കൊറോണ-19; ഏ​പ്രി​ൽ 14 വ​രെ പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ൾ ഇ​ല്ല; പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. ഏ​പ്രി​ൽ 14 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. എ​ഴു​ത്തു പ​രീ​ക്ഷ​ക​ൾ, അ​ഭി​മു​ഖ​ങ്ങ​ൾ, വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ എ​ല്ലാം മാ​റ്റി​വ​ച്ച​താ​യി പി​എ​സ് സി ​അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

Read More

പുനലൂരിൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ വിദേശിക്കു കോ​വി​ഡ്-19 ല​ക്ഷ​ണ​ങ്ങ​ൾ; അ​തീ​വ​ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ​ക്കു കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യു​ണ്ടെ​ന്നു സം​ശ​യം. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​രീ​ക്ഷ​ണ വാ​ർ​ഡി​ലേ​ക്കു മാ​റ്റി. ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ല്ല​ത്തു നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ളാ​ണു പു​റ​ത്തി​റ​ങ്ങി വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച പു​ന​ലൂ​രി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ത്തു ദി​വ​സം മു​ന്പു സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ ആ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണു പു​റ​ത്തി​റ​ങ്ങി​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ളാ​ണ് എ​ന്ന​ത​റി​യാ​തെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഇ​യാ​ൾ​ക്കു ചി​കി​ത്സ ന​ൽ​കി. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ളു​ടെ ഭാ​ര്യ​യും കു​ട്ടി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ഷ്വാ​ൽ​റ്റി​യി​ലും സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലും ഇ​ദ്ദേ​ഹ​ത്തെ ചി​കി​ൽ​സി​ച്ച ഡോ​ക്ട​ർ​മാ​രോ​ട് അ​വ​ധി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന വി​വ​രം അ​റി​യി​ക്കാ​തെ​യാ​ണ് ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. അ​തേ​സ​മ​യം ഡോ​ക്ട​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ…

Read More

മെ​ഡി​ക്ക​ൽ സം​ഘം എ​ത്തി​യി​ല്ല! എ​സ്പിയും ​സം​ഘ​വും കാ​ത്തു​നി​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ

പാ​റ​ശാ​ല: കൊ​റോ​ണ രോ​ഗം വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലെ ക​ളി​യി​ക്കാ​വി​ള​യി​ലും,പാ​റ​ശാ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും, പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ച്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ വ​രാ​ത്ത​തു​കാ​ര​ണം പ​രി​ശോ​ധന​ ന​ട​ത്താ​ൻ ക​ഴി​യാ​തെ എ​സ്പി​യും സം​ഘ​വും മ​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് റൂ​റ​ൽ എ​സ്പി ബി. ​അ​ശോ​ക​ൻ, നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ, പാ​റ​ശാ​ല സി​ഐ ക​ണ്ണ​ൻ എ​ന്നി​വ​രു​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സ് സം​ഘം പാ​റ​ശാ​ല റെ​യി​വേ സ്റ്റേ​ഷ​നി​ൽ നി​ല​യു​റ​പ്പി​ച്ചു​വെ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ എ​ത്തി​യി​ല്ല.​ ഇ​തേ തു​ട​ർ​ന്ന് എ​സ്പി​യും സം​ഘ​വും മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​ർ​ത്തി​യി​ലെ ക​ളി​യി​ക്കാ​വി​ള​യി​ലും പാ​റ​ശാ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​മാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന നി​ച്ച​യി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്നും വ​ന്ന ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ്‌ ട്രെ​യി​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശ മു​ണ്ടാ​യി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്നു​വെ​ങ്കി​ലും പ​രി​ശോ​ധ​നാ​സം​ഘം എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നും കൃ​ത്യ​മാ​യ നി​ർ​ദേ​ശം കി​ട്ടാ​ത്ത​തും പ​രി​ശോ​ധ​ന​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ്…

Read More

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്; സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 10944 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 24 പേ​രാ​ണ്. ഇ​തി​ൽ മൂ​ന്ന് പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 21 പേ​രാ​ണ്. രോ​ഗ​ബാ​ധ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ രോ​ഗ​ബാ​ധി​ത​ർ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യു​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 10944 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 10655 പേ​ർ വീ​ടു​ക​ളി​ലും 289 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള 2147 പേ​രു​ടെ സാം​പി​ളു​ക​ൾ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ലാ​ബു​ക​ളി​ൽ അ​യ​ച്ച് അ​തി​ന്‍റെ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നാ​ല് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​കെ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മ​ല​യാ​ളി യു​വാ​ക്ക​ളും വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​റ്റാ​ലി​യ​ൻ പൗ​ര​ൻ, സ്പെ​യി​നി​ൽ നി​ന്നും പ​ഠ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ…

Read More

സ്പെയിനിൽ പഠന കോഴ്സിന് പോയിവന്ന ശ്രീചിത്രയിലെ ഡോക്ടർക്ക് കോവിഡ്19; ഡോക്ടർമാർ നിരീക്ഷണത്തിൽ ; ഡോക്ടർ പരിശോധിച്ച രോഗികളുടെ വിവരങ്ങൾ തേടി അധികൃതർ

തി​രു​വ​ന​ന്ത​പു​രം: സ്പെ​യി​നി​ൽ പ​ഠ​ന കോ​ഴ്സ് ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി​യ ഡോ​ക്ട​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ച ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഈ ​തീ​രു​മാ​നം. ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ​ക്ട​ർ​ക്കാ​ണ് കോ​വി​ഡ് 19 ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ച്ച് ര​ണ്ടി​ന് സ്പെ​യി​നി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ഇ​ദ്ദേ​ഹം അ​ടു​ത്ത ദി​വ​സം മു​ത​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് തു​ട​ങ്ങി​യി​രു​ന്നു. മാ​ർ​ച്ച് എ​ട്ടി​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാണ് സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചു. ശ്രീ​ചി​ത്ര​യി​ലെ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രെ വി​ശ​ദ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​ർ​ക്കു​ല​റി​ൽ സ്പെ​യി​ൻ എ​ന്ന രാ​ജ്യം ഇ​ല്ലാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ഡോ​ക്ട​റെ നേ​ര​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കൊ​റോ​ണ സ്ഥീ​രി​ക​രി​ച്ച ഡോ​ക്ട​ർ നി​ര​വ​ധി രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ച രോ​ഗി​ക​ളു​ടെ…

Read More

സോണിയാ… എന്റെ സോണിയ..! ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​ കുടുങ്ങി; ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന കാ​മു​ക​ൻ മുങ്ങി

ക​ല്ല​റ: ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ പാ​ങ്ങോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വേ​ളി സ്വ​ദേ​ശി​യും പാ​ങ്ങോ​ട് ഭ​ര​ത​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഭാ​ര്യ​യു​മാ​യ സോ​ണി (21) തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ങ്ങോ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന കാ​മു​ക​ൻ ഇ​വ​രെ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സോ​ണി​യെ റി​മാ​ൻ​ഡു ചെ​യ്തു. കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ​താ​ണ് യു​വ​തി​ക്കെ​തി​രെ​യു​ള്ള കേ​സ് .പാ​ങ്ങോ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ സു​നീ​ഷ്, എ​സ്ഐ അ​ജ​യ​ൻ, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗീ​താ​കു​മാ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

സെ​ക്ര​ട്ട​റി​യേ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വി​ദേ​ശ പൗ​ര​ന​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ. വ​ലി​യ തോ​തി​ൽ രോ​ഗം പ​ട​ർ​ന്നി​ട്ടി​ല്ല. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ മ​തി​യെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ലും സെ​ക്ര​ട്ട​റി​യേ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഷോ​പ്പിം​ഗ് മാ​ളു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും അ​ട​ച്ചി​ടാ​നും ബീ​ച്ചു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രു​ന്നു.

Read More

കോവിഡ് 19: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; എതിർപ്പ് രേഖപ്പെടുത്തി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പോ​ടെ​യാ​ണ് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ എ​ട്ട് വ​രെ ന​ട​ത്താ​നി​രു​ന്ന സ​മ്മേ​ള​നം ഇ​ന്ന​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കും. സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കു​​ന്ന​ത് അ​നാ​വ​ശ്യ ഭീ​തി​യു​ണ്ടാ​ക്കു​മെ​ന്ന പ്ര​തി​പ​ക്ഷ വാ​ദം ത​ള്ളി​യാ​ണ് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യു​ടെ തീ​രു​മാ​നം. സ​ഭാ​സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യ വി​വ​രം മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ക്കും. സ​ർ​ക്കാ​ർ ന​ട​പ​ടി​യെ സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റ തീ​രു​മാ​നം. കോ​വി​ഡ് ജാ​ഗ്ര​ത​യി​ല്‍ സം​സ്ഥാ​നം നി​ല്‍​ക്കു​ന്ന സ​മ​യ​ത്ത് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ശ​രി​യ​ല്ല എ​ന്നാ​യി​രു​ന്നു ഇ​ന്ന് ചേ​ര്‍​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ൽ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും തു​ട​രു​ക​യും മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ലും നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ പ്ര​തി​പ​ക്ഷം ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ധ​നാ​ഭ്യ​ർ​ഥ​ന​യി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കേ​ണ്ട​തു​ണ്ട്. ഈ ​സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്താ​ണ് ഇ​ത്ത​ര​മൊ​രു ച​ർ​ച്ച. ച​ർ​ച്ച​യി​ൽ നി​ന്ന്…

Read More

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യ്‌​ക്കെ​തി​രെ പ്ര​തി​പ​ക്ഷം അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. നി​യ​മ​സ​ഭ​യെ തെ​റ്റി​ധ​രി​പ്പി​ച്ചു​വെ​ന്ന് കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നോ​ട്ടീ​സ്. പി.​ടി. തോ​മ​സ് എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​റ്റ​ലി​യി​ല്‍​നി​ന്നു വ​രു​ന്ന​വ​രെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഫെ​ബ്രു​വ​രി 26ന് ​ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ൽ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് ഈ ​സ​ർ​ക്കു​ല​ർ ല​ഭി​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​ത് സ​ഭ​യെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Read More

കൊ​റോ​ണ ഭീ​തി; ആ​ർ​സി​സി​യി​ൽ നി​യ​ന്ത്ര​ണം; വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ ഉ​ള്ള സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ ഭീ​തി​യി​ൽ ആ​ർ​സി​സി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ആ​ർ​സി​സി​യി​ൽ എ​ത്തു​ന്ന തീ​രെ അ​വ​ശ​രാ​യ രോ​ഗി​ക​ൾ​ക്കു മാ​ത്ര​മേ ഇ​നി ഒ​ന്നി​ൽ കൂ​ടു​ത​ൽ സ​ഹാ​യി​ക​ളെ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ ഉ​ള്ള സ​ന്ദ​ർ​ശ​ന​വും ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ റ​ദ്ദാ​ക്കി. രോ​ഗി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡോ വാ​ർ​ഡി​ൽ രോ​ഗി​യു​ടെ സ​ഹാ​യി​ക്കു ന​ൽ​കു​ന്ന ബൈ​സ്റ്റാ​ൻ​ഡ​ർ പാ​സോ ഉ​ള്ള​വ​രെ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ രോ​ഗി​യെ അ​നു​ഗ​മി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഒൗ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യി ആ​ർ​സി​സി സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ, മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീവു​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ക്കാ​ര്യം അ​ധി​കൃ​ത​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചു അ​നു​മ​തി വാ​ങ്ങ​ണം. കൊ​റോ​ണ രോ​ഗം നി​ർ​ണ​യി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്തു നി​ന്നും വ​രു​ന്ന​വ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കൊ​റോ​ണ ഒ​പി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ആ​ർ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ചു മാ​സ​ത്തി​ൽ…

Read More