വ​ട്ടി​യൂ​ര്‍​ക്കാ​വിലെ ബിജെപി-​ഡിവൈഎ​ഫ്ഐ സം​ഘ​ര്‍​ഷം; പാ​ള​യം ഏ​രി​യാ​ സെ​ക്ര​ട്ട​റി​യു​ടെ വീ​ട് അ​ടി​ച്ചുത​ക​ര്‍​ത്തു

പേ​രൂ​ര്‍​ക്ക​ട: നെ​ട്ട​യ​ത്ത് കൊ​ടി​മ​രം ന​ശി​പ്പി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത പ്ര​ശ്‌​നം വ​ട്ടി​യൂ​ര്‍​ക്കാ​വി​നെ ക​ലു​ഷി​ത​മാ​ക്കു​ന്നു. ഓ​രോ സം​ഭ​വ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് അ​ക്ര​മം കു​ണ്ട​മ​ണ്‍​ഭാ​ഗം, വെ​ള്ളൈ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​രെ​യെ​ത്തി. ഇ​ന്നു പു​ല​ര്‍​ച്ചെ 2 മ​ണി​യാ​ട​ടു​ത്ത് സി.​പി.​എം പാ​ള​യം ഏ​രി​യാ സെ​ക്ര​ട്ട​റി​ പ്രസന്നകുമാറിന്‍റെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ്ര​സ​ന്ന​കു​മാ​റി​ന്‍റെ കു​ണ്ട​മ​ണ്‍​ഭാ​ഗ​ത്തെ വീ​ടി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 3 ബൈ​ക്കു​ക​ളി​ലെ​ത്തി​യ 6 പേ​രാ​ണ് വീ​ട് ആ​ക്ര​മി​ച്ച​തെ​ന്നു പ്ര​സ​ന്ന​കു​മാ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വീ​ടി​ന്‍റെ ജ​നാ​ല​ച്ചി​ല്ലു​ക​ള്‍ ക​ല്ലേ​റി​ല്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. പോ​ര്‍​ച്ചി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നു​നേ​രേ​യും ആ​ക്ര​മ​ണം ന​ട​ത്തി. വ​ന്‍​ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും ക​ല്ലെ​റി​ഞ്ഞ​വ​ര്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ട്ട​യ​ത്ത് ബി.​ജെ.​പി​യു​ടെ​യും ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​യും കൊ​ടി​മ​ര​ങ്ങ​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പാ​ണ് ഇ​വി​ടെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് അ​തു മ​റ്റു പ​ല​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ്, മു​ക്കോ​ല, അ​മ്പ​ല​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ​ ദ​ിവസം സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഇ​തി​നി​ടെ ബൈ​ക്കി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന്…

Read More

വാ​ള​യാ​ർ കേസ്: നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം; അ​ടി​യ​ന്ത​ര പ്ര​മേ​യം, ഇ​റ​ങ്ങി​പ്പോ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ കേ​സ് വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പാ​ല​ക്കാ​ട് ശി​ശു​ക്ഷേ​മ സ​മി​തി മു​ൻ ചെ​യ​ർ​മാ​ൻ വാ​ള​യാ​ർ കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​തും അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​തു​മാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്. എ​ന്നാ​ൽ, വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ പ​ല​വ​ട്ടം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ്പീ​ക്ക​ർ വി.​ടി. ബ​ൽ​റാ​മി​ന്‍റെ നോ​ട്ടീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ അം​ഗ​ങ്ങ​ൾ സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ലും ബ​ഹ​ളം വ​ച്ചു. പ്ല​ക്കാ​ഡും ബാ​ന​റു​മാ​യി സ്പീ​ക്ക​ർ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പി​ന്നീ​ടു നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​ങ്ങി​പ്പോ​യി.

Read More

ഷാജിയുടെ പ്രീഡിഗ്രി അംഗീകരിച്ചു; കെ.​എം. ഷാ​ജി കോ​ള​ജി​ന്‍റെ പ​ടി ക​യ​റി​യി​ട്ടി​ല്ലെ​ന്ന പരാമർശം; ഖേ​ദം പ്രകടിപ്പിച്ച് മന്ത്രി ജലീൽ

തി​രു​വ​ന​ന്ത​പു​രം; എം.​ജി സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക്ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു മ​റു​പ​ടി ന​ൽ​ക​വേ കെ.​എം. ഷാ​ജി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. കെ.​എം. ഷാ​ജി ന​ട​ത്തു​ന്ന​തു ക​വ​ല പ്ര​സം​ഗ​മാ​ണെ​ന്നും കോ​ള​ജി​ന്‍റെ പ​ടി​ക​യ​റി​യി​ട്ടി​ല്ലാ​ത്ത ഷാ​ജി​ക്കു മാ​ർ​ക്ക് വി​വാ​ദ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​സാ​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നു​മു​ള്ള പ​രാ​മ​ർ​ശ​ത്തി​നാ​ണു മ​ന്ത്രി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച​ത്. ത​ന്‍റെ പ്ര​സം​ഗം ക​വ​ല പ്ര​സം​ഗ​മാ​ണെ​ന്നു പ​റ​ഞ്ഞ​ത് അം​ഗീ​കാ​ര​മാ​യാ​ണു കാ​ണു​ന്ന​തെ​ന്നും താ​നും മ​ന്ത്രി​യും ഒ​രേ കോ​ള​ജി​ലാ​ണ് പ്രീ​ഡി​ഗ്രി പ​ഠി​ച്ച​തെ​ന്നും ഷാ​ജി പ​റ​ഞ്ഞു. മ​ന്ത്രി സ്വ​ന്തം സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ചു പ്രീ​ഡി​ഗ്രി പ​ഠി​ച്ച​ത് കോ​ള​ജി​ലാ​ണോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം സ​ഭാ രേ​ഖ​യി​ൽ​നി​ന്നു മാ​റ്റ​രു​തെ​ന്നും ത​ന്‍റെ വി​ശ​ദീ​ക​ര​ണം കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടു. പ്രീ​ഡി​ഗ്രി അ​ത്ര മോ​ശം ഡി​ഗ്രി​യ​ല്ലെ​ന്ന സി​നി​മാ ഡ​യ​ലോ​ഗും ഷാ​ജി സ​ഭ​യി​ൽ പ​റ​ഞ്ഞു. കോ​ള​ജി​ൽ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ഒ​രു കു​റ​വാ​യി നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നു സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ…

Read More

തെ​ളി​വു​ക​ളു​ണ്ട്..! യു​വാ​ക്ക​ൾ​ക്കെ​തി​രേ യു​എ​പി​എ നി​ല​നി​ൽ​ക്കും; തെ​ളി​വു​ക​ൾ ശ​ക്ത​മെ​ന്നും പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ൾ​ക്കെ​തി​രേ യു​എ​പി​എ (അ​ണ്‍​ലോ​ഫു​ൾ ആ​ക്ടി​വി​റ്റീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ക്ട്) നി​ല​നി​ൽ​ക്കാ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് പോ​ലീ​സ്. യു​എ​പി​എ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും നി​യ​മം നീ​ക്ക​ണ​മെ​ന്നു​മു​ള്ള വാ​ദ​ത്തെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്പോ​ൾ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ക്കും. സ​ർ​ക്കാ​ർ പ്ലീ​ഡ​ർ ഇ​ത്ത​ര​ത്തി​ൽ കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നു​മാ​ണു സൂ​ച​ന. യു​എ​പി കേ​സു​ക​ളി​ൽ സെ​ഷ​ൻ​സ് കോ​ട​തി​ക​ൾ സാ​ധാ​ര​ണ ജാ​മ്യം ന​ൽ​കാ​റി​ല്ല. കു​റ്റ​പ​ത്രം ത​യാ​റാ​യി ക​ഴി​യു​ന്പോ​ഴോ 90 ദി​വ​സ കാ​ലാ​വ​ധി​ക്കു ശേ​ഷ​മോ ആ​ണ് ഇ​ത്ത​രം കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ക്കാ​ൻ സാ​ധ്യ​ത. സം​ഭ​വ​ത്തി​ൽ കേ​സ് വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ ഹൈ​ക്കോ​ട​തി റി​ട്ട​യേ​ർ​ഡ് ജ​ഡ്ജി അ​ധ്യ​ക്ഷ​നാ​യ യു​എ​പി​എ പ​രി​ശോ​ധ​നാ സ​മി​തി​ക്കു കൈ​മാ​റാ​ൻ പോ​ലീ​സി​നോ​ടു സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​നി കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ പോ​ലീ​സി​നു സ്വീ​ക​രി​ക്കാ​നാ​കൂ. അ​തേ​സ​മ​യം, സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ…

Read More

മാ​വോ​യി​സ്റ്റു​ക​ളെ ആ​ട്ടി​ൻ​കു​ട്ടി​ക​ളാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട; അ​റ​സ്റ്റി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ൽ കോ​ഴി​ക്കോ​ട് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തേ​സ​മ​യം യു​എ​പി​എ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വി​ശ​ദ​മാ​ക്കി. മാ​വോ​യി​സ്റ്റു​ക​ളെ ആ​ട്ടി​ൻ​കു​ട്ടി​ക​ളാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​റ​സ്റ്റി​ലാ​യ അ​ല​ന്‍റെ ബാ​ഗി​ൽ നി​ന്ന് മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ​യും പു​സ്ത​ക​വും ക​ണ്ടെ​ത്തി​യി​രു​ന്നു. താ​ഹ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പു​സ്ത​ക​വും ല​ഭി​ച്ചി​രു​ന്ന​താ​യി അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യ​വെ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. യു​എ​പി​എ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ല. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ യു​എ​പി​എ നി​യ​മം ചു​മ​ത്തി​യ​തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി​യി​ലേ​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല​ല്ല. കീ​ഴ​ട​ങ്ങാ​ൻ വ​ന്ന​വ​രെ​യ​ല്ല പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. നേ​ര​ത്തേ, യു​എ​പി​എ അ​റ​സ്റ്റി​നെ​തി​രേ പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ല​ഘു​ലേ​ഖ ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം ഒ​രാ​ൾ മാ​വോ​യി​സ്റ്റാ​കി​ല്ലെ​ന്നും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സ് എ​ങ്ങ​നെ…

Read More

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം ത​ട​യാ​ന്‍ സം​സ്ഥാ​ന​ത്തി​ന് നി​യ​മ​ നി​ര്‍​മാണം സാ​ധ്യ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര വേ​ള​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രേ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് ചി​ല​ര്‍ പ​റ​യു​ന്ന​ത് ഭ​ക്ത​രെ ക​ബ​ളി​പ്പി​ക്കാ​നാ​ണ്. യു​വ​തി പ്ര​വേ​ശ​ന​വി​ധി മൗ​ലി​കാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി​യാ​ണ്. സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

കേരള മു​ഖ്യ​മ​ന്ത്രി ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നാ​യി മാ​റി​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ഴി​യു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ഒ​ന്നി​നും കൊ​ള്ളാത്ത​വ​നാ​യി മാ​റി​യെ​ന്ന് പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ പ​റ​യു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. മോ​ദി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ത​ല​പ്പ​ത്തു​ള്ള​വ​ർ. മോ​ദി​യു​ടെ ന​യ​മാ​ണ് അ​വ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. പി​ണ​റാ​യി നോ​ക്കി ഇ​രി​ക്കു​ക മാ​ത്ര​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു. പോ​ലീ​സി​നു മേ​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

 തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു;  രക്ഷപ്പെടൽ ആസൂത്രണമാണെന്ന് പോലീസ്

മാ​വേ​ലി​ക്ക​ര: കോ​ട​തി​ക്കു സ​മീ​പ​ത്തു നി​ന്നും പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട കൊ​ല​ക്കേ​സ് പ്ര​തി​ക്കാ​യി മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കാ​യം​കു​ളം ദേ​ശ​ത്തി​ന​കം സ്വ​ദേ​ശി അ​പ്പു​ണ്ണി (35)യാ​ണ് വെ​ള്ളി​യാ​ഴ്ച ര​ക്ഷ​പ്പെ​ട്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്നും ബൈ​ക്കി​ലാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ നി​ന്നും മു​ൻ കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​ത് പ്ര​കാ​ര​മാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വ​ള​ഞ്ഞ​ന​ട​ക്കാ​വ,് ചെ​ട്ടി​ക്കു​ള​ങ്ങ​ര, മേ​നാ​പ്പ​ള്ളി, കാ​യം​കു​ളം തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​യ്ക്ക് ബ​ന്ധ​മു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. മ​റ്റേ​തെ​ങ്കി​ലും ക്വ​ട്ടേ​ഷ​നു​വേ​ണ്ടി​യി​ട്ടാ​യി​രി​ക്കാം പ്ര​തി​ര​ക്ഷ​പ്പെ​ട്ട​തെ​ന്നും സം​ശ​യ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് റേ​ഡി​യോ ജോ​ക്കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് അ​പ്പു​ണ്ണി. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ന​ട​ന്ന ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​യ ഇ​യാ​ളെ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹി​യ​റി​ങ്ങി​നാ​യി ആ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന്, മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽ പാ​ർ​പ്പി​ക്കാ​നാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.40 ന് ​കോ​ട​തി​ക്കു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഇ​യാ​ളെ എ​ത്തി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം…

Read More

സ​ർ​ക്കാ​രി​ന്‍റേ​ത് കി​രാ​ത ന​ട​പ​ടി​; മാ​വോ​യി​സ്റ്റ് ബ​ന്ധം ആരോപിച്ച് സി​പി​എം പ്ര​വ​ർ​ത്തകരെ അറസ്റ്റു ചെയ്തതിൽ വി​മ​ർ​ശി​ച്ച് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ യു​എ​പി​എ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.സ​ർ​ക്കാ​രി​ന്‍റേ​ത് കി​രാ​ത ന​ട​പ​ടി​യാ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എം അ​ഭി​പ്രാ​യം പ​റ​യാ​ത്ത​ത് ക​ള്ള​ക്ക​ളി​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

രണ്ടുവയസുകാരൻ മകനെ വീട്ടിൽ ഉപേക്ഷിച്ച് ആത്മഹത്യാ കുറിപ്പെഴുതി വച്ചശേഷം ക​ര​മ​ന​യാ​റ്റി​ൽ ചാ​ടിയ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വി​തു​ര : ഏ​ലി​യാ​വൂ​ർ പാ​ല​ത്തി​ൽ നി​ന്നും ക​ര​മ​ന​യാ​റ്റി​ലേ​യ്ക്ക് ചാ​ടിയ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി .പു​ളി​മൂ​ട് സ്വ​ദേ​ശി​നി ശാ​ലു(24) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ച​മ്മൂ​ല ക​ട​വി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.​ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ശാ​ലു പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ​ത്.​സ്കൂ​ട്ട​ർ പാ​ല​ത്തി​ൽ ഒ​തു​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചു.​ പോ​ലീ​സ്, നാ​ട്ടു​കാ​ർ, സ്കൂ​ബ ടീം ​എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ണ്ടു​ദി​വ​സ​മാ​യി മൃ​ത​ദേ​ഹ​ത്തി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ദു​ഷ്ക​ര​മാ​യി​രു​ന്നു . ഭ​ർ​ത്താ​വ്: പ്ര​ശാ​ന്ത്.​മ​ക​ൻ: ആ​ര​വ്(2).

Read More