കോവളത്ത് അജ്ഞാത ഡ്രോൺ; കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് അ​ജ്ഞാ​ത ഡ്രോ​ണ്‍ ക​ണ്ടെ​ത്തി. പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് കോ​വ​ളം ഭാ​ഗ​ത്ത് അ​ജ്ഞാ​ത ഡ്രോ​ണ്‍ കാ​ണ​പ്പെ​ട്ട​ത്. നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി നോ​ക്കു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് വി​എ​സ്എ​സ് സി, ​വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്ക് പോ​ലീ​സ് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. കൊ​ച്ചു​വേ​ളി ഭാ​ഗ​ത്തും ഡ്രോ​ണ്‍ ക​ണ്ടു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ വി​എ​സ്എ​സ് സി ​അ​ധി​കൃ​ത​രെ ഉ​ൾ​പ്പെ​ടെ അ​റി​യി​ച്ചു. ഇതേത്തുടർന്ന് എ​യ​ർ​ഫോ​ഴ്സ്, വി​എ​സ്എ​സ് സി, ​വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കാ​ൾ വ​ലി​യ ഡ്രോ​ണാ​ണ് ക​ണ്ട​തെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ളി​ല്ലാ​ത്ത , വിദൂര നിയന്ത്രിത വി​മാ​ന​ങ്ങ​ളെ​യാ​ണ് ഡ്രോ​ണ്‍ എ​ന്ന് വി​ളി​യ്ക്കു​ന്ന​ത്. റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഏ​ത് സ്ഥ​ല​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ​ക​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്…

Read More

സിപിഎമ്മിനെപ്പോൽ രണ്ടോ മൂന്നോ സംസ്ഥാനത്തിലല്ല തങ്ങൾ; പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മി​ല്ലെന്ന് കുമ്മനം രാജശേഖരൻ

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മി​ല്ലെ​ന്ന് പാ​ർ​ട്ടി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ച​ർ​ച്ച​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​മി​ല്ലെ​ന്നും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്നോ നാ​ള​യോ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ്. അ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ഒ​രു ദി​വ​സ​മോ ര​ണ്ട് ദി​വ​സ​മോ വ​രു​ന്ന കാ​ല​താ​മ​സം വ​ലി​യ പ്ര​ശ്ന​മ​ല്ല. പ്ര​ഖ്യാ​പ​നം മാ​ത്ര​മേ ഇ​നി ബാ​ക്കി​യു​ള്ളു​വെ​ന്നും മ​റി​ച്ചു​ള്ള​ത് കു​പ്ര​ചാ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​നു സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ല. ര​ണ്ടോ മൂ​ന്നോ സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ അ​വ​ർ മ​ത്സ​ര​രം​ഗ​ത്തു​ള്ളു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ത​മ്മി​ലു​ള്ള ധാ​ര​ണ എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ലു​ള്ള​തെ​ന്ന് മ​ന​സി​ലാ​കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യും രാ​ഹു​ൽ…

Read More

എനിക്കൊന്നുമറിയില്ല, ദേശീയ നേതൃത്വത്തോട് ചോദിക്കൂ..! പ​ത്ത​നം​തി​ട്ട​ സ്ഥാ​നാ​ര്‍​ത്ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ലെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ര്‍​ത്ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. ഇ​ക്കാ​ര്യം ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ടാ​ണ് ചോ​ദി​ക്കേ​ണ്ട​ത്. നി​ല​വി​ല്‍ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​വ​ന്ന​ത്. എ​ന്നാ​ൽ ഒ​രു സീ​റ്റി​ല്‍ മാ​ത്രം സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തി​നെ​പ്പ​റ്റി അ​റി​യി​ല്ല. ശ​ക്ത​രാ​യ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള വ്യ​ക്ത​മാ​ക്കി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന 13 സീ​റ്റു​ക​ളി​ലെ 12 ഇ​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ദ്ദ​യാ​ണ് കേ​ര​ള​ത്തി​ലെ ഉ​ൾ​പ്പെ​ടെ 182 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​യെ കു​റി​ച്ച് മാ​ത്ര​മാ​ണ് തീ​രു​മാ​നം ആ​കാ​ത്ത​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​നി​യും അ​ന്തി​മ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​ത്ത​നം​തി​ട്ട​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ…

Read More

ശാലിനിയുടെ  ശാലീന വലയിൽ വീണ്ടും യുവാക്കൾ;  കായംകുളംകാരനെ ഇത്തവണ വീഴ്ത്തിയത് ടീച്ചറുടെ വേഷപ്പകർച്ചയിൽ; അഞ്ചു ജില്ലകളിൽ തട്ടിപ്പുനടത്തിയ ശാലിനിയെ ഇത്തവണ കുടുക്കിയത് വരന്‍റെ സുഹൃത്തുക്കൾ

കാ​യം​കു​ളം: സം​സ്ഥാ​ന​ത്തെ ഒ​ട്ടേ​റെ വി​വാ​ഹ ത​ട്ടി​പ്പു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ശാ​ലി​നി ഇ​തു​വ​രെ കെ​ണി​യി​ൽ വീ​ഴ്ത്തി​യ​ത് നി​ര​വ​ധി​പേ​രെ. കേ​സു​ക​ളി​ൽ അ​ക​ത്താ​യി ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി വീ​ണ്ടും ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കൂ​ടു​ത​ലും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല കൊ​ട്ടാ​ര​ത്തി​ൽ ശാ​ലി​നി​യെ (35) കാ​യം​കു​ളം പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത . കാ​യം​കു​ളം പു​തു​പ്പ​ള്ളി സ്വ​ദേ​ശി സു​ധീ​ഷ്ബാ​ബു കാ​യം​കു​ളം പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത് . വി​വാ​ഹ മോ​ചി​ത​നാ​യ സു​ധീ​ഷ്ബാ​ബു ന​ൽ​കി​യ വി​വാ​ഹ പ​ര​സ്യ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശാ​ലി​നി​യെ ക​ഴി​ഞ്ഞ അ​ഞ്ചി​ന് വാ​ര​ണ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹം ക​ഴി​ച്ച ശേ​ഷ​മാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് തി​രി​ച്ച​റി​യു​ന്ന​ത്. സം​സ്ഥാ​ന​ത്തെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ വി​വാ​ഹ​ത​ട്ടി​പ്പി​ന് ഇ​വ​ർ​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ട്. ഓ​ച്ചി​റ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നി​ടെ ശാ​ലി​നി​യു​ടെ ത​ട്ടി​പ്പു​ക​ൾ അ​റി​യാ​വു​ന്ന ഒ​രാ​ൾ ക​ണ്ട​താ​ണ് പി​ടി​യി​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ദ്ദേ​ഹം ന​ൽ​കി​യ സൂ​ച​ന​ക​ളാ​ണ് കൂ​ടു​ത​ൽ ത​ട്ടി​പ്പി​ൽ…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ പോ​ലീ​സ് മേ​ധാ​വിയുടെ സൂ​ത്ര​പ്പ​ണി; ഡി​ജി​പി​യെ അ​ധി​ക്ഷേ​പി​ച്ച പോ​ലീ​സ് അ​സോസിയേഷൻ‌ നേ​താ​വിനെതിരേ അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റി​ട്ട പോ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ആ​ദ്യ​ഘ​ട്ട​മാ​യി നേ​താ​വി​ൽ​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടും. പി​ന്നീ​ട് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കും. സൈ​ബ​ർ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് നി​ർ​ദ്ദേ​ശം. എ​സ്ഐ റാ​ങ്കി​ലു​ള്ള നേ​താ​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. പോ​ലീ​സ് ബ​റ്റാ​ലി​യ​നു​ക​ളി​ൽ നി​ല​നി​ന്ന 673 താ​ത്കാ​ലി​ക പ്രൊ​മോ​ഷ​ൻ ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ, തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ പോ​ലീ​സ് മേ​ധാ​വി സൂ​ത്ര​പ്പ​ണി ന​ട​ത്തി​യെ​ന്നാ​ണ് നാ​ലാം ബ​റ്റാ​ലി​യ​നി​ലെ ഓ​ഫീ​സ​ർ​മാ​രു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ പോ​സ്റ്റി​ട്ട​ത്.

Read More

പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ; ജ​യ​രാ​ജ​നെ കൊ​ല​യാ​ളി​യെ​ന്ന് വി​ളി​ച്ച ര​മ​യ്ക്കെ​തി​രേ കോ​ടി​യേ​രി​യു​ടെ പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി. വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​നെ കൊ​ല​യാ​ളി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ​രാ​തി. വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​മാ​ണ് ര​മ​യു​ടെ ശ്ര​മ​മെ​ന്നു കോ​ടി​യേ​രി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. കെ​ട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​യ​രാ​ജ​ൻ പ്ര​തി​യാ​യ​തെ​ന്നും ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലും ജ​യ​രാ​ജ​നെ കു​റ്റ​വാ​ളി​യെ​ന്ന് കോ​ട​തി ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ടി​യേ​രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

Read More

ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല; മോ​റ​ട്ടോ​റി​യം ഉത്തരവ് വൈകി; ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​രു​ടെ വാ​യ്പ​യ്ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച ഉ​ത്ത​ര​വ് വൈ​കി​യ​തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. ഉ​ത്ത​ര​വ് വൈ​കി​യ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ എ​ല്ലാ വാ​യ്പ​ക​ളി​ന്മേ​ലും ഡി​സം​ബ​ർ 31 വ​രെ മൊ​റ​ട്ടോ​റി​യം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ണ് വൈ​കി​യ​ത്. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ച് അ​ഞ്ചി​ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് പൊ​തു​മേ​ഖ​ലാ, വാ​ണി​ജ്യ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ​ടു​ത്ത എ​ല്ലാ വാ​യ്പ​ക​ൾ​ക്കും മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​നം 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ത്ത​ര​വാ​യി ഇ​റ​ങ്ങ​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​തു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം നി​ല​വി​ലെ മൊ​റ​ട്ടോ​റി​യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​ത്ത​ര​വ് വൈ​കി​യ​ത് ദോ​ഷം ചെ​യ്യി​ല്ലെ​ന്നാ​ണ് ടോം ​ജോ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. 2018 ഒ​ക്‌​ടോ​ബ​റി​ല്‍ സ​ര്‍​ക്കാ​ര്‍ മോ​റ​ട്ടോ​റി​യം സം​ബ​ന്ധി​ച്ചി​റ​ക്കി​യ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും ഈ ​ഉ​ത്ത​ര​വ് 2019 ഒ​ക്‌​ടോ​ബ​ര്‍ 11 വ​രെ നി​ല​വി​ലു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം…

Read More

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ട പ്ര​തി​യെ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ മോ​ചി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഗ്രേ​ഡ് എ​സ്ഐ​യെ ഇ​ടി​ച്ചി​ട്ട​തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് മോ​ചി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഗ്രേ​ഡ് എ​സ്ഐ ശൈ​ലേ​ന്ദ്ര​നെ ഇ​ടി​ച്ചി​ട്ടി​ട്ട് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​ദീ​പി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ത്രി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വും പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് പ്ര​തി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് പ​രി​ക്കേ​റ്റ ശൈ​ലേ​ന്ദ്ര​നെ പ​രാ​തി​യി​ൽ നി​ന്നും പി​ന്തി​രി​പ്പി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ലാ​ണ് പ്ര​തി​യെ വി​ട്ട​യ​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചെ​ത്തി​യ പ്ര​ദീ​പ് വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​ദീ​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Read More

തിരുവനന്തപുരം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ്ണ​വേ​ട്ട: ക​സ്റ്റം​സ് അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നും വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 12.5 ല​ക്ഷം രൂ​പ വി​ല​പി​ടി​പ്പു​ള്ള സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഷാ​ർ​ജ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ മാ​ഹീ​നി​ൽ നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. നാ​ന്നൂ​റ് ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണം ഷീ​റ്റ് രൂ​പ​ത്തി​ലാ​ക്കി കാ​ർ​ബ​ണ്‍ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ് ക​ട​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. മാ​ഹി​ൻ നേ​ര​ത്തെ സ​മാ​ന​മാ​യ രീ​തി​യി​ൽ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ടെ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു.

Read More

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കാ​റും പി​ക് അ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒരാൾ മരിച്ചു; 2 പേർക്ക് ഗു​രു​ത​ര പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട്: കാ​റും പി​ക് അ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒരാൾ മരിച്ചു. രണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.​ ത​ട്ട​ത്തു​മ​ല ശ്രീ ​ഉ​ദ​യ​മ​ൻ​കാ​വ് ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് വ​ള്ളൂ​ർ ആ​ർ.​ടി.​ഹൗ​സി​ൽ ര​വീ​ന്ദ്ര​ൻ (60) ആണ് മരിച്ചത്. വ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് (51), മ​നു (33) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.​പു​ല​ർ​ച്ചെ 7.30 ന് ​ദേ​ശീ​യ പാ​ത​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് മു​സ്ലിം ജു​മാ മ​സ്ജി​ത്തി​ന് മു​ൻ​വ​ശ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാറിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കി​ളി​മാ​നൂ​ർ ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​റി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന പി​ക് അ​പ് നേ​രി​ട്ടി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു . ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും ഏ​റെ പ​ണി​പ്പെ​ട്ടാ​യി​രു​ന്നു ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അപകടത്തിൽപ്പെട്ടവരെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും രവീന്ദ്രൻ മരിക്കുകയായിരുന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More