രാഹുൽ ഗാന്ധിയെ ഭയക്കുന്നില്ല; ഇടത് സ്ഥാനാർഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നതിനെ സിപിഐ ഭയക്കുന്നില്ലൈന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർഥിയെ അല്ല, രാഹുൽ മത്സരിക്കുന്നതിന്‍റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടിൽ ഇടത് സ്ഥാനാർഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Read More

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം വാ​ച​ക​മ​ടി​യാകില്ലെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം വാ​ച​ക​മ​ടി​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ദ​രി​ദ്ര​ർ​ക്ക് മാ​സം 12,000 രൂ​പ വ ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​പോ​ലെ ത​ന്നെ ഇ​തും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ൾ‌ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട് മാ​ത്ര​മാ​യി​രു​ന്നെ​ന്ന് ഇ​തി​ന​കം തെ​ളി​ഞ്ഞ​താ​യി ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നും ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത് ഓ​രോ ഇ​ന്ത്യ​ക്കാ​രു​ടെ​യും അ​ക്കൗ​ണ്ടി​ൽ 15 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കു​മെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ 2014 ലെ ​വാ​ഗ്ദാ​നം. എ​ന്നാ​ൽ ഇ​തു​വ​രെ ആ​രു​ടേ​യും അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​യി​ല്ല. ക​ള്ള​പ്പ​ണം ക​ണ്ടെ​ത്താ​നോ പ​ദ്ധ​തി തു​ട​ങ്ങാ​ൻ​പോ​ലു​മോ ക​ഴി​ഞ്ഞി​ല്ല. ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്നും ക​ര​ക​യ​റാ​നു​ള്ള സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ് കോ​ൺ​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വത്തിൽ അ​നി​ശ്ചി​ത​ത്വ​മി​ല്ല; പി.​സി. ചാ​ക്കോ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട്  പ്ര​തി​ക​രി​ക്കാ​നി​ല്ലെന്ന്  ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം ഒ​ന്നും ഇ​ല്ലെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി. രാ​ഹു​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ഇ​ന്നു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മ​ാ​ന​മു​ണ്ടാ​കു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ത്തോ​ട് രാ​ഹു​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കും എ​ന്നു​ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വ​യ​നാ​ട്ടി​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ച സ്ഥാ​നാ​ര്‍​ഥി പി​ൻ​മാ​റി​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ കോ​ൺ​ഗ്ര​സി​ന്‍റെ ഒ​മ്പ​താം സ്ഥാ​നാ​ർ​ത്ഥി​പ്പ​ട്ടി​ക​യി​ലും വ​യ​നാ​ടും വ​ട​ക​ര​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക അം​ഗീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ചും ഡ​ൽ​ഹി​യി​ൽ ഇ​ന്ന് രാ​വി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യോ​ഗം ചേ​രു​ന്നു​ണ്ട്. മൂ​ന്ന​ര​യ്ക്ക് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗ​വും ന​ട​ക്കും. പി.​സി. ചാ​ക്കോ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​നി​ശ്ചി​ത​ത്വം ഇ​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം…

Read More

 തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ  യുവാവ് കുത്തേറ്റ് മരിച്ച സംഭവം;  ഒരാൾ പോലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ബാ​ർ​ട്ട​ൺ​ഹി​ല്ലി​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി ഒ​രാ​ൾ വെട്ടേറ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ബാ​ർ​ട്ട​ൺ ഹി​ൽ കോ​ള​നി​യി​ൽ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ ഗു​ണ്ടു​കാ​ട് സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ വെ​ട്ടേ​റ്റ് മ​രി​ച്ചി​രു​ന്നു. ഇ​യാ​ളെ വെ​ട്ടി​യ ജീ​വ​ൻ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ജീ​വ​നാ​ണ് വെ​ട്ടി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ക​സ്റ്റ​ഡി​യി​ലു​ള്ള​ത് ജീ​വ​ന്‍റെ കൂ​ട്ടാ​ളി​യാ​ണെ​ന്നാ​ണ് വി​വ​രം. കൊ​ല്ല​പ്പെ​ട്ട അ​നി​ൽ​കു​മാ​ർ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യാ​ണ്. അ​നി​ൽ​കു​മാ​റി​നെ വെ​ട്ടി​യ ജീ​വ​നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ ബോ​ൾ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വിട്ടിരുന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്ക​കം ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന മൂ​ന്നാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണ്. ഈ ​മൂ​ന്നു കൊ​ല​പാ​ത​ക​ത്തി​ലും കൊ​ല്ല​പ്പെ​ട്ട​വ​രും കൊ​ല ന​ട​ത്തി​യ​വ​രും ക്രി​മി​ന​ൽ കേ​സു പ്ര​തി​ക​ളാ​ണ്. ത​ല​സ്ഥാ​ന​ത്ത് മ​യ​ക്കു മ​രു​ന്നു ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ൽ…

Read More

സൂ​ര്യാ​ഘാ​തം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സം കൂ​ടി ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്; സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കാ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സം കൂ​ടി സൂ​ര്യാ​ഘാ​ത​ത്തി​ന് സാ​ധ്യ​ത. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വയനാടും ഇടുക്കിയും ഒഴഇഖഎ പതിനൊന്ന് ജില്ലകളിൽ സൂര്യാഘാതത്തിന് സാധ്യത തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍ നി​ന്നും ര​ണ്ട് മു​ത​ൽ നാ​ല് ഡി​ഗ്രി വ​രെ ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കാ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക – പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ മൂ​ന്ന് വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. – നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ കൈ​യി​ല്‍ ക​രു​തു​ക. – പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. – അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.…

Read More

പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വും ബി​ജെ​പി​യി​ൽ ചേ​രി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വും ബി​ജെ​പി​യി​ൽ ചേ​രി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ത്ത​നം​തി​ട്ട​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തു​മെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു. വ​യ​നാ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കോ​വ​ള​ത്ത് ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത ഡ്രോ​ണി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല;പോ​ലീ​സും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് അ​ജ്ഞാ​ത ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം പോ​ലീ​സും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള ഡ്രോ​ണ്‍ എ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ലാ​ണ് പോ​ലീ​സ് സം​ഘം. പ്ര​ദേ​ശ​ത്ത് കണ്ടത് റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഡ്രോ​ണ്‍ ആ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണ്‍ കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്ത് നി​ന്നും ഡ്രോ​ണ്‍ എ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​യ​ർ​ഫോ​ഴ്സ്, വി​എ​സ് എ​സ് സി , ​വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​സി​ടി​വി​യി​ലൊ റ​ഡാ​റി​ലൊ ഡ്രോ​ണി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​യാ​ത്ത​താ​ണ് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള ഡ്രോ​ണ​ല്ലെ​ന്ന് പോ​ലീ​സ് നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ കാ​ര​ണം. പ്രാ​ദേ​ശി​ക​മാ​യി ആ​രെ​ങ്കി​ലും ഓ​പ്പ​റേ​റ്റ് ചെ​യ്ത ഡ്രോ​ണ്‍ ആ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്ക് ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യി​ലൂ​ടെ എ​ന്തി​ന് ഡ്രോ​ണ്‍ പ​റ​ത്തി​ച്ചു​വെ​ന്ന​തി​ലാ​ണ് ദു​രൂ​ഹ​ത…

Read More

ക​ഠി​ന​മാ​യ ചൂ​ട്: അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം മാ​റ്റു​ന്നു; നിർദേശം നൽകി   വ​നി​ത ശി​ശു വി​ക​സ​ന ഡ​യ​റ​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ചൂ​ട് വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം മാ​റ്റാ​ന്‍ വ​നി​ത ശി​ശു വി​ക​സ​ന ഡ​യ​റ​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ടി തീ​രു​മാ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രേ​യോ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രേ​യോ ആ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ത്ത​രം അ​ങ്ക​ണ​വാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു​ക. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. വ​ര്‍​ധി​ച്ച ചൂ​ട് കാ​ര​ണം ചി​ല അ​ങ്ക​ണ​വാ​ടി​ക​ള്‍ അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക​ള്‍ അ​ട​ച്ചി​ട്ടാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട പോ​ഷ​കാ​ഹാ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭി​ക്കാ​തെ വ​രും. അ​തി​നാ​ലാ​ണ് അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് സ​മ​യ​ക്ര​മം മാ​റ്റു​വാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Read More

കോൺഗ്രസിനെതിരായി ചിന്തിക്കില്ല; ബി​ജെ​പി സ്ഥാ​നാ​ർ​ഥിയാകുമെന്ന അഭ്യൂഹം തള്ളി പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കി​ല്ലെ​ന്ന് പ്ര​യാ​ർ ഗോ​പ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ആ​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. താ​ൻ ഉ​റ​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും പ്ര​യാ​ർ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ബി​ജെ​പി സ​മീ​പി​ച്ചു​വെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജെ​പി ടി​ക്ക​റ്റി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു ജ​ന​വി​ധി തേ​ടു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വി​ഷ​യ​ത്തി​ൽ ബി​ജെ​പി നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു പ്ര​യാ​ർ. ഇ​താ​ണ് പ്ര​ചാ​ര​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. കെ.​സു​രേ​ന്ദ്ര​നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യും പ​ത്ത​നം​തി​ട്ട​യ്ക്ക് വേ​ണ്ടി രം​ഗ​ത്തു​ള്ള​പ്പോ​ഴും അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി വ​രു​മെ​ന്ന് ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; 13 കോടിയുടെ ഹാഷിഷ് പിടിച്ചു; 5 പേർ പിടിയിൽ

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം ത​ല​സ്ഥാ​ന​ത്ത് വ​ൻ മ​യ​ക്കു മ​രു​ന്നു വേ​ട്ട. 13 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ഖ് ,ഷാ​ജ​ൻ ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ, ബാ​ബു,റാം​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ടു​ക്കി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ഇ​ന്നോ​വ കാ​റി​ൽ കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു ഹാ​ഷി​ഷ്. ഹാ​ഷി​ഷ് ഓയിൽ കൂ​ടാ​തെ എ​ട്ടു ല​ക്ഷ​ത്തി നാ​ൽ​പ​തി​നാ​യി​രം രൂ​പ​യും ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ആ​ന​യ​റ കിം​സ് ഹോ​സ്പി​റ്റി​ലി​ന് സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം കൈ​കാ​ണി​ച്ചെ​ങ്കി​ലും വാഹനം നി​ർ​ത്താ​തെ വെ​ട്ടി​ച്ചു ക​ട​ന്നു. തുടർന്ന് ആ​ക്കു​ളം കേ​ന്ദ്രീ​യ വി​ദ്യാ​ല‍​യ​ത്തി​ന് സ​മീ​പ​ത്തു വ​ച്ച് എ​ക്സൈ​സ് സം​ഘം വാ​ഹ​നം കു​റു​കെ​യി​ട്ട് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രു കി​ലോ ഹാ​ഷി​ഷി​ന് ഒ​രു കോ​ടി​യോ​ളം വി​ല​വ​രു​മെ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം…

Read More