അ​യ​ക്കാ​തി​രു​ന്ന​ത്.

Read More

ബുക്ക് ചെയ്യൂ, സാധനം വീട്ടിലെത്തും; കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ നേതൃത്വത്തിൽ ഓ​ൺ​ലൈ​നി​ൽ പ​ഴ​വും പ​ച്ച​ക്ക​റി​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ്‍​ലൈ​​​നി​​​ൽ പ​​​ഴം, പ​​​ച്ച​​​ക്ക​​​റി വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​ങ്ങു​​​ന്നു. ഹോ​​​ര്‍​ട്ടി​​​കോ​​​ര്‍​പ്പ്, വി​​​എ​​​ഫ്പി​​​സി​​​കെ, കേ​​​ര​​​ഫെ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ്വ​​​കാ​​​ര്യ ഓ​​​ണ്‍​ലൈ​​​ന്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. പ​​​ച്ച​​​ക്ക​​​റി ഉ​​​ല്പാ​​​ദ​​​ന​​​ത്തി​​​ല്‍ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ “ജീ​​​വ​​​നി’ എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ജീ​​​വ​​​നി സ​​​ഞ്ജീ​​​വ​​​നി എ​​​ന്ന പേ​​​രി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍​ക്ക് വീ​​​ടു​​​ക​​​ളി​​​ല്‍ പ​​​ഴ​​​ങ്ങ​​​ളും പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി ഹോ​​​ര്‍​ട്ടി​​​കോ​​​ര്‍​പ്പ്, വി​​​എ​​​ഫ്പി​​​സി​​​കെ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ എ​​​എം​​​നീ​​​ഡ്സ് എ​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ സ്ഥാ​​​പ​​​നം വ​​​ഴി കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ല്‍ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി. വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു​​​വ​​​രെ ഓ​​​ര്‍​ഡ​​​ര്‍ ചെ​​​യ്യു​​​ന്ന പ​​​ഴം​​​പ​​​ച്ച​​​ക്ക​​​റി ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ള്‍, കേ​​​ര​​​ഫെ​​​ഡ് വെ​​​ളി​​​ച്ചെ​​​ണ്ണ തു​​​ട​​​ങ്ങി​​​യ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ പി​​​റ്റേ​​​ന്ന് രാ​​​വി​​​ലെ മു​​​ത​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇ​​​തി​​​നാ​​​യി എ.​​​എം.​​​നീ​​​ഡ്സ് എ​​​ന്ന ആ​​​പ്പ് സ്മാ​​​ര്‍​ട്ട് ഫോ​​​ണി​​​ല്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. നി​​​ല​​​വി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ല്‍…

Read More