വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ചികിത്സ! ‘ഡോ​ക്ട​ർ രാജേഷ്‌’ കുടുങ്ങി; പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​വ​ച്ച് നാ​ണ​യ​ത്തു​ട്ട് വി​ഴു​ങ്ങി

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഡാ​മി​ന് സ​മീ​പം വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ എ​ന്ന വ്യാ​ജേ​ന നാ​ട്ടു​കാ​രെ ക​മ്പ​ളി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​വാ​യി​ക്കു​ളം കു​ന്നു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (35) അ​രു​വി​ക്ക​ര സി​ഐ ഷി​ബു​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള​ത്ത​റ​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. എ​സ്ഐ​ടി ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​റി വി​ഭാ​ഗം യൂ​ണി​റ്റ് ര​ണ്ട് പീ​ടി​യാ​ട്രി​ക് ആ​ൻ​ഡ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം എ​ന്ന വ്യാ​ജ​മാ​യി നി​ർ​മി​ച്ച സീ​ലും മ​റ്റു സാ​ധ​ന​ങ്ങ​ളും ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ് വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യും ഇ​പ്പോ​ൾ എ​സ്എ​ടി​യി​ലെ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലു​മാ​ണ് ജോ​ലി​യെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ പു​റ​ത്തേ​യ്ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ നാ​ണ​യ​ത്തു​ട്ട് വി​ഴു​ങ്ങി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് നാ​ണ​യ​ത്തു​ട്ട് പു​റ​ത്തെ​ടു​ത്തു. മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത്…

Read More

ബ​സു​ക​ൾ ആ​കാ​ശ​ത്ത് നി​ര​ത്താ​ൻ പ​റ്റു​മോ..‍? പ്രശ്നം വഷളാക്കിയത് പോലീസ്; കെ​എ​സ്ആ​ർ​ടി​സി സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് കാനം രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മിന്നൽ പണിമുടക്കിനെ പി​ന്തു​ണ​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ബ​സു​ക​ൾ റോ​ഡി​ൽ അ​ല്ലാ​തെ ആ​കാ​ശ​ത്ത് നി​ര​ത്താ​ൻ പ​റ്റു​മോ​യെ​ന്ന് കാ​നം ചോ​ദി​ച്ചു. ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണം ബ​സു​ക​ൾ റോ​ഡി​ൽ നി​ര​ത്തി​യ​ത​ല്ല. പോ​ലീ​സാ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​തെ​ന്നും കാ​നം ആ​രോ​പി​ച്ചു. നേ​ര​ത്തേ, കെ​എ​സ്ആ​ർ​ടി​സി സ​മ​ര​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ യു​ദ്ധമാണ്. സ​മ​ര​ത്തി​ന് യാ​തോ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. സ​മ​ര​ക്കാ​ർ കാ​ണി​ച്ച​ത് മ​ര്യാ​ദ​കേ​ടാ​ണാ​ണെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി; കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ട​ത്തി​യ സ​മ​ര​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​സു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​ർ​ക്ക് ചെ​യ്ത അ​ഞ്ചു ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ​മ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത ത​ട​സ​വും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​വും ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. പോ​ലീ​സു​കാ​രെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ കൈ​യേ​റ്റം ചെ​യ്തു. ഇ​തി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. കു​ഴ​ഞ്ഞു​വീ​ണ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും വൈ​കി​യി​ല്ല. ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​ര​മെ​ത്തി ഏ​ഴ് മി​നി​റ്റി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ക​ള​ക്ട​ർ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡ്രൈ​വ​ർ​മാ​രു​ടെ​യും ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. ഇ​വ​രു​ടെ പ​ട്ടി​ക പോ​ലീ​സ് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. 50 ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് ഇ​തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

എ​ടോ പോ​ടോ വി​ളി​വേ​ണ്ട.. ജോ​ർ​ജ് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം; പി.​സി. ജോ​ർ​ജി​ന് സ്പീ​ക്ക​റു​ടെ ശാ​സ​ന

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​രോ​ടു​ള്ള മോ​ശ​മാ​യ പെ​രു​മാ​റ്റ​ത്തി​ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ശാ​സി​ച്ച് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ജോ​ർ​ജ് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച സ്പീ​ക്ക​ർ ജീ​വ​ന​ക്കാ​രെ എ​ടോ പോ​ടോ​യെ​ന്ന് വി​ളി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു.

Read More

സ​മ​ര​ത്തി​ന് യാ​തോ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല ;കെ​എ​സ്ആ​ർ​ടി​സി സ​മ​രം മ​ര്യാ​ദ​കേ​ട്: കാ​ണി​ച്ച​ത് ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ യു​ദ്ധമെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി സ​മ​ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്. ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ യു​ദ്ധം. സ​മ​ര​ത്തി​ന് യാ​തോ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. സ​മ​ര​ക്കാ​ർ കാ​ണി​ച്ച​ത് മ​ര്യാ​ദ​കേ​ടാ​ണാ​ണെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന​ത് അ​ക്ര​മ​മാ​ണ്. വിഷയത്തിൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ​മ​ര​ക്കാ​ർ നി​ർ​ത്തി​യി​ട്ട ബ​സു​ക​ൾ മാ​റ്റാ​നാ​യി​ല്ല. ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​താ​യ​ത് ബ​സു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും ഇ​ട്ട് പോ​യ​തി​നാ​ൽ. സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ അ​വി​ടെ​യി​ല്ലാ​യി​രു​ന്നു. ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച യാ​ത്ര​ക്കാ​ർ സു​രേ​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കും. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

Read More

അ​വ​ർ കൃ​ത്യ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ല്ല! ഉ​ഷ ടീ​ച്ച​ർ നി​രാ​ഹാ​രം തു​ട​രു​ന്നു; മി​ണ്ടാ​ട്ട​മി​ല്ലാ​തെ അ​ധി​കൃ​ത​ർ

കാ​ട്ടാ​ക്ക​ട : അ​ഗ​സ്ത്യ​മ​ല​യി​ലെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക ഉഷ ന​ട​ത്തു​ന്ന സ​മ​രം ആ​റാം ദി​വ​സത്തിലേക്ക്. സ​മ​രം തു​ട​രു​ന്പോ​ഴും സ​മ​ര​ത്തെ കു​റി​ച്ച​ന്വേ​ഷി​ക്കാ​നോ അ​ധ്യാ​പി​ക​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി തി​ര​ക്കാ​നോ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​ധ്യാ​പി​ക​യ്ക്ക് മെ​ഡി​ക്ക​ൽ സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഡാം ​പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. താ​ൻ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കും വ​രെ നി​രാ​ഹാ​രം തു​ട​രു​മെ​ന്നാ​ണ് ഉ​ഷാ​കു​മാ​രി ഇ​ന്ന​ലെ രാ​വി​ലെ​യും ത​ന്നെ സ​ന്ദ​ർ​ശി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ സം​സ്ഥാ​ന​ത്തെ ഏ​കാ​ധ്യാ​പ​ക സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ ഒ​ത്തു​കൂ​ടി ഉ​ഷാ​കു​മാ​രി​യു​ടെ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു. ഉ​ഷാ​കു​മാ​രി​യു​ടെ സ​ഹ​ന​സ​മ​രം ക​ണ്ടി​ല്ലെന്ന് ന​ടി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ല​ങ്കി​ൽ വ​രും നാ​ളു​ക​ളി​ൽ കേ​ര​ള​ത്തി​ലെ 340 ഒാളം ​വ​രു​ന്ന ഏ​കാ​ധ്യാ​പ​ക സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും ഉ​ഷാ​കു​മാ​രി​യു​ടെ സ​മ​ര​മാ​ർ​ഗം പി​ൻ​തു​ട​രു​മെ​ന്നും ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​ഷാ​കു​മാ​രി സ​മ​രം ആ​രം​ഭി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് രാ​ത്രി​യി​ൽ എ ​ഇ…

Read More

മൂന്നു ദിവസമായി കാത്തിരുന്ന മക്കൾക്ക് ഒടുവിൽ കാണാനാതയ് ചേതനയറ്റ അമ്മയെ; വെഞ്ഞാറമൂടിൽ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ പ്രതി ഒളിവിൽ; പോലീസ് പറയുന്നതിങ്ങനെ…

വെ​ഞ്ഞാ​റ​മൂ​ട് : അ​ച്ഛാ ഞ​ങ്ങ​ളു​ടെ അ​മ്മ​യെ​വി​ടെ… പ​തി​നാ​ല് വ​യ​സു​കാ​ര​ൻ അ​ര​വി​ന്ദും പ​തി​നാ​റ് വ​യ​സു​കാ​ര​ൻ അ​ന​ന്തു വും ഈ ചോദ്യം ചോദി ക്ക ു ന്പോൾ ആരും ഒന്നു കുഴങ്ങി പോകും. മൂ​ന്നു ദി​വ​സ​മാ​യി കാ​ണാ​താ​യ ഇ​വ​രു​ടെ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പ​ത്തെ സെ​പ്റ്റി​ക് ടാ​ങ്കി​ൽ കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ൽ ഇ​ന്ന​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് പു​ല്ല​മ്പാ​റ വാ​ലി​ക്കു​ന്നു ഹ​രി​ജ​ൻ കോ​ള​നി​യി​ൽ സി​നി (32) നെ​യാ​ണ് ഭ​ർ​ത്താ​വ് കു​ട്ട​ൻ (50)അ​ടി​ച്ചു കൊ​ന്നു സെ​പ്റ്റി​ക് ടാ​ങ്കി​ൽ കു​ഴി​ച്ചു മൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ കു​ട്ട​ൻ സി​നി​യെ മൃ​ഗീ​യ​മാ​യി മ​ർ​ദി​ച്ചു. ഇ​ത് ത​ട​യാ​ൻ ചെ​ന്ന ഇ​വ​രു​ടെ മ​ക്ക​ളാ​യ അ​ന​ന്തു​വി​നെ​യും അ​ര​വി​ന്ദി​നെ​യും ഇ​യാ​ൾ മ​ർ​ദി​ച്ചു. അ​മ്മ​യെ മ​ർ​ദി​ക്കാ​നു​പ​യോ​ഗി​ച്ച മ​ര​ക്ക​ഷണം കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് കു​ട്ടി​ക​ൾ ഇ​രു​വ​രും വീ​ട് വി​ട്ടി​റ​ങ്ങി​യോ​ടി അ​മ്മു​മ്മ​യു​ടെ വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ച്ചു. പി​റ്റേ​ന്ന്‌ രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​നാ​യി അ​ര​വി​ന്ദ് രാ​വി​ലെ വീ​ട്ടി​ലേ​ക്കു വ​ന്ന​പ്പോ​ൾ…

Read More

പോ​ക്സോ കേ​സു​ക​ളി​ൽ ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​ത്; വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രെ അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടിയെന്ന് പോലീസ് മേധാവി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ക്സോ കേ​​​സു​​​ക​​​ളി​​​ൽ അ​​​തി​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്ന വ്യ​​​ക്തി​​​യു​​​ടെ പേ​​​രോ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ളോ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് നേ​​​ര​​​ത്തേ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും നി​​​പു​​​ൻ സ​​​ക്സേ​​​ന കേ​​​സി​​​ൽ സു​​​പ്രീംകോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രെ അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​യ വ്യ​​​ക്തി​​​യു​​​ടെ പേ​​​രോ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും വ​​​സ്തു​​​ത​​​ക​​​ളോ അ​​​ച്ച​​​ടി, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്, ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ കൂ​​​ടി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണ് സു​​​പ്രീം കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ വ്യ​​​ക്തി മ​​രി​​ക്കു​​ക​​​യോ മാ​​​ന​​​സി​​​കാ​​​സ്വാ​​​സ്ഥ്യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​യാ​​​ൽ​​​പ്പോ​​​ലും അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​ന്‍റെ അ​​​നു​​​മ​​​തി ഉ​​​ണ്ടെ​​​ങ്കി​​​ൽ​​​ക്കൂ​​​ടി പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ പാ​​​ടി​​​ല്ല. പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യാ​​​ൽ അ​​​ത് തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജിക്കായി​​​രി​​​ക്കും. പോ​​​ക്സോ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ, ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മം 376, 376 എ, ​​​ബി, സി,…

Read More

ഇതൊന്നു പരീക്ഷിച്ചാൽ, എല്ലാം ശരിയാകും; കാട്ടിൽ തടയണ നിർമിച്ചാൽ കാട്ടാനയേയും, പ്ലാ​​​വും ആ​​​ഞ്ഞി​​​ലി​​​യും വ​​​ള​​​ർ​​​ത്തി​​​യാ​​​ൽ കുരങ്ങുകളെയും കാടിറങ്ങുന്നതിൽ നിന്നും ഒഴിവാക്കാമെന്ന് പി.ജെ ജോസഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു ത​​​ട​​​യ​​​ണ നി​​​ർ​​​മി​​​ച്ചും കു​​​ള​​​ങ്ങ​​​ൾ കു​​​ഴി​​​ച്ചും കാ​​​ട്ടാ​​​ന ശ​​​ല്യം ഒ​​​ഴി​​​വാ​​​ക്കാ​​​മെ​​​ന്ന് പി.​​​ജെ. ജോ​​​സ​​​ഫ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കാ​​​ട്ടി​​​ൽ വെ​​​ള്ള​​​വും തീ​​​റ്റ​​​യും കി​​​ട്ടാ​​​ത്ത​​​തു കൊ​​​ണ്ടാ​​​ണ് ആ​​​ന നാ​​​ട്ടി​​​ലേ​​​ക്കി​​​റ​​​ങ്ങു​​​ന്ന​​​ത്. ത​​​ട​​​യ​​​ണ നി​​​ർ​​​മി​​​ച്ചാ​​​ൽ കു​​​ടി​​​വെ​​​ള്ളം ഇ​​​ല്ലാ​​​ത്ത സ്ഥി​​​തി മാ​​​റും. മു​​​ള​​​യും ഈ​​​റ്റ​​​യും വ​​​ള​​​ർ​​​ത്തി​​​യാ​​​ൽ ഭ​​​ക്ഷ​​​ണ​​​വും ല​​​ഭി​​​ക്കും. വ​​​ന​​​ത്തി​​​ൽ അ​​​ക്കേ​​​ഷ്യ വ​​​ള​​​ർ​​​ത്തു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ രീ​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം. റാ​​​ന്നി​​​യി​​​ൽ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​ള​​​ങ്ങ​​​ൾ കു​​​ഴി​​​ക്കാ​​​ൻ ത​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഗാ​​​ന്ധി​​​ജി സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടും. ടാ​​​റ്റാ​​​യു​​​ടെ നാ​​​ല​​​ടി ഉ​​​യ​​​ര​​​മു​​​ള്ള തു​​​രു​​​ന്പി​​​ക്കാ​​​ത്ത ഫെ​​​ൻ​​​സിം​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ പ​​​ന്നി ശ​​​ല്യം ഒ​​​ഴി​​​വാ​​​ക്കാം. വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ പ്ലാ​​​വും ആ​​​ഞ്ഞി​​​ലി​​​യും വ​​​ള​​​ർ​​​ത്തി​​​യാ​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി കു​​​ര​​​ങ്ങു​​​ക​​​ൾ നാ​​​ട്ടി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്കാം. സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന മ​​​ഴ​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന വെ​​​ള്ള​​​മ​​​ത്ര​​​യും ഇ​​​വി​​​ടെ ത​​​ന്നെ കെ​​​ട്ടി നി​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ച്ചാ​​​ൽ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ​​​ത്തി​​​ര​​​ട്ടി വ​​​രെ വ​​​ർ​​​ധ​​​ന നേ​​​ടാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും പി.​​​ജെ. ജോ​​​സ​​​ഫ്…

Read More

ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​കേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല; സെ​ൻ​സ​സ് മേ​യ് ഒ​ന്നു മു​ത​ൽ 30 വ​രെ ന​ട​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തു വീ​​​​ടു​​​​വീ​​​​ടാ​​​​ന്ത​​​​ര​​​​മു​​​​ള്ള സെ​​​​ൻ​​​​സ​​​​സ് മേ​​​​യ് ഒ​​​​ന്നു​​​​മു​​​​ത​​​​ൽ 30 വ​​​​രെ ന​​​​ട​​​​ത്തു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു. സെ​​​​ൻ​​​​സ​​​​സും എ​​​​ൻ​​​​പി​​​​ആ​​​​റും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​കേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല. എ​​​​ൻ​​​​പി​​​​ആ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ യാ​​​​തൊ​​​​ന്നും സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ക്കി​​​​ല്ല. എ​​​​ൻ​​​​പി​​​​ആ​​​​റി​​​​നെക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ശ​​​​ങ്ക നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു മാ​​​​ത്ര​​​​മാ​​​​യി സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പാ​​​​റ​​​​യ്ക്ക​​​​ൽ അ​​​​ബ്ദു​​​​ല്ല​​​​യു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

Read More