പോത്തൻകോട്ടെ  17 പവൻ മോഷണത്തിലെ പ്രതി പോലീസ് വലയിൽ; ബന്ധുവീട്ടിലെത്തിയ യുവതി വീട്ടിലെ അലമാരയിൽ നിന്നും സ്വർണം മോഷ്ടിക്കുകയായിരുന്നു

പോ​ത്ത​ൻ​കോ​ട്: അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​റെ മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണം മോ​ഷ്​ടി​ച്ച പ്ര​തി​യെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശാ​ന്തി​ഗി​രി ചെ​റു​വി​ല്ലി ടി​പി ഹൗ​സി​ൽ ഷൈ​നി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ കൊ​യ്ത്തൂ​ർ​ക്കോ​ണം ഖ​ബ​റ​ഡി ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ഷം​ന (29 ) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി ഷൈ​നി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലു​ള്ള​വ​ർ ക​ഴി​ഞ്ഞ മാ​സം 24 ന് ​ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി രാ​ത്രി പ​ത്ത് മ​ണി​യോ​ടെ അ​ല​മാ​ര പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത് അ​റി​ഞ്ഞ​ത്. പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ. പി.​എ​സ്. സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി.​എ​സ്. അ​ജീ​ഷ്,ഗോ​പ​കു​മാ​ർ, ര​വീ​ന്ദ്ര​ൻ. കെ. ​സ​ന്തോ​ഷ്, സ​നി​ത, താ​ഹി​റ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന​ത് തൃ​ശൂ​രി​ലെ ഗു​ണ്ടകൾ: പ്ര​തി​ക​ൾ വലയിലായതായി സൂചന

തൃ​ശൂ​ർ: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സ്വ​ർ​ണ​വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന​ത് തൃ​ശൂ​രി​ലെ ഗു​ണ്ടാ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. നാ​ലം​ഗ സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ശ്രീ​വ​രാ​ഹ​ത്തി​ന് സ​മീ​പ​ത്തുവ​ച്ച് ബി​ജു​ എന്നയാളെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര കി​ലോ​യോ​ളം സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ഗു​ണ്ടാ​സം​ഘ​ത്തെ പോ​ലീ​സ് തൃ​ശൂ​രി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നാ​ണ് സൂ​ച​ന. ഉ​ട​ൻ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ക്വ​ട്ടേ​ഷ​നെ​ടു​ത്ത് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​ണെ​ന്ന് പ​റ​യു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്താ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​രൂ. കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. റെ​ന്‍റ് എ ​കാ​റെ​ടു​ത്ത് ഉ​യ​ർ​ന്ന വാ​ട​ക​യ്ക്ക് മ​റി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ൽ നി​ന്നാ​ണ് സം​ഘം കാ​ർ ത​ര​പ്പെ​ടു​ത്തി​യ​ത്. കാ​റു​ട​മ​യി​ൽനി​ന്ന് വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ത്ത സോ​മ​ൻ എ​ന്ന​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ക​വ​ർ​ച്ച​യ്ക്കു ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ത്തി​ൽ നി​ന്ന് സം​ഘ​ത്തി​ന്‍റെ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ചി​രു​ന്നു. ഫോ​ട്ടോ​യും നേ​ര​ത്തെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ…

Read More

യുഡിഎഫിന്‍റെ ആലപ്പുഴ തോൽവി; കാരണം തേടിപ്പോയ കെ.​​വി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ അ​​ന്വേ​​ഷ​​ണ കമ്മീഷൻ കണ്ടെത്തിയ കാരണങ്ങൾ ഇങ്ങനെ…

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ണ്‍​ഗ്ര​​സി​​ലെ സം​​ഘ​​ട​​നാ ദൗ​​ർ​​ബ​​ല്യ​​വും ജം​​ബോ ക​​മ്മി​​റ്റി​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പുകാ​​ല​​ത്തു ഫ​​ല​​പ്ര​​ദ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​തി​​രു​​ന്ന​​തും ആ​​ല​​പ്പു​​ഴ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ പ​​രാ​​ജ​​യ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​താ​​യി അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ ക​​ണ്ടെ​​ത്ത​​ൽ. ഫ​​ല​​പ്ര​​ദ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​തി​​രു​​ന്ന ചേ​​ർ​​ത്ത​​ല, കാ​​യം​​കു​​ളം നി​​യ​​മ​​സ​​ഭാമ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നാ​​ലു ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​ക​​ൾ മു​ഴു​വ​ൻ പി​​രി​​ച്ചുവി​​ടാ​​നും നി​​ല​​വി​​ലു​​ള്ള ജം​​ബോ ക​​മ്മി​​റ്റി​​ക​​ൾ പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്കാ​​നും കെ.​​വി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ ശി​​പാ​​ർ​​ശ ന​​ൽ​​കി. അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ഇ​​ന്ന​​ലെ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നു കൈ​​മാ​​റി. അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷന്‍റെ ക​​ണ്ടെ​​ത്ത​​ലു​​ക​​ളു​​ടെ​​യും ശി​​പാ​​ർ​​ശ​​ക​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി ഇ​​ന്നുത​​ന്നെ സ്വീ​​ക​​രി​​ക്കു​​മെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് അ​​റി​​യി​​ച്ചു. ചേ​​ർ​​ത്ത​​ല, വ​​യ​​ലാ​​ർ, കാ​​യം​​കു​​ളം നോ​​ർ​​ത്ത്, കാ​​യം​​കു​​ളം സൗ​​ത്ത് ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​ക​​ളാ​​ണു പി​​രി​​ച്ചു വി​​ടാ​​ൻ സ​​മി​​തി ശി​​പാ​​ർ​​ശ ചെ​​യ്ത​​ത്. നി​​ല​​വി​​ലു​​ള്ള ജം​​ബോ ക​​മ്മി​​റ്റി​​ക​​ൾ കാ​​ര്യ​​ക്ഷ​​മ​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ സ​​ത്വ​​ര ന​​ട​​പ​​ടി വേ​​ണം. പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​രാ​​ജ​​യ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​രൂ​​ർ നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ…

Read More

കുടുംബ വഴക്ക്! ഭാര്യ കിണറ്റില്‍ ചാടിയതറിഞ്ഞ് ഭര്‍ത്താവ് വിഷം കഴിച്ചു; സംഭവം നെടുമങ്ങാട്

നെ​ടു​മ​ങ്ങാ​ട് : കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി​യ​ത​റി​ഞ്ഞ് ഭ​ർ​ത്താ​വ് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പ​ന​യ​മു​ട്ടം ആ​ട്ടു​കാ​ൽ ക​ടു​വാ​പ്പോ​ക്ക് ആ​യി​ല്യ​ത്തി​ൽ ജോ​യി​യും (ജ​യ​ൻ, 55) ഭാ​ര്യ പ്രീ​ജ (49) യു​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​രു​വ​ർ​ക്കും ജീ​വ​ൻ തി​രി​ച്ചു ന​ൽ​കി.​ജോ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്രീ​ജ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.​ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ കാ​ലോ​ടെ​യാ​ണ് സം​ഭ​വം. വ​ഴ​ക്കി​നി​ട​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ എ​ഴു​പ​ത​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് പ്രീ​ജ​എ​ടു​ത്തു ചാ​ടി​യ​ത്.​ത​ല​യ്ക്ക് സാ​ര​മാ​യ​പ​രി​ക്കു​ണ്ട്.​ഭാ​ര്യ​യെ ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം ജോ​യി ചെ​ടി​ക്ക്ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫ്യു​റ​ഡാ​ൻ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് എ​ത്തി​യ​ നാ​ട്ടു​കാ​ർ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു.​പ​തി​ന​ഞ്ച് മി​നി​ട്ടി​നു​ള്ളി​ൽ​ആം​ബു​ല​ൻ​സു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ഫോ​ഴ്സ് സം​ഘം ര​ണ്ടു ടീ​മാ​യി​തി​രി​ഞ്ഞു.​വീ​ട്ട് മു​റ്റ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന ജോ​യി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു. ​ഫ​യ​ർ​മാ​ൻ…

Read More

പഠിച്ച കള്ളൻ..!  വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണ​വും പണവും​ അ​പ​ഹ​രി​ച്ചു; പോയപ്പോൾ സിസിടിവിയുടെ ഹാർഡ് സിസ്കും കള്ളൻ കൊണ്ടുപോയി; തിരുവനന്തപുരത്തെ മോഷണത്തിൽ ഞെട്ടി നാട്ടുകാർ

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്കേ​കോ​ട്ട മാ​ങ്കോ​ട്ട് ക​ട​വി​ല്‍ വീ​ട് കു​ത്തി ത്തു​റ​ന്ന് ക​വ​ര്‍​ച്ച. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു. വീ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ഡി​വി​ആ​ര്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. മാ​ങ്കോ​ട്ട് ക​ട​വ് ചി​റ​പ്പാ​ല​ത്തി​ന് സ​മീ​പം ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഫാ​ത്തി​മ​യും കു​ടും​ബ​വും ര​ണ്ട് ദി​വ​സം വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. വീ​ട്ടി​ലെ മു​ന്‍​വ​ശ​ത്തെ​യും കി​ട​പ്പു​മു​റി​യി​ലെ​യും വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ടാ​യി​രം രൂ​പ​യും അ​പ​ഹ​രി​ച്ചു. വീ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും സി​സി​ടി​വി​യു​ടെ ഹാ​ര്‍​ഡ് ഡി​സ്കും ഡി​വി​ആ​റും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു കൊ​ണ്ട് പോ​യി. ഫാ​ത്തി​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫോ​ര്‍​ട്ട് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ക​സ്റ്റ​ഡി മ​ര​ണം; ജ​യി​ൽ ജീ​വ​ന​ക്കാ​രി​ൽ കു​റ്റ​ക്കാ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​; വീ​ഴ്ച​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ്

തി​രു​വ​ന​ന്ത​പു​രം: റി​മാ​ൻ​ഡി​ലി​രി​ക്കെ രാ​ജ്കു​മാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​രി​ൽ കു​റ്റ​ക്കാ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വരുന്ന വീ​ഴ്ച​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. രാജ്കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പീ​രു​മേ​ട് ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ഋ​ഷി​രാ​ജ് സിം​ഗാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടുകയും ചെയ്തിട്ടുണ്ട്. ജ​യി​ൽ ഡി​ഐ​ജി സാം ​ത​ങ്ക​യ്യ​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. നാ​ലു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

Read More

ല​ഹ​രി മ​രു​ന്ന് വി​ൽ​പ്പ​ന; ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മ​രു​ന്ന് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ളും ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ്യ​വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ന​ന്പ​റു​ക​ള​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് നി​രീ​ക്ഷ​ണ​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ലും ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഹ​രി മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ജ​ർ​മ​ൻ യു​വ​തി​യു​ടെ തി​രോ​ധാ​നം; ഒപ്പമെത്തിയ ബ്രിട്ടിഷ് പൗരൻ നാട്ടിലേക്ക് തിരികെപ്പോയതായി കണ്ടെത്തൽ; ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ​ത്തി​യ ജ​ർ​മ​ൻ യു​വ​തി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി പോ​ലീ​സ്. ലി​സ​യു​ടെ അ​മ്മ​യു​മാ​യി പോ​ലീ​സ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് ന​ട​ത്തും. മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ ലി​സ വെ​യ്സ് എ​ന്ന യു​വ​തി​യെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ ലി​സ വെ​യ്സി​നെ സം​ബ​ന്ധി​ച്ച് മാ​താ​വ് ജ​ർ​മ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു മാ​ർ​ച്ച് അ​ഞ്ചി​നു ജ​ർ​മ​നി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ലി​സ മാ​ർ​ച്ച് ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് എ​വി​ടെ​യെ​ന്നു വി​വ​ര​മി​ല്ല. ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ മു​ഹ​മ്മ​ദ് അ​ലി എ​ന്നൊ​രാ​ൾ കേ​ര​ള​ത്തി​ൽ എ​ത്തു​ന്പോ​ൾ ലി​സ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി ലി​വ​രം ല​ഭി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ മാ​ർ​ച്ച് 15-ന് ​തി​രി​കെ​പോ​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

Read More

പണിപാളിയെന്നാ തോന്നുന്നേ..!   സമരം പിൻവലിച്ച് അന്തർ സംസ്ഥാന ബസുടമകൾ തലയൂരി

തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസുടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ച് ബസുടമകൾ മുഖം രക്ഷിച്ചത്. ചർച്ചയ്ക്ക് സർക്കാർ താത്പര്യം കാണിക്കാതിരുന്നതോടെ സമരം പ്രഖ്യാപിച്ച ബസുടമകൾ വെട്ടിലായിരുന്നു. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ബസുടമകളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതിന് പിന്നാലെ മന്ത്രി ചിക്കൻ പോക്സ് പിടിപെട്ട് കിടപ്പിലാകുകയും ചെയ്തു. പിന്നീട് ചർച്ചകൾക്കുള്ള സാഹചര്യമില്ലാതായതോടെ എങ്ങനെയും സമരം പിൻവലിച്ച് തലയൂരാനായിരുന്നു ബസുടമകളുടെ ശ്രമം. ഇതിനിടെയാണ് ഗതാഗത സെക്രട്ടറിയുമായി ചർച്ചയ്ക്ക് അവസരം ലഭിച്ചതും സമരം പിൻവലിച്ചതും. കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഗതാഗതവകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ അന്തർ സംസ്ഥാന ബസുകൾ നിരവധി നിയമ ലംഘനങ്ങൾ നടത്തുവെന്ന് കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ പരിശോധന നടത്തി അനധികൃതമായി പിഴ…

Read More

ശ്യാ​മ​ള തെ​റ്റു ചെ​യ്തി​ട്ടി​ല്ല, ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ പ​ർ​വ​തീ​ക​രി​ക്ക​രു​ത് ; അന്വേഷണ റിപ്പോർട്ടെത്തുമ്പോൾ  പ്ര​തി​പ​ക്ഷ​ത്തി​നു തി​രു​ത്തേ​ണ്ടി വ​രുമെന്ന്  ഇ.​പി.ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നു മ​ന്ത്രി ഇ.​പി.ജ​യ​രാ​ജ​ൻ. നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ പ​ർ​വ​തീ​ക​രി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തെ നി​ക്ഷേ​പ​ത്തെ ബാ​ധി​ക്കും. ആ​ന്തൂ​ർ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഒ​രു തെ​റ്റും സം​ഭ​വി​ച്ചി​ട്ടി​ല്ല. പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ആ​രേ​യും കു​റ്റ​വാ​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യാ​ണ് കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തേ​ണ്ട​തെ​ന്നും പൂ​ർ​ണ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന്നു​ക​ഴി​ഞ്ഞാ​ൽ പ​റ​ഞ്ഞ​തെ​ല്ലാം പ്ര​തി​പ​ക്ഷ​ത്തി​നു തി​രു​ത്തേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More